1. 1936- ൽ തൃശ്ശൂർ നഗരത്തിലെ വൈദ്യുത വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം നടന്നു . ആരായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച കൊച്ചി ദിവാൻ ? [1936- l thrushoor nagaratthile vydyutha vitharanam svakaaryavathkarikkunnathinethire valiya prakshobham nadannu . Aaraayirunnu ee theerumaanatthinu pinnil pravartthiccha kocchi divaan ?]
Answer: സർ ഷൺമുഖം ചെട്ടി [Sar shanmukham chetti]