<<= Back
Next =>>
You Are On Question Answer Bank SET 2833
141651. അസ്സമിന്റെ സംസ്ഥാന മൃഗം ? [Asaminte samsthaana mrugam ?]
Answer: ഒറ്റ കൊമ്പുള്ള കാണ്ടാമൃഗം [Otta kompulla kaandaamrugam]
141652. അസ്സമിന്റെ സംസ്ഥാന പുഷ്പം ? [Asaminte samsthaana pushpam ?]
Answer: ഒരു തരം ഓർക്കിഡ് [Oru tharam orkkidu]
141653. അസ്സമിലെ പ്രധാന ഗോത്ര വർഗ്ഗങ്ങൾ ഏതെല്ലാം ? [Asamile pradhaana gothra varggangal ethellaam ?]
Answer: ബോഡോ , മിഷിഗ് , ഡിമാസ , കർബി , റ്റീവാസ് സോനാവാൾ കച്ചരീസ് [Bodo , mishigu , dimaasa , karbi , tteevaasu sonaavaal kacchareesu]
141654. അസ്സമിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത് ? [Asamile anthaaraashdra vimaanatthaavalam ethu ?]
Answer: ലോകപ്രിയ ഗോപിനാഥ് ബോർഡോലി ഇന്റർനാഷണൽ എയർപോർട്ട് . [Lokapriya gopinaathu bordoli intarnaashanal eyarporttu .]
141655. ഉത്തരാഖണ്ഡ് ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപീകൃതമായ വർഷം ? [Uttharaakhandu inthyayude irupatthiyezhaam samsthaanamaayi roopeekruthamaaya varsham ?]
Answer: 2000 നവംബർ 9 [2000 navambar 9]
141656. നിലവിൽ വന്നപ്പോൾ ഈ സംസ്ഥാനത്തിന്റെ പേര് ? [Nilavil vannappol ee samsthaanatthinte peru ?]
Answer: ഉത്തരാഞ്ചൽ [Uttharaanchal]
141657. ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ഉത്തരാഖണ്ഡിനോട് ചേർന്ന് കിടക്കുന്നത് ? [Ethokke raajyangalude athirtthi rekhayaanu uttharaakhandinodu chernnu kidakkunnathu ?]
Answer: ടിബറ്റ് - നേപ്പാൾ [Dibattu - neppaal]
141658. മുൻപ് ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ? [Munpu ethu samsthaanatthinte bhaagamaayirunnu ?]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
141659. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ നന്ദദേവി സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile randaamatthe ettavum uyaram koodiya kodumudiyaaya nandadevi sthithi cheyyunnathevide ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
141660. സംസ്കൃതത്തിന് ഔദ്യോഗിക ഭാഷ പദവി നൽകിയിട്ടുള്ള ഏക സംസ്ഥാനം ? [Samskruthatthinu audyogika bhaasha padavi nalkiyittulla eka samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
141661. ദേവഭൂമി എന്നരിയപ്പെടുന്ന സംസ്ഥാനം ? [Devabhoomi ennariyappedunna samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
141662. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹൈന്ദവക്ഷേത്രങ്ങൾ ഏതെല്ലാം ? [Uttharaakhandile prashasthamaaya hyndavakshethrangal ethellaam ?]
Answer: ബദരീനാഥ് , കേഥാർനാഥ് [Badareenaathu , kethaarnaathu]
141663. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹൈന്ദവ പൂണ്യ സ്ഥലങ്ങൾ ? [Uttharaakhandile prashasthamaaya hyndava poonya sthalangal ?]
Answer: ഹരിദ്വാർ , ഋഷികേശ് [Haridvaar , rushikeshu]
141664. കുംഭമേള നടക്കുന്നത് എത്ര വര്ഷം കൂടുമ്പോളാണ് ? [Kumbhamela nadakkunnathu ethra varsham koodumpolaanu ?]
Answer: 12
141665. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം ? [Uttharaakhandil kumbhamela nadakkunna sthalam ?]
Answer: ഹരിദ്വാർ [Haridvaar]
141666. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാഹ്മണർ അധിവസിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal braahmanar adhivasikkunna samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
141667. ഉത്തരാഖണ്ഡിൽ പ്രസ്തനായ ഏതു തമിഴ് കവിയുടെ പ്രതിമ ആണ് സ്ഥാപിച്ചിട്ടുള്ളത് ? [Uttharaakhandil prasthanaaya ethu thamizhu kaviyude prathima aanu sthaapicchittullathu ?]
Answer: തിരുവള്ളുവർ [Thiruvalluvar]
141668. എവിടെയാണ് ഭാരത് ഹെവി ഇലക്രോണിക് ലിമിറ്റഡ് (Bharat Heavy Electricals Limited,BHEL) സ്ഥിതിചെയ്യുന്നത് ? [Evideyaanu bhaarathu hevi ilakroniku limittadu (bharat heavy electricals limited,bhel) sthithicheyyunnathu ?]
Answer: ഹരിദ്വാർ ( ഉത്തരാഖണ്ഡ് ) [Haridvaar ( uttharaakhandu )]
141669. " മിനി സ്വിസർലാൻഡ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സ്ഥലം ? [" mini svisarlaandu " ennu gaandhiji visheshippiccha sthalam ?]
Answer: അൽമോറ [Almora]
141670. " ചൈന പീക്ക് " സ്ഥിതിചെയ്യുന്നതെവിടെ ? [" chyna peekku " sthithicheyyunnathevide ?]
Answer: നൈനിറ്റാൾ , ഉത്തരാഖണ്ഡ് [Nynittaal , uttharaakhandu]
141671. സഹസ്ത്രദാര വെള്ളച്ചാട്ടം എവിടെയാണ് ? [Sahasthradaara vellacchaattam evideyaanu ?]
Answer: മുസൂറി , ഉത്തരാഖണ്ഡ് [Musoori , uttharaakhandu]
141672. സ്വന്തമായി ഒരു ഔദ്യോഗിക നിയമസഭാ വെബ്സൈറ്റ് ആദ്യമായി ഉണ്ടാക്കിയ സംസ്ഥാനം ? [Svanthamaayi oru audyogika niyamasabhaa vebsyttu aadyamaayi undaakkiya samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
141673. ഗംഗയുടെയും യമുനയുടേയും ഉത്ഭവം ഈ സംസ്ഥാനത്തുള്ള ഏതു പ്രദേശങ്ങളാണ് . ? [Gamgayudeyum yamunayudeyum uthbhavam ee samsthaanatthulla ethu pradeshangalaanu . ?]
Answer: ഗംഗോത്രി , യമുനോത്രി [Gamgothri , yamunothri]
141674. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyan insttittyoottu ophu rimottu sensimgu sthithi cheyyunnathevide ?]
Answer: ഡെറാഡൂൺ [Deraadoon]
141675. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം , ഡെറാഡൂൺ ? [Sarvve ophu inthyayude aasthaanam , deraadoon ?]
Answer: ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം , ഡെറാഡൂൺ [Phorasttu sarvve ophu inthyayude aasthaanam , deraadoon]
141676. വന ഗവേഷണകേന്ദ്രം ? [Vana gaveshanakendram ?]
Answer: ഡെറാഡൂൺ [Deraadoon]
141677. ഇന്ത്യയിലെ പ്രശസ്തമായ രണ്ടു , ഡി ആർ ഡി ഒ (Defence Research and Development Organisation) ലാബുകൾ സ്ഥിതിചെയ്യുന്നത് ? [Inthyayile prashasthamaaya randu , di aar di o (defence research and development organisation) laabukal sthithicheyyunnathu ?]
Answer: ഡെറാഡൂൺ [Deraadoon]
141678. ഉത്തരാഖണ്ഡിലെ സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ ? [Uttharaakhandile sivil sarvveesu dreyinimgu sentr ?]
Answer: മസൂറി [Masoori]
141679. ഉത്തരാഖണ്ഡിലെ പ്രസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാം ? [Uttharaakhandile prasthamaaya vinoda sanchaara kendrangal ethellaam ?]
Answer: നൈനിറ്റാൾ , മസൂരി , ഗംഗോത്രി , യമുനോത്രി , ബദരീനാഥ് ക്ഷേത്രം , കേദാർനാഥ് ക്ഷേത്രം , ഡെറാഡൂൺ , ഹരിദ്വാർ , ഋഷികേശ് [Nynittaal , masoori , gamgothri , yamunothri , badareenaathu kshethram , kedaarnaathu kshethram , deraadoon , haridvaar , rushikeshu]
141680. ഋഷികേശ് സ്ഥിതി ചെയ്യുന്നത് ഏതു നദി തീരത്താണ് ? [Rushikeshu sthithi cheyyunnathu ethu nadi theeratthaanu ?]
Answer: ഗംഗ [Gamga]
141681. ജിം കോർബെറ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Jim korberu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: നൈനിറ്റാൾ , ഉത്തരാഖണ്ഡ് [Nynittaal , uttharaakhandu]
141682. ലോകപ്രശസ്തമായ " പൂക്കളുടെ താഴ്വര "("valley of flowers ") സ്ഥിതിചെയ്യുന്നതെവിടെയാണ് ? [Lokaprashasthamaaya " pookkalude thaazhvara "("valley of flowers ") sthithicheyyunnathevideyaanu ?]
Answer: ചമോലി ഉത്തരാഖണ്ഡ് [Chamoli uttharaakhandu]
141683. ഏതു ഡാം . പണികഴിക്കുന്നതിനെതിരെ ആയിരുന്നു സുന്ദർ ലാൽ ബഹുഗുണ ചിപ്കോ പ്രക്ഷോപം സംഘടിപ്പിച്ചത് ? [Ethu daam . Panikazhikkunnathinethire aayirunnu sundar laal bahuguna chipko prakshopam samghadippicchathu ?]
Answer: തെഹ് രി ഡാം ( ഭാഗീരഥി നദിയിൽ ) [Thehu ri daam ( bhaageerathi nadiyil )]
141684. ബംഗാൾ കടുവകൾക്കു പ്രസ്തമായ നാഷണൽ പാർക്ക് ? [Bamgaal kaduvakalkku prasthamaaya naashanal paarkku ?]
Answer: ജിം കോർബെറ്റ് നാഷണൽ പാർക്ക് ( പ്രൊജക്റ്റ് ടൈഗർ റിസേർവ് ) [Jim korbettu naashanal paarkku ( projakttu dygar riservu )]
141685. ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സബ് ക്യാപിറ്റൽ ( ഉപ തലസ്ഥാനം ) ? [Jhaarkhandu samsthaanatthinte sabu kyaapittal ( upa thalasthaanam ) ?]
Answer: ദുംക [Dumka]
141686. ഝാ ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ ? [Jhaa rkhandinte athirtthi samsthaanangal ?]
Answer: ബീഹാർ , പശ്ചിമ ബംഗാൾ , ഛത്തീസ്ഗഡ് , ഉത്തർപ്രദേശ് , ഒറീസ്സ [Beehaar , pashchima bamgaal , chhattheesgadu , uttharpradeshu , oreesa]
141687. ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഏതു പീഠഭൂമിയിലാണ് ? [Jhaarkhandu samsthaanatthinte simhabhaagavum sthithicheyyunnathu ethu peedtabhoomiyilaanu ?]
Answer: ഛോട്ടാ നാഗ്പൂർ . [Chhottaa naagpoor .]
141688. ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ ഏതെല്ലാം ? [Jhaarkhandile pradhaana vyaavasaayikanagarangal ethellaam ?]
Answer: ജാംഷെഡ് പൂർ , ബൊക്കാറോ , സിന്ദ്രി , ധൻബാദ് [Jaamshedu poor , bokkaaro , sindri , dhanbaadu]
141689. " സ്റ്റീൽ സിറ്റി ഓഫ് ഇന്ത്യ " എന്നറിയപ്പെടുന്നത് ? [" stteel sitti ophu inthya " ennariyappedunnathu ?]
Answer: ജംഷഡ്പൂർ [Jamshadpoor]
141690. ആരാണ് ജംഷഡ്പൂർ സിറ്റി സ്ഥാപിച്ചത് ? [Aaraanu jamshadpoor sitti sthaapicchathu ?]
Answer: ജംഷെഡ് ജി നുസ്സർവാൻജി ടാറ്റ (Jamshetji Nusserwanji Tata) [Jamshedu ji nusarvaanji daatta (jamshetji nusserwanji tata)]
141691. " ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് " എന്നറിയപ്പെടുന്നതാര് ? [" inthyan vyavasaayatthinte pithaavu " ennariyappedunnathaaru ?]
Answer: JN ടാറ്റ [Jn daatta]
141692. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ? [Daatta grooppinte sthaapakan ?]
Answer: JN ടാറ്റ [Jn daatta]
141693. ജംഷഡ്പൂർ സിറ്റി ആദ്യം അറിയപ്പെട്ടിരുന്ന പേര് ? [Jamshadpoor sitti aadyam ariyappettirunna peru ?]
Answer: ടാറ്റാനഗർ . [Daattaanagar .]
141694. ജംഷഡ്പൂർ സിറ്റി എന്ന പേര് 1919 ൽ അന്നത്തെ ഏത് വൈസ്രോയിയാണ് JN ടാറ്റയോടുള്ള ബഹുമാനാർത്ഥം നൽകിയത് ? [Jamshadpoor sitti enna peru 1919 l annatthe ethu vysroyiyaanu jn daattayodulla bahumaanaarththam nalkiyathu ?]
Answer: ലോർഡ് ചെമ്മസ് ഫോർഡ് [Lordu chemmasu phordu]
141695. ഇന്ത്യയിലെ , ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്ക് ഫാക്ടറി ? [Inthyayile , eshyayile thanne aadyatthe irumpurukku phaakdari ?]
Answer: ടാറ്റ ഇരുമ്പുരുക്ക് ഫാക്ടറി , ജംഷഡ്പൂർ (TISCO,August 25, 1907, ) [Daatta irumpurukku phaakdari , jamshadpoor (tisco,august 25, 1907, )]
141696. JN ടാറ്റ സ്ഥാപിച്ച ഇരുമ്പുരുക്ക് ഫാക്ടറിയുടെ പേര് ? [Jn daatta sthaapiccha irumpurukku phaakdariyude peru ?]
Answer: TISCO (Tata Iron and Steel Company)
141697. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബംഗളുരു ( May 27,1909,) സ്ഥാപിച്ചത് ആര് ? [Inthyan insttittyoottu ophu sayansu , bamgaluru ( may 27,1909,) sthaapicchathu aaru ?]
Answer: JN ടാറ്റ [Jn daatta]
141698. ജാർഖണ്ഡിലെ സംയുക്ത ഗോത്ര വികസന പദ്ധതി അറിയപ്പെടുന്ന പേര് ? [Jaarkhandile samyuktha gothra vikasana paddhathi ariyappedunna peru ?]
Answer: മീസോ പ്രൊജക്റ്റ് [Meeso projakttu]
141699. ജാർഖണ്ഡിൽ എവിടെയാണ് സയൻസ് സിറ്റി സ്ഥാപിക്കാൻ പോകുന്നത് ? [Jaarkhandil evideyaanu sayansu sitti sthaapikkaan pokunnathu ?]
Answer: റാഞ്ചി [Raanchi]
141700. ജാർഖണ്ഡിൽ എവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മീഥേൻ ഗ്യാസ് ശേഖരം സ്ഥിതിചെയ്യുന്നത് ? [Jaarkhandil evideyaanu inthyayile ettavum valiya meethen gyaasu shekharam sthithicheyyunnathu ?]
Answer: പർവത്പുർ [Parvathpur]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution