<<= Back Next =>>
You Are On Question Answer Bank SET 2794

139701. പ്രേംജീ ആരുടെ അപരനാമമാണ് ? [Premjee aarude aparanaamamaanu ?]

Answer: എം . പി ഭട്ടതിരിപ്പാട് [Em . Pi bhattathirippaadu]

139702. ചെറുകാട് ആരുടെ അപരനാമമാണ് ? [Cherukaadu aarude aparanaamamaanu ?]

Answer: സി . ഗോവിന്ദപിഷാരടി [Si . Govindapishaaradi]

139703. സൈക്കോ ആരുടെ അപരനാമമാണ് ? [Sykko aarude aparanaamamaanu ?]

Answer: ഇ . അഹമ്മദ് [I . Ahammadu]

139704. സുരാസു ആരുടെ അപരനാമമാണ് ? [Suraasu aarude aparanaamamaanu ?]

Answer: ബാലഗോപാലുറുപ്പ് [Baalagopaaluruppu]

139705. " നാണുവാശാൻ " എന്നത് ആരുടെ അപരനാമമാണ് ? [" naanuvaashaan " ennathu aarude aparanaamamaanu ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

139706. " ജഗദ്ഗുരു " എന്നത് ആരുടെ അപരനാമമാണ് ? [" jagadguru " ennathu aarude aparanaamamaanu ?]

Answer: ശ്രീ ശങ്കരാചാര്യർ [Shree shankaraachaaryar]

139707. " പുലയരാജ " എന്നത് ആരുടെ അപരനാമമാണ് ? [" pulayaraaja " ennathu aarude aparanaamamaanu ?]

Answer: അയങ്കാളി [Ayankaali]

139708. " ശിവരാജയോഗി " എന്നത് ആരുടെ അപരനാമമാണ് ? [" shivaraajayogi " ennathu aarude aparanaamamaanu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

139709. " മുടിചൂടും പെരുമാൾ " എന്നത് ആരുടെ അപരനാമമാണ് ? [" mudichoodum perumaal " ennathu aarude aparanaamamaanu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

139710. " മുത്തുക്കുട്ടി " എന്നത് ആരുടെ അപരനാമമാണ് ? [" mutthukkutti " ennathu aarude aparanaamamaanu ?]

Answer: വൈകുണ o സ്വാമികൾ [Vykuna o svaamikal]

139711. " കുഞ്ഞൻപ്പിള്ള " എന്നത് ആരുടെ അപരനാമമാണ് ? [" kunjanppilla " ennathu aarude aparanaamamaanu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

139712. " ഷൺമുഖദാസൻ " എന്നത് ആരുടെ അപരനാമമാണ് ? [" shanmukhadaasan " ennathu aarude aparanaamamaanu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

139713. " സർവ്വ വിദ്യാധി രാജ " എന്നത് ആരുടെ അപരനാമമാണ് ? [" sarvva vidyaadhi raaja " ennathu aarude aparanaamamaanu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

139714. " ആലത്തുർ സ്വാമി " എന്നത് ആരുടെ അപരനാമമാണ് ? [" aalatthur svaami " ennathu aarude aparanaamamaanu ?]

Answer: ബ്രഹമാനന്ദ ശിവയോഗി [Brahamaananda shivayogi]

139715. " ഭാരത കേസരി " എന്നത് ആരുടെ അപരനാമമാണ് ? [" bhaaratha kesari " ennathu aarude aparanaamamaanu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

139716. " കേരളൻ " എന്നത് ആരുടെ അപരനാമമാണ് ? [" keralan " ennathu aarude aparanaamamaanu ?]

Answer: സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള [Svadeshabhimaani raamakrushnappilla]

139717. " നടുവത്തമ്മൻ " എന്നത് ആരുടെ അപരനാമമാണ് ? [" naduvatthamman " ennathu aarude aparanaamamaanu ?]

Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]

139718. " കവിതിലകൻ " എന്നത് ആരുടെ അപരനാമമാണ് ? [" kavithilakan " ennathu aarude aparanaamamaanu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

139719. ഇന്ത്യയുടെ ദേശീയ കായിക വിനോദം [Inthyayude desheeya kaayika vinodam]

Answer: ഹോക്കി [Hokki]

139720. ഇന്ത്യ ഇതുവരെ ഹോക്കിയില് എത്ര ഒളിംപിക്സ് സ്വര്ണ്ണ മെഡലുകള് നേടിയിട്ടുണ്ട് [Inthya ithuvare hokkiyilu ethra olimpiksu svarnna medalukalu nediyittundu]

Answer: 8

139721. ഇന്ത്യന് ഹോക്കിയുടെ സുവര്ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം [Inthyanu hokkiyude suvarnna kaalaghattam ennu parayaavunna kaalaghattam]

Answer: 1928-56

139722. ഇന്ത്യന് ഹോക്കിയുടെ മാന്ത്രികന് എന്നറിയപ്പെടുന്നത് ആര് [Inthyanu hokkiyude maanthrikanu ennariyappedunnathu aaru]

Answer: ധ്യാന്ചന്ദ് [Dhyaanchandu]

139723. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില് ദേശീയ കായിക ദിനമായി ആചരിക്കുന്നത് [Aarude janma dinamaanu inthyayilu desheeya kaayika dinamaayi aacharikkunnathu]

Answer: ധ്യാന്ചന്ദിന്റെ [Dhyaanchandinte]

139724. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്മ്മാണസമിതി അംഗീകരിച്ചത് എന്ന് [Inthyayude desheeyapathaaka bharanaghadanaa nirmmaanasamithi amgeekaricchathu ennu]

Answer: 1947 ജൂലൈ 22 [1947 jooly 22]

139725. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം [Inthyayude desheeya pathaakayude neelavum veethiyum thammilulla anupaatham]

Answer: 0.12638888888889

139726. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം [Desheeyapathaakayude naduvilulla ashoka chakratthile aarakkaalukalude ennam]

Answer: 24

139727. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര് [Inthyayude desheeyapathaaka roopa kalpana cheythathu aaru]

Answer: പിംഗള വെങ്കയ്യ [Pimgala venkayya]

139728. ദേശീയപതാകയിലെ നിറങ്ങള് എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത് [Desheeyapathaakayile nirangalu enthine prathinidhaanam cheyyunnu ennu vishadeekaricchathu]

Answer: ഡോ . എസ് . രാധാകൃഷ്ണന് [Do . Esu . Raadhaakrushnanu]

139729. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില് [Inthyayile ethu samsthaanatthinte samsthaana pakshiyaanu mayilu]

Answer: ഒഡീഷ [Odeesha]

139730. ലോട്ടസ് ടെംപിള് എവിടെ സ്ഥിതി ചെയ്യുന്നു [Lottasu dempilu evide sthithi cheyyunnu]

Answer: ഡല്ഹി [Dalhi]

139731. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല് രാജ്യം [Kaduva desheeya mrugamaayittulla inthyayude ayalu raajyam]

Answer: ബംഗ്ലാദേശ് [Bamglaadeshu]

139732. അധിവര്ഷങ്ങളില് ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം [Adhivarshangalilu desheeya kalandarile aadyamaasam aarambhikkunnathu ethu divasam]

Answer: മാര്ച്ച് 21 [Maarcchu 21]

139733. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്ഷം [Mayiline desheeya pakshiyaayi amgeekariccha varsham]

Answer: 1963

139734. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല് രാജ്യം [Maanga desheeya phalamaaya inthyayude ayalu raajyam]

Answer: പാക്കിസ്ഥാന് [Paakkisthaanu]

139735. 1972 വരെ ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത് [1972 vare inthyude desheeya mrugamaayirunnathu]

Answer: സിംഹം [Simham]

139736. പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക് ഇന്ത്യയുടെ ദേശീയ ………… ആണ് [Plaattinistta gamgaattiku inthyayude desheeya ………… aanu]

Answer: ജലജീവി [Jalajeevi]

139737. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള് [Projaku eliphantu paddhathi thudangiyatheppolu]

Answer: 1991-92

139738. ഇന്ത്യയില് എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന [Inthyayilu ethra samsthaanangalude samsthaana mrugamaanu aana]

Answer: 4

139739. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില് ഗംഗ എന്ത് പേരിലറിയപ്പെടുന്നു [Uthbhava sthaanamaaya gamgothriyilu gamga enthu perilariyappedunnu]

Answer: ഭാഗീരഥി [Bhaageerathi]

139740. ദേശീയ ചിഹ്നത്തില് ദൃശ്യമാകുന്ന ജീവികളുടെ എണ്ണം [Desheeya chihnatthilu drushyamaakunna jeevikalude ennam]

Answer: 5

139741. വന്ദേമാതരം ഏത് കൃതിയില് നിന്നുമുള്ളതാണ് ? [Vandemaatharam ethu kruthiyilu ninnumullathaanu ?]

Answer: ആനന്ദമഠം [Aanandamadtam]

139742. ഭൂമിയുടെ ഏത് അര്ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ? [Bhoomiyude ethu arddhagolatthilaanu inthya sthithi cheyyunnathu ?]

Answer: ഉത്തരാര്ദ്ധഗോളത്തില് [Uttharaarddhagolatthilu]

139743. ലോകത്തിന്റെ വിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യയുടേത് [Lokatthinte visthruthiyude ethrashathamaanamaanu inthyayudethu]

Answer: 0.0242

139744. വലിപ്പത്തില് ലോകരാക്ഷട്രങ്ങള്ക്കിടയില് ഇന്ത്യയുടെ സ്ഥാനം [Valippatthilu lokaraakshadrangalkkidayilu inthyayude sthaanam]

Answer: 7

139745. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്ത്ത പങ്കിടുന്നു ? [Inthya ethra raajyangalumaayi athirttha pankidunnu ?]

Answer: 7

139746. വന്ദേമാതരത്തിന്റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ? [Vandemaatharatthinte igleeshu paribhaasha thayyaaraakkiyathu aaru ?]

Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]

139747. ഇന്ത്യന് അതിര്ത്തിയില് ഏറ്റവും ചെറിയ രാജ്യം ? [Inthyanu athirtthiyilu ettavum cheriya raajyam ?]

Answer: ഭൂട്ടാന് [Bhoottaanu]

139748. ഏറ്റവും കൂടുതല് സംസ്ഥാനങ്ങളുമായി അരിര്ത്തി പങ്കിടുന്ന സംസ്ഥാനം [Ettavum kooduthalu samsthaanangalumaayi arirtthi pankidunna samsthaanam]

Answer: ഉത്തര് പ്രദേശ് (8) [Uttharu pradeshu (8)]

139749. ഏറ്റവും കൂടുതല് രാജ്യങ്ങളുമായി അതിര്ത്തി പങ്കിടുന്ന ഇന്ത്യന് സംസ്ഥാനം [Ettavum kooduthalu raajyangalumaayi athirtthi pankidunna inthyanu samsthaanam]

Answer: ജമ്മു കാശ്മീര് [Jammu kaashmeeru]

139750. ഇന്ത്യയില് എത്ര സംസ്ഥാനങ്ങള്ക്ക് കടല് തീരമുണ്ട് ? [Inthyayilu ethra samsthaanangalkku kadalu theeramundu ?]

Answer: 9
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution