<<= Back
Next =>>
You Are On Question Answer Bank SET 2828
141401. " കേരളത്തിന്റെ നെയ്ത്തുപാടം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte neytthupaadam " ennariyappedunna sthalam ethu ?]
Answer: ബാലരാമപുരം [Baalaraamapuram]
141402. " ദക്ഷിണഗുരുവായൂർ " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" dakshinaguruvaayoor " ennariyappedunna sthalam ethu ?]
Answer: അമ്പലപ്പുഴ [Ampalappuzha]
141403. " ഹരിതനഗരം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" harithanagaram " ennariyappedunna sthalam ethu ?]
Answer: കോട്ടയം [Kottayam]
141404. " അക്ഷരനഗരം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" aksharanagaram " ennariyappedunna sthalam ethu ?]
Answer: കോട്ടയം [Kottayam]
141405. " പ്രസിദ്ധീകരണങ്ങളുടെ നഗരം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" prasiddheekaranangalude nagaram " ennariyappedunna sthalam ethu ?]
Answer: . കോട്ടയം [. Kottayam]
141406. " മലപ്പുറത്തിന്റെ ഊട്ടി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" malappuratthinte ootti " ennariyappedunna sthalam ethu ?]
Answer: കൊടികുത്തിമല [Kodikutthimala]
141407. " രണ്ടാം ബർദ്ദോളി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" randaam barddholi " ennariyappedunna sthalam ethu ?]
Answer: പയ്യന്നൂർ [Payyannoor]
141408. " ദക്ഷിണ കുംഭമേള " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" dakshina kumbhamela " ennariyappedunna sthalam ethu ?]
Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku ]
141409. " ദക്ഷിണ ഭാഗീരതി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" dakshina bhaageerathi " ennariyappedunna sthalam ethu ?]
Answer: പമ്പ [Pampa]
141410. " തെക്കിന്റെ ദ്വാരക " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" thekkinte dvaaraka " ennariyappedunna sthalam ethu ?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം [Ampalappuzha shreekrushnasvaamee kshethram]
141411. " കേരളത്തിന്റെ കാശ്മീർ " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte kaashmeer " ennariyappedunna sthalam ethu ?]
Answer: മൂന്നാർ [Moonnaar]
141412. " കിഴക്കിന്റെ കാശ്മീർ " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" kizhakkinte kaashmeer " ennariyappedunna sthalam ethu ?]
Answer: മൂന്നാർ [Moonnaar]
141413. " തേക്കടിയുടെ കവാടം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" thekkadiyude kavaadam " ennariyappedunna sthalam ethu ?]
Answer: കുമളി [Kumali]
141414. " മയൂര സന്ദേശത്തിന്റെ നാട് " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" mayoora sandeshatthinte naadu " ennariyappedunna sthalam ethu ?]
Answer: ഹരിപ്പാട് [Harippaadu ]
141415. " കേരളത്തിലെ പളനി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthile palani " ennariyappedunna sthalam ethu ?]
Answer: ഹരിപ്പാട് സുബ്രമണ്യക്ഷേത്രം [Harippaadu subramanyakshethram]
141416. " കേരളത്തിലെ പക്ഷിഗ്രാമം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthile pakshigraamam " ennariyappedunna sthalam ethu ?]
Answer: നൂറനാട് [Nooranaadu ]
141417. " കേരളത്തിലെ ഹോളണ്ട് " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthile holandu " ennariyappedunna sthalam ethu ?]
Answer: കുട്ടനാട് [Kuttanaadu ]
141418. " തടാകങ്ങളുടെ നാട് " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" thadaakangalude naadu " ennariyappedunna sthalam ethu ?]
Answer: കുട്ടനാട് [Kuttanaadu ]
141419. " കേരളത്തിന്റെ മൈസൂർ " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte mysoor " ennariyappedunna sthalam ethu ?]
Answer: മറയൂർ [Marayoor]
141420. " പാലക്കാടൻ കുന്നുകളുടെ റാണി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" paalakkaadan kunnukalude raani " ennariyappedunna sthalam ethu ?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
141421. " കൊട്ടാരനഗരം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" kottaaranagaram " ennariyappedunna sthalam ethu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
141422. " കാവ്യസന്ദേശങ്ങൾ പാടിയ നാട് " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" kaavyasandeshangal paadiya naadu " ennariyappedunna sthalam ethu ?]
Answer: . കൊല്ലം [. Kollam]
141423. " ബ്രോഡ്ബാൻഡ് ജില്ല " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" brodbaandu jilla " ennariyappedunna sthalam ethu ?]
Answer: ഇടുക്കി [Idukki]
141424. " കേര ഗ്രാമം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" kera graamam " ennariyappedunna sthalam ethu ?]
Answer: കുമ്പളങ്ങി [Kumpalangi]
141425. " കേരളത്തിന്റെ മക്ക " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte makka " ennariyappedunna sthalam ethu ?]
Answer: പൊന്നാനി . [Ponnaani .]
141426. " കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" keralatthinte vinodasanchaara thalasthaanam " ennariyappedunna sthalam ethu ?]
Answer: കൊച്ചി [Kocchi]
141427. " തെക്കിന്റെ കാശി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" thekkinte kaashi " ennariyappedunna sthalam ethu ?]
Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]
141428. " ദൈവങ്ങളുടെ നാട് " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" dyvangalude naadu " ennariyappedunna sthalam ethu ?]
Answer: കാസർഗോഡ് [Kaasargodu ]
141429. " സപ്തഭാഷാ സംഗമഭൂമി " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" sapthabhaashaa samgamabhoomi " ennariyappedunna sthalam ethu ?]
Answer: കാസർഗോഡ് [Kaasargodu ]
141430. " കിഴക്കിന്റെ വെനീസ് " എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [" kizhakkinte veneesu " ennariyappedunna sthalam ethu ?]
Answer: ആലപ്പുഴ [Aalappuzha]
141431. . മലയാളത്തിലെ ആദ്യത്തെ നോവൽ ? [. Malayaalatthile aadyatthe noval ?]
Answer: കുന്ദലത ( അപ്പു നെടുങ്ങാടി ) [Kundalatha ( appu nedungaadi )]
141432. . കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ ? [. Keralatthile aadyatthe lakshanayukthamaaya noval ?]
Answer: ഇന്ദുലേഖ [Indulekha]
141433. . കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി ? [. Keralatthile aadyatthe deesal vydyutha paddhathi ?]
Answer: ബ്രഹ്മപുരം [Brahmapuram]
141434. കേരളത്തിലെ കടൽ തീരമില്ലാത്ത ജില്ലകൾ ? [Keralatthile kadal theeramillaattha jillakal ?]
Answer: വയനാട് , പാലക്കാട് , കോട്ടയം , ഇടുക്കി , പത്തനംതിട്ട [Vayanaadu , paalakkaadu , kottayam , idukki , patthanamthitta]
141435. ഇന്ത്യയിൽ ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും , വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? [Inthyayil janasamkhyayanusaricchu onnaamattheyum , vistheernamanusaricchu anchaamattheyum sthaanatthu nilkkunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
141436. ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിലെ സംസ്ഥാനപദവി ലഭിച്ചതെന്ന് ? [Uttharpradeshinu inthyan yooniyanile samsthaanapadavi labhicchathennu ?]
Answer: 1950 ജനുവരി 26- ൽ [1950 januvari 26- l]
141437. 1937 ഏപ്രിൽ 1 നു ഏതു പേരിലാണ് യു . പി ആദ്യം നിലവിൽ വന്നത് ? [1937 epril 1 nu ethu perilaanu yu . Pi aadyam nilavil vannathu ?]
Answer: യുണൈറ്റഡ് പ്രൊവിൻസെസ് [Yunyttadu provinsesu]
141438. ഇന്ത്യയുടെ " ഹൃദയ ഭൂമി " എന്നറിയപ്പെടുന്നത് ? [Inthyayude " hrudaya bhoomi " ennariyappedunnathu ?]
Answer: യു . പി [Yu . Pi]
141439. യു . പി യുടെ അതിർത്തിയായ കേന്ദ്രഭരണപ്രവിശ്യ ? [Yu . Pi yude athirtthiyaaya kendrabharanapravishya ?]
Answer: ഡൽഹി [Dalhi]
141440. ഗംഗയുടെയും യമുനയുടെയും നാട് എന്നറിയപ്പെടുന്നത് ? [Gamgayudeyum yamunayudeyum naadu ennariyappedunnathu ?]
Answer: യു . പി . [Yu . Pi .]
141441. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal panchasaara ulpaadippikkunna samsthaanam ?]
Answer: യു . പി [Yu . Pi]
141442. ഇന്ത്യയിൽ മൊബൈൽ ഉപഭോക്താക്കൾ ഏറ്റവും അധികം ഉള്ളത് ? [Inthyayil mobyl upabhokthaakkal ettavum adhikam ullathu ?]
Answer: യു . പി [Yu . Pi]
141443. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃഖലയുള്ള സംസ്ഥാനം ? [Inthyayile ettavum valiya reyilve shrukhalayulla samsthaanam ?]
Answer: യു . പി [Yu . Pi]
141444. നാഷണൽ ഷുഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NSRI) സ്ഥിതിചെയ്യുന്നതെവിടെ ? [Naashanal shugar risarcchu insttittyoottu (nsri) sthithicheyyunnathevide ?]
Answer: കാൺപൂർ , യു . പി [Kaanpoor , yu . Pi]
141445. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നിലവിൽ വന്നതെന്ന് ? [Banaarasu hindu yoonivezhsitti nilavil vannathennu ?]
Answer: 1916
141446. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിചെയ്യുന്നതെവിടെ ? [Banaarasu hindu yoonivezhsitti sthicheyyunnathevide ?]
Answer: വാരാണസി , യു . പി . [Vaaraanasi , yu . Pi .]
141447. ആരാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ? [Aaraanu banaarasu hindu yoonivezhsitti sthaapicchathu ?]
Answer: പണ്ഡിറ്റ് മദൻ മോഹൻ മാളവിയ [Pandittu madan mohan maalaviya]
141448. ഇന്ത്യയിൽ ഏറ്റവും കൂടുതൽസർവകലാശാലകളുളള സംസ്ഥാനം ? [Inthyayil ettavum kooduthalsarvakalaashaalakalulala samsthaanam ?]
Answer: യു . പി ( ഉത്തർപ്രദേശിലാകമാനം 56 സർവകലാശാലകളുണ്ട് .) [Yu . Pi ( uttharpradeshilaakamaanam 56 sarvakalaashaalakalundu .)]
141449. അലിഗഡ് മുസ്ലിം സർവകലാശാല (1920) (Aligarh Muslim University) സ്ഥിതിചെയ്യുന്നതെവിടെ ? [Aligadu muslim sarvakalaashaala (1920) (aligarh muslim university) sthithicheyyunnathevide ?]
Answer: അലിഗഡ് , യു . പി [Aligadu , yu . Pi]
141450. അലിഗഡ് മുസ്ലിം സർവകലാശാല ആദ്യം സ്ഥാപിതമായത് എന്ത് പേരിലായിരുന്നു ? [Aligadu muslim sarvakalaashaala aadyam sthaapithamaayathu enthu perilaayirunnu ?]
Answer: മുഹമ്മദാൻ ആഗ്ലോ - ഒറിയന്റൽ കോളേജ് [Muhammadaan aaglo - oriyantal koleju]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution