<<= Back Next =>>
You Are On Question Answer Bank SET 2796

139801. അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന് ? [Anthardesheeya mannu varshamaayi aacharicchathu ennu ?]

Answer: 2015

139802. ആഗോള കുടുംബദിനം എന്ന് ? [Aagola kudumbadinam ennu ?]

Answer: ജനുവരി 1 [Januvari 1]

139803. ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം [Aarmi medikkal korppsu esttaablishmentu dinam]

Answer: ജനുവരി 1 [Januvari 1]

139804. ദേശീയ പ്രവാസി ദിനം [Desheeya pravaasi dinam]

Answer: ജനുവരി 9 [Januvari 9]

139805. ദേശീയ യുവജനദിനം [Desheeya yuvajanadinam]

Answer: ജനുവരി 12 [Januvari 12]

139806. ദേശീയ കരസേനാ ദിനം [Desheeya karasenaa dinam]

Answer: ജനുവരി 15 [Januvari 15]

139807. നേതാജി ദിനം (ദേശ്പ്രേ ദിവസ്) [Nethaaji dinam (deshpre divasu)]

Answer: ജനുവരി 23 [Januvari 23]

139808. ദേശീയ ബാലികാ ദിനം [Desheeya baalikaa dinam]

Answer: ജനുവരി 24 [Januvari 24]

139809. ദേശീയ വിനോദസഞ്ചാരദിനം [Desheeya vinodasanchaaradinam]

Answer: ജനുവരി 25 [Januvari 25]

139810. റിപ്പബ്ലിക് ദിനം [Rippabliku dinam]

Answer: ജനുവരി 26 [Januvari 26]

139811. ലോകകസ്റ്റംസ് ദിനം [Lokakasttamsu dinam]

Answer: ജനുവരി 26 [Januvari 26]

139812. രക്തസാക്ഷി ദിനം [Rakthasaakshi dinam]

Answer: ജനുവരി 30 [Januvari 30]

139813. ലോക കുഷ്ഠരോഗനിവാരണ ദിനം [Loka kushdtaroganivaarana dinam]

Answer: ജനുവരി 30 [Januvari 30]

139814. ലോക വെറ്റ്ലാൻഡ് ദിനം [Loka vettlaandu dinam]

Answer: ഫെബ്രുവരി 2 [Phebruvari 2]

139815. ലോക അർബുദ ദിനം [Loka arbuda dinam]

Answer: ഫെബ്രുവരി 4 [Phebruvari 4]

139816. ഡാർവ്വിൻ ദിനം [Daarvvin dinam]

Answer: ഫെബ്രുവരി 12 [Phebruvari 12]

139817. വാലന്റൈൻസ് ദിനം [Vaalantynsu dinam]

Answer: ഫെബ്രുവരി 14 [Phebruvari 14]

139818. അരുണാചൽ പ്രദേശ് ദിനം [Arunaachal pradeshu dinam]

Answer: ഫെബ്രുവരി 20 [Phebruvari 20]

139819. അന്താരാഷ്ട്ര മാതൃഭാഷാ ദിനം [Anthaaraashdra maathrubhaashaa dinam]

Answer: ഫെബ്രുവരി 21 [Phebruvari 21]

139820. ചിന്താദിനം [Chinthaadinam]

Answer: ഫെബ്രുവരി 22 [Phebruvari 22]

139821. ദേശീയ എക്സൈസ് ദിനം [Desheeya eksysu dinam]

Answer: ഫെബ്രുവരി 24 [Phebruvari 24]

139822. ദേശീയ ശാസ്ത്രദിനം [Desheeya shaasthradinam]

Answer: ഫെബ്രുവരി 28 [Phebruvari 28]

139823. ദേശീയ സുരക്ഷാദിനം [Desheeya surakshaadinam]

Answer: മാർച്ച് 4 [Maarcchu 4]

139824. ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം [Lymgikachooshanatthinethireyulla antharddhesheeyadinam]

Answer: മാർച്ച് 4 [Maarcchu 4]

139825. ലോക വനിതാ ദിനം [Loka vanithaa dinam]

Answer: മാർച്ച് 8 [Maarcchu 8]

139826. ലോക ഉപഭോക്തൃ ദിനം [Loka upabhokthru dinam]

Answer: മാർച്ച് 15 [Maarcchu 15]

139827. ലോക വികലാംഗദിനം [Loka vikalaamgadinam]

Answer: മാർച്ച് 15 [Maarcchu 15]

139828. ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം [Desheeya ordinansu phaakdari dinam]

Answer: മാർച്ച് 18 [Maarcchu 18]

139829. ലോക വനദിനം [Loka vanadinam]

Answer: മാർച്ച് 21 [Maarcchu 21]

139830. ലോക വർണ്ണവിചനദിനം [Loka varnnavichanadinam]

Answer: മാർച്ച് 21 [Maarcchu 21]

139831. ലോക കാലാവസ്ഥാ ദിനം [Loka kaalaavasthaa dinam]

Answer: മാർച്ച് 23 [Maarcchu 23]

139832. ലോക ക്ഷയരോഗ നിവാരണ ദിനം [Loka kshayaroga nivaarana dinam]

Answer: മാർച്ച് 24 [Maarcchu 24]

139833. ലോക നാടകദിനം [Loka naadakadinam]

Answer: മാർച്ച് 27 [Maarcchu 27]

139834. ലോക വിഡ്ഢി ദിനം [Loka vidddi dinam]

Answer: ഏപ്രിൽ 1 [Epril 1]

139835. ലോക ബാലപുസ്തകദിനം ദിനം [Loka baalapusthakadinam dinam]

Answer: ഏപ്രിൽ 2 [Epril 2]

139836. ലോക ഓട്ടിസം അവയർനസ്സ് ദിനം [Loka ottisam avayarnasu dinam]

Answer: ഏപ്രിൽ 2 [Epril 2]

139837. ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം [Loka myn avayarnasu & myn viruddhapravrutthi dinam]

Answer: ഏപ്രിൽ 2 [Epril 2]

139838. ലോക കപ്പലോട്ട ദിനം [Loka kappalotta dinam]

Answer: ഏപ്രിൽ 5 [Epril 5]

139839. ഉപ്പുസത്യാഗ്രഹ ദിനം [Uppusathyaagraha dinam]

Answer: ഏപ്രിൽ 6 [Epril 6]

139840. അന്തർദ്ദേശീയ വ്യോമയാന ദിനം [Antharddhesheeya vyomayaana dinam]

Answer: ഏപ്രിൽ 12 [Epril 12]

139841. ജാലിയൻ വാലാബാഗ് ദിനം [Jaaliyan vaalaabaagu dinam]

Answer: ഏപ്രിൽ 13 [Epril 13]

139842. അംബേദ്കർ ദിനം [Ambedkar dinam]

Answer: ഏപ്രിൽ 14 [Epril 14]

139843. ലോക ഗ്രന്ഥശാലാധികാരി ദിനം [Loka granthashaalaadhikaari dinam]

Answer: ഏപ്രിൽ 15 [Epril 15]

139844. ലോക പൈതൃകദിനം [Loka pythrukadinam]

Answer: ഏപ്രിൽ 18 [Epril 18]

139845. ലോക സോക്രട്ടീസ് ദിനം [Loka sokratteesu dinam]

Answer: ഏപ്രിൽ 21 [Epril 21]

139846. ലോക ഭൗമദിനം [Loka bhaumadinam]

Answer: ഏപ്രിൽ 22 [Epril 22]

139847. ലോക പുസ്തക ദിനം [Loka pusthaka dinam]

Answer: ഏപ്രിൽ 23 [Epril 23]

139848. ദേശീയ മാനവ ഏകതാദിനം [Desheeya maanava ekathaadinam]

Answer: ഏപ്രിൽ 24 [Epril 24]

139849. ദേശീയ പഞ്ചായത്ത് ദിനം [Desheeya panchaayatthu dinam]

Answer: ഏപ്രിൽ 24 [Epril 24]

139850. ബൗദ്ധിക സ്വത്തവകാശ ദിനം [Bauddhika svatthavakaasha dinam]

Answer: ഏപ്രിൽ 26 [Epril 26]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution