<<= Back Next =>>
You Are On Question Answer Bank SET 2795

139751. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ? [Inthya ettavum kuracchu neelam athirtthi pankidunnathu ethu raajyavumaayittaanu ?]

Answer: അഫ്ഗാനിസ്ഥാന് [Aphgaanisthaanu]

139752. ഇന്ത്യന് സ്റ്റാന്ഡേര്ഡ് ടൈം നിലവില് വന്നത് എന്നു മുതല് [Inthyanu sttaanderdu dym nilavilu vannathu ennu muthalu]

Answer: 1906 ജനുവരി 1 [1906 januvari 1]

139753. ബംഗാള് ഉള്ക്കടല് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ? [Bamgaalu ulkkadalu praacheenakaalatthu ariyappettirunnathu ?]

Answer: ചോളതടാകം [Cholathadaakam]

139754. പൂര്വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം [Poorvvaghattam pashchimaghattavumaayi sandhikkunna sthalam]

Answer: നീലഗരി [Neelagari]

139755. ഇന്ത്യന് സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Inthyanu samgham aadyamaayi evarasttu keezhadakkiyathu ennu ?]

Answer: 1965 ല് [1965 lu]

139756. അറബിക്കടലില് പതിക്കുന്ന ഏറ്റവും വലിയ നദി ? [Arabikkadalilu pathikkunna ettavum valiya nadi ?]

Answer: സിന്ധു [Sindhu]

139757. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്വ്വതം [Aaravalliyile ettavu uyaram koodiya parvvatham]

Answer: ഗുരുശിഖിരം [Gurushikhiram]

139758. മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന് [Mausintam sthithicheyyunna kunnu]

Answer: ഖാസി [Khaasi]

139759. പശ്ചിമഘട്ടത്തിന്റെ നീളം എത്ര [Pashchimaghattatthinte neelam ethra]

Answer: 1600 കി . മീ . [1600 ki . Mee .]

139760. കാഞ്ചന്ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം [Kaanchanjamga kodumudi sthithi cheyyunna samsthaanam]

Answer: സിക്കിം [Sikkim]

139761. ഇന്ത്യയില് ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ് [Inthyayilu ettavum uyaramulla kodumudi ethu samsthaanatthaanu]

Answer: ജമ്മു - കാശ്മീര് [Jammu - kaashmeeru]

139762. പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി [Pashchimaghattatthinte vadakke attatthulla nadi]

Answer: താപ്തി [Thaapthi]

139763. പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര് [Pashchimaghattatthinte mattoru peru]

Answer: സഹ്യാദ്രി [Sahyaadri]

139764. ഹിമാചല്പ്രദേശിലെ പ്രധാന ചുരം [Himaachalpradeshile pradhaana churam]

Answer: റോഹ്താങ് [Rohthaangu]

139765. വിന്ധ്യ – സത്പുര കുന്നുകള്ക്കിടയിലൂടെ ഒഴുകുന്ന നദി [Vindhya – sathpura kunnukalkkidayiloode ozhukunna nadi]

Answer: നര്മദ [Narmada]

139766. ഗംഗ നദിയുടെ നീളം [Gamga nadiyude neelam]

Answer: 2525 കി . മീ . [2525 ki . Mee .]

139767. ഗംഗ – യമുന സംഗമസ്ഥലം [Gamga – yamuna samgamasthalam]

Answer: അലഹാബാദ് [Alahaabaadu]

139768. 1- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [1- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1951 – 1956

139769. 2- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [2- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1956 – 1961

139770. 3- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [3- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1961 – 1966

139771. 4- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [4- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1969 – 1974

139772. 5- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [5- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1974 – 1978

139773. 6- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [6- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1980 – 1985

139774. 7- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [7- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1985 – 1990

139775. 8- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [8- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1992 – 1997

139776. 9- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [9- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 1997 – 2002

139777. 10- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [10- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 2002 – 2007

139778. 11- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [11- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 2007 – 2012

139779. 12- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? [12- aam panchavathsara paddhathiyude kaalayalavu ethra ?]

Answer: 2012 – 2017

139780. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടവായി നിയമിതയായ വ്യക്തി ? [Mukhyamanthri pinaraayi vijayante saampatthika upadeshdavaayi niyamithayaaya vyakthi ?]

Answer: ഗീതാ ഗോപിനാഥ് [Geethaa gopinaathu]

139781. നിലവിൽ ഹാർവേഡ് യൂണിവേഴ്സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും , വകുപ്പു മേധാവിയായും [Nilavil haarvedu yoonivezhsittile saampatthika shaasthra vibhaagam praphasarum , vakuppu medhaaviyaayum]

Answer: ആണ് ഗീതാ ഗോപിനാഥ് . [Aanu geethaa gopinaathu .]

139782. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പുതുതായി നിയമിതനായ വ്യക്തി ? [Samsthaana spordsu kaunsil prasidantaayi puthuthaayi niyamithanaaya vyakthi ?]

Answer: ടി . പി . ദാസൻ [Di . Pi . Daasan]

139783. രാജ്യത്തെ ആദ്യ ഹരിത റയിൽ ഇടനാഴിയായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റയിൽ പാത ? [Raajyatthe aadya haritha rayil idanaazhiyaayi prakhyaapiccha thamizhnaattile rayil paatha ?]

Answer: രാമേശ്വരം – മാനാമധുര (114 Km) [Raameshvaram – maanaamadhura (114 km)]

139784. ഈ അടുത്ത് ഇ – സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ? [Ee adutthu i – sigarattu nirodhiccha inthyan samsthaanam ?]

Answer: കേരളം [Keralam]

139785. ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ? [Ee adutthu niyamithanaaya risarvu baankinte puthiya dapyootti gavanar ?]

Answer: എൻ . എസ് വിശ്വനാഥൻ [En . Esu vishvanaathan]

139786. ഇന്ത്യയിൽ ആദ്യമായി ഒരു നദിജന്യ ദ്വീപിനെ ജില്ലയായി പ്രഖ്യാപിച്ചു , എതാണീ ദ്വീപ് ? [Inthyayil aadyamaayi oru nadijanya dveepine jillayaayi prakhyaapicchu , ethaanee dveepu ?]

Answer: മജുലി ( ആസാം ) [Majuli ( aasaam )]

139787. പാകിസ്ഥാനിലെ ‘ ഫാദർ തെരേസ ’ എന്നറിയപ്പെടുന്ന വിഖ്യാത ജീവകാരുണ്യ പ്രവർത്തകൻ ഈ അടുത്ത് അന്തരിച്ചു , ആരാണദ്ദേഹ്നം ? [Paakisthaanile ‘ phaadar theresa ’ ennariyappedunna vikhyaatha jeevakaarunya pravartthakan ee adutthu antharicchu , aaraanaddhehnam ?]

Answer: അബ്ദുൽ സത്താർ ഇദ്ഹി [Abdul satthaar idhi]

139788. പാർലമെന്റ് മന്ദിരത്തിനെ ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതി ? [Paarlamentu mandiratthine bheekaraakramanangalil ninnum samrakshikkunnathinaayi kendra sarkkaar nadappilaakkaan pokunna puthiya paddhathi ?]

Answer: ഓപ്പറേഷൻ ഗോൾഡൻ നോസ് [Oppareshan goldan nosu]

139789. 2016- ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ? [2016- l misttar veldu pattam nediya inthyakkaaran ?]

Answer: രോഹിത്ത് ഖണ്ഡേൽവാൽ [Rohitthu khandelvaal]

139790. ഇന്ത്യൻ ഹോക്കിലെ ഡ്രിബ്ലിംഗ് മാന്ത്രികൻ എന്ന വിശേഷണമുള്ള പ്രശസ്ഥത ഹോക്കിതാരം ഈ കഴിഞ്ഞ ദിവസം അന്തരിച്ചു , ആരാണദ്ദേഹം ? [Inthyan hokkile driblimgu maanthrikan enna visheshanamulla prashasthatha hokkithaaram ee kazhinja divasam antharicchu , aaraanaddheham ?]

Answer: മുഹമ്മദ് ഷഹീദ് [Muhammadu shaheedu]

139791. ലോക ബോക്സിങ് ഓർഗനൈസേഷന്റെ 2016- ലെ ഏഷ്യ - പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീട ജേതാവ് ? [Loka boksingu organyseshante 2016- le eshya - pasaphiku sooppar midil veyttu kireeda jethaavu ?]

Answer: വിജേന്ദർ സിങ് [Vijendar singu]

139792. കേന്ദ്ര സർക്കാറിന്റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kendra sarkkaarinte indradhanushu paddhathi ethu mekhalayumaayi bandhappettirikkunnu ?]

Answer: ബാങ്കിങ് [Baankingu]

139793. 2015 ൽ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര് ? [2015 l raajeevgaandhi khelrathna avaardu nediyathaaru ?]

Answer: സാനിയ മിർസ [Saaniya mirsa]

139794. 2015 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ‘ നാഷ്ണൽ ഡയലോഗ് ക്വാർട്ടർ ’ എന്ന സംഘടന ഏത് രാജ്യത്തിലേതാണ് ? [2015 l samaadhaanatthinulla nobel sammaanam labhiccha ‘ naashnal dayalogu kvaarttar ’ enna samghadana ethu raajyatthilethaanu ?]

Answer: ടുണീഷ്യ [Duneeshya]

139795. മാഗ് ‌ നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ? [Maagu nattiku levitteshan samvidhaanatthiloode athivega theevandiyude pareekshana ottam nadatthiya raajyam ?]

Answer: ജപ്പാൻ [Jappaan]

139796. ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ – 2 വിക്ഷേപിക്കാനൊരുങ്ങുന്നത് ? [Ethu raajyavumaayi sahakaricchaanu inthya chandrayaan – 2 vikshepikkaanorungunnathu ?]

Answer: റഷ്യ [Rashya]

139797. പെൻറാവാലറ്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ? [Penraavaalattu vaaksineshanumaayi bandhamillaattha rogam ?]

Answer: ക്ഷയം [Kshayam]

139798. കേരളത്തിന് പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ? [Keralatthinu pirake endosalphaan nirodhiccha samsthaanam ?]

Answer: കർണ്ണാടക [Karnnaadaka]

139799. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015- ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത് ? [Kerala samsthaana yuvajanakshema bordu 2015- l roopeekariccha samagra rakthadaana paddhathi ethu ?]

Answer: ജീവദായിനി [Jeevadaayini]

139800. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത് ? [Inthyayude aadyatthe bahiraakaasha dooradarshini ethu ?]

Answer: ആസ്ട്രോസാറ്റ് [Aasdrosaattu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions