1. തിരുവനന്തപുരം ജില്ലയിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര - ഉല്ലാസ കേന്ദ്രം കൂടിയായ അണക്കെട്ട് ? [Thiruvananthapuram jillayil neyyaar nadiyil nirmmicchirikkunna oru pradhaana vinodasanchaara - ullaasa kendram koodiyaaya anakkettu ?]
Answer: നെയ്യാർ അണക്കെട്ട് . [Neyyaar anakkettu .]