<<= Back Next =>>
You Are On Question Answer Bank SET 2799

139951. ദേശീയ നാവികദിനം [Desheeya naavikadinam]

Answer: ഡിസംബർ 4 [Disambar 4]

139952. മാതൃസുരക്ഷാ ദിനം [Maathrusurakshaa dinam]

Answer: ഡിസംബർ 5 [Disambar 5]

139953. ദേശീയ സായുധസേനാ പതാക ദിനം [Desheeya saayudhasenaa pathaaka dinam]

Answer: ഡിസംബർ 7 [Disambar 7]

139954. ലോക മനുഷ്യാവകാശ ദിനം [Loka manushyaavakaasha dinam]

Answer: ഡിസംബർ 10 [Disambar 10]

139955. പർവ്വത ദിനം [Parvvatha dinam]

Answer: ഡിസംബർ 11 [Disambar 11]

139956. മാർക്കോണി ദിനം [Maarkkoni dinam]

Answer: ഡിസംബർ 12 [Disambar 12]

139957. ദേശീയ വിജയ ദിനം [Desheeya vijaya dinam]

Answer: ഡിസംബർ 16 [Disambar 16]

139958. ദേശീയ ന്യൂനപക്ഷാവകാശ ദിനം [Desheeya nyoonapakshaavakaasha dinam]

Answer: ഡിസംബർ 18 [Disambar 18]

139959. അന്താരാഷ്ട്ര അറബി ഭാഷാ ദിനം [Anthaaraashdra arabi bhaashaa dinam]

Answer: ഡിസംബർ 18 [Disambar 18]

139960. ദേശീയ കർഷക ദിനം [Desheeya karshaka dinam]

Answer: ഡിസംബർ 23 [Disambar 23]

139961. ദേശീയ ദിനം [Desheeya dinam]

Answer: ഡിസംബർ 24 [Disambar 24]

139962. ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ? [Osaakka enna nagaram ethu raajyatthilaanu ?]

Answer: ജപ്പാൻ [Jappaan]

139963. ‘ സമുറായ് ‘ എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ? [‘ samuraayu ‘ enna poraalikal ethu raajyakkaaraanu ?]

Answer: ജപ്പാൻ [Jappaan]

139964. സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ? [Sumo gusthikku prasiddhiyaarjiccha raajyamethu ?]

Answer: ജപ്പാൻ [Jappaan]

139965. ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ? [Haraakiri enna aathmahathyaa reethiyilulla raajyam ethu ?]

Answer: ജപ്പാൻ [Jappaan]

139966. ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ? [Origaami enna kadalaasukalaaroopam uthbhaviccha raajyam ethu ?]

Answer: ജപ്പാൻ [Jappaan]

139967. ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ? [Hiro hitho chakravartthi bharicchirunna raajyamethu ?]

Answer: ജപ്പാൻ [Jappaan]

139968. നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ? [Nippon ennariyappedunna raajyamethu ?]

Answer: ജപ്പാൻ [Jappaan]

139969. ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ? [Joodo enna kaayikayinam uthbhaviccha raajyam ethaanu ?]

Answer: ജപ്പാൻ [Jappaan]

139970. മൌണ്ട് ഫ്യുജി എന്ന അഗ് ‌ നിപർവതം ഏതു രാജ്യത്താണ് ? [Moundu phyuji enna agu niparvatham ethu raajyatthaanu ?]

Answer: ജപ്പാൻ [Jappaan]

139971. ഹോന്ശു , ക്യുഷു , ഹോക്കൈടോ ദ്വീപുകൾ ഏത് രാജ്യത്താണ് ? [Honshu , kyushu , hokkydo dveepukal ethu raajyatthaanu ?]

Answer: ജപ്പാൻ [Jappaan]

139972. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് വീണ നഗരങ്ങളായ നാഗസാക്കി , ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ? [Randaam lokamahaayuddha kaalatthu aattam bombu veena nagarangalaaya naagasaakki , hiroshima enniva ethu raajyatthaanu ?]

Answer: ജപ്പാൻ [Jappaan]

139973. സോണി , സുസുകി , നിതണ്ടോ എന്നീ പ്രശസ്ത കമ്പനികൾ ഏതു രാജ്യത്താണ് ? [Soni , susuki , nithando ennee prashastha kampanikal ethu raajyatthaanu ?]

Answer: ജപ്പാൻ [Jappaan]

139974. ‘ കവാബാത്ത ‘ എന്ന പ്രശസ്ത സംവിധായകൻറെ രാജ്യമേത് ? [‘ kavaabaattha ‘ enna prashastha samvidhaayakanre raajyamethu ?]

Answer: ജപ്പാൻ [Jappaan]

139975. ‘ കബൂകി ‘ കലാരൂപം ഉദ്ഭവിച്ച രാജ്യമേത് ? [‘ kabooki ‘ kalaaroopam udbhaviccha raajyamethu ?]

Answer: ജപ്പാൻ [Jappaan]

139976. കോച്ചി , കോബെ എന്നീ വ്യവസായ നഗരങ്ങൾ എവിടെയാണ് ? [Kocchi , kobe ennee vyavasaaya nagarangal evideyaanu ?]

Answer: ജപ്പാൻ [Jappaan]

139977. ആദ്യമായി ഒളിമ്പിക് ‌ സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ? [Aadyamaayi olimpiku su nadanna eshyan raajyamethaanu ?]

Answer: ജപ്പാൻ [Jappaan]

139978. ടോക്യോ തലസ്ഥാനമായ രാജ്യം ഏതാണ് ? [Dokyo thalasthaanamaaya raajyam ethaanu ?]

Answer: ജപ്പാൻ [Jappaan]

139979. രണ്ടാം ലോക മഹായുദ്ധ കാലത്ത് ‘ ടോജോ ’ എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ് ? [Randaam loka mahaayuddha kaalatthu ‘ dojo ’ enna pradhaanamanthri bharicchirunna raajyam ethaanu ?]

Answer: ജപ്പാൻ [Jappaan]

139980. അക്കി ഹിതോ ചക്രവർത്തി ഏതു രാജ്യത്തിൻറെ ഭരണതലവനാണ് ? [Akki hitho chakravartthi ethu raajyatthinre bharanathalavanaanu ?]

Answer: ജപ്പാൻ [Jappaan]

139981. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം [Inthyayude 500 mathu krikkattu desttinu vediyaaya sttediyam]

Answer: ഗ്രീൻപാർക്ക് സ്റ്റേഡിയം ( കാൺപൂർ ) [Greenpaarkku sttediyam ( kaanpoor )]

139982. ഓസ്കാർ പുരസ് ‌ കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ? [Oskaar purasu kaaratthinu thiranjedukkappetta inthyan chithram ?]

Answer: വിസാരണൈ [Visaarany]

139983. കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്ത വർഷം ? [Kottayam jilla audyogikamaayi roopameduttha varsham ?]

Answer: 1949 ജൂലൈ 1 [1949 jooly 1]

139984. കോട്ടയം ജില്ലയുടെ ആസ്ഥാനം ? [Kottayam jillayude aasthaanam ?]

Answer: കോട്ടയം നഗരം . [Kottayam nagaram .]

139985. മൂന്ന് ‌ " എൽ "(L) കളുടെ പേരിൽ പ്രസിദ്ധമായ ജില്ല ? [Moonnu " el "(l) kalude peril prasiddhamaaya jilla ?]

Answer: കോട്ടയം .(Literacy, Lakes and Latex) [Kottayam .(literacy, lakes and latex)]

139986. പുരാതനകാലത്ത് കോട്ടയം ഏത് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ? [Puraathanakaalatthu kottayam ethu raajavamshatthinte aasthaanamaayirunnu ?]

Answer: തെക്കുംകൂർ രാജവംശത്തിന്റെ പുരാതനകാലത്ത് [Thekkumkoor raajavamshatthinte puraathanakaalatthu]

139987. കോട്ടയം അറിയപ്പെട്ടിരുന്ന പേര് ? [Kottayam ariyappettirunna peru ?]

Answer: തളിയിൽകോട്ട , കോട്ടയ്കകം [Thaliyilkotta , kottaykakam]

139988. “ അക്ഷര നഗരി ” [City of Letters] എന്ന് അറിയപ്പെടുന്ന നഗരം ? [“ akshara nagari ” [city of letters] ennu ariyappedunna nagaram ?]

Answer: കോട്ടയം [Kottayam]

139989. കേരളത്തിലെ " ചുവർ ചിത്ര നഗരി " എന്നറിയപ്പെടുന്ന നഗരം ? [Keralatthile " chuvar chithra nagari " ennariyappedunna nagaram ?]

Answer: കോട്ടയം [Kottayam]

139990. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗര o ? [Inthyayilaadyamaayi sampoornnasaaksharatha kyvariccha nagara o ?]

Answer: കോട്ടയം (1989) [Kottayam (1989)]

139991. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (The Rubber Research Institute of India (RRII)1955) സ്ഥിതിചെയ്യുന്നതെവിടെ ? [Rabbar risarcchu insttittyoottu ophu inthya (the rubber research institute of india (rrii)1955) sthithicheyyunnathevide ?]

Answer: പുതുപ്പള്ളി , കോട്ടയം [Puthuppalli , kottayam]

139992. പശ്ചിമ ഘട്ടവുമയോ , അറബികടലുമായോ അതിർത്തി പങ്കു വയ്ക്കാത്ത കേരളത്തിലെ ഒരേയൊരു ജില്ല ? [Pashchima ghattavumayo , arabikadalumaayo athirtthi panku vaykkaattha keralatthile oreyoru jilla ?]

Answer: കോട്ടയം [Kottayam]

139993. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല (27 September 2008) ? [Inthyayile aadyatthe pukayila vimuktha jilla (27 september 2008) ?]

Answer: കോട്ടയം [Kottayam]

139994. ദീപിക ദിനപത്രത്തിന്റെ ആസ്ഥാനം ? [Deepika dinapathratthinte aasthaanam ?]

Answer: കോട്ടയം [Kottayam]

139995. മലയാള മനോരമ ദിനപത്രത്തിന്റെ ആസ്ഥാനം ? [Malayaala manorama dinapathratthinte aasthaanam ?]

Answer: കോട്ടയം [Kottayam]

139996. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം ? [Mamgalam dinapathratthinteyum mamgalam grooppu prasiddheekaranangaludeyum aasthaanam ?]

Answer: കോട്ടയം [Kottayam]

139997. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ് ( എച് . എൻ . എൽ ) പ്രവർത്തിക്കുന്ന സ്ഥലം ? [Hindusthaan nyoosprintu limittedu ( echu . En . El ) pravartthikkunna sthalam ?]

Answer: വെള്ളൂർ , കോട്ടയം [Velloor , kottayam]

139998. 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം ? [2009 ogasttil raajyatthinu samarppikkappetta inthyayile aadyatthe ulnaadan cheruthuramukham ?]

Answer: കോട്ടയം ജില്ലയിലെ നാട്ടകം [Kottayam jillayile naattakam]

139999. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ - സ്വകാര്യ സം ‌ യുക്തമേഖലയിലുള്ള തുറമുഖം ? [Kottayam porttu aantu kandynar pryvattu limittadu enna perilariyappedunna sarkkaar - svakaarya sam yukthamekhalayilulla thuramukham ?]

Answer: നാട്ടകം തുറമുഖം [Naattakam thuramukham]

140000. കേരളത്തിലെയും , ദക്ഷിണേന്ത്യയിലെയുംആദ്യ കോളേജ് ? [Keralatthileyum , dakshinenthyayileyumaadya koleju ?]

Answer: സി . എം . എസ് . കോളേജ് , കോട്ടയം . [Si . Em . Esu . Koleju , kottayam .]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution