<<= Back Next =>>
You Are On Question Answer Bank SET 2793

139651. " മിലിന്ദപൻഹ " ആരുടെ കൃതിയാണ് ? [" milindapanha " aarude kruthiyaanu ?]

Answer: നാഗസേനൻ [Naagasenan]

139652. " വാസവദത്ത " ആരുടെ കൃതിയാണ് ? [" vaasavadattha " aarude kruthiyaanu ?]

Answer: സുബന്ധു [Subandhu]

139653. " നിഷാദചരിതം " ആരുടെ കൃതിയാണ് ? [" nishaadacharitham " aarude kruthiyaanu ?]

Answer: ശ്രീഹർഷൻ [Shreeharshan]

139654. " ഗീതഗോവിന്ദം " ആരുടെ കൃതിയാണ് ? [" geethagovindam " aarude kruthiyaanu ?]

Answer: ജയദേവൻ [Jayadevan]

139655. " കഥാസരിത്സാഗരം " ആരുടെ കൃതിയാണ് ? [" kathaasarithsaagaram " aarude kruthiyaanu ?]

Answer: സോമദേവൻ [Somadevan]

139656. " ബൃഹദ്കഥാമഞ്ജരി " ആരുടെ കൃതിയാണ് ? [" bruhadkathaamanjjari " aarude kruthiyaanu ?]

Answer: ക്ഷേമേന്ദ്രൻ [Kshemendran]

139657. " സാഹിത്യരത്ന " ആരുടെ കൃതിയാണ് ? [" saahithyarathna " aarude kruthiyaanu ?]

Answer: സുർദാസ് [Surdaasu]

139658. " ബൃഹദ്കഥ " ആരുടെ കൃതിയാണ് ? [" bruhadkatha " aarude kruthiyaanu ?]

Answer: ഗുണാഡ്യ [Gunaadya]

139659. " സപ്തശോധക " ആരുടെ കൃതിയാണ് ? [" sapthashodhaka " aarude kruthiyaanu ?]

Answer: ഹാലൻ [Haalan]

139660. " ശൃംഗാരശതകം " ആരുടെ കൃതിയാണ് ? [" shrumgaarashathakam " aarude kruthiyaanu ?]

Answer: ഭർത്തൃഹരി [Bhartthruhari]

139661. " മത്തവിലാസപ്രഹസനം " ആരുടെ കൃതിയാണ് ? [" matthavilaasaprahasanam " aarude kruthiyaanu ?]

Answer: മഹേന്ദ്രവർമ്മൻ 1 [Mahendravarmman 1]

139662. " പാദ്ഷാനാമ " ആരുടെ കൃതിയാണ് ? [" paadshaanaama " aarude kruthiyaanu ?]

Answer: അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori]

139663. " താരിഖ് - ഇ - അലെ " ആരുടെ കൃതിയാണ് ? [" thaarikhu - i - ale " aarude kruthiyaanu ?]

Answer: അമീർ ഖുസ്രു [Ameer khusru]

139664. " ഷാനാമ " ആരുടെ കൃതിയാണ് ? [" shaanaama " aarude kruthiyaanu ?]

Answer: ഫിർദൗസി [Phirdausi]

139665. " ഹുമയൂൺനാമ " ആരുടെ കൃതിയാണ് ? [" humayoonnaama " aarude kruthiyaanu ?]

Answer: ഗുൽബദാൻ ബീഗം [Gulbadaan beegam]

139666. " സഫർനാമ " ആരുടെ കൃതിയാണ് ? [" sapharnaama " aarude kruthiyaanu ?]

Answer: ഇബ്നബത്തൂത്ത [Ibnabatthoottha]

139667. " നീതിസാര " ആരുടെ കൃതിയാണ് ? [" neethisaara " aarude kruthiyaanu ?]

Answer: പ്രതാപരുദ്ര [Prathaaparudra]

139668. " ഷാജഹാൻനാമ " ആരുടെ കൃതിയാണ് ? [" shaajahaannaama " aarude kruthiyaanu ?]

Answer: ഇനായത്ഖാൻ [Inaayathkhaan]

139669. കേരളത്തിൽ മികച്ച കേരകർഷകന് നൽകുന്നത് ? [Keralatthil mikaccha kerakarshakanu nalkunnathu ?]

Answer: കേരകേസരി [Kerakesari]

139670. കേരളത്തിൽ മികച്ച പച്ചക്കറി കർഷകന് നൽകുന്നത് ? [Keralatthil mikaccha pacchakkari karshakanu nalkunnathu ?]

Answer: ഹരിതമിത്ര [Harithamithra]

139671. കേരളത്തിൽ മികച്ച മണ്ണ് സംരക്ഷന് നൽകുന്നത് ? [Keralatthil mikaccha mannu samrakshanu nalkunnathu ?]

Answer: ക്ഷോണീമിത്ര [Kshoneemithra]

139672. കേരളത്തിൽ മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ് ? [Keralatthil mikaccha krushi opheesarnu ulla avaardu ?]

Answer: കർഷക മിത്ര [Karshaka mithra]

139673. കേരളത്തിൽ മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ് ? [Keralatthil mikaccha karshaka vanithaykku kodukkunna avaardu ?]

Answer: കർഷക തിലകം [Karshaka thilakam]

139674. കേരളത്തിൽ മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ് ? [Keralatthil mikaccha pattika jaathi pattika vargga krushikkaaranu kodukkunna avaardu ?]

Answer: കർഷകജ്യോതി [Karshakajyothi]

139675. കേരളത്തിൽ മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ് ? [Keralatthil mikaccha krushi shaasthrajnjanu kodukkunna avaardu ?]

Answer: കർഷക വിജ്ഞാൻ [Karshaka vijnjaan]

139676. കേരളത്തിൽ മികച്ച യുവകർഷകന് നൽകുന്നത് ? [Keralatthil mikaccha yuvakarshakanu nalkunnathu ?]

Answer: യുവകർഷക അവാർഡ് [Yuvakarshaka avaardu]

139677. കേരളത്തിൽ മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ് ? [Keralatthil mikaccha ksheera karshakanu kodukkunna avaardu ?]

Answer: ക്ഷീരധാര [Ksheeradhaara]

139678. " വെൽവെറ്റ് വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" velvettu viplavam " arangeriya raajyamethu ?]

Answer: ചെക്കോ സ്ലോവാക്യ [Chekko slovaakya]

139679. " ബുൾഡോസർ വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" buldosar viplavam " arangeriya raajyamethu ?]

Answer: യുഗോസ്ലാവ്യ [Yugoslaavya]

139680. " റോസ് വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" rosu viplavam " arangeriya raajyamethu ?]

Answer: ജോർജിയ [Jorjiya]

139681. " പർപ്പിൾ വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" parppil viplavam " arangeriya raajyamethu ?]

Answer: ഇറാഖ് [Iraakhu]

139682. " ടുലിപ്പ് വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" dulippu viplavam " arangeriya raajyamethu ?]

Answer: കിർഗിസ്താൻ [Kirgisthaan]

139683. " ദേവദാരു വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" devadaaru viplavam " arangeriya raajyamethu ?]

Answer: ലെബനൻ [Lebanan]

139684. " നില വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" nila viplavam " arangeriya raajyamethu ?]

Answer: കുവൈത്ത് [Kuvytthu]

139685. " ജീൻസ് വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" jeensu viplavam " arangeriya raajyamethu ?]

Answer: ബെലാറസ് [Belaarasu]

139686. " കുങ്കുമ വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" kunkuma viplavam " arangeriya raajyamethu ?]

Answer: മ്യാൻമർ [Myaanmar]

139687. " മുന്തിരി വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" munthiri viplavam " arangeriya raajyamethu ?]

Answer: മോൾഡോവ [Moldova]

139688. " മുല്ലപ്പുവിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" mullappuviplavam " arangeriya raajyamethu ?]

Answer: ടുണീഷ്യ [Duneeshya]

139689. " താമര വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" thaamara viplavam " arangeriya raajyamethu ?]

Answer: ഈജിപ്ത് [Eejipthu]

139690. " ഓറഞ്ച് വിപ്ലവം " അരങ്ങേറിയ രാജ്യമേത് ? [" oranchu viplavam " arangeriya raajyamethu ?]

Answer: Ukraine

139691. ആഷാമേനോൻ ആരുടെ അപരനാമമാണ് ? [Aashaamenon aarude aparanaamamaanu ?]

Answer: കെ . ശ്രീകുമാർ [Ke . Shreekumaar]

139692. പി . അയ്യനേത്ത് ആരുടെ അപരനാമമാണ് ? [Pi . Ayyanetthu aarude aparanaamamaanu ?]

Answer: എ . പി പത്രോസ് [E . Pi pathrosu]

139693. ഇന്ദുചൂടൻ ആരുടെ അപരനാമമാണ് ? [Induchoodan aarude aparanaamamaanu ?]

Answer: കെ . കെ . നീലകണ്ൻ [Ke . Ke . Neelakann]

139694. ജി ആരുടെ അപരനാമമാണ് ? [Ji aarude aparanaamamaanu ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

139695. ഓംചേരി ആരുടെ അപരനാമമാണ് ? [Omcheri aarude aparanaamamaanu ?]

Answer: എം . നാരായണൻ പിള്ള [Em . Naaraayanan pilla]

139696. കോഴിക്കോടൻ ആരുടെ അപരനാമമാണ് ? [Kozhikkodan aarude aparanaamamaanu ?]

Answer: അപ്പുക്കുട്ടൻ നായർ [Appukkuttan naayar]

139697. വി . കെ . എൻ ആരുടെ അപരനാമമാണ് ? [Vi . Ke . En aarude aparanaamamaanu ?]

Answer: വി . കെ . നാരായണൻ നായർ [Vi . Ke . Naaraayanan naayar]

139698. ഒ . എൻ . വി ആരുടെ അപരനാമമാണ് ? [O . En . Vi aarude aparanaamamaanu ?]

Answer: ഒ . എൻ . വേലുകുറുപ്പ് [O . En . Velukuruppu]

139699. പാറപ്പുറം ആരുടെ അപരനാമമാണ് ? [Paarappuram aarude aparanaamamaanu ?]

Answer: കെ . ഇ മത്തായി [Ke . I matthaayi]

139700. കോവിലകൻ ആരുടെ അപരനാമമാണ് ? [Kovilakan aarude aparanaamamaanu ?]

Answer: പി . വി . അയ്യപ്പൻ [Pi . Vi . Ayyappan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution