<<= Back Next =>>
You Are On Question Answer Bank SET 2830

141501. ചിറാപുഞ്ചിയുടെ പുതിയ പേര് ? [Chiraapunchiyude puthiya peru ?]

Answer: സൊഹ് ‌ റാ [Sohu raa]

141502. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിതട ദ്വീപ് ( റിവർ ഐലൻഡ് ) ഏതാണ് ? [Lokatthile randaamatthe ettavum valiya nadithada dveepu ( rivar ailandu ) ethaanu ?]

Answer: നൊങ്ക്ണം [Nonknam]

141503. റെയിൽവേ പാതകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ? [Reyilve paathakal illaattha inthyan samsthaanam ?]

Answer: മേഘാലയ [Meghaalaya]

141504. സിക്കിമിന്റെ തലസ്ഥാനം ? [Sikkiminte thalasthaanam ?]

Answer: ഗാങ്ടോക്ക് [Gaangdokku]

141505. സിക്കിം ഇന്ത്യയുടെ 22 ആ o സംസ്ഥാനമായി ചേർക്കപ്പെട്ടതെന്ന് ? [Sikkim inthyayude 22 aa o samsthaanamaayi cherkkappettathennu ?]

Answer: 16 മേയ് 1975 [16 meyu 1975]

141506. സിക്കിമിന്റെ അതിർത്തി രാജ്യങ്ങൾ ഏതെല്ലാം ? [Sikkiminte athirtthi raajyangal ethellaam ?]

Answer: ഭൂട്ടാൻ , ചൈന , നേപ്പാൾ [Bhoottaan , chyna , neppaal]

141507. സിക്കിമുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ? [Sikkimumaayi athirtthi pankidunna samsthaanam ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

141508. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടി ? [Lokatthile ettavum uyaramkoodiya moonnaamatthe kodumudi ?]

Answer: കാഞ്ചൻ ‌ ജംഗ [Kaanchan jamga]

141509. കാഞ്ചൻ ‌ ജംഗ സ്ഥിതി ചെയ്യുന്നതെവിടെ ? [Kaanchan jamga sthithi cheyyunnathevide ?]

Answer: സിക്കിം [Sikkim]

141510. സിക്കിമിലെ ജില്ലകളുടെ എണ്ണം ? [Sikkimile jillakalude ennam ?]

Answer: 4

141511. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രണ്ടാമത്തെ ഏറ്റവും ചെറിയ സംസ്ഥാനം ? [Inthyayile samsthaanangalil randaamatthe ettavum cheriya samsthaanam ?]

Answer: സിക്കിം [Sikkim]

141512. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ? [Ettavum janasamkhya kuranja samsthaanam ?]

Answer: സിക്കിം (6,10,577) [Sikkim (6,10,577)]

141513. " സമ്പൂർണ്ണ പുകരഹിത സംസ്ഥാനം ? [" sampoornna pukarahitha samsthaanam ?]

Answer: സിക്കിം [Sikkim]

141514. " സ് ‌ മോക്ക് ഫ്രീ സ്റ്റേറ്റ് " ആയി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ? [" su mokku phree sttettu " aayi amgeekariccha inthyayile aadyatthe samsthaanam ethu ?]

Answer: സിക്കിം [Sikkim]

141515. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ശുചിത്വം ( നിർമൽ സ്റ്റേറ്റ് ) കൈവരിച്ച സംസ്ഥാനം ? [Inthyayile aadyatthe sampoorna shuchithvam ( nirmal sttettu ) kyvariccha samsthaanam ?]

Answer: സിക്കിം [Sikkim]

141516. ഫുർച്ചാചു , യുംതങ്ങ് , ബൊറാങ് , റാലങ് , തരാം - ചു , യുമേ സാംഡോങ് എന്നിവയെല്ലാം സിക്കിമിലെ പ്രശസ്തമായ എന്താണ് ? [Phurcchaachu , yumthangu , boraangu , raalangu , tharaam - chu , yume saamdongu ennivayellaam sikkimile prashasthamaaya enthaanu ?]

Answer: ചൂടു നീരുറവകൾ (hot springs ) [Choodu neeruravakal (hot springs )]

141517. ഇന്ത്യയെ റിബറ്റുമായി ( ചൈന ) ബന്ധിപ്പിക്കുന്ന സിക്കിമിലെ പാത ഏതാണ് ? [Inthyaye ribattumaayi ( chyna ) bandhippikkunna sikkimile paatha ethaanu ?]

Answer: നാഥു ലാ [Naathu laa]

141518. സിക്കിമിലെ പ്രശസ്തമായ ഒരു ആഘോഷമാണ് ? [Sikkimile prashasthamaaya oru aaghoshamaanu ?]

Answer: പാങ് ലാബ് ‌ സോൾ (Pang Lhabsol ) [Paangu laabu sol (pang lhabsol )]

141519. ദേശീയ ഓർക്കിഡ് ഗവേക്ഷണ കേന്ദ്രം .The "National Research Centre for Orchids",(ICAR Institute) സ്ഥിതി ചെയ്യുന്നതെവിടെ ? [Desheeya orkkidu gavekshana kendram . The "national research centre for orchids",(icar institute) sthithi cheyyunnathevide ?]

Answer: സിക്കിം [Sikkim]

141520. സിക്കിമിലെ ഒരേയൊരു തേയിലത്തോട്ടവും , എന്നാൽ ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും മികച്ചതുമായ തേയിലത്തോട്ടം ഏത് ? [Sikkimile oreyoru theyilatthottavum , ennaal inthyayileyum lokatthile thanneyum ettavum mikacchathumaaya theyilatthottam ethu ?]

Answer: തെമി (Temi Tea Garden) [Themi (temi tea garden)]

141521. സിക്കിം ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? [Sikkim inthyayude bhaagamaakkappettathu ethu bharanaghadanaa bhedagathiyiloodeyaanu ?]

Answer: 36

141522. സിക്കിമിലെ ആദ്യത്തെ മുഖ്യമന്ത്രി ? [Sikkimile aadyatthe mukhyamanthri ?]

Answer: കാസി ലെൻഡെപ് ഡോർജി (Kazi Lhendup Dorjee) [Kaasi lendepu dorji (kazi lhendup dorjee)]

141523. ഇന്ത്യയിൽ ഏറ്റവും അധികം ഏലം ഉല്പാദിപ്പിക്കുന്നതും , കയറ്റുമതു ചെയ്യുന്നതുമായ സംസ്ഥാനം ? [Inthyayil ettavum adhikam elam ulpaadippikkunnathum , kayattumathu cheyyunnathumaaya samsthaanam ?]

Answer: സിക്കിം [Sikkim]

141524. ഇന്ത്യയിലെ ഏക ജൈവ സംസ്ഥാനം (organic state ) ? [Inthyayile eka jyva samsthaanam (organic state ) ?]

Answer: സിക്കിം ( ജനുവരി 2016 അംഗീകരിക്കപ്പെട്ടു ) [Sikkim ( januvari 2016 amgeekarikkappettu )]

141525. സിക്കിം എന്ന പേരുണ്ടായത് ഏതൊക്കെ വാക്കിൽ നിന്നാണ് ? [Sikkim enna perundaayathu ethokke vaakkil ninnaanu ?]

Answer: ലിംബൂ ഭാഷയിലെ സു , ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് [Limboo bhaashayile su , khyeem enningane randupadangal chernnaanu]

141526. സിക്കിമിൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ? [Sikkimil ethra audyogika bhaashakalundu ?]

Answer: 11

141527. സിക്കിമിന്റെ സംസ്ഥാന മൃഗം ? [Sikkiminte samsthaana mrugam ?]

Answer: റെഡ് പാണ്ട (Red Panda) [Redu paanda (red panda)]

141528. സിക്കിമിന്റെ സംസ്ഥാന പക്ഷി ? [Sikkiminte samsthaana pakshi ?]

Answer: ബ്ലഡ് ഫെസന്റ് (Blood Pheasant.) [Bladu phesantu (blood pheasant.)]

141529. സിക്കിമിന്റെ സംസ്ഥാന പുഷ്പം ? [Sikkiminte samsthaana pushpam ?]

Answer: നോബിൾ ഓർക്കിഡ് (Dendrobium nobile ) [Nobil orkkidu (dendrobium nobile )]

141530. സിക്കിമിന്റെ സംസ്ഥാന വൃക്ഷം ? [Sikkiminte samsthaana vruksham ?]

Answer: റോഡോഡെൻഡ്രോൺ (Rhododendron) [Rododendron (rhododendron)]

141531. സിക്കിമിലെ നാഷണൽ പാർക്ക് ? [Sikkimile naashanal paarkku ?]

Answer: കാഞ്ചൻജംഗ നാഷണൽ പാർക്ക് [Kaanchanjamga naashanal paarkku]

141532. ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാന൦ ? [Inthyayude vadakke athirtthi samsthaana൦ ?]

Answer: ജമ്മു - കശ്മീർ [Jammu - kashmeer]

141533. ജമ്മു - കാശ്മീരിന്റെ തലസ്ഥാനം ? [Jammu - kaashmeerinte thalasthaanam ?]

Answer: വേനൽക്കാലത്ത് ശ്രീനഗർ , മഞ്ഞുകാലത്ത് ജമ്മു . [Venalkkaalatthu shreenagar , manjukaalatthu jammu .]

141534. ഭരണഘടനയുടെ 370 ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള ഏക സംസ്ഥാന൦ ? [Bharanaghadanayude 370 aam anuchchhedaprakaaram inthyayil prathyeka parigananakalulla eka samsthaana൦ ?]

Answer: ജമ്മു - കശ്മീർ [Jammu - kashmeer]

141535. ജമ്മു - കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീർന്നതെന്ന് ? [Jammu - kashmeer inthyan yooniyante bhaagamaayi theernnathennu ?]

Answer: ഒക്ടോബർ 26,1947 [Okdobar 26,1947]

141536. എന്താണ് ഇന്ത്യൻ ഭരണഘടനയുടെ 370- ആം വകുപ്പ് ‌ ? [Enthaanu inthyan bharanaghadanayude 370- aam vakuppu ?]

Answer: പ്രതിരോധം , വാർത്താവിനിമയം , വിദേശകാര്യം എന്നീ [Prathirodham , vaartthaavinimayam , videshakaaryam ennee]

141537. മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു - കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന ? [Mekhalakalilozhike inthyan paarlamentu paasaakkunna niyamangal jammu - kashmeerinu baadhakamaakanamenkil samsthaana ?]

Answer: സർക്കാരിന്റെ അംഗീകാരം ആവശ്യമാണ് . [Sarkkaarinte amgeekaaram aavashyamaanu .]

141538. സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാന൦ ? [Svanthamaayi bharanaghadanayum pathaakayumulla oreyoru inthyan samsthaana൦ ?]

Answer: ജമ്മു - കശ്മീർ [Jammu - kashmeer]

141539. ജമ്മു - കശ്മീർ ഔദ്യോഗിക ഭാഷ ? [Jammu - kashmeer audyogika bhaasha ?]

Answer: ഉർദു [Urdu]

141540. എന്നാണ് ജമ്മു - കശ്മീർ ഭരണഘടനാ നിലവിൽ വന്നത് ? [Ennaanu jammu - kashmeer bharanaghadanaa nilavil vannathu ?]

Answer: 1957 ജനുവരി 26 [1957 januvari 26]

141541. ജമ്മു - കശ്മീർ ഭരണഘടന എത്ര ഭാഗങ്ങളുണ്ട് ? [Jammu - kashmeer bharanaghadana ethra bhaagangalundu ?]

Answer: 13

141542. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിക്കുന്ന ഭാഗം ? [Inthyayumaayulla bandhatthe kurikkunna bhaagam ?]

Answer: 2

141543. ജമ്മു - കശ്മീർ നിയമസഭയുടെ കാലാവധി ? [Jammu - kashmeer niyamasabhayude kaalaavadhi ?]

Answer: 6 വർഷം [6 varsham]

141544. ജമ്മു - കാശ്മീരിന്റെ അതിർത്തികൾ ? [Jammu - kaashmeerinte athirtthikal ?]

Answer: തെക്ക് ഹിമാചൽ പ്രദേശ് , പടിഞ്ഞാറ് പാകിസ്താൻ , വടക്കും കിഴക്കും ചൈന [Thekku himaachal pradeshu , padinjaaru paakisthaan , vadakkum kizhakkum chyna]

141545. ഏതൊക്കെ പ്രദേശങ്ങൾ ചേർന്നതാണ് ജമ്മു - കശ്മീർ സംസ്ഥാനം ? [Ethokke pradeshangal chernnathaanu jammu - kashmeer samsthaanam ?]

Answer: ജമ്മു , കശ്മീർ , ലഡാക് [Jammu , kashmeer , ladaaku]

141546. 1947 മുതൽ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്ങനെയാണ് ? [1947 muthal paakisthaante niyanthranatthilulla kashmeerinte vadakku padinjaaran pradeshangale inthya visheshippikkunnathenganeyaanu ?]

Answer: പാക്ക് അധിനിവേശ കശ്മീർ ( പടിഞ്ഞാറ് ആസാദ് കാശ്മീർ , വടക്ക് ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ ) [Paakku adhinivesha kashmeer ( padinjaaru aasaadu kaashmeer , vadakku gilgittu - baalttisthaan )]

141547. 1962 മുതൽ ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കുഭാഗ൦ അറിയപ്പെടുന്ന പേര് ? [1962 muthal chynayude niyanthranatthilulla kizhakkubhaaga൦ ariyappedunna peru ?]

Answer: അക്സായി ചിൻ [Aksaayi chin]

141548. ഇന്ത്യ - പാകിസ്താൻ വിഭജനകാലത്ത് കശ്മീരിന്റെ അധികാരം ഇന്ത്യക്ക് കൈമാറിയ കശ്മീർ മഹാരാജാവ് ? [Inthya - paakisthaan vibhajanakaalatthu kashmeerinte adhikaaram inthyakku kymaariya kashmeer mahaaraajaavu ?]

Answer: മഹാരാജാ ഹരി സിംഗ് [Mahaaraajaa hari simgu]

141549. " ലിറ്റിൽ ടിബറ്റ് " എന്നറിയപ്പെടുന്ന കാശ്മീർ പ്രദേശം ? [" littil dibattu " ennariyappedunna kaashmeer pradesham ?]

Answer: ലഡാക് ( ബുദ്ധ സംസ്കാരം ) [Ladaaku ( buddha samskaaram )]

141550. പാകിസ്താന് ഇന്ത്യൻ നദികളിൽ നിന്നുള്ള ജലം നൽകുന്നതിനായി നിലവിൽ വന്ന ഉടമ്പടി ? [Paakisthaanu inthyan nadikalil ninnulla jalam nalkunnathinaayi nilavil vanna udampadi ?]

Answer: ഇന്ഡസ് വാട്ടർ ഉടമ്പടി [Indasu vaattar udampadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution