<<= Back
Next =>>
You Are On Question Answer Bank SET 2832
141601. അരുണാചൽ പ്രദേശ് മുൻപ് അറിയപ്പെട്ടിരുന്ന പേര് ? [Arunaachal pradeshu munpu ariyappettirunna peru ?]
Answer: North East Frontier Agency(NEFA ) നോർത്ത് ഈസ്റ്റ്ഫ്രോടിയർ ഏജൻസി [North east frontier agency(nefa ) nortthu eesttphrodiyar ejansi]
141602. ആരാണ് അരുണാചൽ പ്രാദേശിന് ആ പേര് നൽകിയത് ? [Aaraanu arunaachal praadeshinu aa peru nalkiyathu ?]
Answer: ബിഭ ബസു ദാസ് ശാസ്ത്രി [Bibha basu daasu shaasthri]
141603. അരുണാചൽ പ്രദേശ് ഒരുകേന്ദ്ര ഭരണ പ്രദേശമായതെന്നാണ് (Union Territory) ? [Arunaachal pradeshu orukendra bharana pradeshamaayathennaanu (union territory) ?]
Answer: 20 ജനുവരി 1972 [20 januvari 1972]
141604. അരുണാചൽ പ്രദേശിനെ ടിബറ്റിൽ നിന്നും വേർതിരിക്കുന്ന രേഖ ? [Arunaachal pradeshine dibattil ninnum verthirikkunna rekha ?]
Answer: മാക് മോഹൻ ലൈൻ ( ഇന്ത്യ - ചൈന അതിർത്തി രേഖ ) [Maaku mohan lyn ( inthya - chyna athirtthi rekha )]
141605. അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ? [Arunaachal pradeshumaayi athirtthi pankidunna raajyangal ?]
Answer: ചൈന , ഭൂട്ടാൻ , മ്യാന്മാർ [Chyna , bhoottaan , myaanmaar]
141606. ഏതു രാജ്യമാണ് അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്ന് വിശേഷിപ്പിക്കുന്നത് ? [Ethu raajyamaanu arunaachal pradeshine thekkan dibattu ennu visheshippikkunnathu ?]
Answer: ചൈന [Chyna]
141607. ടിബറ്റിന്റെ ഭാഗമാണ് എന്ന് ചൈന അവകാശപ്പെടുന്ന ബുദ്ധ വിഹാര കേന്ദ്രം ? [Dibattinte bhaagamaanu ennu chyna avakaashappedunna buddha vihaara kendram ?]
Answer: തവാങ് [Thavaangu]
141608. അരുണാചൽ പ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രി ? [Arunaachal pradeshile aadyatthe mukhyamanthri ?]
Answer: പ്രേം കൺടു തുഗാൻ [Prem kandu thugaan]
141609. അരുണാചൽ പ്രദേശിലെ ഏക യൂണിവേഴ്സിറ്റി ? [Arunaachal pradeshile eka yoonivezhsitti ?]
Answer: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി [Raajeevu gaandhi yoonivezhsitti]
141610. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രാ നദി എന്തു പേരിലാണ് അറിയപ്പെടുന്നത് ? [Arunaachal pradeshil brahmaputhraa nadi enthu perilaanu ariyappedunnathu ?]
Answer: സിയാങ് [Siyaangu]
141611. ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസി മഠം സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile ettavum valiya sanyaasi madtam sthithi cheyyunnathevide ?]
Answer: തവാങ് ( അരുണാചൽ പ്രദേശ് ) റ്റിബറ്റൻ ബുദ്ധ സന്യാസിമാർ [Thavaangu ( arunaachal pradeshu ) ttibattan buddha sanyaasimaar]
141612. അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും ഏതു പർവതത്താൽ ചുറ്റപ്പെട്ടിരിക്കുന്നു ? [Arunaachal pradeshinte bhooribhaagavum ethu parvathatthaal chuttappettirikkunnu ?]
Answer: ഹിമാലയം [Himaalayam]
141613. അരുണാചൽ പ്രദേശിലെ നാഷണൽ പാർക്കു എണ്ണം ? [Arunaachal pradeshile naashanal paarkku ennam ?]
Answer: 2
141614. ഇന്ത്യയിൽ വലുപ്പം കൊണ്ട് അരുണാചൽ പ്രദേശ് എത്രാമത്തെ സ്ഥാനത്താണുള്ളത് ? [Inthyayil valuppam kondu arunaachal pradeshu ethraamatthe sthaanatthaanullathu ?]
Answer: 15
141615. ഇറ്റാനഗറിലുള്ള പ്രശസ്തമായ മ്യൂസിയം ഏതാണ് ? [Ittaanagarilulla prashasthamaaya myoosiyam ethaanu ?]
Answer: ജവാഹർലാൽ നെഹ് റു മ്യൂസിയം [Javaaharlaal nehu ru myoosiyam]
141616. അരുണാചൽ പ്രാദേശിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ ? [Arunaachal praadeshiloode kadannupokunna naashanal hyve ?]
Answer: NH- 52
141617. അസ്സമിന്റെ തലസ്ഥാനം ഏതാണ് ? [Asaminte thalasthaanam ethaanu ?]
Answer: ദിസ് പുർ [Disu pur]
141618. ഇന്ത്യയുടെ വടക്കു - കിഴക്കേ കവാടം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ? [Inthyayude vadakku - kizhakke kavaadam ennariyappedunna pradesham ethaanu ?]
Answer: ഗുവാഹത്തി ( അസ്സ o) [Guvaahatthi ( asa o)]
141619. അസ്സ o എന്നാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തീർന്നത് ? [Asa o ennaanu britteeshu inthyayude bhaagamaayi theernnathu ?]
Answer: 1826
141620. അസ്സമിന്റെ വടക്കു ഭാഗത്തുള്ള സംസ്ഥാനം ഏതാണ് ? [Asaminte vadakku bhaagatthulla samsthaanam ethaanu ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
141621. അസ്സമിലെ ഏതു ജില്ലയാണ് 1947 ൽ പാകിസ്ഥാന്റെ ഭാഗമാക്കപ്പെട്ടത് ( ഇന്ന് ബഗ്ലാദേശിൽ ) ? [Asamile ethu jillayaanu 1947 l paakisthaante bhaagamaakkappettathu ( innu baglaadeshil ) ?]
Answer: സിൽഹെറ്റ് [Silhettu]
141622. ഏതു സംസ്ഥാനമാണ് 1963 ൽ അസ്സമിൽ നിന്ന് വിഭജിക്കപ്പെട്ടു രൂപീകൃതമായത് ? [Ethu samsthaanamaanu 1963 l asamil ninnu vibhajikkappettu roopeekruthamaayathu ?]
Answer: നാഗാലാ ൻഡ് [Naagaalaa ndu]
141623. ഏതു സംസ്ഥാനമാണ് 1972 ൽ അസ്സമിൽ നിന്ന് വിഭജിക്കപ്പെട്ടു രൂപീകൃതമായത് ? [Ethu samsthaanamaanu 1972 l asamil ninnu vibhajikkappettu roopeekruthamaayathu ?]
Answer: മിസോറം [Misoram]
141624. ആസ്സാമീസ് കൂടാതെ അസ്സമിലെ ഏതു ഭാഷയാണ് ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ? [Aasaameesu koodaathe asamile ethu bhaashayaanu inthyan bharanaghadanayude ettaamatthe shedyoolil ulppedutthiyirikkunnathu ?]
Answer: ബോഡോ [Bodo]
141625. മാഞ്ചസ്റ്റർ ഓഫ് അസ്സ o എന്നറിയപ്പെടുന്ന സ്ഥലം ? [Maanchasttar ophu asa o ennariyappedunna sthalam ?]
Answer: സാൽകുച്ചി [Saalkucchi]
141626. അസ്സമിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ? [Asamile niyamasabhaa mandalangalude ennam ?]
Answer: 126
141627. അസ്സമിലെ ഇപ്പോളത്തെ മുഖ്യ മന്ത്രി ? [Asamile ippolatthe mukhya manthri ?]
Answer: സർബാനന്ദ സോനാവാൾ [Sarbaananda sonaavaal]
141628. അസ്സമിലെ ലോക് സഭാ മണ്ഡലങ്ങളുടെ എണ്ണം ? [Asamile loku sabhaa mandalangalude ennam ?]
Answer: 14
141629. പുരാതന കാലത്തു (12 ആം നൂറ്റാണ്ടിനു മുൻപ് ) അസ്സമിൽ നിലനിന്നിരുന്ന രാജവംശം ഏത് ? [Puraathana kaalatthu (12 aam noottaandinu munpu ) asamil nilaninnirunna raajavamsham ethu ?]
Answer: പ്രഗ്ജ്യോതിസ് പുർ [Pragjyothisu pur]
141630. അതിനുശേഷം (12 -18 നൂറ്റാണ്ടു ) അസ്സമിൽ നിലനിന്നിരുന്ന പ്രസ്തമായ രാജവംശങ്ങൾ ഏതൊക്കെ ആയിരിന്നു ? [Athinushesham (12 -18 noottaandu ) asamil nilaninnirunna prasthamaaya raajavamshangal ethokke aayirinnu ?]
Answer: അഹോം , സുതിയ , കാച്ചാരി , കാമാതാ , ബാരോ - ഭൂയൻ [Ahom , suthiya , kaacchaari , kaamaathaa , baaro - bhooyan]
141631. അസ്സമിലെ പ്രശസ്തമായ കാമാഖ്യ ടെംപിൾ ഏതു കുന്നിൻ മുകളിലാണ് ? [Asamile prashasthamaaya kaamaakhya dempil ethu kunnin mukalilaanu ?]
Answer: നിലച്ചാൽ ഹിൽ [Nilacchaal hil]
141632. ഏതു വർഷമാണ് അസ്സമിന്റെ തലസ്ഥാനം ഷില്ലോങ്ങിൽ നിന്നും ഡിസ് പുരിലേക്കു മാറ്റിയത് ? [Ethu varshamaanu asaminte thalasthaanam shillongil ninnum disu purilekku maattiyathu ?]
Answer: 1973
141633. അസ്സമിലെ ദേശീയ ഉദ്യാനങ്ങളുടെ ( നാഷണൽ പാർക്ക് ) എണ്ണം ? [Asamile desheeya udyaanangalude ( naashanal paarkku ) ennam ?]
Answer: 5
141634. അസ്സമിലെ നാഷണൽ പാർക്കുകൾ ഏതെല്ലാം ? [Asamile naashanal paarkkukal ethellaam ?]
Answer: ഡിബ്രൂ - സൈക്കോവ നാഷണൽ പാർക്ക് (1999 ), കാസിരംഗ നാഷണൽ പാർക്ക് (1974), മാനസ് നാഷണൽ പാർക്ക് (1990), നമേരി നാഷണൽ പാർക്ക് (1998), ഒറാങ് നാഷണൽ പാർക്ക് (1999 ) [Dibroo - sykkova naashanal paarkku (1999 ), kaasiramga naashanal paarkku (1974), maanasu naashanal paarkku (1990), nameri naashanal paarkku (1998), oraangu naashanal paarkku (1999 )]
141635. ലോകത്തിൽ ഏറ്റവും അധികം ഒറ്റ കൊമ്പോട് കൂടിയ കാണ്ടാമൃഗം കാണപ്പെടുന്നതെവിടെ ? [Lokatthil ettavum adhikam otta kompodu koodiya kaandaamrugam kaanappedunnathevide ?]
Answer: കാസിരംഗ നാഷണൽ പാർക്ക് [Kaasiramga naashanal paarkku]
141636. അസ്സമിലൂടെ ഒഴുകുന്ന നദി ? [Asamiloode ozhukunna nadi ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
141637. അസ്സമിലെ ആദ്യത്തെ മുഖ്യമന്ത്രി ? [Asamile aadyatthe mukhyamanthri ?]
Answer: ഗോപിനാഥ് ബർദോളി [Gopinaathu bardoli]
141638. ഇന്ത്യയുടെ ഏതു ഭാഗത്താണ് അസ്സ o സ്ഥിതിചെയ്യുന്നത് ? [Inthyayude ethu bhaagatthaanu asa o sthithicheyyunnathu ?]
Answer: വടക്കു - കിഴക്ക് [Vadakku - kizhakku]
141639. അസ്സ o ഏതൊക്കെ രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത് ? [Asa o ethokke raajyangalumaayaanu athirtthi pankidunnathu ?]
Answer: ഭൂട്ടാൻ , ബംഗ്ലാദേശ് [Bhoottaan , bamglaadeshu]
141640. അസ്സമിലുള്ള രണ്ടു പ്രധാനപ്പെട്ട ലോക പൈതൃക സ്ഥാനങ്ങൾ ഏതൊക്കെ ? [Asamilulla randu pradhaanappetta loka pythruka sthaanangal ethokke ?]
Answer: കാസിരംഗ , മാനസ് നാഷണൽ പാർക്കുകൾ [Kaasiramga , maanasu naashanal paarkkukal]
141641. ഇന്ത്യയിൽ ആദ്യമായി പ്രട്രോളിയം ടെപോസിറ്റ് കണ്ടെത്തിയ സ്ഥലം ? [Inthyayil aadyamaayi pradroliyam deposittu kandetthiya sthalam ?]
Answer: ഡിഗ് ബോയ് (1889 ൽ , അസ്സം ) [Digu boyu (1889 l , asam )]
141642. ഓയിൽ ഇന്ത്യ കമ്പനി ലിമിറ്റഡ് ന്റെ എണ്ണ ഉല്പാദന കേന്ദ്രവും , ആസ്ഥാനവും സ്ഥിതിചെയ്യുന്നതെവിടെ ? [Oyil inthya kampani limittadu nte enna ulpaadana kendravum , aasthaanavum sthithicheyyunnathevide ?]
Answer: ദുലിയാജൻ ( അസ്സ o) [Duliyaajan ( asa o)]
141643. ഇന്ത്യയിൽ ഏറ്റവും അധികം തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum adhikam theyila ulpaadippikkunna samsthaanam ?]
Answer: അസ്സ o [Asa o]
141644. അസ്സമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ഏതാണ് ? [Asamile ettavum pradhaanappetta aaghosham ethaanu ?]
Answer: റൊങ്കാളി ബിഹു ( ബിഹു ) [Ronkaali bihu ( bihu )]
141645. അസ്സമിലെ പരമ്പരാഗത നൃത്തകലാരൂപം ? [Asamile paramparaagatha nrutthakalaaroopam ?]
Answer: ബിഹു [Bihu]
141646. ആസ്സാമിലെ പ്രധാനപ്പെട്ട ഒരു വിളവെടുപ്പുത്സവമാണ് ? [Aasaamile pradhaanappetta oru vilavedupputhsavamaanu ?]
Answer: ബുഷു [Bushu]
141647. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾഡൻ സിൽക്ക് ( മുഖ ) ഉല്പാദിപ്പിക്കുന്നതെവിടെ ? [Lokatthil ettavum kooduthal goldan silkku ( mukha ) ulpaadippikkunnathevide ?]
Answer: അസ്സ o [Asa o]
141648. അസ്സ o സാക്ഷരതയിൽ എത്രാം സ്ഥാനത്താണുള്ളത് ? [Asa o saaksharathayil ethraam sthaanatthaanullathu ?]
Answer: 26
141649. അസ്സമിന്റെ സംസ്ഥാന പക്ഷി ? [Asaminte samsthaana pakshi ?]
Answer: White-winged wood duck ( ഒരു തരം താറാവ് ) [White-winged wood duck ( oru tharam thaaraavu )]
141650. അസ്സമിന്റെ സംസ്ഥാന വൃക്ഷം ? [Asaminte samsthaana vruksham ?]
Answer: ഹൊല്ലോങ് ( ഒരു തരം ആഞ്ഞിലി ) [Hollongu ( oru tharam aanjili )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution