<<= Back
Next =>>
You Are On Question Answer Bank SET 2826
141301. ഗുജറാത്തിന്റെ രാജ്യാന്തര അതിർത്തി ? [Gujaraatthinte raajyaanthara athirtthi ?]
Answer: പാകിസ്താൻ [Paakisthaan]
141302. ഗുജറാത്തിന്റെ ഔദ്യോഗിക ഭാഷ ? [Gujaraatthinte audyogika bhaasha ?]
Answer: ഗുജറാത്തി [Gujaraatthi]
141303. പ്രാചീന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എവിടെ ആയിരുന്നു ? [Praacheena inthyayile aadyatthe thuramukham evide aayirunnu ?]
Answer: ലോത്തൽ ( എപ്പോൾ അഹമ്മദാബാദിന്റെ ഭാഗം ) [Lotthal ( eppol ahammadaabaadinte bhaagam )]
141304. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ ശാല സ്ഥിതിചെയ്യുന്നത് ? [Lokatthile ettavum valiya kappal polikkal shaala sthithicheyyunnathu ?]
Answer: ഭാവ്നഗർ ( അലംഗ് ജില്ലയിൽ ) [Bhaavnagar ( alamgu jillayil )]
141305. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന അറ്റോമിക് പവർ സ്റ്റേഷൻ ? [Gujaraatthil sthithi cheyyunna attomiku pavar stteshan ?]
Answer: കക്രപാർ അറ്റോമിക് പവർ സ്റ്റേഷൻ (KAPS), സൂററ്റ് [Kakrapaar attomiku pavar stteshan (kaps), soorattu]
141306. ഇന്ത്യയിൽ ഏറ്റവും അധികം സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum adhikam solaar vydyuthi ulpaadippikkunna samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
141307. ഗാന്ധിജിയുടെ ജന്മസ്ഥലം ? [Gaandhijiyude janmasthalam ?]
Answer: പോർബന്ധർ , ഗുജറാത്ത് [Porbandhar , gujaraatthu]
141308. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ ? [Sabarmathi aashramam sthithi cheyyunnathevide ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
141309. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും , ഉപപ്രധാനമന്ത്രിയും ആയിരുന്ന സർദാർ വല്ലഭായി പട്ടേൽ ജനിച്ച സ്ഥലം ? [Inthyayile aadyatthe aabhyanthara manthriyum , upapradhaanamanthriyum aayirunna sardaar vallabhaayi pattel janiccha sthalam ?]
Answer: നദിയാദ് , ഗുജറാത്ത് [Nadiyaadu , gujaraatthu]
141310. ദേശീയ ഏകതാ ദിവസം (National unity day) എന്നാണ് ? [Desheeya ekathaa divasam (national unity day) ennaanu ?]
Answer: ഒക്ടോബർ 31 ( പട്ടേലിന്റെ ജന്മദിനം ) [Okdobar 31 ( pattelinte janmadinam )]
141311. ഗുജറാത്തിലെ ഏറ്റവും വലിയ നഗരം ? [Gujaraatthile ettavum valiya nagaram ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
141312. ഏതു നദി തീരത്താണ് അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ? [Ethu nadi theeratthaanu ahammadaabaadu nagaram sthithicheyyunnathu ?]
Answer: സബർമതി [Sabarmathi]
141313. അഹമ്മദാബാദ് നഗരം നിർമ്മിച്ചത് ഏതു മുഗൾ രാജാവാണ് ? [Ahammadaabaadu nagaram nirmmicchathu ethu mugal raajaavaanu ?]
Answer: 1411 ൽ അഹമ്മദ് ഷാ ഒന്നാമൻ [1411 l ahammadu shaa onnaaman]
141314. അഹമ്മദ് ഷായെ പരാജയപ്പെടുത്തി ഗുജറാത്ത് പിടിച്ചടക്കിയ മറാത്താ ചക്രവർത്തി ? [Ahammadu shaaye paraajayappedutthi gujaraatthu pidicchadakkiya maraatthaa chakravartthi ?]
Answer: ഛത്രപതി ശിവജി . [Chhathrapathi shivaji .]
141315. ഇന്ത്യയിൽ എവിടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ആദ്യം സ്ഥാപിച്ചത് ? [Inthyayil evideyaanu britteeshu eesttu indyaa kampani aadyam sthaapicchathu ?]
Answer: സൂററ്റ് ( പിന്നീട് ബോംബെ ) [Soorattu ( pinneedu bombe )]
141316. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി . മി ) ഉള്ള സംസ്ഥാനം ? [Inthyayil ettavum kooduthal kadalttheeram (1600 ki . Mi ) ulla samsthaanam ?]
Answer: ഗുജറാത്ത് . [Gujaraatthu .]
141317. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം ? [Roopam konda naal muthal sampoornna madyanirodhanam nilavilulla samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
141318. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോ ൽ പാദക സഹകരണസംഘ പ്രസ്ഥാനം ? [Inthyayile ettavum valiya ksheero l paadaka sahakaranasamgha prasthaanam ?]
Answer: അമുൽ (AMUL-Anand Milk Union Limited).(1946) [Amul (amul-anand milk union limited).(1946)]
141319. അമുൽ സ്ഥിചെയ്യുന്നതെവിടെ ? [Amul sthicheyyunnathevide ?]
Answer: ആനന്ദ് , ഗുജറാത്ത് [Aanandu , gujaraatthu]
141320. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനം ? [Inthyayile ettavum valiya bhakshyothpaadaka nirmmaana sthaapanam ?]
Answer: അമുൽ [Amul]
141321. അമൂലിന്റെ വിജയ ശില്പി ? [Amoolinte vijaya shilpi ?]
Answer: വർഗീസ് കുര്യൻ ,GCMMF( ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ) ന്റെ മുൻ അധ്യക്ഷൻ [Vargeesu kuryan ,gcmmf( gujaraatthu koparetteevu milku maarkkattimgu phedareshan limittadu ) nte mun adhyakshan]
141322. ധവള വിപ്ലവത്തിന്റെ പിതാവ് ? [Dhavala viplavatthinte pithaavu ?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
141323. ഇന്ത്യയിൽ കറിയുപ്പ് കൂടുതൽ ഉത്പാദിപ്പിക്കുന്നത് ? [Inthyayil kariyuppu kooduthal uthpaadippikkunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
141324. ഗുജറാത്തിലെ ഏറ്റവും പ്രധാന ആഘോഷം ? [Gujaraatthile ettavum pradhaana aaghosham ?]
Answer: നവരാത്രി . [Navaraathri .]
141325. ഗുജറാത്തിലെ പ്രസിദ്ധമായ രണ്ടു നൃത്തരൂപങ്ങൾ ? [Gujaraatthile prasiddhamaaya randu nruttharoopangal ?]
Answer: ഗർബ , ഡാണ്ഡിയ [Garba , daandiya]
141326. കേരളത്തിലെ തിരുവാതിര കളിയോട് സാദൃശ്യമുള്ള ഗുജറാത്തി നൃത്തരൂപം ? [Keralatthile thiruvaathira kaliyodu saadrushyamulla gujaraatthi nruttharoopam ?]
Answer: ഗർബ [Garba]
141327. തുണിവ്യവസായത്തിനു പേര് കേട്ട ഗുജറാത്തിലെ നഗരം ? [Thunivyavasaayatthinu peru ketta gujaraatthile nagaram ?]
Answer: സൂററ്റ് [Soorattu]
141328. പുരാതനമായ സോമനാഥ് ടെംപിൾ സ്ഥിതി ചെയ്യുന്നതെവിടെ ? [Puraathanamaaya somanaathu dempil sthithi cheyyunnathevide ?]
Answer: വേറാവൽ , സൗരാഷ്ട്ര , ഗുജറാത്ത് [Veraaval , sauraashdra , gujaraatthu]
141329. സോമനാഥ് ടെംപിൾ പത്താം നൂറ്റാണ്ടിൽ ഏതു രാജാക്കന്മാരാലാണ് നിർമ്മിക്കപ്പെട്ടത് ? [Somanaathu dempil patthaam noottaandil ethu raajaakkanmaaraalaanu nirmmikkappettathu ?]
Answer: സോളങ്കി [Solanki]
141330. സോമനാഥക്ഷേത്രം ആദ്യമായി തകർത്ത് കൊള്ളയടിച്ച രാജാവ് ? [Somanaathakshethram aadyamaayi thakartthu kollayadiccha raajaavu ?]
Answer: ഗസ്നിയിലെ മഹ്മൂദ് [Gasniyile mahmoodu]
141331. ഗുജറാത്തിന്റെ ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചതാരാണ് ? [Gujaraatthinte innu kaanunna kshethram nirmmicchathaaraanu ?]
Answer: സർദാർ വല്ലഭായി പട്ടേൽ (1951) [Sardaar vallabhaayi pattel (1951)]
141332. സൂററ്റ് നഗരം ഏതു നദിയുടെ തീരത്താണ് ? [Soorattu nagaram ethu nadiyude theeratthaanu ?]
Answer: തപി [Thapi]
141333. ഗുജറാത്തിന്റെ സംസ്ഥാന മൃഗം ? [Gujaraatthinte samsthaana mrugam ?]
Answer: സിംഹം [Simham]
141334. ഗുജറാത്തിന്റെ സംസ്ഥാന പക്ഷി ? [Gujaraatthinte samsthaana pakshi ?]
Answer: ഫ്ളമിംഗോ [Phlamimgo]
141335. ഗുജറാത്തിന്റെ സംസ്ഥാന പുഷ്പം ? [Gujaraatthinte samsthaana pushpam ?]
Answer: ചെണ്ടുമല്ലി (marygold ) [Chendumalli (marygold )]
141336. ഗുജറാത്തിന്റെ സംസ്ഥാന വൃക്ഷം ? [Gujaraatthinte samsthaana vruksham ?]
Answer: പേരാൽ [Peraal]
141337. ആദ്യമായി ഒരു ബയോ അഗ്രികളർ യൂണിവേഴ്സിറ്റി ഇന്ത്യയിൽ എവിടെയാണ് ആരംഭിക്കാൻ പോകുന്നത് ? [Aadyamaayi oru bayo agrikalar yoonivezhsitti inthyayil evideyaanu aarambhikkaan pokunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
141338. ഗുജറാത്തിലെ കാമദേനു യൂണിവേഴ്സിറ്റി എവിടെയാണ് ? [Gujaraatthile kaamadenu yoonivezhsitti evideyaanu ?]
Answer: ഗാന്ധിനഗർ [Gaandhinagar]
141339. ഗുജറാത്തിലെ ഏറ്റവും വലിയ നദി ? [Gujaraatthile ettavum valiya nadi ?]
Answer: സബർമതി [Sabarmathi]
141340. ഗുജറാത്തിലെ ഏറ്റവും നീളം കൂടിയ നദി ? [Gujaraatthile ettavum neelam koodiya nadi ?]
Answer: നർമ്മദ [Narmmada]
141341. മുഗൾ സുൽത്താൻ ഔരംഗസേബിന്റെ ജന്മസ് ഥലം ? [Mugal sultthaan auramgasebinte janmasu thalam ?]
Answer: ദാഹോദ് , ഗുജറാത്ത് [Daahodu , gujaraatthu]
141342. ഗോദ്ര ട്രെയിൻ കലാപം നടന്നതെന്ന് ? [Godra dreyin kalaapam nadannathennu ?]
Answer: ഫെബ്രുവരി 2002 [Phebruvari 2002]
141343. സെപ്റ്റംബർ 2002 ൽ തീവ്രവാദി ആക്രമണം നടന്ന ക്ഷേത്രം ? [Septtambar 2002 l theevravaadi aakramanam nadanna kshethram ?]
Answer: അക്ഷർധാം ടെംപിൾ , ഗാന്ധിനഗർ [Akshardhaam dempil , gaandhinagar]
141344. സർദാർ സരോവർ ഡാം ഏതു നദിയിലാണ് ? [Sardaar sarovar daam ethu nadiyilaanu ?]
Answer: നർമദ ,( നവാഗംഎന്ന സ്ഥലത്തു ) [Narmada ,( navaagamenna sthalatthu )]
141345. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി ഏതാണ് ? [Innu lokatthile ettavum valiya oyil riphynari ethaanu ?]
Answer: ജാംനഗർ റിഫൈനറി ( റിലയൻസ് ഇൻഡസ്ട്രീസ് ) [Jaamnagar riphynari ( rilayansu indasdreesu )]
141346. ഗുജറാത്തിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? [Gujaraatthile naashanal paarkkukalude ennam ?]
Answer: 4
141347. അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടൽ ? [Arabikkadalinodu chernnu sthithicheyyunna oru ulkkadal ?]
Answer: ഗൾഫ് ഓഫ് [Galphu ophu]
141348. ഗുജറാത്തിലെ കച്ച് , കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്ന ഉൾക്കടൽ ? [Gujaraatthile kacchu , katthiyavaar upadveepukale thammil vibhajikkunna ulkkadal ?]
Answer: ഗൾഫ് ഓഫ് കച്ച് [Galphu ophu kacchu]
141349. ഗുജറാത്തിലെ പ്രധാന തുറമുഖമായ കാണ്ട്ല സ്ഥിതിചെയ്യുന്നത് ഏത് ഉൾക്കടലിന്റെ തീരത്താണ് ? [Gujaraatthile pradhaana thuramukhamaaya kaandla sthithicheyyunnathu ethu ulkkadalinte theeratthaanu ?]
Answer: ഗൾഫ് ഓഫ് കച്ച് [Galphu ophu kacchu]
141350. രാജസ്ഥാന്റെ തലസ്ഥാനം ? [Raajasthaante thalasthaanam ?]
Answer: ജയ് പൂർ [Jayu poor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution