<<= Back Next =>>
You Are On Question Answer Bank SET 2837

141851. ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് ‌ റിപ്പബ്ലിക്കൻഅസോസിയേഷൻ സ്ഥാപിച്ചത് ? [Aaraanu hindusthaan soshyalisttu rippablikkanasosiyeshan sthaapicchathu ?]

Answer: ചന്ദ്രശേഖർ ആസാദ് ‌ (1921) [Chandrashekhar aasaadu (1921)]

141852. “ സാരേ ജഹാംസെ അച്ഛാ ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര് ? [“ saare jahaamse achchhaa ” ennadesha bhakthi gaanam rachicchathu aaru ?]

Answer: മുഹമ്മദ് ‌ ഇഖ് ‌ ബാൽ . [Muhammadu ikhu baal .]

141853. ലാൽ - ബാൽ - പാൽ എന്ന പേരിൽഅറിയപ്പെട്ടിരുന്ന നേതാക്കൾആരൊക്കെ ? [Laal - baal - paal enna perilariyappettirunna nethaakkalaarokke ?]

Answer: ലാലാ ലജ്പത് റായ് ‌,- ബാലഗംഗാതര തിലകൻ ,- ബിപിൻ ചന്ദ്രപാൽ [Laalaa lajpathu raayu ,- baalagamgaathara thilakan ,- bipin chandrapaal]

141854. “ ജനഗണമന ” ആദ്യമായിപാടിയതെന്ന് ? [“ janaganamana ” aadyamaayipaadiyathennu ?]

Answer: 1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്റെ കല്കട്ട സമ്മേളനത്തിൽ വച്ച് . [1911 disambar 27 inthyan naashanal konu ‍ grasinte kalkatta sammelanatthil vacchu .]

141855. കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വംകൊടുത്തത് ആര് ? [Keralatthiluppusathyaagrahatthinu nethruthvamkodutthathu aaru ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

141856. " നിങ്ങൾ എനിക്ക് രക്തം തരൂ , ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം "- ഇങ്ങനെ പറഞ്ഞതാര് ? [" ningal enikku raktham tharoo , njaan ningalkku svaathanthryamtharaam "- ingane paranjathaaru ?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

141857. ആദ്യ വനിതാ പ്രസിഡൻറ് [Aadya vanithaa prasidanru]

Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]

141858. ആദ്യ വനിതാ പ്രധാനമന്ത്രി [Aadya vanithaa pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

141859. ആദ്യ വനിതാ ഗവർണർ [Aadya vanithaa gavarnar]

Answer: സരോജിനി നായിഡു [Sarojini naayidu]

141860. INC യുടെ പ്രസിഡൻറായ ആദ്യ വനിത [Inc yude prasidanraaya aadya vanitha]

Answer: ആനി ബസന്റ് [Aani basantu]

141861. INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത [Inc yude prasidantaaya aadya inthyan vanitha]

Answer: സരോജിനി നായിഡു [Sarojini naayidu]

141862. ആദ്യ വനിത മജിസ്ട്രേറ്റ് [Aadya vanitha majisdrettu]

Answer: ഓമന കുഞ്ഞമ്മ [Omana kunjamma]

141863. ആദ്യ വനിത മുഖ്യമന്ത്രി [Aadya vanitha mukhyamanthri]

Answer: സുചേത കൃപലാനി [Suchetha krupalaani]

141864. ആദ്യ വനിത അംബാസിഡർ [Aadya vanitha ambaasidar]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

141865. ആദ്യ വനിതാ മന്ത്രി [Aadya vanithaa manthri]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

141866. ആദ്യ വനിതാ അഡ്വക്കേറ്റ് [Aadya vanithaa advakkettu]

Answer: കോർണേലിയ സൊറാബ് ‌ ജി [Korneliya soraabu ji]

141867. ആദ്യ വനിതാ ലോകസഭാ സ്പീക്കർ [Aadya vanithaa lokasabhaa speekkar]

Answer: മീരാ കുമാർ [Meeraa kumaar]

141868. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത [Un janaral asambliyil prasidantaaya aadya vanitha]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

141869. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത [Un janaral asambliyil malayaalatthil prasamgiccha aadya vanitha]

Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]

141870. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത [Raajyasabhaa depyootti cheyarpezhsan aaya aadya vanitha]

Answer: വയലറ്റ് ഹരി ആൽവ [Vayalattu hari aalva]

141871. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത [Cheephu ilakshan kameeshanaraaya aadya vanitha]

Answer: V. S രമാദേവി [V. S ramaadevi]

141872. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി [Suprimkodathiyile aadya vanithaa jadji]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

141873. ആദ്യ വനിതാ ലജിസ്ലേറ്റർ [Aadya vanithaa lajislettar]

Answer: മുത്തു ലക്ഷ്മി റെഡി [Mutthu lakshmi redi]

141874. ആദ്യ വനിതാ മേയർ [Aadya vanithaa meyar]

Answer: താരാ ചെറിയാൻ [Thaaraa cheriyaan]

141875. ആദ്യ വനിത നിയമസഭാ സ്പീക്കർ [Aadya vanitha niyamasabhaa speekkar]

Answer: ഷാനോ ദേവി [Shaano devi]

141876. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ [Aadya vanitha depyootti speekkar]

Answer: സുശീല നെയ്യാർ [Susheela neyyaar]

141877. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി [Aadya vanitha videshakaarya sekrattari]

Answer: ചൊക്കില അയ്യർ [Chokkila ayyar]

141878. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി [Aadya vanitha kendra kyaabinattu manthri]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

141879. W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത [W. H. 0 yil prasidanraaya aadya inthyan vanitha]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

141880. ചൈനീസ് അംബാസിഡറായ ആദ്യ വനിത [Chyneesu ambaasidaraaya aadya vanitha]

Answer: നിരൂപമ റാവു [Niroopama raavu]

141881. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത [Aasoothrana kammeeshan amgamaaya aadya vanitha]

Answer: ദുർഗാഭായി ദേശ്മുഖ് [Durgaabhaayi deshmukhu]

141882. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ [Aadya vanithaa cheephu enchineeyar]

Answer: പി . കെ ത്രേസ്യ [Pi . Ke thresya]

141883. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത [Dalhi simhaasaanatthileriya aadya vanitha]

Answer: സുൽത്താന റസിയ [Sultthaana rasiya]

141884. ഓസ്കാർ ലഭിച്ച ആദ്യ വനിത [Oskaar labhiccha aadya vanitha]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

141885. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത [Svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha]

Answer: ആനി ബസെന്റ് [Aani basentu]

141886. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത [Bukkar sammaanam nediya aadya vanitha]

Answer: അരുന്ധതി റോയ് [Arundhathi royu]

141887. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത [Saahithya akkaadami avaardu labhiccha aadya vanitha]

Answer: അമൃതപ്രീതം [Amruthapreetham]

141888. ജ്ഞാനപീഠം നേടിയ ആദ്യ വനിത [Jnjaanapeedtam nediya aadya vanitha]

Answer: ആശാ പൂർണാദേവി [Aashaa poornaadevi]

141889. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത [Pulisttar sammaanam nediya aadya vanitha]

Answer: ജുംബാ ലാഹിരി [Jumbaa laahiri]

141890. ഭാരത രത്ന നേടിയ ആദ്യ വനിത [Bhaaratha rathna nediya aadya vanitha]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

141891. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത [Inthyan vyomasenayile aadya vanitha]

Answer: ഹരിത കൗർ ഡിയോൾ [Haritha kaur diyol]

141892. ആദ്യ വനിത പൈലറ്റ് [Aadya vanitha pylattu]

Answer: പ്രേം മാത്തൂർ [Prem maatthoor]

141893. ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ [Aadya vanithaa chesu graandu maasttar]

Answer: വിജയലക്ഷ്മി [Vijayalakshmi]

141894. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത [Aadya stteshan maasttaraaya vanitha]

Answer: റിങ്കു സിൻഹ റോയ് [Rinku sinha royu]

141895. ആദ്യ വനിത ലെഫറ്റ്നന്റ് [Aadya vanitha lephattnantu]

Answer: പുനിത അറോറ [Punitha arora]

141896. ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത [Dabil senchvari nediya aadya inthyan vanitha]

Answer: മിതാലി രാജ് [Mithaali raaju]

141897. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത [Evarasttu keezhadakkiya ettavum praayam kuranja vanitha]

Answer: കുഷിന പാട്ടിൽ [Kushina paattil]

141898. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത [Hykkodathi cheephu jastteesaaya aadya vanitha]

Answer: ലീലാ സേഥ് [Leelaa sethu]

141899. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത [Eshyaadu svarnnam nediya aadyatthe vanitha]

Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]

141900. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത [Olimpiksu medal nediya aadya inthyan vanitha]

Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions