<<= Back Next =>>
You Are On Question Answer Bank SET 2829

141451. സെൻട്രൽ ഡ്രഗ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ,(Central Drug Research Institute(CDRI) സ്ഥിതി ചെയ്യുന്നതെവിടെ ? [Sendral dragu riserchu insttittyoottu ,(central drug research institute(cdri) sthithi cheyyunnathevide ?]

Answer: ലക് ‌ നൗ യു . പി (1951) [Laku nau yu . Pi (1951)]

141452. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്നതെവിടെ ? [Inthyan neppoliyan ennu ariyappedunna samudragupthante sthoopam sthithicheyyunnathevide ?]

Answer: അലഹബാദ് . [Alahabaadu .]

141453. ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന പ്രദേശം ? [Harshavarddhante aasthaanamaayirunna pradesham ?]

Answer: കനൂജ് [Kanooju]

141454. സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും ,16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഏതു സംസ്ഥാനത്താണ് ? [Sikkandar lodhi panikazhippikkukayum ,16-17 noottaandukalil mugal saamraajyatthinte aasthaanamaayittheerukayum cheytha aagra ethu samsthaanatthaanu ?]

Answer: യു . പി [Yu . Pi]

141455. വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ , തീർത്ഥാടനകേന്ദ്രമായ കാശി , ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും എവിടെയാണ ? [Vinodasanchaarakendramaaya thaaju mahal , theerththaadanakendramaaya kaashi , onnaam svaathanthryasamaram thudangiya meerattu ennee pradeshangalum evideyaana ?]

Answer: യു . പി [Yu . Pi]

141456. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു , ലാൽ ബഹാദൂർ ശാസ്ത്രി , ഇന്ദിരാഗാന്ധി , രാജീവ് ഗാന്ധി , ചരൺ സിംഗ് , വി . പി . സിംഗ് , ചന്ദ്രശേഖർ , അടൽ ബിഹാരി വാജ് പേയ് , നരേന്ദ്രമോദി തുടങ്ങിയ നേതാക്കൾ ഏതു സംസ്ഥാനത്തെ ലോക് ‌‌ സഭാ മണ്ഡലങ്ങളിൽ നിന്നും വിജയിച്ചവരാണ് ? [Inthyayude pradhaanamanthripadatthiletthiya javaharlaal nehru , laal bahaadoor shaasthri , indiraagaandhi , raajeevu gaandhi , charan simgu , vi . Pi . Simgu , chandrashekhar , adal bihaari vaaju peyu , narendramodi thudangiya nethaakkal ethu samsthaanatthe loku sabhaa mandalangalil ninnum vijayicchavaraanu ?]

Answer: യു . പി [Yu . Pi]

141457. ബനാറസ് , കാശി , വിശ്വനാഥ്പുരി എന്നീ പേരുകളിലറിയപ്പെടുന്ന യു . പി യിലെ നഗരം ? [Banaarasu , kaashi , vishvanaathpuri ennee perukalilariyappedunna yu . Pi yile nagaram ?]

Answer: വാരാണസി [Vaaraanasi]

141458. ഭാരത് കലാഭവൻ മ്യൂസിയ൦ സ്ഥിതിചെയ്യുന്നതെവിടെ ? [Bhaarathu kalaabhavan myoosiya൦ sthithicheyyunnathevide ?]

Answer: വാരാണസി ( ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ) [Vaaraanasi ( banaarasu hindu yoonivezhsittiyil )]

141459. താജ് മഹോത്സവ് (Taj Mahotsav) നടക്കുന്നതെവിടെ ? [Thaaju mahothsavu (taj mahotsav) nadakkunnathevide ?]

Answer: ആഗ്ര [Aagra]

141460. മാഞ്ചസ്റ്റർ ഓഫ് യു . പി , ലെതർ സിറ്റി ഓഫ് ഇന്ത്യ എന്നൊക്കെ അറിയപ്പെടുന്ന യു . പി നഗരം ? [Maanchasttar ophu yu . Pi , lethar sitti ophu inthya ennokke ariyappedunna yu . Pi nagaram ?]

Answer: കാൺപൂർ [Kaanpoor]

141461. സിറ്റി ഓഫ് ടെംപ്ൾസ് എന്നറിയപ്പെടുന്നത് ? [Sitti ophu demplsu ennariyappedunnathu ?]

Answer: വാരാണസി [Vaaraanasi]

141462. യു . പി യിലെ നാഷണൽ പാര്കുകളുടെ എണ്ണം ? [Yu . Pi yile naashanal paarkukalude ennam ?]

Answer: 1 ദുദ്ധ്വാ നാഷണൽ പാർക്ക് ( ടൈഗർ റിസേർവ് ) Dudhwa National Park [1 duddhvaa naashanal paarkku ( dygar riservu ) dudhwa national park]

141463. യു . പി യിലെ ഒരു ക്ലാസിക്കൽ ഡാൻസ് ? [Yu . Pi yile oru klaasikkal daansu ?]

Answer: കഥക് [Kathaku]

141464. ഗംഗ , യമുന , സരസ്വതി നദികളുടെ സംഗമസ്ഥാനം ? [Gamga , yamuna , sarasvathi nadikalude samgamasthaanam ?]

Answer: അലഹബാദ് [Alahabaadu]

141465. പ്രമുഖ ഹിന്ദി സാഹിത്യകാരനായ മുൻഷി പ്രേം ചന്ദ് ജനിച്ചതെവിടെ ? [Pramukha hindi saahithyakaaranaaya munshi prem chandu janicchathevide ?]

Answer: വാരാണസി [Vaaraanasi]

141466. യു . പി യിലെ ഏതു സ്ഥലത്താണ് 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പൂർണ കുംഭ മേള നടക്കുന്നത് ? [Yu . Pi yile ethu sthalatthaanu 12 varshatthil orikkal nadakkunna poorna kumbha mela nadakkunnathu ?]

Answer: പ്രയാഗ് , അലഹബാദ് [Prayaagu , alahabaadu]

141467. മാംഗോ മാൻ ഓഫ് ഇന്ത്യ ("mango man of India") എന്നറിയപ്പെടുന്നതാര് ? [Maamgo maan ophu inthya ("mango man of india") ennariyappedunnathaaru ?]

Answer: കരിമുള്ള ഖാൻ [Karimulla khaan]

141468. മാങ്ങകൾക്ക് പ്രശസ് ‌ തിയാർജിച്ചതും , കരിമുള്ള ഖാൻ ന്റെ ജന്മസ്ഥലവുമായ യു . പി യിലെ സ്ഥലം ? [Maangakalkku prashasu thiyaarjicchathum , karimulla khaan nte janmasthalavumaaya yu . Pi yile sthalam ?]

Answer: മല്ലിഹാബാദ് [Mallihaabaadu]

141469. വളകളുടെ നഗരം , ചൂരിനഗരി (town of bangles) ? [Valakalude nagaram , choorinagari (town of bangles) ?]

Answer: ഫിറോസാബാദ് ‌ , യു . പി [Phirosaabaadu , yu . Pi]

141470. ലക്നൗ സ്ഥിതിചെയ്യുന്നത് ഏതു നദിക്കരയിലാണ് ? [Laknau sthithicheyyunnathu ethu nadikkarayilaanu ?]

Answer: ഗോമതി [Gomathi]

141471. ഉത്തരാഖണ്ഢ് എന്നാണ് യു . പി യിൽ നിന്ന് വേർപെട്ടു വേറെ സംസ്ഥാനമായതു ? [Uttharaakhanddu ennaanu yu . Pi yil ninnu verpettu vere samsthaanamaayathu ?]

Answer: 9th of Nov 2000.

141472. ഹോക്കി ഇതിഹാസം ധ്യാൻ ചാന്ദ് ഏതു സംസ്ഥാനത്തു നിന്നുള്ളതാണ് ? [Hokki ithihaasam dhyaan chaandu ethu samsthaanatthu ninnullathaanu ?]

Answer: യു . പി [Yu . Pi]

141473. യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായ ഫത്തേപ്പൂർ സിക്രി സ്ഥിതിചെയ്യുന്നതെവിടെ ? [Yuneskoyude loka pythruka sthaanangalil onnaaya phattheppoor sikri sthithicheyyunnathevide ?]

Answer: ആഗ്ര , യു . പി . [Aagra , yu . Pi .]

141474. ഫത്തേപ്പൂർ സിക്രി സ്ഥാപിച്ചത് ? [Phattheppoor sikri sthaapicchathu ?]

Answer: അക്ബർ (1569 ),1571 മുതൽ 1585 വരെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം .) [Akbar (1569 ),1571 muthal 1585 vare mugal saamraajyatthinte thalasthaanam .)]

141475. ഫത്തേപ്പൂർ സിക്രി യുടെ പ്രവേശന കവാടം ? [Phattheppoor sikri yude praveshana kavaadam ?]

Answer: ബുലൻഡ് ദർവാസാ ( അക്ബർ 1601 ൽ , ഗുജറാത്ത് കീഴടക്കിയ ഓർമ്മക്കായി സ്ഥാപിച്ചത് ) [Bulandu darvaasaa ( akbar 1601 l , gujaraatthu keezhadakkiya ormmakkaayi sthaapicchathu )]

141476. അംഗവൈകല്യമുള്ളവർക്ക് മാത്രമായി ഉള്ള ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ? [Amgavykalyamullavarkku maathramaayi ulla lokatthile aadyatthe yoonivezhsitti ?]

Answer: ജഗത്ഗുരു രാമഭദ്രാചാര്യ ഹാൻഡിക്യാപെഡ് യൂണിവേഴ്സിറ്റി (Jagadguru Rambhadracharya Handicapped University,JRHI) [Jagathguru raamabhadraachaarya haandikyaapedu yoonivezhsitti (jagadguru rambhadracharya handicapped university,jrhi)]

141477. യു . പി യിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ? [Yu . Pi yile charithra prasiddhamaaya sthalangal ?]

Answer: ആഗ്ര , ജാൻസി , മീററ്റ് [Aagra , jaansi , meerattu]

141478. യു . പിയിലെ ഏറ്റവും വികസിത നഗരം ? [Yu . Piyile ettavum vikasitha nagaram ?]

Answer: നോയിഡ [Noyida]

141479. ഹിന്ദുക്കളുടെ പുണ്യ പ്രദേശങ്ങളായി കണക്കാക്കപ്പെടുന്ന യു . പി യിലെ സ്ഥലങ്ങൾ ഏതെല്ലാം ? [Hindukkalude punya pradeshangalaayi kanakkaakkappedunna yu . Pi yile sthalangal ethellaam ?]

Answer: മഥുര , വൃദ്ധാവൻ , ഗോകുൽ , വാരാണസി , അയോദ്ധ്യ , അലഹബാദ് [Mathura , vruddhaavan , gokul , vaaraanasi , ayoddhya , alahabaadu]

141480. യു . പിയിലെ പ്രസിദ്ധമായ ബുദ്ധകേന്ദ്രങ്ങൾ ഏതെല്ലാം ? [Yu . Piyile prasiddhamaaya buddhakendrangal ethellaam ?]

Answer: കുശിനർ , സാരാനാഥ് [Kushinar , saaraanaathu]

141481. മേഘാലയയുടെ തലസ്ഥാനം ? [Meghaalayayude thalasthaanam ?]

Answer: ഷില്ലോംഗ് [Shillomgu]

141482. മേഘാലയയുടെ അതിർത്തി സംസ്ഥാനങ്ങൾ ? [Meghaalayayude athirtthi samsthaanangal ?]

Answer: അസം , ത്രിപുര , പശ്ചിമ ബംഗാൾ [Asam , thripura , pashchima bamgaal]

141483. മേഘാലയയുമായി അതിർത്തി പങ്കിടുന്ന രാജ്യം ? [Meghaalayayumaayi athirtthi pankidunna raajyam ?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

141484. മേഘാലയ ആദ്യം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ? [Meghaalaya aadyam ethu samsthaanatthinte bhaagamaayirunnu ?]

Answer: അസ്സാം [Asaam]

141485. മേഘാലയ സംസ്ഥാനം രൂപീകൃതമായതെന്ന് ? [Meghaalaya samsthaanam roopeekruthamaayathennu ?]

Answer: 1972 ജനുവരി 21 [1972 januvari 21]

141486. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ? [Lokatthil ettavum kooduthal mazha labhikkunna pradesham ?]

Answer: മൗസിൻ ‌ റം ( മേഘാലയ ) [Mausin ram ( meghaalaya )]

141487. മേഘാലയയുടെ ഔദ്യോഗിക ഭാഷ ? [Meghaalayayude audyogika bhaasha ?]

Answer: ഇംഗ്ലീഷ് [Imgleeshu]

141488. മേഘാലയയുടെ മറ്റു പ്രധാന ഭാഷകൾ ? [Meghaalayayude mattu pradhaana bhaashakal ?]

Answer: ഗാരോ , ഖാസി [Gaaro , khaasi]

141489. മേഘാലയയുടെ ആദ്യത്തെ മുഖ്യമന്ത്രി ? [Meghaalayayude aadyatthe mukhyamanthri ?]

Answer: വില്യംസൺ എ സാഗ്മ [Vilyamsan e saagma]

141490. മേഘാലയയുടെ ഇപ്പോളത്തെ മുഖ്യമന്ത്രി ? [Meghaalayayude ippolatthe mukhyamanthri ?]

Answer: മുകുൾ സാഗ്മ [Mukul saagma]

141491. മേഘാലയ എന്ന വാക്കിന്റെ അർഥം ? [Meghaalaya enna vaakkinte artham ?]

Answer: മേഘങ്ങളുടെ ആലയം [Meghangalude aalayam]

141492. മേഘാലയ ജില്ലകളുടെ എണ്ണം ? [Meghaalaya jillakalude ennam ?]

Answer: 7

141493. " കിഴക്കിന്റെ സ്കോട്ട്ലാൻഡ് (scotland of east )" എന്നറിയപ്പെടുന്ന സ്ഥലം ? [" kizhakkinte skottlaandu (scotland of east )" ennariyappedunna sthalam ?]

Answer: ഷില്ലോങ് [Shillongu]

141494. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതാണ് ? [Eshyayile ettavum vrutthiyulla graamam ethaanu ?]

Answer: മൗലിനൊങ് ( മേഘാലയ ) [Maulinongu ( meghaalaya )]

141495. മേഘാലയയിലെ ഏറ്റവും വലിയ ഗോത്രവർഗം ഏതാണ് ? [Meghaalayayile ettavum valiya gothravargam ethaanu ?]

Answer: ഖാസികൾ [Khaasikal]

141496. മേഘാലയയുടെ നാഷണൽ പാര്കുകളുടെ എണ്ണം ? [Meghaalayayude naashanal paarkukalude ennam ?]

Answer: 2

141497. മേഘാലയയുടെ സംസ്ഥാന മൃഗം ? [Meghaalayayude samsthaana mrugam ?]

Answer: ക് ‌ ളൗഡ് ‌ ഡ് ലെപ്പേർഡ് ( Clouded Leopard) [Ku laudu du lepperdu ( clouded leopard)]

141498. മേഘാലയയുടെ സംസ്ഥാന പക്ഷി ? [Meghaalayayude samsthaana pakshi ?]

Answer: ഹിൽ മൈന [Hil myna]

141499. മേഘാലയയുടെ സംസ്ഥാന പുഷ്പം ? [Meghaalayayude samsthaana pushpam ?]

Answer: ലേഡി സ്ലിപ്പർ ഓർക്കിഡ് [Ledi slippar orkkidu]

141500. പഴയ പാരാമിലിറ്ററി ആയിരുന്ന അസം റൈഫിൾസ് ന്റെ ആസ്ഥാനം ? [Pazhaya paaraamilittari aayirunna asam ryphilsu nte aasthaanam ?]

Answer: ഷില്ലോങ് [Shillongu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution