<<= Back Next =>>
You Are On Question Answer Bank SET 2825

141251. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം ? [Inthyayile randaamatthe valiya samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

141252. മധ്യപ്രദേശിന്റെ ഭൂരിഭാഗവും ഏതു പീഠ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Madhyapradeshinte bhooribhaagavum ethu peedta bhoomiyilaanu sthithi cheyyunnathu ?]

Answer: മാൾവ [Maalva]

141253. മധ്യപ്രദേശിലെ ആദ്യ മുഖ്യമന്ത്രി ? [Madhyapradeshile aadya mukhyamanthri ?]

Answer: രവിശങ്കർ ശുക്ല [Ravishankar shukla]

141254. മധ്യപ്രദേശിലെ യുനെസ്കോ (UNESCO) ലോക പൈതൃക സ്ഥാനങ്ങൾ ഏതെല്ലാം ? [Madhyapradeshile yunesko (unesco) loka pythruka sthaanangal ethellaam ?]

Answer: ഭീംബട്ക ശിലാഗൃഹങ്ങൾ , കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ , സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങൾ [Bheembadka shilaagruhangal , kajuraaho kshethra samuchchhayangal , saanchiyile buddhasmaarakangal]

141255. കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ എവിടെയാണ് ? [Kajuraaho kshethra samuchchhayangal evideyaanu ?]

Answer: ഛത്തർപുർ , മധ്യപ്രദേശ് [Chhattharpur , madhyapradeshu]

141256. കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ ഏതു രാജവംശം പണികഴിപ്പിച്ചതാണ് ? [Kajuraaho kshethra samuchchhayangal ethu raajavamsham panikazhippicchathaanu ?]

Answer: ചണ്ഡേല രാജവംശം (built between 950 and 1050 AD) [Chandela raajavamsham (built between 950 and 1050 ad)]

141257. പുരാതന കാലത് മധ്യപ്രദേശ് അറിയപ്പെട്ടിരുന്ന പേര് ? [Puraathana kaalathu madhyapradeshu ariyappettirunna peru ?]

Answer: അവന്തി മഹാജനപദ [Avanthi mahaajanapada]

141258. അതിന്റെ തലസ്ഥാനം ? [Athinte thalasthaanam ?]

Answer: ഉജ്ജയിൻ ( അവന്തിക ) [Ujjayin ( avanthika )]

141259. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് , വജ്രം എന്നിവയുടെ ശേഖരം ഉള്ള സംസ്ഥാനം ? [Inthyayil ettavum kooduthal chempu , vajram ennivayude shekharam ulla samsthaanam ?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

141260. ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് (copper) ഖനി (MCP, മലാഖണ്ഡ്ചെമ്പ് ഖനി ) എവിടെ സ്ഥിതി ചെയ്യുന്നു ? [Inthyayile ettavum valiya chempu (copper) khani (mcp, malaakhandchempu khani ) evide sthithi cheyyunnu ?]

Answer: (Malanjkhand Copper Project) ബലാഘട് , മധ്യപ്രദേശ് [(malanjkhand copper project) balaaghadu , madhyapradeshu]

141261. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വജ്രഖനി ? [Inthyayile ettavum prasiddhamaaya vajrakhani ?]

Answer: പന്ന [Panna]

141262. നർമ്മദ നദിക്കു ചുറ്റിനുമായി കാണപ്പെടുന്ന മനോഹരമായ മാർബിൾ റോക് ‌ സ് സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിനടുത്താണ് ? [Narmmada nadikku chuttinumaayi kaanappedunna manoharamaaya maarbil roku su sthithicheyyunnathu ethu nagaratthinadutthaanu ?]

Answer: ജബൽപൂർ [Jabalpoor]

141263. മധ്യ പ്രദേശിൽ കുംഭ മേള നടക്കുന്ന സ്ഥലം ? [Madhya pradeshil kumbha mela nadakkunna sthalam ?]

Answer: ഉജ്ജയിൻ [Ujjayin]

141264. ഉജ്ജയിൻ ഏതു നദീതീരത്താണ് ? [Ujjayin ethu nadeetheeratthaanu ?]

Answer: ക്ഷിപ്ര [Kshipra]

141265. മധ്യ പ്രദേശിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? [Madhya pradeshile naashanal paarkkukalude ennam ?]

Answer: 9

141266. നീൽഗായി എന്നറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൃഷ്ണമൃഗങ്ങൾ കാണപ്പെടുന്ന മധ്യപ്രദേശിലെ നാഷണൽ പാർക്ക് ? [Neelgaayi ennariyappedunna eshyayile ettavum valiya krushnamrugangal kaanappedunna madhyapradeshile naashanal paarkku ?]

Answer: ബാണ്ഡവഗഢ് നാഷണൽ പാർക്ക് . [Baandavagaddu naashanal paarkku .]

141267. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നതെവിടെ ? [Lokatthile thanne ettavum praacheenamaaya buddhamatha smaarakangal sthithi cheyyunnathevide ?]

Answer: സാഞ്ചി , ഭോപ്പാൽ , മധ്യപ്രദേശ് [Saanchi , bhoppaal , madhyapradeshu]

141268. സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതാരാണ് ? [Saanchi buddhamatha sanketham nirmmicchathaaraanu ?]

Answer: അശോകൻ . [Ashokan .]

141269. സാഞ്ചിയിലെ മഹാസ്തുപം സ്ഥിതിചെയ്യുന്നത് ഏതു നദിതീരത്താണ് ? [Saanchiyile mahaasthupam sthithicheyyunnathu ethu naditheeratthaanu ?]

Answer: ബേത്വാ നദി . [Bethvaa nadi .]

141270. മധ്യ പ്രദേശിലെ ഗോത്ര നൃത്തമാണ് ? [Madhya pradeshile gothra nrutthamaanu ?]

Answer: ഭഗോറിയ [Bhagoriya]

141271. മധ്യപ്രദേശിലെ ഭോജേശ്വർ ക്ഷേത്രം ആരാണ് പണികഴിപ്പിച്ചത് ? [Madhyapradeshile bhojeshvar kshethram aaraanu panikazhippicchathu ?]

Answer: ഭോജരാജാവ് ( ഭോപ്പാലിനടുത്തു ഭോജ് ‌ പുർ എന്ന സ്ഥലത്താണ് . [Bhojaraajaavu ( bhoppaalinadutthu bhoju pur enna sthalatthaanu .]

141272. ഭോജ് ‌ പുർ നിർമ്മിച്ചതാരാണ് ? [Bhoju pur nirmmicchathaaraanu ?]

Answer: ഭോജരാജാവ് [Bhojaraajaavu]

141273. ഭോജ രാജാവ് ഏതു രാജവംശത്തിൽ പെട്ടതാണ് ? [Bhoja raajaavu ethu raajavamshatthil pettathaanu ?]

Answer: പരമാരരാജവംശം . [Paramaararaajavamsham .]

141274. മധ്യപ്രദേശിലെ പ്രശസ്തമായ ഹിന്ദോള കൊട്ടാരം നിര്മിച്ചതാരാണ് ? [Madhyapradeshile prashasthamaaya hindola kottaaram nirmicchathaaraanu ?]

Answer: ഹൊഷാങ് ഷാ . [Hoshaangu shaa .]

141275. T - ആകൃതിയിലുള്ള ഈ കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു ? [T - aakruthiyilulla ee kottaaram evide sthithi cheyyunnu ?]

Answer: മണ്ഡു , ധർ ജില്ല .( ഹൊഷാങ് ഷായുടെ ശവകുടീരം , ജഹാസ് മഹൽ എന്നിവയും എവിടെയാണ് ) [Mandu , dhar jilla .( hoshaangu shaayude shavakudeeram , jahaasu mahal ennivayum evideyaanu )]

141276. മധ്യപ്രദേശിൽ നിലനിന്നിരുന്ന മുസ്ലിം രാജവംശമായിരുന്നു ? [Madhyapradeshil nilaninnirunna muslim raajavamshamaayirunnu ?]

Answer: മാൾവ ( അതിന്റെ തലസ്ഥാനം മണ്ഡു ) [Maalva ( athinte thalasthaanam mandu )]

141277. മധ്യപ്രദേശിലെ ഏറ്റവും നീളം കൂടിയ നദി ? [Madhyapradeshile ettavum neelam koodiya nadi ?]

Answer: നർമ്മദാ [Narmmadaa]

141278. ഇന്ത്യയുടെ പത്താമത് പ്രധാനമന്ത്രി ആയിരുന്ന വാജ് ‌ പേയി ജനിച്ചതെവിടെയാണ് ? [Inthyayude patthaamathu pradhaanamanthri aayirunna vaaju peyi janicchathevideyaanu ?]

Answer: ഗ്വാളിയോർ , മധ്യപ്രദേശ് [Gvaaliyor , madhyapradeshu]

141279. മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ജുമാ മസ്ജിദ് ? [Madhyapradeshile bhoppaalil sthithicheyyunna prashasthamaaya jumaa masjidu ?]

Answer: താജ് - ഉൽ - മസ്ജിദ് (Taj-ul-Masajid) [Thaaju - ul - masjidu (taj-ul-masajid)]

141280. മധ്യപ്രദേശിലെ ചന്ദേരിയിൽ നിർമിക്കുന്ന പ്രശസ്തമായ സാരി ? [Madhyapradeshile chanderiyil nirmikkunna prashasthamaaya saari ?]

Answer: ചന്ദേരി സാരി . [Chanderi saari .]

141281. രാമചരിതമാനസം രചിച്ച തുളസീദാസിന്റെ പേരിൽ മധ്യപ്രദേശ് സർക്കാർ നൽകിവരുന്ന അവാർഡ് ? [Raamacharithamaanasam rachiccha thulaseedaasinte peril madhyapradeshu sarkkaar nalkivarunna avaardu ?]

Answer: തുള്സിസമ്മാനം ( നാടൻ കലാരൂപങ്ങൾക്ക് ). [Thulsisammaanam ( naadan kalaaroopangalkku ).]

141282. ശാസ്ത്രീയ നൃത്തം , ശാസ്ത്രീയ സംഗീതം , നാടകം എന്നിവയുടെ പ്രോത്സാഹനത്തിന് വേണ്ടി മധ്യ പ്രദേശ് സർക്കാർ നൽകിവരുന്ന അവാർഡ് ? [Shaasthreeya nruttham , shaasthreeya samgeetham , naadakam ennivayude prothsaahanatthinu vendi madhya pradeshu sarkkaar nalkivarunna avaardu ?]

Answer: കാളിദാസ് സമ്മാൻ . [Kaalidaasu sammaan .]

141283. എല്ലാ വർഷവും ഗ്വാളിയോറിൽ നടന്നുവരുന്ന ഹിന്ദുസ്ഥാനി സംഗീത വിരുന്ന് ? [Ellaa varshavum gvaaliyoril nadannuvarunna hindusthaani samgeetha virunnu ?]

Answer: താൻസെൻ സംഗീത് സമ്മോരഹ് . [Thaansen samgeethu sammorahu .]

141284. മധ്യപ്രദേശിൽ എല്ലാവർഷവും നടത്തപെടുന്ന , ഒരാഴ് ‍ ച്ച (feb 1 -7 ) നീണ്ടുനിൽക്കുന്ന ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ? [Madhyapradeshil ellaavarshavum nadatthapedunna , oraazhu ‍ ccha (feb 1 -7 ) neendunilkkunna klaasikkal daansu phesttival ?]

Answer: കജുരാവോ ഡാൻസ് ഫെസ്റ്റിവൽ ( കജുരാവോ ക്ഷേത്ര സമുച്ചയത്തിൽ നടത്തപ്പെടുന്നു ). [Kajuraavo daansu phesttival ( kajuraavo kshethra samucchayatthil nadatthappedunnu ).]

141285. ഭോപ്പാൽ വാതക ദുരന്തം നടന്നെതെന്ന് ? [Bhoppaal vaathaka durantham nadannethennu ?]

Answer: ഡിസംബർ 2 ,1984 ( യൂണിയൻ ഗാർബൈഡ് ‌ ഇന്ത്യ ലിമിറ്റഡ് എന്ന കീടനാശിനി നിർമ്മാണ ശാലയിൽ , (Union Carbide India Limited (UCIL) pesticide plant in Bhopal) [Disambar 2 ,1984 ( yooniyan gaarbydu inthya limittadu enna keedanaashini nirmmaana shaalayil , (union carbide india limited (ucil) pesticide plant in bhopal)]

141286. ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായത് ഏത് വിഷവാതകമാണ് ? [Bhoppaal vaathaka duranthatthinu kaaranamaayathu ethu vishavaathakamaanu ?]

Answer: മീതൈൽ ഐസോസയനേറ് (methyl isocyanate). [Meethyl aisosayaneru (methyl isocyanate).]

141287. ഭോപ്പാൽ ദുരന്തം ഉണ്ടാകുന്ന സമയത്തെ UCIL കമ്പനിയുടെ ചെയർമാന് ആരായിരുന്നു ? [Bhoppaal durantham undaakunna samayatthe ucil kampaniyude cheyarmaanu aaraayirunnu ?]

Answer: വാറൻ ആൻഡേഴ്സൺ ( അമേരിക്കൽ ബിസിനസ് ‌ മാൻ ). [Vaaran aandezhsan ( amerikkal bisinasu maan ).]

141288. മധ്യപ്രദേശിന്റെ സംസ്ഥാന മൃഗം ? [Madhyapradeshinte samsthaana mrugam ?]

Answer: ബാരസിംഹ മാൻ [Baarasimha maan]

141289. മധ്യപ്രദേശിന്റെ സംസ്ഥാന പക്ഷി ? [Madhyapradeshinte samsthaana pakshi ?]

Answer: നാകമോഹൻ (Indian Paradise-flycatcher) [Naakamohan (indian paradise-flycatcher)]

141290. മധ്യപ്രദേശിന്റെ സംസ്ഥാന പുഷ്പം ? [Madhyapradeshinte samsthaana pushpam ?]

Answer: മഡോണ ലില്ലി (Madonna lily) [Madona lilli (madonna lily)]

141291. മധ്യപ്രദേശിന്റെ സംസ്ഥാന വൃക്ഷം ? [Madhyapradeshinte samsthaana vruksham ?]

Answer: ശാലമരം [Shaalamaram]

141292. ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് ( BHEL) മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്നതെവിടെ ? [Bhaarathu hevi ilakdroniksu limittadu ( bhel) madhyapradeshil sthithi cheyyunnathevide ?]

Answer: ഭോപ്പാൽ . [Bhoppaal .]

141293. പ്രസിദ്ധ ഗായിക ലതാ മങ്കേഷ് ‌ കരുടെ ജന്മസ്ഥലം ? [Prasiddha gaayika lathaa mankeshu karude janmasthalam ?]

Answer: ഇൻഡോർ (M.P) [Indor (m. P)]

141294. മധ്യ പ്രദേശിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ? [Madhya pradeshile anthaaraashdra vimaanatthaavalangal ?]

Answer: Raja Bhoj International Airport(Bhopal)

141295. ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചത് ? [Gujaraatthu samsthaanam roopeekaricchathu ?]

Answer: 1960 മെയ് 1 [1960 meyu 1]

141296. അറബിക്കടലിന്റെ തീരത്തുള്ള ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം ? [Arabikkadalinte theeratthulla inthyayude ettavum padinjaare attatthulla samsthaanam ?]

Answer: ഗുജറാത്ത് ‌ [Gujaraatthu ]

141297. ഗുജറാത്തിന്റെ ആദ്യ തലസ്ഥാനം ? [Gujaraatthinte aadya thalasthaanam ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

141298. അഹമ്മദാബാദ് ഗാന്ധിനഗറിലേക്കു മാറ്റപ്പെട്ട വർഷം [Ahammadaabaadu gaandhinagarilekku maattappetta varsham]

Answer: 1970

141299. ഗുജറാത്തിന്റെ ജില്ലകളുടെ എണ്ണം ? [Gujaraatthinte jillakalude ennam ?]

Answer: 33

141300. ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ ? [Gujaraatthinte ayal samsthaanangal ?]

Answer: രാജസ്ഥാൻ , മഹാരാഷ്ട്ര , മധ്യപ്രദേശ് ‌ [Raajasthaan , mahaaraashdra , madhyapradeshu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution