<<= Back Next =>>
You Are On Question Answer Bank SET 2836

141801. ദശരഥപുത്രന്മാരുടെ ജാതകർമ്മം , നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു ? [Dasharathaputhranmaarude jaathakarmmam , naamakaranam thudangiya samskaarangal nadatthiyathu aaraayirunnu ?]

Answer: വസിഷ്ഠൻ [Vasishdtan]

141802. യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കുവാൻ ദശരഥനോട് ‌ അഭ്യർത്ഥിച്ചത് ആരായിരുന്നു ? [Yaagarakshaykkaayi raamalakshmananmaare thante koode ayaykkuvaan dasharathanodu abhyarththicchathu aaraayirunnu ?]

Answer: വിശ്വാമിത്രൻ [Vishvaamithran]

141803. വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ ? [Vishappum daahavum ariyaathirikkaanaayi vishvaamithran raamaalakshmananmaarkku upadeshiccha manthrangal eva ?]

Answer: ബല , അതിബല [Bala , athibala]

141804. ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു ? [Shreeraamanaal aadyamaayi vadhiykkappetta raakshasi aaraayirunnu ?]

Answer: താടക [Thaadaka]

141805. താടക മുജ്ജന്മത്തിൽ ആരായിരുന്നു ? [Thaadaka mujjanmatthil aaraayirunnu ?]

Answer: യക്ഷി [Yakshi]

141806. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു ? [Vishvaamithrante yaagam mudakkuvaan etthiya raakshasanmaar aarellaamaayirunnu ?]

Answer: മാരീചൻ , സുബാഹു [Maareechan , subaahu]

141807. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടവൻ ആരായിരുന്നു ? [Vishvaamithrante yaagam mudakkuvaan etthiya raakshasanmaaril shreeraamanaal vadhikkappettavan aaraayirunnu ?]

Answer: സുബാഹു [Subaahu]

141808. വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേരെന്തായിരുന്നു ? [Vishvaamithran yaagam nadatthiya aashramapradeshatthinte perenthaayirunnu ?]

Answer: സിദ്ധാശ്രമം [Siddhaashramam]

141809. East India Company സ്ഥാപിക്കപ്പെട്ട വർഷം ? [East india company sthaapikkappetta varsham ?]

Answer: 1600

141810. East India Company സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യയിലെ ഭരണാധികാരി ? [East india company sthaapikkappedumpol inthyayile bharanaadhikaari ?]

Answer: അക്ബർ [Akbar]

141811. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെ ? [Britteeshukaarude inthyayile aadya phaakdari sthaapicchathu evide ?]

Answer: സൂററ്റ് [ ഗുജറാത്ത് ] [Soorattu [ gujaraatthu ]]

141812. പ്ലാസിയുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജ് - ഉദ് - ദൗളയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ? [Plaasiyuddhatthil bamgaalile navaabaaya siraaju - udu - daulaye paraajayappedutthiya britteeshu synyaadhipan ?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

141813. മുസ്ളീം സംയുക്ത സേനയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബുക്സാർ യുദ്ധം നടന്ന വർഷം ? [Musleem samyuktha senayum britteeshukaarum thammilulla buksaar yuddham nadanna varsham ?]

Answer: 1764

141814. ഇന്ത്യയിൽ East India Company യുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനായി 1773- ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം ? [Inthyayil east india company yude pravartthanatthe niyanthrikkaanaayi 1773- l britteeshu paarlamenru paasaakkiya niyamam ?]

Answer: റെഗുലേറ്റിംഗ് ആക്ട് [Regulettimgu aakdu]

141815. " ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ ശില്പി " എന്നു വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ നേതാവ് ? [" aadhunika thiruvithaamkoorile raashdreeya prasthaanatthinre shilpi " ennu visheshippikkappetta raashdreeya nethaavu ?]

Answer: ബാരിസ്റ്റർ ജി . പി . പിള്ള [Baaristtar ji . Pi . Pilla]

141816. തിരുനെൽവേലി കളക്ടർ ആയിരുന്ന ആഷ് എന്ന ബ്രിട്ടീഷുകാരനെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യചെയ്ത പുനലൂർ വനംവകുപ്പിലെ ഉദ്യോഗസ്ഥൻ ? [Thirunelveli kalakdar aayirunna aashu enna britteeshukaarane vedivecchu konna shesham aathmahathyacheytha punaloor vanamvakuppile udyogasthan ?]

Answer: വാഞ്ചി അയ്യർ [Vaanchi ayyar]

141817. 1924 മാർച്ച് 30 മുതൽ വൈക്കം ക്ഷേത്രത്തിന് മുന്നിൽ KPCC യുടെ ആഹ്വാന പ്രകാരം സത്യാഗ്രഹം ആരംഭിച്ചത് എന്താവശ്യം ഉന്നയിച്ചായിരുന്നു ? [1924 maarcchu 30 muthal vykkam kshethratthinu munnil kpcc yude aahvaana prakaaram sathyaagraham aarambhicchathu enthaavashyam unnayicchaayirunnu ?]

Answer: അവർണ്ണർക്ക് ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് . [Avarnnarkku kshethratthinu chuttumulla niratthukaliloodeyulla sanchaara svaathanthryam aavashyappettukondu .]

141818. വൈക്കം സത്യഗ്രഹത്തിൻറെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയുടെ പേര് ? [Vykkam sathyagrahatthinre vijayatthinaayi nadatthiya savarnnajaathaykku nethruthvam koduttha vyakthiyude peru ?]

Answer: മന്നത്തു പദ്മനാഭൻ [Mannatthu padmanaabhan]

141819. നിവർത്തന പ്രക്ഷോഭത്തിൻറെ ഭാഗമായി 1935 മെയ് 20- ന് സി . കേശവൻ നടത്തിയ പ്രസംഗം രാജ്യദ്രോഹപരമെന്ന് ആരോപിച്ചു അദ്ദേഹത്തെ ജയിലിലടച്ചു . എവിടെ വച്ചായിരുന്നു ഈ വിവാദ പ്രസംഗം നടത്തിയത് ? [Nivartthana prakshobhatthinre bhaagamaayi 1935 meyu 20- nu si . Keshavan nadatthiya prasamgam raajyadrohaparamennu aaropicchu addhehatthe jayililadacchu . Evide vacchaayirunnu ee vivaada prasamgam nadatthiyathu ?]

Answer: കോഴഞ്ചേരി [Kozhancheri]

141820. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിയമനിഷേധപ്രസ്ഥാനം ആരംഭിക്കുന്നതിനു മുൻപ് തന്നെ തിരുവിതാംകൂറിൽ നിയമനിഷേധപ്രസ്ഥാനം ആരംഭിച്ച സംഘടന ഏതാണ് ? നേതാവാര് ? [Thiruvithaamkoor sttettu kongrasu niyamanishedhaprasthaanam aarambhikkunnathinu munpu thanne thiruvithaamkooril niyamanishedhaprasthaanam aarambhiccha samghadana ethaanu ? Nethaavaaru ?]

Answer: യൂത്ത് ലീഗ് , പൊന്നറ ശ്രീധരൻ [Yootthu leegu , ponnara shreedharan]

141821. " പുന്നപ്ര - വയലാർ " എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ സമരം നടന്നത് ഏത് വർഷമാണ് ? [" punnapra - vayalaar " ennu charithratthil rekhappedutthiya samaram nadannathu ethu varshamaanu ?]

Answer: 1946

141822. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ ഒരു സ്വാതന്ത്രപരമാധികാര രാജ്യമാകുമെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ദിവാൻ ? [Inthyakku svaathanthryam kittumpol thiruvithaamkoor oru svaathanthraparamaadhikaara raajyamaakumennu prakhyaapiccha thiruvithaamkoor divaan ?]

Answer: സർ സി . പി . രാമസ്വാമി അയ്യർ [Sar si . Pi . Raamasvaami ayyar]

141823. 1936- ൽ തൃശ്ശൂർ നഗരത്തിലെ വൈദ്യുത വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം നടന്നു . ആരായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച കൊച്ചി ദിവാൻ ? [1936- l thrushoor nagaratthile vydyutha vitharanam svakaaryavathkarikkunnathinethire valiya prakshobham nadannu . Aaraayirunnu ee theerumaanatthinu pinnil pravartthiccha kocchi divaan ?]

Answer: സർ ഷൺമുഖം ചെട്ടി [Sar shanmukham chetti]

141824. കെപിസിസി യുടെ ആദ്യ സെക്രട്ടറി ആരായിരുന്നു ? [Kepisisi yude aadya sekrattari aaraayirunnu ?]

Answer: കെ . മാധവൻ നായർ [Ke . Maadhavan naayar]

141825. സൈമൺ കമ്മീഷൻ ബഹിഷ്കരണ കാലത്ത് കേരള പ്രദേശ് കോൺഗ്രസ്സിൻറെ ആഭിമുഖ്യത്തിൽ നടന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൻറെ അധ്യക്ഷൻ ആരായിരുന്നു ? [Syman kammeeshan bahishkarana kaalatthu kerala pradeshu kongrasinre aabhimukhyatthil nadanna payyannoor kongrasu sammelanatthinre adhyakshan aaraayirunnu ?]

Answer: ജവഹർലാൽ നെഹ് ‌ റു [Javaharlaal nehu ru]

141826. കേരളത്തിലെ ഉപ്പുസത്യാഗ്രഹ ജാഥകൾ ആരംഭിച്ചത് എവിടെനിന്ന് ? [Keralatthile uppusathyaagraha jaathakal aarambhicchathu evideninnu ?]

Answer: കോഴിക്കോട്ട് നിന്നും പാലക്കാട്ടു നിന്നും [Kozhikkottu ninnum paalakkaattu ninnum]

141827. ഗുരുവായൂരിലെ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്കണമെന്നാവശ്യപ്പെട്ടു നടത്തിയ ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്നാണ് ? [Guruvaayoorile kshethratthil ellaa hindukkalkkum praveshanam nalkanamennaavashyappettu nadatthiya guruvaayoor sathyaagraham aarambhicchathu ennaanu ?]

Answer: 1931 നവംബർ 1 [1931 navambar 1]

141828. ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാന നേതാവ് ആരാണ് ? [Guruvaayoor sathyaagrahatthil pradhaana nethaavu aaraanu ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

141829. ഗുരുവായൂർ ക്ഷേത്രത്തിലെ മണിയടിക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അവകാശമുള്ളൂ എന്ന നിയമം ലംഘിച്ചു മണിയടിച്ചത്തിൻറെ പേരിൽ ക്രൂര മർദ്ദനത്തിനിരയായ നേതാവ് ? [Guruvaayoor kshethratthile maniyadikkaan braahmanarkku maathrame avakaashamulloo enna niyamam lamghicchu maniyadicchatthinre peril kroora marddhanatthinirayaaya nethaavu ?]

Answer: പി . കൃഷ്ണപിള്ള [Pi . Krushnapilla]

141830. പുരോഗമനവാദികൾ കോൺഗ്രസിൻറെ നയങ്ങളിൽ അതൃപ്തരായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ആരായിരുന്നു സെക്രട്ടറി ? [Purogamanavaadikal kongrasinre nayangalil athruptharaayi kongrasu soshyalisttu paartti roopeekaricchappol aaraayirunnu sekrattari ?]

Answer: പി . കൃഷ്ണപിള്ള [Pi . Krushnapilla]

141831. 1936- ൽ മദ്രാസിലേക്ക് പട്ടിണിജാഥ നടത്തിയ നേതാവ് ? [1936- l madraasilekku pattinijaatha nadatthiya nethaavu ?]

Answer: എ . കെ . ഗോപാലൻ [E . Ke . Gopaalan]

141832. കമ്യുണിസ്റ്റ് നേതാവായ കെ . പി . ആർ . ഗോപാലനെ തൂക്കികൊല്ലാൻ വിധിച്ചത് ഏത് സംഭവത്തിൻറെ പേരിലാണ് ? [Kamyunisttu nethaavaaya ke . Pi . Aar . Gopaalane thookkikollaan vidhicchathu ethu sambhavatthinre perilaanu ?]

Answer: മൊറാഴ സംഭവം [Moraazha sambhavam]

141833. " ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം " എന്ന ഗ്രന്ഥം എഴുതിയതാര് ? [" inthyan svaathanthrya samara charithram " enna grantham ezhuthiyathaaru ?]

Answer: ഇ . എം . എസ് . നമ്പൂതിരിപ്പാട് [I . Em . Esu . Nampoothirippaadu]

141834. " പോകാം പോകാം പൊന്നാനിയാ , പോർക്കളമല്ലോ കാണുന്നു നമ്മൾക്കണിയിട്ടവിടെത്താം നാടിനു വേണ്ടി പടവെട്ടാം " എന്നു തുടങ്ങുന്ന സ്വാതന്ത്ര്യ സമരഗാനം എഴുതിയ കവി ? [" pokaam pokaam ponnaaniyaa , porkkalamallo kaanunnu nammalkkaniyittavidetthaam naadinu vendi padavettaam " ennu thudangunna svaathanthrya samaragaanam ezhuthiya kavi ?]

Answer: ഒ . നാണു [O . Naanu]

141835. സ്വതന്ത്ര സമരത്തിന് ‌ നേത്രുത്വംകൊടുത്ത പ്രധാന സംഘടന ? [Svathanthra samaratthinu nethruthvamkoduttha pradhaana samghadana ?]

Answer: ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് [Inthyan naashanal konu ‍ grasu]

141836. " സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും "- ഇങ്ങനെപറഞ്ഞതാര് ? [" svaathanthryam entejanmaavakaashamaanu njaanathnedukathanne cheyyum "- inganeparanjathaaru ?]

Answer: ബാലഗംഗാതര തിലകൻ [Baalagamgaathara thilakan]

141837. ഇന്ത്യൻ നാഷണൽകോണ് ‍ ഗ്രസിന്റെ സ്ഥാപകൻ ആര് ? [Inthyan naashanalkonu ‍ grasinte sthaapakan aaru ?]

Answer: എ . ഒ . ഹ്യൂം [E . O . Hyoom]

141838. പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി നൽകിയതെപ്പോൾ ? [Pravartthikkuka allenkilmarikkuka enna aahvaanamgaandhiji nalkiyatheppol ?]

Answer: ക്വിറ്റ് ‌ ഇന്ത്യ സമരകാലത്ത് [Kvittu inthya samarakaalatthu]

141839. ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര് ? [Britteeshukaarkkethireporaadaan inthyan naashanalaarmi sthaapicchathu aaru ?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

141840. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി ? [Inthya svaathanthryam nedumpolaaraayirunnu brittantepradhaanamanthri ?]

Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]

141841. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംനടന്ന വർഷം ? [Onnaam inthyan svaathanthrya samaramnadanna varsham ?]

Answer: 1857

141842. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു ? [Britteeshukaar inthyayil vannathenthinu vendi aayirunnu ?]

Answer: കച്ചവടത്തിന് വേണ്ടി [Kacchavadatthinu vendi]

141843. കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി ? [Kacchavadatthinu vendibritteeshukaar inthyayil sthaapicchakampani ?]

Answer: ഈസ്റ്റ് ‌ ഇന്ത്യ കമ്പനി [Eesttu inthya kampani]

141844. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം ? [Inthyayil britteeshu bharanatthinadittharayitta yuddham ?]

Answer: പ്ലാസ്സി യുദ്ധം [Plaasi yuddham]

141845. ഗാന്ധിജിയും അനുയായികളുംചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവടെ നിന്ന് ? [Gaandhijiyum anuyaayikalumchernnu dandiyaathra aarambhicchathuevade ninnu ?]

Answer: സബർമതി ആശ്രമത്തിൽ നിന്ന് -1930 [Sabarmathi aashramatthil ninnu -1930]

141846. രാഷ്ട്രപിതാവ് ‌ എന്ന വിശേഷണംഗാന്ധിജിക്ക് നല്കിയത് ആര് ? [Raashdrapithaavu enna visheshanamgaandhijikku nalkiyathu aaru ?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

141847. ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര് ? [Britteeshukaarkkethireporaadiya malabaarile raajaavaaru ?]

Answer: പഴശ്ശി രാജ [Pazhashi raaja]

141848. ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത് എവിടെ വച്ചാണ് ? [Jaaliyan vaala baagu koottakkolanadannathu evide vacchaanu ?]

Answer: അമ്രിതസർ {1919 ഏപ്രിൽ 13} [Amrithasar {1919 epril 13}]

141849. ഇന്ത്യൻ നാഷണൽകോണ് ‍ ഗ്രസ്സിന്റെ ആദ്യ വനിതാപ്രസിഡന്റ് ? [Inthyan naashanalkonu ‍ grasinte aadya vanithaaprasidantu ?]

Answer: ആനി ബസന്റ് [Aani basantu]

141850. ഇന്ത്യൻ നാഷണൽകോണ് ‍ ഗ്രസ്സിന്റെ ആദ്യത്തെഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ? [Inthyan naashanalkonu ‍ grasinte aadyattheinthyakkaariyaaya vanithaa presidantu ?]

Answer: സരോജിനി നായിഡു [Sarojini naayidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution