<<= Back Next =>>
You Are On Question Answer Bank SET 2838

141901. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത [Imgleeshu chaanal neenthikkadanna aadya vanitha]

Answer: ആരതി സാഹ [Aarathi saaha]

141902. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത [Jibraalttar kadalidukku neenthi kadanna aadya vanitha]

Answer: ആരതി പ്രധാൻ [Aarathi pradhaan]

141903. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത [Evarasttu keezhadakkiya aadya vanitha]

Answer: ബചേന്ദ്രിപാൽ [Bachendripaal]

141904. ആദ്യ വനിതാ ഐ . എ . എസ് ഓഫിസർ [Aadya vanithaa ai . E . Esu ophisar]

Answer: അന്നാ മൽഹോത്ര [Annaa malhothra]

141905. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത [Lokasundarippattam nediya aadya inthyan vanitha]

Answer: റീത്ത ഫാരിയ [Reettha phaariya]

141906. ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ [Aadya vanithaa ai . Pi . Esu opheesar]

Answer: കിരൺ ബേദി [Kiran bedi]

141907. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത [Vishvasundarippattam nediya aadya vanitha]

Answer: സുസ്മിത സെൻ [Susmitha sen]

141908. ആദ്യ വനിതാ ഡി . ജി . പി [Aadya vanithaa di . Ji . Pi]

Answer: കാഞ്ചൻ ഭട്ടചാര്യ [Kaanchan bhattachaarya]

141909. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത [Misu ertthu pattam nediya aadya vanitha]

Answer: നിക്കോൾ ഫാരിയ [Nikkol phaariya]

141910. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ , ആനത്തോട് , കക്കി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നതെവിടെ ? [Shabarigiri jalavydyutha paddhathiyude bhaagamaayulla pampa , aanatthodu , kakki anakkettukal sthithicheyyunnathevide ?]

Answer: പത്തനംതിട്ട [Patthanamthitta]

141911. ഏത് നദിയിലെ ജലമുപയോഗിച്ചാണ് ശബരിഗിരി പ്രൊജക്റ്റ് പ്രവർത്തിക്കുന്നത് ? [Ethu nadiyile jalamupayogicchaanu shabarigiri projakttu pravartthikkunnathu ?]

Answer: പമ്പ [Pampa]

141912. കക്കാട് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നതെവിടെ ? [Kakkaadu jalavydyutha paddhathi sthithicheyyunnathevide ?]

Answer: സീതത്തോട് , പത്തനംതിട്ട . [Seethatthodu , patthanamthitta .]

141913. ഏത് നദിയിലാണ് കക്കാട് ജലവൈദ്യുത പദ്ധതി നിർമ്മിച്ചിരിക്കുന്നത് ? [Ethu nadiyilaanu kakkaadu jalavydyutha paddhathi nirmmicchirikkunnathu ?]

Answer: പമ്പ [Pampa]

141914. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂഴിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Kakkaadu jalavydyutha paddhathiyude bhaagamaayulla moozhiyaar anakkettu sthithi cheyyunnathevide ?]

Answer: കോന്നി , പത്തനംതിട്ട [Konni , patthanamthitta]

141915. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ട് ? [Kozhikkodu jillayile kuttyaadi jalavydyuthapaddhathiyude bhaagamaayi nirmmiccha anakkettu ?]

Answer: കക്കയം അണക്കെട്ട് . [Kakkayam anakkettu .]

141916. ഏത് നദിയിലാണ് കക്കയം അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ? [Ethu nadiyilaanu kakkayam anakkettu sthithi cheyyunnathu ?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

141917. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി ? [Malabaarile aadya jalavydyuthapaddhathi ?]

Answer: കുറ്റ്യാടി ജലവൈദ്യുതപദ്ധതി [Kuttyaadi jalavydyuthapaddhathi]

141918. കക്കയം അണക്കെട്ടിൽ നിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം ഏത് അണക്കെട്ടിൽ സംഭരിച്ചാണ് ജലസേചനത്തിനു ഉപയോഗിക്കുന്നത് ? [Kakkayam anakkettil ninnum vydyuthi uthpaadanatthinu sheshamulla vellam ethu anakkettil sambharicchaanu jalasechanatthinu upayogikkunnathu ?]

Answer: പെരുവണ്ണാമുഴി അണകെട്ട് [Peruvannaamuzhi anakettu]

141919. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക , ജലസേചനം , കുടിവെള്ള വിതരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വയനാട്ടിലെ പടിഞ്ഞാറത്തറയിൽ നിർമ്മിച്ച അണകെട്ട് ? [Kakkayam jala vydyutha paddhathikku jalam etthikkuka , jalasechanam , kudivella vitharanam ennee lakshyangal munnirtthi vayanaattile padinjaarattharayil nirmmiccha anakettu ?]

Answer: ബാണാസുര സാഗർ അണക്കെട്ട് . [Baanaasura saagar anakkettu .]

141920. ഏത് നദിയിലാണ് ബാണാസുര സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? [Ethu nadiyilaanu baanaasura saagar anakkettu nirmmicchirikkunnathu ?]

Answer: കബിനി നദിയുടെ പോഷകനദിയായ കരമനത്തോട് . [Kabini nadiyude poshakanadiyaaya karamanatthodu .]

141921. പൂർണ്ണമായും മണ്ണു കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും , ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ഏതാണ് ? [Poornnamaayum mannu kondu nirmmiccha inthyayile ettavum valiya anakkettum , eshyayile randaamatthe valiya anakkettum ethaanu ?]

Answer: ബാണാസുര സാഗർ അണക്കെട്ട് . [Baanaasura saagar anakkettu .]

141922. ആരാണ് ബാണാസുരൻ ? [Aaraanu baanaasuran ?]

Answer: മഹാബലിയുടെ പുത്രൻ [Mahaabaliyude puthran]

141923. പ്രധാനമായും ജലസേചനത്തിനായി വയനാട്ടിലെ കാക്കവയയിൽ നിർമ്മിച്ച അണക്കെട്ട് ? [Pradhaanamaayum jalasechanatthinaayi vayanaattile kaakkavayayil nirmmiccha anakkettu ?]

Answer: കാരാപ്പുഴ അണക്കെട്ട് . [Kaaraappuzha anakkettu .]

141924. കണ്ണൂർ ജില്ലയിൽ വളപ്പട്ടണം പുഴയിൽ സ്ഥിതിചെയ്യുന്ന ജലസേചനത്തിനായുള്ള അണക്കെട്ട് ? [Kannoor jillayil valappattanam puzhayil sthithicheyyunna jalasechanatthinaayulla anakkettu ?]

Answer: പഴശ്ശി അണക്കെട്ട് [Pazhashi anakkettu]

141925. പേപ്പാറ ഡാം സ്ഥിതിചെയ്യുന്നതെവിടെ ? [Peppaara daam sthithicheyyunnathevide ?]

Answer: തിരുവനന്തപുരം ജില്ലയിൽ കരമനയാറിൽ [Thiruvananthapuram jillayil karamanayaaril]

141926. പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഏത് വന്യജീവിസംരക്ഷണകേന്ദ്രമായി അറിയപ്പെടുന്നു ? [Peppaara daaminodanubandhicchulla mekhala ethu vanyajeevisamrakshanakendramaayi ariyappedunnu ?]

Answer: പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം [Peppaara vanyajeevisamrakshanakendram]

141927. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപമായി കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ആർച്ച് ഡാം ? [Thiruvananthapuram jillayile nedumangaadinu sameepamaayi karamaanayaarinu kuruke nirmmicchirikkunna aarcchu daam ?]

Answer: അരുവിക്കര അണക്കെട്ട് [Aruvikkara anakkettu]

141928. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് ഏത് അണക്കെട്ടിലെ ജലമുപയോഗിച്ചാണ് ? [Thiruvananthapuram nagaratthile jalasechana aavashyangal niravettunnathu ethu anakkettile jalamupayogicchaanu ?]

Answer: അരുവിക്കര അണക്കെട്ട് [Aruvikkara anakkettu]

141929. തിരുവനന്തപുരം ജില്ലയിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര - ഉല്ലാസ കേന്ദ്രം കൂടിയായ അണക്കെട്ട് ? [Thiruvananthapuram jillayil neyyaar nadiyil nirmmicchirikkunna oru pradhaana vinodasanchaara - ullaasa kendram koodiyaaya anakkettu ?]

Answer: നെയ്യാർ അണക്കെട്ട് . [Neyyaar anakkettu .]

141930. ഏത് ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല - പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ? [Ethu jillayilaanu thenmala anakkettu athavaa thenmala - parappaar anakkettu sthithi cheyyunnathu ?]

Answer: കൊല്ലം . [Kollam .]

141931. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് ജലസേചന പദ്ധതിയുടെ ഭാഗമാണ് ? [Keralatthile aadya ikko doorisam kendramaaya thenmala ikko doorisam paddhathi ethu jalasechana paddhathiyude bhaagamaanu ?]

Answer: കല്ലട ജലസേചന പദ്ധതി [Kallada jalasechana paddhathi]

141932. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടായ തെന്മല അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? [Keralatthile randaamatthe valiya jalasechana anakkettaaya thenmala anakkettu nirmmicchirikkunnathu ethu nadiyilaanu ?]

Answer: കല്ലടയാർ [Kalladayaar]

141933. ജലസേചനം , ശുദ്ധജലവിതരണം എന്നിവ മുൻനിർത്തി , തൃശ്ശൂർ ജില്ലയിലെ മണലി പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ? [Jalasechanam , shuddhajalavitharanam enniva munnirtthi , thrushoor jillayile manali puzhayil nirmicchirikkunna anakkettu ?]

Answer: പീച്ചി അണക്കെട്ട് . [Peecchi anakkettu .]

141934. പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന പുഴ ? [Peecchi vanyajeevisankethatthil ninnulbhavikkunna puzha ?]

Answer: മണലിപ്പുഴ [Manalippuzha]

141935. മണലി പുഴ ഏത് നദിയുടെ പോഷകനദിയാണ് ? [Manali puzha ethu nadiyude poshakanadiyaanu ?]

Answer: കരുവന്നൂർ പുഴ [Karuvannoor puzha]

141936. പീച്ചി അക്കെട്ടിനോട് ചേർന്നുള്ള വന്യജീവി സങ്കേതം ? [Peecchi akkettinodu chernnulla vanyajeevi sanketham ?]

Answer: പീച്ചി - വാഴാന വന്യജീവി സങ്കേതം [Peecchi - vaazhaana vanyajeevi sanketham]

141937. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ( കെ . എഫ് . ആർ . ഐ ) സ്ഥിതി ചെയ്യുന്നതെവിടെ ? [Kerala vana gaveshana insttittyoottu ( ke . Ephu . Aar . Ai ) sthithi cheyyunnathevide ?]

Answer: പീച്ചിക്കടുത്തുള്ള കണ്ണാറയിൽ [Peecchikkadutthulla kannaarayil]

141938. തൃശ്ശൂർ ജില്ലയിൽ കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ട് ? [Thrushoor jillayil keccheri puzhayil paramparaagatha reethiyil poornnamaayum mannukondu nirmmicchirikkunna oru anakkettu ?]

Answer: വാഴാനി അണക്കെട്ട് . [Vaazhaani anakkettu .]

141939. ജലസേചനത്തിനായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ , ചാലക്കുടി പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ? [Jalasechanatthinaayi thrushoor jillayile chaalakkudiyil , chaalakkudi puzhayil nirmicchirikkunna anakkettu ?]

Answer: തുമ്പൂർമുഴി അണക്കെട്ട് [Thumpoormuzhi anakkettu]

141940. തുമ്പൂർമുഴി അണക്കെട്ടിനു സമീപത്തായി സ്ഥിതിചെയ്യുന്ന പാർക്ക് ? [Thumpoormuzhi anakkettinu sameepatthaayi sthithicheyyunna paarkku ?]

Answer: തുമ്പൂർമുഴി ബട്ടർഫ് ‌ ളൈ പാർക്ക് . [Thumpoormuzhi battarphu ly paarkku .]

141941. തമിഴ്നാടിൻറെ , പറമ്പിക്കുളം - ആളിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ? [Thamizhnaadinre , parampikkulam - aaliyaar jalavydyutha paddhathiyude bhaagamaayi nirmicchirikkunna sholayaar anakkettu sthithicheyyunnathevide ?]

Answer: ചാലക്കുടിക്കടുത്ത തമിഴ്നാട്ടിലെ വൽപാറയിൽ [Chaalakkudikkaduttha thamizhnaattile valpaarayil]

141942. ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ് നിർമിച്ചിരിക്കുന്നത് ? [Sholayaar anakkettu ethu nadiyilaanu nirmicchirikkunnathu ?]

Answer: ചാലക്കുടി പുഴ [Chaalakkudi puzha]

141943. പാലക്കാട്ട് ജില്ലയിലെ പശ്ചിമ ഘട്ടത്തിനോട് ചേർന്നു നിലകൊള്ളുന്നു , ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ട് ? [Paalakkaattu jillayile pashchima ghattatthinodu chernnu nilakollunnu , inthyayile ettavumadhikam jalashekharanasheshiyulla embaankmentu anakkettu ?]

Answer: പറമ്പിക്കുളം [Parampikkulam]

141944. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പെരിങ്ങൽകുത്ത് അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ? [Peringalkutthu jalavydyutha paddhathiyude bhaagamaayulla peringalkutthu anakkettu sthithicheyyunnathevide ?]

Answer: ചാലക്കുടി ( ചാലക്കുടിപ്പുഴയിൽ ) [Chaalakkudi ( chaalakkudippuzhayil )]

141945. ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത പദ്ധതി ? [Chaalakkudi nadiyil sthaapithamaaya aadyatthe jalavydyutha paddhathi ?]

Answer: പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി (1957) [Peringalkutthu jalavydyutha paddhathi (1957)]

141946. തുണക്കടവ് അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ് ? [Thunakkadavu anakkettu nirmicchirikkunnathu ethu nadiyilaanu ?]

Answer: ചാലക്കുടി പുഴ . [Chaalakkudi puzha .]

141947. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ചെറുകുന്നപ്പുഴയ്ക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഒരു ജലസേചന അണക്കെട്ട് ? [Paalakkaadu jillayile aalatthooril cherukunnappuzhaykku kuruke nirmicchirikkunna oru jalasechana anakkettu ?]

Answer: മംഗലം അണക്കെട് [Mamgalam anakkedu]

141948. കേരളത്തിൽ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണി ? [Keralatthil jalasechanatthinaayulla ettavum valiya jala sambharani ?]

Answer: മലമ്പുഴ അണക്കെട്ട് . [Malampuzha anakkettu .]

141949. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തെവിടെ ? [Malampuzha anakkettu sthithi cheyyunna thevide ?]

Answer: മലമ്പുഴ , പാലക്കാട് [Malampuzha , paalakkaadu]

141950. ഏത് നദിയിലാണ് മലമ്പുഴ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? [Ethu nadiyilaanu malampuzha anakkettu nirmmicchirikkunnathu ?]

Answer: ഭാരതപുഴയുടെ പോഷകനദിയായ മലമ്പുഴ നദിയിൽ (1955 ൽ ) [Bhaarathapuzhayude poshakanadiyaaya malampuzha nadiyil (1955 l )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution