<<= Back Next =>>
You Are On Question Answer Bank SET 2800

140001. പ്രമുഖ പുസ്തക പ്രസാധകരായ ഡി . സി ബുക്സിന്റെയും , നാഷണൽ ബൂക്സ്റ്റാൾന്റെയും (NBS) ആസ്ഥാന o ? [Pramukha pusthaka prasaadhakaraaya di . Si buksinteyum , naashanal booksttaalnteyum (nbs) aasthaana o ?]

Answer: കോട്ടയം [Kottayam]

140002. മഹാത്മാഗാന്ധി സർവ്വകലാശാലായുടെ (MG University) ആസ്ഥാനം ? [Mahaathmaagaandhi sarvvakalaashaalaayude (mg university) aasthaanam ?]

Answer: അതിരമ്പുഴ , കോട്ടയം [Athirampuzha , kottayam]

140003. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ . ആർ നാരായണന്റെ ജന്മസ്ഥലം ? [Mun inthyan raashdrapathi ke . Aar naaraayanante janmasthalam ?]

Answer: ഉഴവൂർ , കോട്ടയം [Uzhavoor , kottayam]

140004. ആധുനിക കോട്ടയത്തിന്റെ ശി ‌ ൽപ്പിയായി അറിയപ്പെടുന്ന വ്യക്തി ? [Aadhunika kottayatthinte shi lppiyaayi ariyappedunna vyakthi ?]

Answer: ടി . മാധവറാവു [Di . Maadhavaraavu]

140005. കേരളത്തിലെ ആദ്യത്തെ റബ്ബറൈസിഡ് റോഡ് ? [Keralatthile aadyatthe rabbarysidu rodu ?]

Answer: കോട്ടയം - കുമിളി [Kottayam - kumili]

140006. അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലം ? [Anchuvilakkinte nagaram enna aparanaamatthil ariyappedunna sthalam ?]

Answer: ചങ്ങനാശ്ശേരി [Changanaasheri]

140007. കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതം ? [Keralatthil ninnu kandu kittiyittullathil vecchu ettavum pazhaya likhitham ?]

Answer: വാഴപ്പള്ളി ശാസനം . [Vaazhappalli shaasanam .]

140008. ഇതുവരെ കണ്ടെടുക്കപെട്ട , മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ ? [Ithuvare kandedukkapetta , malayaalatthinte svathvagunangal kaanikkunna aadyatthe rekha ?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

140009. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958- ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭ o ? [Keralasamsthaanatthile aadyatthe manthrisabhakkethiraayi 1958- l aarambhiccha raashdreeyaprakshobha o ?]

Answer: വിമോചനസമരം [Vimochanasamaram]

140010. ആരുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന പ്രക്ഷോഭ o ആയിരുന്നു വിമോചനസമരം ? [Aarude nethruthvatthilulla kammyoonisttu manthrisabhakkethire nadanna prakshobha o aayirunnu vimochanasamaram ?]

Answer: ഇ . എം . എസ് . നമ്പൂതിരിപ്പാടിന്റെ [I . Em . Esu . Nampoothirippaadinte]

140011. ഇന്ത്യൻ കാത്തോലിക്കാ സഭയുടെ ആസ്ഥാനം ? [Inthyan kaattholikkaa sabhayude aasthaanam ?]

Answer: ചങ്ങനാശ്ശേരി [Changanaasheri]

140012. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം ? [Naayar sarveesu sosyttiyude aasthaanam ?]

Answer: പെരുന്ന , ചങ്ങനാശ്ശേരി [Perunna , changanaasheri]

140013. മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Mannam memmoriyal sthithi cheyyunna sthalam ?]

Answer: പെരുന്ന , ചങ്ങനാശ്ശേരി [Perunna , changanaasheri]

140014. മലനാടിന്റെ റാണി , മലനാടിന്റെ കവാടം , ഹൈറേഞ്ചിന്റെ കവാടം എന്നൊക്കെ അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ കിഴക്കൻ ‌ മലയോര മേഖലയിലെ പട്ടണ o ? [Malanaadinte raani , malanaadinte kavaadam , hyrenchinte kavaadam ennokke ariyappedunna kottayam jillayile kizhakkan malayora mekhalayile pattana o ?]

Answer: കാഞ്ഞിരപ്പള്ളി [Kaanjirappalli]

140015. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ കോട്ടയം ജില്ലയിലെ ക്ഷേത്രം ? [Svarnnatthil nirmmicchirikkunna 7½ ponnaanaykkum chuvarchithrangalkkum prasiddhamaaya kottayam jillayile kshethram ?]

Answer: ഏറ്റുമാനൂർ മഹാദേവക്ഷേത്രം [Ettumaanoor mahaadevakshethram]

140016. വേമ്പനാട് കായലിൽ മുഹമ്മ - കുമരകം ജലപാതയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് ? [Vempanaadu kaayalil muhamma - kumarakam jalapaathayil sthithi cheyyunna oru dveepu ?]

Answer: പാതിരാമണൽ ( ആലപ്പുഴ ). [Paathiraamanal ( aalappuzha ).]

140017. കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്ര o ? [Kottayam jillayil vempanaattu kaayalinte theeratthaayi ulla loka prashasthamaaya vinodasanchaara kendra o ?]

Answer: കുമരകം [Kumarakam]

140018. കേരളത്തിന്റെ നതർലാൻഡ്സ് എന്നറിയപ്പെടുന്ന സ്ഥലം ? [Keralatthinte natharlaandsu ennariyappedunna sthalam ?]

Answer: കുമരകം [Kumarakam]

140019. കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി ? [Kottayam jillayiloode ozhukunna pradhaana nadi ?]

Answer: മീനച്ചിലാർ [Meenacchilaar]

140020. ആലപ്പുഴ ജില്ലയുടെ ആസ്ഥാനം ? [Aalappuzha jillayude aasthaanam ?]

Answer: ആലപ്പുഴ നഗര o [Aalappuzha nagara o]

140021. ആലപ്പുഴ ജില്ല രൂപീകൃതമായ വർഷം ? [Aalappuzha jilla roopeekruthamaaya varsham ?]

Answer: 1957 ഓഗസ്റ്റ് 17 [1957 ogasttu 17]

140022. ആലപ്പുഴ ജില്ലയുടെ ആദ്യ പേര് ? [Aalappuzha jillayude aadya peru ?]

Answer: ആലപ്പി [Aalappi]

140023. " കിഴക്കിന്റെ വെനീസ് ‘ എന്ന് അറിയപ്പെടുന്ന സ്ഥലം ? [" kizhakkinte veneesu ‘ ennu ariyappedunna sthalam ?]

Answer: ആലപ്പുഴ [Aalappuzha]

140024. ആലപ്പുഴയെ " കിഴക്കിന്റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Aalappuzhaye " kizhakkinte veneesu ‘ ennu visheshippicchathu aaraanu ?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

140025. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല ? [Keralatthile ettavum janasaandrathayeriya jilla ?]

Answer: ആലപ്പുഴ [Aalappuzha]

140026. കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ല ? [Keralatthil vanam illaattha eka jilla ?]

Answer: അലപ്പുഴ . [Alappuzha .]

140027. ആലപ്പി എന്ന ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത് ഏത് വർഷമാണ് ? [Aalappi enna imgleeshu naamadheyam aalappuzha ennaakki maattiyathu ethu varshamaanu ?]

Answer: 1990

140028. കയർ വ്യവസായ ത്തിനും , വിനോദസഞ്ചാരത്തിനും പേരുകേട്ട ജില്ല ? [Kayar vyavasaaya tthinum , vinodasanchaaratthinum peruketta jilla ?]

Answer: ആലപ്പുഴ [Aalappuzha]

140029. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ജില്ല ? [Keralatthile kammyoonisttu prasthaanatthinte eettillamaayi ariyappedunna jilla ?]

Answer: ആലപ്പുഴ [Aalappuzha]

140030. ആലപ്പുഴ ജില്ലയിലെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും , കയർ തൊഴിലാളികളും ‍, മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങൾ എന്ത് പേരിലറിയപ്പെടുന്നു ? [Aalappuzha jillayile vividhabhaagangalil janmimaarkku ethire kudiyaanmaaraaya karshakarum , kayar thozhilaalikalum ‍, mathsyatthozhilaalikalum nadatthiya samarangal enthu perilariyappedunnu ?]

Answer: പുന്നപ്ര - വയലാർ സമരങ്ങൾ . [Punnapra - vayalaar samarangal .]

140031. " അമേരിക്കൻ മോഡൽ അറബിക്കടലിൽ " എന്ന മുദ്രാവാക്യം ഏത് സമരത്തിലാണ് മുഴങ്ങി കേട്ടത് ? [" amerikkan modal arabikkadalil " enna mudraavaakyam ethu samaratthilaanu muzhangi kettathu ?]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

140032. പുന്നപ്ര - വയലാർ സമരം നടന്ന ജില്ല ? [Punnapra - vayalaar samaram nadanna jilla ?]

Answer: ആലപ്പുഴ [Aalappuzha]

140033. 1946 - ൽ ഏത് പാർട്ടിയുടെ നേതൃത്വത്തിൽ ആണ് പുന്നപ്ര - വയലാർ സമരം നടന്നത് ? [1946 - l ethu paarttiyude nethruthvatthil aanu punnapra - vayalaar samaram nadannathu ?]

Answer: കമ്യൂണിസ്റ്റ് [Kamyoonisttu]

140034. തിരുവിതാംകൂറിൽ ആദ്യമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തത് എവിടെയാണ് ? [Thiruvithaamkooril aadyamaayi oru thozhilaali varggaprasthaanam udaledutthathu evideyaanu ?]

Answer: വയലാർ [Vayalaar]

140035. പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന ജില്ല ? [Praacheena keralatthile pradhaanappetta buddhavihaarangal sthithicheythirunna jilla ?]

Answer: ആലപ്പുഴ [Aalappuzha]

140036. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹ o എന്ത് പേരിലറിയപ്പെടുന്നു ? [Aalappuzha jillayile maavelikkarayil ninnu labhiccha buddhavigraha o enthu perilariyappedunnu ?]

Answer: മാവേലിക്കര ബുദ്ധരച്ചൻ [Maavelikkara buddharacchan]

140037. ആലപ്പുഴ ജില്ലയിലെ ഭരണിക്കാവിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹ o എന്ത് പേരിലറിയപ്പെടുന്നു ? [Aalappuzha jillayile bharanikkaavil ninnu labhiccha buddhavigraha o enthu perilariyappedunnu ?]

Answer: വലിയ ബുദ്ധരച്ചൻ [Valiya buddharacchan]

140038. ആലപ്പുഴ ജില്ലയിലെ കരുമാടിയിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹ o എന്ത് പേരിലറിയപ്പെടുന്നു ? [Aalappuzha jillayile karumaadiyil ninnu labhiccha buddhavigraha o enthu perilariyappedunnu ?]

Answer: കരുമാടിക്കുട്ടൻ [Karumaadikkuttan]

140039. ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകം രചിച്ചത് ആര് ? [Aashcharya chooddaamani enna samskrutha naadakam rachicchathu aaru ?]

Answer: ശക്തിഭദ്രൻ [Shakthibhadran]

140040. " പ്ലീനി "," ടോളമി " എന്നിവരുടെ യാത്രാവിവരണങ്ങളിൽ ആലപ്പുഴയിലെ ഏത് തുറമുഖത്തെപറ്റി ആണ് ബറേക്കാ എന്ന പേരിൽ വിവരണം ഉള്ളത് ? [" pleeni "," dolami " ennivarude yaathraavivaranangalil aalappuzhayile ethu thuramukhatthepatti aanu barekkaa enna peril vivaranam ullathu ?]

Answer: പുറക്കാട് [Purakkaadu]

140041. അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങൾ സ്ഥാപിച്ച നാട്ടുരാജ്യം രാജ്യം ? [Ampalappuzha kendreekaricchu mootthedatthum iledatthum ennu perulla nampoothiri kudumbangal sthaapiccha naatturaajyam raajyam ?]

Answer: ചെമ്പകശ്ശേരി രാജ്യം [Chempakasheri raajyam]

140042. ഭഗവദ് ഗീത അടിസ്ഥാനമാക്കിയുള്ള വേദാന്ത രത്നമാല എഴുതിയ രാജാവ് ? [Bhagavadu geetha adisthaanamaakkiyulla vedaantha rathnamaala ezhuthiya raajaavu ?]

Answer: നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ [Nampoothiriyaaya pooraadam thirunaal devanaaraayanan]

140043. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന കേരളത്തിലെ ഏക സ്ഥലം ? [Samudranirappinuthaazheyulla pradeshatthu krushicheyyunna keralatthile eka sthalam ?]

Answer: കുട്ടനാട് [Kuttanaadu]

140044. പ്രചീനചേരരാജാവായ ചേരൻ ചെങ്കുട്ടവന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം ? [Pracheenacheraraajaavaaya cheran chenkuttavante thalasthaanangalilonnaayirunna aalappuzha jillayile sthalam ?]

Answer: കുട്ടനാട് . [Kuttanaadu .]

140045. ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം ? [Aadicheraraajaakkanmaarude thalasthaanam ?]

Answer: കുട്ടനാട് [Kuttanaadu]

140046. കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്ന സ്ഥലം ? [Keralatthinte nellara ennu ariyappedunna sthalam ?]

Answer: കുട്ടനാട് [Kuttanaadu]

140047. വർഷത്തിൽ രണ്ടു പ്രാവശ്യം നെല്ല് വിളവെടുപ്പ് സമ്പ്രദായം അറിയപ്പെട്ടിരുന്ന പേര് ? [Varshatthil randu praavashyam nellu vilaveduppu sampradaayam ariyappettirunna peru ?]

Answer: ഇരുപ്പൂ [Iruppoo]

140048. വർഷത്തിൽ മൂന്ന് വിളവെടുപ്പ് അറിയപ്പെടുന്ന പേര് ? [Varshatthil moonnu vilaveduppu ariyappedunna peru ?]

Answer: മുപ്പൂ സമ്പ്രദായം [Muppoo sampradaayam]

140049. വേമ്പനാട്ടുകായൽ കടലുമായി ചേരുന്ന ഇടം അറിയപ്പെടുന്ന പേര് ? [Vempanaattukaayal kadalumaayi cherunna idam ariyappedunna peru ?]

Answer: അന്ധകാരനാഴി [Andhakaaranaazhi]

140050. രാജ കേശവദാസൻ ദിവാൻ സ്ഥാപിച്ച തുറമുഖം ? [Raaja keshavadaasan divaan sthaapiccha thuramukham ?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions