<<= Back
Next =>>
You Are On Question Answer Bank SET 2831
141551. ഇന്ഡസ് വാട്ടർ ഉടമ്പടി നിലവിൽ വന്ന വർഷം ? [Indasu vaattar udampadi nilavil vanna varsham ?]
Answer: 19 സെപ്തംബര് 1960 (Singed in Karachi) [19 septhambaru 1960 (singed in karachi)]
141552. ചോട്ടാ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം ? [Chottaa kaashmeer ennariyappedunna sthalam ?]
Answer: ബദർവാ [Badarvaa]
141553. ആദ്യത്തെ കാശ്മീർ പ്രധാനമന്ത്രി ? [Aadyatthe kaashmeer pradhaanamanthri ?]
Answer: മെഹർ ചാന്ദ് മഹാജൻ [Mehar chaandu mahaajan]
141554. അവസാനത്തെ കാശ്മീർ പ്രധാനമന്ത്രി ? [Avasaanatthe kaashmeer pradhaanamanthri ?]
Answer: ഗുലാം മുഹമ്മദ് സാദിഖ് [Gulaam muhammadu saadikhu]
141555. ആദ്യത്തെ കാശ്മീർ മുഖ്യമന്ത്രി ? [Aadyatthe kaashmeer mukhyamanthri ?]
Answer: ഗുലാം മുഹമ്മദ് സാദിഖ് [Gulaam muhammadu saadikhu]
141556. ഇപ്പോളത്തെ കാശ്മീർ മുഖ്യമന്ത്രി ? [Ippolatthe kaashmeer mukhyamanthri ?]
Answer: മെഹബൂബ മുഫ്തി [Mehabooba muphthi]
141557. കാശ്മീർ ജില്ലകളുടെ എണ്ണം ? [Kaashmeer jillakalude ennam ?]
Answer: 22
141558. ഏറ്റവും വലിയ കാശ്മീർ നഗരം ? [Ettavum valiya kaashmeer nagaram ?]
Answer: ശ്രീനഗർ [Shreenagar]
141559. കാശ്മീർ സംസ്ഥാന പക്ഷി ? [Kaashmeer samsthaana pakshi ?]
Answer: കറുത്ത കഴുത്തോടുകൂടിയ കൊക്ക് (Black-necked crane) [Karuttha kazhutthodukoodiya kokku (black-necked crane)]
141560. കാശ്മീർ സംസ്ഥാന പുഷ്പം ? [Kaashmeer samsthaana pushpam ?]
Answer: താമര [Thaamara]
141561. കാശ്മീർ സംസ്ഥാന വൃക്ഷം ? [Kaashmeer samsthaana vruksham ?]
Answer: ചിന്നാർ മരം (Chinar tree) [Chinnaar maram (chinar tree)]
141562. കാശ്മീർ സംസ്ഥാന മൃഗം ? [Kaashmeer samsthaana mrugam ?]
Answer: ഹംഗുൽ ( കാഷ്മീരിമാൻ ) (Hungul) [Hamgul ( kaashmeerimaan ) (hungul)]
141563. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രീൻ ഗോൾഫ് കോഴ് സ് സ്ഥിതി ചെയ്യുന്നതെവിടെ ? [Lokatthile ettavum uyaram koodiya green golphu kozhu su sthithi cheyyunnathevide ?]
Answer: ഗുൽമാർഗ് [Gulmaargu]
141564. കശ്മീരിലെ മൻസബൽ തടാകം (Mansabal Lake) എന്തിനാലാണ് പ്രസിദ്ധമായത് ? [Kashmeerile mansabal thadaakam (mansabal lake) enthinaalaanu prasiddhamaayathu ?]
Answer: താമര [Thaamara]
141565. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Inthyayile ettavum valiya shuddhajala thadaakam ?]
Answer: വൂളർ തടാകം [Voolar thadaakam]
141566. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം ? [Inthyayile ettavum valiya uppujala thadaakam ?]
Answer: പാന്ഗോങ് തടാകം , ലഡാക് [Paangongu thadaakam , ladaaku]
141567. രവി നടിയുടെ വേറൊരു പേര് ? [Ravi nadiyude veroru peru ?]
Answer: ഐരാവതി [Airaavathi]
141568. ജമ്മുകശ്മീരിലെ ഏറ്റവും നീളം കൂടിയ നദി ? [Jammukashmeerile ettavum neelam koodiya nadi ?]
Answer: ചെനാബ് [Chenaabu]
141569. ശ്രീനഗർ സ്ഥിതി ചെയ്യുന്നത് ഏതു നദിക്കരയിലാണ് ? [Shreenagar sthithi cheyyunnathu ethu nadikkarayilaanu ?]
Answer: ജെലം [Jelam]
141570. ഏതു മലമുകളിലാണ് പ്രസിദ്ധമായ വൈഷ്ണവി ദേവിയുടെ അമ്പലം സ്ഥിതിചെയ്യുന്നത് ? [Ethu malamukalilaanu prasiddhamaaya vyshnavi deviyude ampalam sthithicheyyunnathu ?]
Answer: ത്രികുട [Thrikuda]
141571. ഇന്ത്യയിൽ ഹംഗുൽ കാണപ്പെടുന്ന ഏകപ്രദേശം ? [Inthyayil hamgul kaanappedunna ekapradesham ?]
Answer: ഡച്ചിഗാം നാഷണൽ പാർക്ക് [Dacchigaam naashanal paarkku]
141572. ലോകത്തിൽ ഏറ്റവും കൂടുതൽ ഹിമപുലി ( സ്നോ ലെപ്പേർഡ് ) കാണപ്പെടുന്ന കശ്മീരിലെ നാഷണൽ പാർക്ക് ? [Lokatthil ettavum kooduthal himapuli ( sno lepperdu ) kaanappedunna kashmeerile naashanal paarkku ?]
Answer: ഹെമിസ് നാഷണൽ പാർക്ക് [Hemisu naashanal paarkku]
141573. ഫസ്റ്റ് കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന ഇന്ത്യ - പാക് യുദ്ധം നടന്ന വർഷം ? [Phasttu kaashmeer yuddham ennariyappedunna inthya - paaku yuddham nadanna varsham ?]
Answer: 1947 ഒക്ടോബർ [1947 okdobar]
141574. പാകിസ്താന്റെ ഓപ്പറേഷൻ ഗിബ് ളാർട്ടർ ( Operation Gibraltar) എന്നറിയപ്പെട്ട ഇന്ത്യ - പാക് യുദ്ധം നടന്ന വർഷം ? [Paakisthaante oppareshan gibu laarttar ( operation gibraltar) ennariyappetta inthya - paaku yuddham nadanna varsham ?]
Answer: 1965
141575. ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിലേക്കു നയിച്ച ഇൻഡോ - പാക് യുദ്ധം നടന്ന വർഷം ? [Bamglaadeshinte svaathanthratthilekku nayiccha indo - paaku yuddham nadanna varsham ?]
Answer: 1971
141576. സിംല കരാർ ഒപ്പുവച്ച വര്ഷം ? [Simla karaar oppuvaccha varsham ?]
Answer: Simla Agreement 1972
141577. സിംല കരാർ ഒപ്പുവച്ച ഇന്ത്യ പ്രധാനമന്ത്രി ? [Simla karaar oppuvaccha inthya pradhaanamanthri ?]
Answer: ഇന്ദിര ഗാന്ധിയും അന്നത്തെ പാക് പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയും [Indira gaandhiyum annatthe paaku prasidantu sulphikkar ali bhoottoyum]
141578. 1985 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റം നടത്തിയ സ്ഥലം ? [1985 l paakkisthaan nuzhanjukayattam nadatthiya sthalam ?]
Answer: സിയാച്ചിൽ [Siyaacchil]
141579. വളരെയധികം വിലകൂടിയ ഏതു വിളയാണ് ജമ്മു - കാശ്മീരിൽ ഉല്പാദിപ്പിക്കുന്നത് ? [Valareyadhikam vilakoodiya ethu vilayaanu jammu - kaashmeeril ulpaadippikkunnathu ?]
Answer: കുകുമപ്പൂവ് [Kukumappoovu ]
141580. ജമ്മുകശ്മീരിൽ കുകുമപ്പൂവ് വളരുന്ന സ്ഥലങ്ങൾ ? [Jammukashmeeril kukumappoovu valarunna sthalangal ?]
Answer: പാംപോർ , ക്വിഷ്ത്വാർ [Paampor , kvishthvaar]
141581. ജമ്മു കാഷ് മീരിലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നാഷണൽ ഹൈ വേ ? [Jammu kaashu meerile inthyayude mattu bhaagangalumaayi bandhippikkunna naashanal hy ve ?]
Answer: NH.1
141582. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal aappil ulpaadippikkunna samsthaanam ?]
Answer: ജമ്മു - കാശ്മീരിൽ [Jammu - kaashmeeril]
141583. മിസോറാമിന്റെ തലസ്ഥാനം ? [Misoraaminte thalasthaanam ?]
Answer: ഐസ് വാൾ [Aisu vaal]
141584. മിസോറം സംസ്ഥാനം രൂപീകൃതമായതെന്ന് ? [Misoram samsthaanam roopeekruthamaayathennu ?]
Answer: 1987 ഫെബ്രുവരി 28 [1987 phebruvari 28]
141585. മിസോറം എന്ന വാക്കിന്റെ അർഥം ? [Misoram enna vaakkinte artham ?]
Answer: മിസോകളുടെ നാട് [Misokalude naadu]
141586. മിസോറാമിലെ ജനങ്ങൾ അറിയപ്പെടുന്നത് ? [Misoraamile janangal ariyappedunnathu ?]
Answer: മിസോകൾ ( മലമുകളിലെ മനുഷ്യർ ) [Misokal ( malamukalile manushyar )]
141587. ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമായ മിസോറാമിന്റെ അതിർത്തി സംസ്ഥാന o ഏതു ? [Inthyayude vadakku kizhakke attatthulla oru samsthaanamaaya misoraaminte athirtthi samsthaana o ethu ?]
Answer: അസ്സാം [Asaam]
141588. ഏതൊക്കെ രാജ്യങ്ങളാണ് മിസോറാമിന്റെ പടിഞ്ഞാറു o , കിഴക്കും അതിർത്തിയായി വരുന്നത് ? [Ethokke raajyangalaanu misoraaminte padinjaaru o , kizhakkum athirtthiyaayi varunnathu ?]
Answer: ബംഗ്ലാദേശ് , ബർമ്മ [Bamglaadeshu , barmma]
141589. 1889 ൽ ബ്രിട്ടീഷുകാർ ഏതു പേരിലാണ് മിസോറാമിനെ തങ്ങളുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നത് ? [1889 l britteeshukaar ethu perilaanu misoraamine thangalude bharanatthin keezhil konduvannathu ?]
Answer: ലുഷായ് കുന്നുകൾ [Lushaayu kunnukal]
141590. ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയപ്പോൾ മിസോറം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ? [Inthyakku svaathanthram kittiyappol misoram ethu samsthaanatthinte bhaagamaayirunnu ?]
Answer: അസ്സാം [Asaam]
141591. മിസോറാമിന്റെ സ്വയം ഭരണാവകാശത്തിനു വേണ്ടി 1961 ഒകേടാബർ 22- ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ? [Misoraaminte svayam bharanaavakaashatthinu vendi 1961 okedaabar 22- nu laal dekayude nethruthvatthil roopam konda samghadana ?]
Answer: മിസോ നാഷണൽ ഫ്രണ്ട് [Miso naashanal phrandu]
141592. മിസോ കുന്നുകൾ എന്നപേരിൽ മിസോറം കേന്ദ്രഭരണ പ്രദേശമായതെന്ന് ? [Miso kunnukal ennaperil misoram kendrabharana pradeshamaayathennu ?]
Answer: 1972 ജനുവരി 21- ന് [1972 januvari 21- nu]
141593. ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത് ? [Inthyan bharanaghadanayile ethu aarttikkil aanu misoraaminu prathyeka padavi nalkunnathu ?]
Answer: 371G
141594. ജനസംഖ്യയിൽ ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം ? [Janasamkhyayil ettavum kuravulla randaamatthe samsthaanam ?]
Answer: മിസോറം [Misoram]
141595. മുളങ്കോൽ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന മിസോറാമിലെ ഒരു ഗോത്രവർഗ നൃത്തം ? [Mulankol upayogicchu kondu nadatthunna misoraamile oru gothravarga nruttham ?]
Answer: ചെരൗ ഡാൻസ് (Cheraw dance ) [Cherau daansu (cheraw dance )]
141596. സെവൻ സിസ്റ്റേഴ്സ് സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏത് ? [Sevan sisttezhsu samsthaanangalil ettavum valuthu ethu ?]
Answer: അരുണാചൽ പ്രദേശ് ( അത് കൊണ്ട് അരുണാചൽ പ്രദേശ് സെവൻ സിസ്റ്റർ സ്റ്റേറ്റ് എന്നും അറിയപ്പെടുന്നു ) [Arunaachal pradeshu ( athu kondu arunaachal pradeshu sevan sisttar sttettu ennum ariyappedunnu )]
141597. ഇന്ത്യയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്ള സംസ്ഥാനം ? [Inthyayude ettavum kizhakke attatthulla samsthaanam ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
141598. അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ? [Arunaachal pradeshinte thalasthaanam ?]
Answer: ഇറ്റാനഗർ [Ittaanagar]
141599. അരുണാചൽ പ്രദേശ് സംസ്ഥാനം രൂപീകൃതമായ വർഷം ? [Arunaachal pradeshu samsthaanam roopeekruthamaaya varsham ?]
Answer: 20 ഫെബ്രുവരി 1987 [20 phebruvari 1987]
141600. അരുണാചൽ പ്രദേശ് എന്ന വാക്കിന്റെ അർഥം ? [Arunaachal pradeshu enna vaakkinte artham ?]
Answer: സൂര്യോദയത്തിന്റെ നാട് [Sooryodayatthinte naadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution