1. തൃശ്ശൂർ ജില്ലയിൽ കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ട് ? [Thrushoor jillayil keccheri puzhayil paramparaagatha reethiyil poornnamaayum mannukondu nirmmicchirikkunna oru anakkettu ?]
Answer: വാഴാനി അണക്കെട്ട് . [Vaazhaani anakkettu .]