<<= Back
Next =>>
You Are On Question Answer Bank SET 2834
141701. ഝാർഖണ്ഡിലെ ഏതു നഗരത്തിലാണ് യുറേനിയം സംസ്കരണ ഫാക്ടറി സ്ഥാപിതമായത് ? [Jhaarkhandile ethu nagaratthilaanu yureniyam samskarana phaakdari sthaapithamaayathu ?]
Answer: ഘട്ട്ശിലാ [Ghattshilaa]
141702. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈൻസ് ("Indian Institute of Mines") സ്ഥിതിചെയ്യുന്നതെവിടെ ? [Inthyan insttittyoottu ophu mynsu ("indian institute of mines") sthithicheyyunnathevide ?]
Answer: ഡൻബാദ് ,( ഝാർഖണ്ഡ് ) [Danbaadu ,( jhaarkhandu )]
141703. ഏതു ഗവർണർ ജനറൽ ആണ് ഇന്ത്യൻ സ്കൂൾ ഓഫ് മൈൻ ആരംഭിച്ചത് ? [Ethu gavarnar janaral aanu inthyan skool ophu myn aarambhicchathu ?]
Answer: ഇർവിൻ [Irvin]
141704. ജാർഖണ്ഡിലെ മറ്റൊരു പ്രമുഖ സ്റ്റീൽ പ്ലാന്റ് ? [Jaarkhandile mattoru pramukha stteel plaantu ?]
Answer: ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (1964) [Bokkaaro stteel plaantu (1964)]
141705. ഝാർഖണ്ഡിലെ പ്രധാന ഗോത്ര വർഗ്ഗങ്ങൾ ഏതെല്ലാം ? [Jhaarkhandile pradhaana gothra varggangal ethellaam ?]
Answer: സന്താൾ , ഹൂ , മുണ്ഡ , അസൂർ , ഗോണ്ട് ( ഏറ്റവും കൂടുതലായി ഉള്ളത് സന്താൾ ) [Santhaal , hoo , munda , asoor , gondu ( ettavum kooduthalaayi ullathu santhaal )]
141706. മുണ്ഡ ഗോത്രവർഗക്കാർ അവരുടെ പൂർവികരുടെ അസ്ഥികൂടങ്ങൾ ശേഖരിച്ചു വെയ്ക്കുന്ന സ്ഥലം ? [Munda gothravargakkaar avarude poorvikarude asthikoodangal shekharicchu veykkunna sthalam ?]
Answer: സസാസ് [Sasaasu]
141707. ഹുൻഡ്രു വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Hundru vellacchaattam ethu nadiyilaanu ?]
Answer: സുബർണരേഖ നദി [Subarnarekha nadi]
141708. ഝാർഖണ്ഡിലെ ജൈന മതക്കാരുടെ ഒരു തീർത്ഥാടന കേന്ദ്രം ? [Jhaarkhandile jyna mathakkaarude oru theerththaadana kendram ?]
Answer: പരസ് നാഥ് ഹിൽ [Parasu naathu hil]
141709. ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ ? [Jhaarkhandile raanchiyil ninnulla prashastha krikkattu kalikkaaran ?]
Answer: M.S ധോണി [M. S dhoni]
141710. നാഗാലാ ൻഡ് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി രൂപം കൊണ്ടതെന്ന് ? [Naagaalaa ndu inthyayude pathinaaraamathu samsthaanamaayi roopam kondathennu ?]
Answer: 1963 ഡിസംബർ 1 [1963 disambar 1]
141711. നാഗാലാൻഡിലെ തലസ്ഥാനം ? [Naagaalaandile thalasthaanam ?]
Answer: കൊഹിമ [Kohima]
141712. രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രശസ്തമായ കൊഹിമ പോരാട്ടം (battle of kohima) നടന്ന വര്ഷം ? [Randaam lokamahaayuddhakaalatthe prashasthamaaya kohima poraattam (battle of kohima) nadanna varsham ?]
Answer: 1944 ഏപ്രിൽ 4 മുതൽ ജൂൺ 22 വരെ [1944 epril 4 muthal joon 22 vare]
141713. ലോകമഹായുദ്ധങ്ങളുടെ ഭാഗമായി ഇന്ത്യയിൽ യുദ്ധങ്ങൾ നടന്നതെവിടെയെല്ലാം ? [Lokamahaayuddhangalude bhaagamaayi inthyayil yuddhangal nadannathevideyellaam ?]
Answer: കൊഹിമ , ഇ൦ഫൽ [Kohima , i൦phal]
141714. ആരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ നാഷണൽ ആർമി (INA ) ജപ്പാനുവേണ്ടി ബ്രിട്ടീഷിനെതിരെ പോരാടിയത് ? [Aarude nethruthvatthilaanu inthyan naashanal aarmi (ina ) jappaanuvendi britteeshinethire poraadiyathu ?]
Answer: സുബാഷ് ചന്ദ്ര ബോസ് [Subaashu chandra bosu]
141715. നാഗാലാന്റിലുള്ള ഗോത്ര വർഗക്കാരുടെ എണ്ണം ? [Naagaalaantilulla gothra vargakkaarude ennam ?]
Answer: 16
141716. നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം ? [Naagaalaandile ettavum valiya pattanam ?]
Answer: ദിമാപുർ [Dimaapur]
141717. നാഷണൽ റിസർച്ച് സെന്റർ ഓൺ മിഥുൻ (National Research Centre on Mithun,(NRCM ) ഇതിന്റെ ഹെഡ് ഓഫീസിൽ എവിടെ ആണ് ? [Naashanal risarcchu sentar on mithun (national research centre on mithun,(nrcm ) ithinte hedu opheesil evide aanu ?]
Answer: ദിമാപുർ ( നാഗാലാ ൻഡ് ) [Dimaapur ( naagaalaa ndu )]
141718. നാഗാലാ ൻഡ് സർക്കാർ ഗോത്രവർഗക്കാർ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനു വേണ്ടി 2000 മുതൽ നടത്തി വരുന്ന ആഘോഷം ? [Naagaalaa ndu sarkkaar gothravargakkaar thammilulla bandham valartthiyedukkunnathinu vendi 2000 muthal nadatthi varunna aaghosham ?]
Answer: ഹോൺബിൽ ഫെസ്റ്റിവൽ (hornbill festival ) [Honbil phesttival (hornbill festival )]
141719. നാഗാലാൻഡിലെ പ്രസിദ്ധമായ ഒരു ആഘോഷമാണ് ? [Naagaalaandile prasiddhamaaya oru aaghoshamaanu ?]
Answer: ഹോൺബിൽ ഫെസ്റ്റിവൽ (hornbill festival ) [Honbil phesttival (hornbill festival )]
141720. ഇത് കൊണ്ടാടുന്നത് എല്ലാ വർഷവും ഏതു മാസത്തിലാണ് ? [Ithu kondaadunnathu ellaa varshavum ethu maasatthilaanu ?]
Answer: ഡിസംബർ ആദ്യ വാരം [Disambar aadya vaaram]
141721. ഏതു പക്ഷിയെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇത് കൊണ്ടാണുന്നതു ? [Ethu pakshiye aadarikkunnathinu vendiyaanu ithu kondaanunnathu ?]
Answer: ഹോൺബിൽ ( വേഴാമ്പൽ ) [Honbil ( vezhaampal )]
141722. വടക്കു കിഴക്കേ ഇന്ത്യയിൽ festival of festivals എന്നറിയപ്പെടുന്നത് ? [Vadakku kizhakke inthyayil festival of festivals ennariyappedunnathu ?]
Answer: ഹോൺബിൽ ഫെസ്റ്റിവൽ [Honbil phesttival]
141723. പഞ്ചാബ് സംസ്ഥാനം രൂപീകൃതമായതെന്ന് ? [Panchaabu samsthaanam roopeekruthamaayathennu ?]
Answer: ഓഗസ്റ്റ് 15 ,1947 [Ogasttu 15 ,1947]
141724. പഞ്ചാബിന്റെ തലസ്ഥാനം . ? [Panchaabinte thalasthaanam . ?]
Answer: കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് [Kendra bharana pradeshamaaya chanddeegadu]
141725. സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആയ ഗുരുദ്വാര ? [Sikhu gurudvaarakalil prathamavum athivishuddhavum aaya gurudvaara ?]
Answer: ഹർമന്ദർ സാഹിബ് ( സുവർണക്ഷേത്രം ) [Harmandar saahibu ( suvarnakshethram )]
141726. " ഹർമന്ദർ സാഹിബ് " അഥവാ " ദർബാർ സാഹിബ് " അറിയപ്പെടുന്ന പേര് ? [" harmandar saahibu " athavaa " darbaar saahibu " ariyappedunna peru ?]
Answer: സുവർണക്ഷേത്രം . [Suvarnakshethram .]
141727. സുവർണക്ഷേത്രംസ്ഥിതി ചെയ്യുന്നതെവിടെ ? [Suvarnakshethramsthithi cheyyunnathevide ?]
Answer: അമൃതസർ , പഞ്ചാബ് . [Amruthasar , panchaabu .]
141728. 1799 മുതൽ 1849 വരെ നീണ്ട സിഖ് സാമ്രാജ്യത്തിൻറെ തലസ്ഥാനം ? [1799 muthal 1849 vare neenda sikhu saamraajyatthinre thalasthaanam ?]
Answer: ലാഹോർ [Laahor]
141729. സിഖ് സൈനിക സംഘ൦ അറിയപ്പെട്ടിരുന്ന പേര് ? [Sikhu synika samgha൦ ariyappettirunna peru ?]
Answer: ഭംഗി മിസിൽ [Bhamgi misil]
141730. പഞ്ചാബിലൂടെ കടന്നു പോകുന്ന ഇന്ത്യ - പാകിസ്ഥാൻ അന്താരാഷ്ട അതിർത്തി രേഖ ? [Panchaabiloode kadannu pokunna inthya - paakisthaan anthaaraashda athirtthi rekha ?]
Answer: റാഡ്ക്ലിഫ് ലൈൻ [Raadkliphu lyn]
141731. 1947 ൽ ഇന്ത്യ - പാക് വിഭജനസമയത് ആരാണ് ഈ അതിർത്തി രേഖ നിർണയിച്ചത് ? [1947 l inthya - paaku vibhajanasamayathu aaraanu ee athirtthi rekha nirnayicchathu ?]
Answer: സർ സിറിൽ റാഡ്ക്ലിഫ് [Sar siril raadkliphu]
141732. . വാഗ അതിർത്തി എവിടെയാണ് ? [. Vaaga athirtthi evideyaanu ?]
Answer: ലാഹോറിനും അമൃത് സറിനും ഇടക്കുള്ള ഒരു ഗ്രാമം ആണ് വാഗ ( പാകിസ്ഥാൻ ) റാഡ്ക്ലിഫ് ലൈൻ കടന്നു പോകുന്നതിവിടെയാണ് [Laahorinum amruthu sarinum idakkulla oru graamam aanu vaaga ( paakisthaan ) raadkliphu lyn kadannu pokunnathivideyaanu]
141733. പഞ്ചാബിലെ ആദ്യത്തെ മുഖ്യമന്ത്രി ? [Panchaabile aadyatthe mukhyamanthri ?]
Answer: Dr. ഗോപി ചന്ദ് ഭാർഗവ [Dr. Gopi chandu bhaargava]
141734. പഞ്ചാബിലെ പ്രധാന കായിക വിനോദം ? [Panchaabile pradhaana kaayika vinodam ?]
Answer: കബഡി [Kabadi]
141735. എന്താണ് PEPSU ? [Enthaanu pepsu ?]
Answer: പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ് യൂനിയൻ [Padyaala aandu eesttu panchaabu sttettu yooniyan]
141736. പഞ്ചാബ് കലണ്ടർ അറിയപ്പെടുന്ന പേര് ? [Panchaabu kalandar ariyappedunna peru ?]
Answer: വിക്രം സാംവാറ്റ് (Vikram Samvat) [Vikram saamvaattu (vikram samvat)]
141737. ഈ കലണ്ടർ പ്രകാരം ആദ്യത്തെ മാസം ? [Ee kalandar prakaaram aadyatthe maasam ?]
Answer: ചെട്ട് (Chet) [Chettu (chet)]
141738. പഞ്ചാബിന്റെ പഴയ പേര് ? [Panchaabinte pazhaya peru ?]
Answer: സപ്ത സിന്ധു [Saptha sindhu]
141739. കായിക ഉപകരണങ്ങളുടെ (Sports Goods Manufacturing) നിർമ്മാണത്തിന് പേര് കേട്ട പഞ്ചാബിലെ നഗരം ? [Kaayika upakaranangalude (sports goods manufacturing) nirmmaanatthinu peru ketta panchaabile nagaram ?]
Answer: ജലന്ധർ [Jalandhar]
141740. മാഞ്ചസ്റ്റർ ഓഫ് പഞ്ചാബ് ? [Maanchasttar ophu panchaabu ?]
Answer: ലുധിയാന [Ludhiyaana]
141741. ഇന്ത്യ സ്വതന്ത്രമായ സമയത്തെ പൗഞ്ചാബിന്റെ തലസ്ഥാനം ? [Inthya svathanthramaaya samayatthe paunchaabinte thalasthaanam ?]
Answer: ഷിംല [Shimla]
141742. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന പഞ്ചാബിലെ പരമ്പരാഗത നൃത്തരൂപങ്ങൾ ? [Sthreekal maathram pankedukkunna panchaabile paramparaagatha nruttharoopangal ?]
Answer: ഗിദ്ധ , കിക് ലി , ജാഗോ [Giddha , kiku li , jaago]
141743. പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന പരമ്പരാഗത നൃത്ത രൂപം ? [Purushanmaar maathram pankedukkunna paramparaagatha nruttha roopam ?]
Answer: ജുഗ് നി [Jugu ni]
141744. ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചാബി ഭാഷ സംസാരിക്കുന്നതെവിടെ ? [Lokatthil ettavum kooduthal panchaabi bhaasha samsaarikkunnathevide ?]
Answer: പാകിസ്ഥാൻ [Paakisthaan]
141745. പഞ്ചാബിലെ ഏക ക്രിക്കറ്റ് സ്റ്റേഡിയം ആയ ഐ . എസ് . ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയം സാധാരണയായി അറിയപ്പെടുന്ന പേര് ? [Panchaabile eka krikkattu sttediyam aaya ai . Esu . Bindra krikkattu sttediyam saadhaaranayaayi ariyappedunna peru ?]
Answer: മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം [Mohaali krikkattu sttediyam]
141746. ഡൽഹി - ലാഹോർ ( പാക്കിസ്ഥാൻ ) ട്രെയിൻ ഏത് ? [Dalhi - laahor ( paakkisthaan ) dreyin ethu ?]
Answer: സംജോത എക്സ്പ്രസ്സ് [Samjotha eksprasu]
141747. ഇന്ത്യയിലുള്ള ഈ ട്രെയിനിന്റെ അവസാനത്തെ സ്റ്റേഷൻ ഏതാണ് ? [Inthyayilulla ee dreyininte avasaanatthe stteshan ethaanu ?]
Answer: അട്ടാരി ( പഞ്ചാബ് ) [Attaari ( panchaabu )]
141748. " നഴ്സറി ഓഫ് ഹോക്കി ഒളിമ്പ്യൻസ് " എന്നറിയപ്പെടുന്ന പഞ്ചാബിലെ ഗ്രാമം ? [" nazhsari ophu hokki olimpyansu " ennariyappedunna panchaabile graamam ?]
Answer: സനസ് പുർ ( ജലന്ധർ ) [Sanasu pur ( jalandhar )]
141749. ഇന്ത്യയിൽ ഏറ്റവും അധികം സ്റ്റീൽ ഉത്പാദനം നടക്കുന്ന സംസ്ഥാനം ? [Inthyayil ettavum adhikam stteel uthpaadanam nadakkunna samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
141750. സ്റ്റീൽ ടൌൺ എന്നറിയപ്പെടുന്ന സ്ഥലം ? [Stteel doun ennariyappedunna sthalam ?]
Answer: മണ്ഡി ഗോബിൻഗഢ് ( പഞ്ചാബ് ) [Mandi gobingaddu ( panchaabu )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution