<<= Back
Next =>>
You Are On Question Answer Bank SET 2835
141751. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യ (SC and ST ) ഉള്ള സംസ്ഥാനം ? [Inthyayil ettavum kooduthal dalithu janasamkhya (sc and st ) ulla samsthaanam ?]
Answer: പഞ്ചാബ് (9 %) [Panchaabu (9 %)]
141752. പഞ്ചാബിലെ പൂന്തോട്ട നഗരം ? [Panchaabile poonthotta nagaram ?]
Answer: പട്യാല [Padyaala]
141753. പഞ്ചാബിലെ " ഓപ്പറേഷൻ ഫ്ളഡ് "operation flood " എന്തുമായി ബദ്ധപ്പെട്ടിരിക്കുന്നു ? [Panchaabile " oppareshan phladu "operation flood " enthumaayi baddhappettirikkunnu ?]
Answer: പാലുത്പാദനം [Paaluthpaadanam]
141754. മൽവാ പ്രദേശത്തു കൂടി ഒഴുകുന്ന നദി ? [Malvaa pradeshatthu koodi ozhukunna nadi ?]
Answer: സത്ലജ് [Sathlaju]
141755. കേരളത്തിൻറെ സംസ്ഥാന പക്ഷി ? [Keralatthinre samsthaana pakshi ?]
Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]
141756. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ? [Keralatthil ettavum kuravu vanamulla jilla ?]
Answer: ആലപ്പുഴ [Aalappuzha]
141757. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് ? [Keralatthile eka layan saphaari paarkku ?]
Answer: നെയ്യാർ [Neyyaar]
141758. കേരളത്തിൻറെ സംസ്ഥാന വൃക്ഷം ? [Keralatthinre samsthaana vruksham ?]
Answer: തെങ്ങ് [Thengu]
141759. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ കാണുന്ന ജില്ല ? [Keralatthil ettavum kooduthal nadikal kaanunna jilla ?]
Answer: കാസർകോഡ് [Kaasarkodu]
141760. ചിന്നാർ സംരക്ഷണ മേഖല ഏത് ജില്ലയിലാണ് ? [Chinnaar samrakshana mekhala ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
141761. കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ? [Keralatthile aadya desheeya udyaanam ?]
Answer: ഇരവികുളം [Iravikulam]
141762. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ? [Keralatthile pakshikal enna granthatthinre kartthaavu ?]
Answer: ഇന്ദുചൂഡൻ [Induchoodan]
141763. സമാധാനത്തിൻറെ പ്രതീകമായി കാണുന്ന പക്ഷി ? [Samaadhaanatthinre pratheekamaayi kaanunna pakshi ?]
Answer: പ്രാവ് [Praavu]
141764. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ? [Vempanaadu kaayalinu naduvilulla prasiddhamaaya dveepu ?]
Answer: പാതിരാമണൽ [Paathiraamanal]
141765. കൊല്ലം ജില്ലയിലെ ഏക വന്യജീവി റവന്യു സങ്കേതം ? [Kollam jillayile eka vanyajeevi ravanyu sanketham ?]
Answer: ശെന്തുരുണി [Shenthuruni]
141766. കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക ? [Keralatthile aadya paristhithi maasika ?]
Answer: മൈന [Myna]
141767. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം ? [Hortthoosu malabaarikkasu enna pusthakatthile prathipaadya vishayam ?]
Answer: കേരളത്തിലെ സസ്യങ്ങൾ [Keralatthile sasyangal]
141768. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ ? [Hortthoosu malabaarikkasu thayyaaraakkaan sahaayiccha malayaali vydyan ?]
Answer: ഇട്ടി അച്യുതൻ [Itti achyuthan]
141769. കേരളസർക്കാരിൻറെ വനമിത്ര പുരസ് കാരം നിലവിൽ വന്ന വർഷം ? [Keralasarkkaarinre vanamithra purasu kaaram nilavil vanna varsham ?]
Answer: 2005
141770. കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ് ? [Keralatthile pakshi manushyan ennariyappedunnathu aaraanu ?]
Answer: ഇന്ദുചൂഡൻ [Induchoodan]
141771. കാസർകോഡിൻറെ ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി ? [Kaasarkodinre shaapam ennu visheshippikkunna keedanaashini ?]
Answer: എൻഡോസൾഫാൻ [Endosalphaan]
141772. കാടെവിടെ മക്കളേ ... മേടെവിടെ മക്കളേ .... ആരുടേതാണ് ഈ വരികൾ ? [Kaadevide makkale ... Medevide makkale .... Aarudethaanu ee varikal ?]
Answer: അയ്യപ്പപണിക്കർ [Ayyappapanikkar]
141773. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് ? [Keralatthil karshaka dinamaayi aacharikkunnathu ?]
Answer: ചിങ്ങം 1 [Chingam 1]
141774. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ? [Inthyayil haritha viplavatthinu thudakkam kuriccha varsham ?]
Answer: 1966
141775. ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത് ? [Aadikaavyam enna peril ariyappedunna ithihaasam ethu ?]
Answer: വാല്മീകി രാമായണം [Vaalmeeki raamaayanam]
141776. ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര് ? [Aadikavi enna peril ariyappedunna maharshi aaru ?]
Answer: വാല്മീകി മഹർഷി [Vaalmeeki maharshi]
141777. സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത് ? [Saadhaaranayaayi karkkidakamaasatthil keralatthil paaraayanam cheyyappedunna grantham ethu ?]
Answer: ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് [Aaddhyaathmaraamaayanam kilippaattu]
141778. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര് ? [Aaddhyaathmaraamaayanam kilippaattu rachicchathaaru ?]
Answer: തുഞ്ചത്ത് എഴുത്തച്ഛൻ [Thunchatthu ezhutthachchhan]
141779. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത് ? [Aaddhyaathmaraamaayanam kilippaattil aadyatthe kaandatthinte perenthu ?]
Answer: ബാലകാണ്ഡം [Baalakaandam]
141780. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ് ? [Aaddhyaathmaraamaayanam kilippaattu thudangunnathu ethu padangalodu koodiyaanu ?]
Answer: ശ്രീരാമ ! രാമ ! രാമ ! [Shreeraama ! Raama ! Raama !]
141781. ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത് ? [Aaddhyaathmaraamaayanam aar thammilulla samvaadamaayittaanu rachikkappettittullathu ?]
Answer: ഉമാ മഹേശ്വരന്മാർ [Umaa maheshvaranmaar]
141782. ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ് ? [Aaddhyaathmaraamaayanam moolam ethu bhaashayilaanu ?]
Answer: സംസ്കൃതം [Samskrutham]
141783. വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ് ? [Vaalmeeki raamaayanam moolam ethu bhaashayilaanu ?]
Answer: സംസ്കൃതം [Samskrutham]
141784. വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? [Vaalmeekikku raamaayanam upadeshicchathu aaraayirunnu ?]
Answer: ശ്രീനാരദമഹർഷി [Shreenaaradamaharshi]
141785. വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത് ? [Vaalmeeki ethu nadiyil snaanatthinu poyappolaayirunnu kaattaalan kraunchapakshiye vadhicchathu kaanaanidayaayathu ?]
Answer: തമസാനദി [Thamasaanadi]
141786. വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ് ? [Vaalmeeki aadyamaayi rachiccha shlokam thudangunnathu enganeyaanu ?]
Answer: " മാ നിഷാദ " [" maa nishaada "]
141787. വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട് ? [Vaalmeeki raamaayanatthil ethra kaandangalundu ?]
Answer: ഏഴ് എണ്ണം [Ezhu ennam]
141788. വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ? [Vaalmeeki raamaayanatthil ethra shlokangalundu ?]
Answer: 24,000 എണ്ണം [24,000 ennam]
141789. ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു ? [Dasharathaputhranmaaril mahaavishnuvinte adhikaamshamkondu janicchathu aaraayirunnu ?]
Answer: ശ്രീരാമൻ [Shreeraaman]
141790. ശ്രീരാമന്റെ മാതാവ് ആരായിരുന്നു ? [Shreeraamante maathaavu aaraayirunnu ?]
Answer: കൗസല്യ [Kausalya]
141791. ശ്രീരാമൻ അവതരിച്ച നക്ഷത്രവും തിഥിയും ഏതെല്ലാമായിരുന്നു ? [Shreeraaman avathariccha nakshathravum thithiyum ethellaamaayirunnu ?]
Answer: നക്ഷത്രം - പുണർതം , തിഥി - നവമി [Nakshathram - punartham , thithi - navami]
141792. ശ്രീരാമന്റെ അവതാരസമയത്ത് എത്രഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു ? [Shreeraamante avathaarasamayatthu ethragrahangal ucchasthithiyilaayirunnu ?]
Answer: അഞ്ച് [Anchu]
141793. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത് ? [Mahaavishnuvinte kayyilulla shamkhinte perenthu ?]
Answer: പാഞ്ചജന്യം [Paanchajanyam]
141794. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത് ? [Mahaavishnuvinte shamkhinte amsham dasharathaputhranmaaril aaraayittaayirunnu janicchathu ?]
Answer: ഭരതൻ [Bharathan]
141795. ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത് ? [Aadisheshante amsham dasharathaputhranmaaril aaraayittaayirunnu janicchathu ?]
Answer: ലക്ഷ്മണൻ [Lakshmanan]
141796. ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു ? [Shathrughnanaayi avatharicchathu mahaavishnuvinte ethu aayudhatthinte amshamaayirunnu ?]
Answer: ചക്രം ( സുദർശനം ) [Chakram ( sudarshanam )]
141797. കൈകേയിയുടെ പുത്രൻ ആരായിരുന്നു ? [Kykeyiyude puthran aaraayirunnu ?]
Answer: ഭരതൻ [Bharathan]
141798. ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു ? [Dasharathaputhranmaaril ettavum ilayavan aaraayirunnu ?]
Answer: ശത്രുഘ്നൻ [Shathrughnan]
141799. ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു ? [Dasharathapathnimaaril irattakkuttikale prasavicchathu aaraayirunnu ?]
Answer: സുമിത്ര [Sumithra]
141800. സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു ? [Sumithrayude puthranmaar aarellaamaayirunnu ?]
Answer: ലക്ഷ്മണശത്രുഘ്നന്മാർ [Lakshmanashathrughnanmaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution