<<= Back Next =>>
You Are On Question Answer Bank SET 2827

141351. രാജസ്ഥാൻ സംസ്ഥാനം രൂപീകരിച്ചതെന്ന് ? [Raajasthaan samsthaanam roopeekaricchathennu ?]

Answer: 1956 നവംബർ 1 [1956 navambar 1]

141352. രാജസ്ഥാന്റെ ജില്ലകളുടെ എണ്ണം ? [Raajasthaante jillakalude ennam ?]

Answer: 33

141353. രാജസ്ഥാന്റെ ആദ്യ മുഖ്യമന്ത്രി ? [Raajasthaante aadya mukhyamanthri ?]

Answer: പണ്ഡിറ്റ് ഹീരാലാൽ ശാസ്ത്രി [Pandittu heeraalaal shaasthri]

141354. രജപുത്രരുടെ നാട് എന്നറിയപ്പെടുന്നത് ? [Rajaputhrarude naadu ennariyappedunnathu ?]

Answer: രാജസ്ഥാൻ [Raajasthaan]

141355. രാജസ്ഥാന്റെ പഴയ പേര് ? [Raajasthaante pazhaya peru ?]

Answer: രജപുത്താന ( രജപുത്രരുടെ നാട് എന്നർത്ഥം ) [Rajaputthaana ( rajaputhrarude naadu ennarththam )]

141356. രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ ? [Raajasthaante ayal samsthaanangal ?]

Answer: ഗുജറാത്ത് ‌, മധ്യപ്രദേശ് ‌, ഉത്തർപ്രദേശ് , പഞ്ചാബ് ‌, ഹരിയാന [Gujaraatthu , madhyapradeshu , uttharpradeshu , panchaabu , hariyaana]

141357. രാജ്യാന്തര അതിർത്തി രാജ്യം ? [Raajyaanthara athirtthi raajyam ?]

Answer: പാകിസ്താൻ [Paakisthaan]

141358. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത് ? [Pinku sitti ennariyappedunnathu ?]

Answer: ജയ് ‌ പൂർ [Jayu poor]

141359. ജയ് പൂർ നഗരം സ്ഥാപിച്ചതാരാണ് ? [Jayu poor nagaram sthaapicchathaaraanu ?]

Answer: മഹാരാജ ജയ് സിംഗ് [Mahaaraaja jayu simgu]

141360. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലി സ്ഥിതിചെയ്യുന്നതെവിടെ ? [Lokatthile thanne ettavum pazhakkameriya parvvathanirakalilonnaaya aaravalli sthithicheyyunnathevide ?]

Answer: രാജസ്ഥാൻ [Raajasthaan]

141361. ആരവല്ലിയിലെ പ്രശസ്ത കൊടുമുടി ? [Aaravalliyile prashastha kodumudi ?]

Answer: മൗണ്ട് അബു [Maundu abu]

141362. ബ്ലൂ സിറ്റി ( നീലനഗരം ) എന്നറിയപ്പെടുന്ന രാജസ്ഥാൻ നഗരം ? [Bloo sitti ( neelanagaram ) ennariyappedunna raajasthaan nagaram ?]

Answer: ജോധ്പുർ ( ഭൂരിഭാഗം വീടുകളും നീലകളർ പൂശുന്നതിനാൽ ) [Jodhpur ( bhooribhaagam veedukalum neelakalar pooshunnathinaal )]

141363. ഇന്ത്യയിലെ ഏറ്റവും വലിയ ജന്ദർ മന്ദിർ സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile ettavum valiya jandar mandir sthithi cheyyunnathevide ?]

Answer: ജയ് ‌ പൂർ [Jayu poor]

141364. ഇത് പണി കഴിപ്പിച്ച രാജാവ് ? [Ithu pani kazhippiccha raajaavu ?]

Answer: ജയ് സിംഗ് [Jayu simgu]

141365. ഹവാ മഹൽ , ജൽ മഹൽ , അമീർ ഫോർട്ട് എന്നിവ സ്ഥിതിചെയ്യുന്നത് ? [Havaa mahal , jal mahal , ameer phorttu enniva sthithicheyyunnathu ?]

Answer: ജയ് പൂർ [Jayu poor]

141366. രജപുത്താനയായിൽ നിലനിന്നിരുന്ന സതി ആചാരം ? [Rajaputthaanayaayil nilaninnirunna sathi aachaaram ?]

Answer: ജൗഹർ [Jauhar]

141367. രാജസ്ഥാനിലെ ഏറ്റവും വലിയ നദി ? [Raajasthaanile ettavum valiya nadi ?]

Answer: ബനാസ് ‌ ( ഹോപ്പ് ഓഫ് ഫോറെസ്റ് എന്നറിയപ്പെടുന്നു )( മറ്റൊരു പ്രധാന നദി ചമ്പൽ ) [Banaasu ( hoppu ophu phoresru ennariyappedunnu )( mattoru pradhaana nadi champal )]

141368. രാജസ്ഥാനിലെ ഏതു കോട്ടയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടയായി കണക്കാക്കപ്പെടുന്നത് ? [Raajasthaanile ethu kottayaanu eshyayile thanne ettavum valiya kottayaayi kanakkaakkappedunnathu ?]

Answer: ചിറ്റോർ കോട്ട [Chittor kotta]

141369. ചിറ്റോർ കോട്ട പണി കഴിപ്പിച്ച രാജാവ് ? [Chittor kotta pani kazhippiccha raajaavu ?]

Answer: ചിത്രഗത മഹാരാജാവ് [Chithragatha mahaaraajaavu]

141370. ചിറ്റൂർഏത് രാജവംശത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ? [Chittoorethu raajavamshatthinte thalasthaananagariyaayirunnu ?]

Answer: മേവാർ [Mevaar]

141371. പ്രശസ്തമായ ഹവാമഹൽ സ്ഥിതിചെയ്യുന്നതെവിടെ ? [Prashasthamaaya havaamahal sthithicheyyunnathevide ?]

Answer: ജയ് ‌ പൂർ [Jayu poor]

141372. താർ മരുഭൂയുടെ കവാടം എന്നറിയപ്പെടുന്നത് ? [Thaar marubhooyude kavaadam ennariyappedunnathu ?]

Answer: ജോധ്പുർ [Jodhpur]

141373. ഇന്ത്യയുടെ ഏറ്റവും വലിയ എയർ ബേസ് , മിലിറ്ററി ബേസ് , ബി എസ് ഫ് ബേസ് ഏതാണ് ? [Inthyayude ettavum valiya eyar besu , milittari besu , bi esu phu besu ethaanu ?]

Answer: ജോധ്പുർ എയർ ബേസ് [Jodhpur eyar besu]

141374. ച്യവന മഹർഷിയുടെ ആശ്രമം എന്നറിയപ്പെടുന്ന സ്ഥലം ? [Chyavana maharshiyude aashramam ennariyappedunna sthalam ?]

Answer: ദോസി ഹിൽ ( ച്യവനപ്രാശം ആദ്യമായി ഉണ്ടാക്കി എന്ന് കരുതുന്ന സ്ഥലം ) [Dosi hil ( chyavanapraasham aadyamaayi undaakki ennu karuthunna sthalam )]

141375. താജ് ‌ മഹൽ നിനിർമ്മാണത്തിനുപയോഗിച്ച വെള്ള മാർബിൾ രാജസ്ഥാനിലെ ഏതു പ്രദേശത്തു നിന്ന് ഖനനം ചെയ്തെടുത്തതാണ് ? [Thaaju mahal ninirmmaanatthinupayogiccha vella maarbil raajasthaanile ethu pradeshatthu ninnu khananam cheythedutthathaanu ?]

Answer: മക്രാന [Makraana]

141376. ഇന്ത്യൻ ഗസൽ എന്ന് അറിയപ്പെടുന്ന മാൻ ? [Inthyan gasal ennu ariyappedunna maan ?]

Answer: ചിങ്കാരമാൻ [Chinkaaramaan]

141377. ഡെസേർട് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ ? [Deserdu naashanal paarkku sthithicheyyunnathevide ?]

Answer: ജയ് സാൽമാർ [Jayu saalmaar]

141378. ഗോൾഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ? [Goldan sitti ophu inthya ennariyappedunnathu ?]

Answer: ജയ് സാൽമാർ (Jaisalmer is called the “Golden City of India” because of use of yellow sand and the yellow sandstone in making architecture of the city.) [Jayu saalmaar (jaisalmer is called the “golden city of india” because of use of yellow sand and the yellow sandstone in making architecture of the city.)]

141379. എവിടെയാണ് ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയത് ? [Evideyaanu inthya randu thavana aanava pareekshanam nadatthiyathu ?]

Answer: രാജസ്ഥാനിലെ ജയ് ‌ സാൽമാർ ജില്ലയിലെ പൊഖ്റാൻ [Raajasthaanile jayu saalmaar jillayile pokhraan]

141380. ആദ്യ പരീക്ഷണത്തിന് (1974-May-18) നൽകിയ പേര് ? [Aadya pareekshanatthinu (1974-may-18) nalkiya peru ?]

Answer: ബുദ്ധൻ ചിരിക്കുന്നു (Smiling Buddha) [Buddhan chirikkunnu (smiling buddha)]

141381. രണ്ടാമത്തെ പരീക്ഷണത്തിന്റെ (1998-May-13) പേര് ? [Randaamatthe pareekshanatthinte (1998-may-13) peru ?]

Answer: ഓപ്പറേഷൻ ശക്തി [Oppareshan shakthi]

141382. രാജസ്ഥാന്റെ നാഗ്പൂർ എന്നറിയപ്പെടുന്നത് ? [Raajasthaante naagpoor ennariyappedunnathu ?]

Answer: ജാലാവർ ( ഓറഞ്ച് ധാരാളമായി ഉല്പാദിപ്പിക്കുന്നു ) [Jaalaavar ( oranchu dhaaraalamaayi ulpaadippikkunnu )]

141383. രാജസ്ഥാൻ ടൂറിസത്തിന്റെ ടാഗ് ‌ ലൈൻ ? [Raajasthaan doorisatthinte daagu lyn ?]

Answer: ഇൻക്രെഡിബിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ (The Incredible state of India) [Inkredibil sttettu ophu inthya (the incredible state of india)]

141384. എഞ്ചിനീയറിംഗ് , മെഡിക്കൽ മത്സര പരീക്ഷകൾക്കുള്ള കോച്ചിങ്ങിനു പേര് കേട്ട രാജസ്ഥാൻ നഗരം ? [Enchineeyarimgu , medikkal mathsara pareekshakalkkulla kocchinginu peru ketta raajasthaan nagaram ?]

Answer: കോട്ട [Kotta]

141385. ട്രോപിക് ഓഫ് ക്യാൻസർ കടന്നുപോകുന്ന രാജസ്ഥാനിലെ ജില്ല ? [Dropiku ophu kyaansar kadannupokunna raajasthaanile jilla ?]

Answer: ഭൻസ്വര [Bhansvara]

141386. രജപുത്ര രാജാക്കന്മാരിൽ പ്രമുഖനായ മഹാരാജ പ്രതാപ് സിംഗ്ന്റെ കുതിര ? [Rajaputhra raajaakkanmaaril pramukhanaaya mahaaraaja prathaapu simgnte kuthira ?]

Answer: ചേതക് [Chethaku]

141387. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നതെവിടെ ? [Naashanal insttittyoottu ophu aayurveda sthithi cheyyunnathevide ?]

Answer: ജയ് ‌ പൂർ [Jayu poor]

141388. ദേശീയ ഒട്ടക പ്രജനന കേന്ദ്രം (Central Camel Breeding Centre) സ്ഥിതി ചെയ്യുന്നതെവിടെ ? [Desheeya ottaka prajanana kendram (central camel breeding centre) sthithi cheyyunnathevide ?]

Answer: ജോധ് പൂർ [Jodhu poor]

141389. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal simantu uthpaadippikkunna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

141390. വടക്കു - പടിഞ്ഞാറൻ റെയിൽവേ യുടെ ആസ്ഥാനം ? [Vadakku - padinjaaran reyilve yude aasthaanam ?]

Answer: ജയ് ‌ പൂർ [Jayu poor]

141391. ദയാനന്ദ സരസ്വതി സമാധിയായ സ്ഥലം ? [Dayaananda sarasvathi samaadhiyaaya sthalam ?]

Answer: അജ് ‌ മീർ (1833) [Aju meer (1833)]

141392. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലുതും , ഏഷ്യയിലെ ഏറ്റവും വലുതുമായ മനുഷ്യ നിർമ്മിത തടാകം ഏതാണ് ? [Lokatthile randaamatthe ettavum valuthum , eshyayile ettavum valuthumaaya manushya nirmmitha thadaakam ethaanu ?]

Answer: ഉദയ്പൂർ [Udaypoor]

141393. ഉദയ്പൂർ തടാകം പണികഴിപ്പിച്ചത് ? [Udaypoor thadaakam panikazhippicchathu ?]

Answer: മഹാരാജ ജയ് ‌ സിംഗ് [Mahaaraaja jayu simgu]

141394. 1628 ൽ , ഏത് നദിയിൽ ഡാം കെട്ടി നിർമ്മിച്ചാണ് തടാകം പണികഴിപ്പിച്ചത് ? [1628 l , ethu nadiyil daam ketti nirmmicchaanu thadaakam panikazhippicchathu ?]

Answer: ഗോമതി [Gomathi]

141395. ആരാണ് നൃത്ത്യരത് ‌ നകോശ രചിച്ചത് ? [Aaraanu nrutthyarathu nakosha rachicchathu ?]

Answer: കുംഭ [Kumbha]

141396. " അറബിക്കടലിന്റെ റാണി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" arabikkadalinte raani " ennariyappedunna sthalam ethu ?]

Answer: കൊച്ചി [Kocchi]

141397. " പമ്പയുടെ ദാനം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" pampayude daanam " ennariyappedunna sthalam ethu ?]

Answer: കുട്ടനാട് ‌ [Kuttanaadu ]

141398. " കേരളത്തിന്റെ വൃന്ദാവനം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte vrundaavanam " ennariyappedunna sthalam ethu ?]

Answer: മലമ്പുഴ [Malampuzha]

141399. " കേരളത്തിന്റെ ചിറാപുഞ്ചി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte chiraapunchi " ennariyappedunna sthalam ethu ?]

Answer: ലക്കിടി [Lakkidi]

141400. " വയനാടിന്റെ കവാടം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" vayanaadinte kavaadam " ennariyappedunna sthalam ethu ?]

Answer: ലക്കിടി [Lakkidi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution