<<= Back Next =>>
You Are On Question Answer Bank SET 2839

141951. " കേരളത്തിന്റെ വൃന്ദാവനം " എന്ന് അറിയപ്പെടുന്നത് ? [" keralatthinte vrundaavanam " ennu ariyappedunnathu ?]

Answer: മലമ്പുഴ ഉദ്യാനം . [Malampuzha udyaanam .]

141952. കേരളത്തിലെ ആദ്യത്തെ ഉല്ലാസ പാർക്ക് ആയ ഫാന്റസി പാർക്ക് ഏത് അണക്കെട്ടിനോട് അണക്കെട്ടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile aadyatthe ullaasa paarkku aaya phaantasi paarkku ethu anakkettinodu anakkettinodu chernnaanu sthithi cheyyunnathu ?]

Answer: മലമ്പുഴ അണക്കെട്ട് [Malampuzha anakkettu]

141953. ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന മീൻകര അണക്കെട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Jalasechanatthinaayi nirmmicchirikkunna meenkara anakkedu evideyaanu sthithi cheyyunnathu ?]

Answer: പാലക്കാട് [Paalakkaadu]

141954. പാലക്കാട് ജില്ലയിൽ ജലസേചനത്തിനായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രി പുഴയിൽ നിർമ്മിച്ചിരിക്കുന്ന പദ്ധതി ? [Paalakkaadu jillayil jalasechanatthinaayi bhaarathappuzhayude poshakanadiyaaya gaayathri puzhayil nirmmicchirikkunna paddhathi ?]

Answer: ഗായത്രി പ്രൊജക്റ്റ് [Gaayathri projakttu]

141955. ഗായത്രി പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന രണ്ടു അണക്കെട്ടുകൾ ? [Gaayathri projakdinte bhaagamaayi nirmmicchirikkunna randu anakkettukal ?]

Answer: മീൻകര അണക്കെട് , ചുള്ളിയാർ അണക്കെട്ട് [Meenkara anakkedu , chulliyaar anakkettu]

141956. പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി , ചാടി എന്നീ പുഴകളിൽ ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന ഡാം ? [Paalakkaadu jillayile potthundiyil bhaarathappuzhayude pradhaana kyvazhiyaaya ayiloorppuzhayude kyvazhikalaaya meenchaadi , chaadi ennee puzhakalil jalasechanatthinaayi nirmicchirikkunna daam ?]

Answer: പോത്തുണ്ടി അണക്കെട്ട് . [Potthundi anakkettu .]

141957. 1958- ൽ കേരള ഗവർണറായിരുന്ന ഡോ . ആർ . രാധാകൃഷ്ണറാവുവിന്റെ നേതൃത്വത്തിൽ നിമ്മാണം അരംഭിച്ച പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട് ? [1958- l kerala gavarnaraayirunna do . Aar . Raadhaakrushnaraavuvinte nethruthvatthil nimmaanam arambhiccha poornnamaayum mannukondu nirmmiccha anakkettu ?]

Answer: പോത്തുണ്ടി അണക്കെട്ട് . [Potthundi anakkettu .]

141958. ഭാരതപ്പുഴയുടെ പോഷകനദിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന കാഞ്ഞിരപ്പുഴ അണക്കെട്ട് എവിടെ സ്ഥിതി ചെയ്യുന്നു ? [Bhaarathappuzhayude poshakanadiyaaya kaanjirappuzhaykku kuruke nirmmicchirikkunna kaanjirappuzha anakkettu evide sthithi cheyyunnu ?]

Answer: മണ്ണാർക്കാട് , പാലക്കാട്ട് [Mannaarkkaadu , paalakkaattu]

141959. കൽ ‌ പ്പാത്തിപ്പുഴയുടെ പോഷകനദിയായ വാളയാറിനു കുറുകെ നിർമിച്ചിരിക്കുന്ന വാളയാർ ഡാം എവിടെ സ്ഥിതി ചെയ്യുന്നു ? [Kal ppaatthippuzhayude poshakanadiyaaya vaalayaarinu kuruke nirmicchirikkunna vaalayaar daam evide sthithi cheyyunnu ?]

Answer: പാലക്കാട് [Paalakkaadu]

141960. കൽപ്പാത്തിപ്പുഴ ഏത് നദിയുടെ ഒരു പ്രധാന പോഷകനദിയാണ് ? [Kalppaatthippuzha ethu nadiyude oru pradhaana poshakanadiyaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

141961. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചതെന്ന് ? [Pallivaasal jalavydyutha paddhathi sthaapicchathennu ?]

Answer: 1946- ൽ ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ [1946- l idukki jillayile pallivaasalil]

141962. ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത് ? [Aarude bharanakaalatthaanu pallivaasal jalavydyutha paddhathi kammishan cheythathu ?]

Answer: ചിത്തിര തിരുനാൾ [Chitthira thirunaal]

141963. ഏതു നദിയിലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ? [Ethu nadiyilaanu pallivaasal jalavydyutha paddhathi ?]

Answer: പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാരിൽ [Periyaarinte poshakanadiyaaya muthirappuzhayaaril]

141964. ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഏതു അണക്കെട്ടാണ് പള്ളിവാസൽ പദ്ധതിയുടെ ഒരു ജലസംഭരണിയായിട്ടുള്ളത് ? [Idukki jillayil moonnaarinu sameepam sthithi cheyyunna ethu anakkettaanu pallivaasal paddhathiyude oru jalasambharaniyaayittullathu ?]

Answer: മാട്ടുപ്പെട്ടി അണക്കെട്ട് . [Maattuppetti anakkettu .]

141965. ഏതു നദിക്കു കുറുകെയാണ് മാട്ടുപ്പെട്ടി അണക്കെട്ട് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? [Ethu nadikku kurukeyaanu maattuppetti anakkettu anakkettu nirmmicchirikkunnathu ?]

Answer: പെരിയാർ [Periyaar]

141966. വൈദ്യുതോല്പാദനത്തിനു വേണ്ടി ഇടുക്കി ജില്ലയിൽ നിർമിച്ചിട്ടുള്ള കമാന അണക്കെട്ട് ? [Vydyutholpaadanatthinu vendi idukki jillayil nirmicchittulla kamaana anakkettu ?]

Answer: ഇടുക്കി അണക്കെട്ട് . [Idukki anakkettu .]

141967. ഏതു നദിയിലാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത് ? [Ethu nadiyilaanu idukki anakkettu nirmicchirikkunnathu ?]

Answer: പെരിയാർ [Periyaar]

141968. ആരാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത് ? [Aaraanu ee jalavydyutha paddhathi udghaadanam cheythathu ?]

Answer: അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി (1976 ഫെബ്രുവരി 12) [Annatthe inthyan pradhaanamanthri indiraagaandhi (1976 phebruvari 12)]

141969. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് ? [Eshyayile aadyatthe kamaana anakkettu ?]

Answer: ഇടുക്കി അണക്കെട്ട് [Idukki anakkettu]

141970. ഏത് മലകളെ കൂട്ടിയിണക്കിയാണ് ഇടുക്കി അണക്കെട്ട് പണിതിരിക്കുന്നത് ? [Ethu malakale koottiyinakkiyaanu idukki anakkettu panithirikkunnathu ?]

Answer: കുറവൻ മല , കുറത്തി മല [Kuravan mala , kuratthi mala]

141971. ഇടുക്കി അണക്കെട്ടിന്റെ ഊർജ്ജോല് ‌ പാദനകേന്ദ്രം എവിടെയാണ് ? [Idukki anakkettinte oorjjolu paadanakendram evideyaanu ?]

Answer: മൂലമറ്റം [Moolamattam]

141972. മൂലമറ്റം പവർ സ്റ്റേഷന്റെ ഉല് ‌ പാദന ശേഷി ? [Moolamattam pavar stteshante ulu paadana sheshi ?]

Answer: 780 മെഗാവാട്ട് ‌ [780 megaavaattu ]

141973. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്ര o ? [Inthyayile ettavum valiya bhoogarbha jalavydyuthi uthpaadana kendra o ?]

Answer: മൂലമറ്റം പവർ ഹൗസ് (750 മീറ്റർ അടിയിൽ ) [Moolamattam pavar hausu (750 meettar adiyil )]

141974. ഇടുക്കി അണക്കെട്ടിന്റെ മാർഗദ്ദർശിയായ ആദിവാസി ? [Idukki anakkettinte maargaddharshiyaaya aadivaasi ?]

Answer: കൊലുമ്പൻ [Kolumpan]

141975. ഇടുക്കി ജലവൈദ്യുത പദ്ധതിക്കാവശ്യമായ ജലം ഏതൊക്കെ അണക്കെട്ടുകളിലാണ് സംഭരിച്ചു നിർത്തിയിരിക്കുന്നത് ? [Idukki jalavydyutha paddhathikkaavashyamaaya jalam ethokke anakkettukalilaanu sambharicchu nirtthiyirikkunnathu ?]

Answer: ഇടുക്കി , ചെറുതോണി , കുളമാവ് [Idukki , cheruthoni , kulamaavu]

141976. കുളമാവ് അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം ? [Kulamaavu anakkettu sthithicheyyunna sthalam ?]

Answer: കുളമാവ് , ഇടുക്കി , പെരിയാർ നദിയിൽ . [Kulamaavu , idukki , periyaar nadiyil .]

141977. കുമളി - മൂന്നാർ പാതയ്ക്കു സമീപമായി ചിന്നക്കനാൽ , ശാന്തമ്പാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ? [Kumali - moonnaar paathaykku sameepamaayi chinnakkanaal , shaanthampaara panchaayatthukalilaayi sthithi cheyyunna anakkettu ?]

Answer: ആനയിറങ്കൽ അണക്കെട്ട് . [Aanayirankal anakkettu .]

141978. ഏതു നദിയിലാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ? [Ethu nadiyilaanu aanayirankal anakkettu sthithi cheyyunnathu ?]

Answer: പെരിയാർ [Periyaar]

141979. ആനയിറങ്കൽ അണക്കെട്ടിലെ ജലം ഏതൊക്കെ പവർഹൗസുകളിൽ വൈദ്യുതി ഉൽപാദനത്തിനായി എത്തിക്കുന്നു ? [Aanayirankal anakkettile jalam ethokke pavarhausukalil vydyuthi ulpaadanatthinaayi etthikkunnu ?]

Answer: കുത്തുങ്കൽ , പന്നിയാർ പവർഹൗസുകളിൽ [Kutthunkal , panniyaar pavarhausukalil]

141980. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുണ്ടള അണക്കെട്ട് , ഏതു ജലവൈദ്യുത പദ്ധതിയുടെ ഒരു സ്റ്റോറേജ് അണക്കെട്ടാണ് ( ജലസംഭരണി ) ? [Idukki jillayil sthithi cheyyunna kundala anakkettu , ethu jalavydyutha paddhathiyude oru sttoreju anakkettaanu ( jalasambharani ) ?]

Answer: പള്ളിവാസൽ [Pallivaasal]

141981. ഏതു നദിക്കു കുറുകെയാണ് കുണ്ടള അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? [Ethu nadikku kurukeyaanu kundala anakkettu nirmmicchirikkunnathu ?]

Answer: പെരിയാർ [Periyaar]

141982. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ട് ? [Idukki jillayile kallaarkuttiyil sthithicheyyunna oru anakkettu ?]

Answer: കല്ലാർകുട്ടി അണക്കെട്ട് [Kallaarkutti anakkettu]

141983. ചെങ്കുളം അണക്കെട്ടിന്റെ പവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി നേര്യമംഗലം പവർഹൗസിൽ എത്തിക്കുന്നതിനായി നിർമ്മിച്ച അണക്കെട്ട് ? [Chenkulam anakkettinte pavarhausil ninnum puranthallunna jalam thadanju nirtthi neryamamgalam pavarhausil etthikkunnathinaayi nirmmiccha anakkettu ?]

Answer: കല്ലാർകുട്ടി അണക്കെട്ട് [Kallaarkutti anakkettu]

141984. ഇടുക്കി ജില്ലയിൽ കല്ലാറിനു കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ? [Idukki jillayil kallaarinu kuruke sthithi cheyunna anakkettaanu ?]

Answer: ചെങ്കുളം അണക്കെട്ട് . [Chenkulam anakkettu .]

141985. വൈദ്യുതി ഉൽപാദനത്തിനായി ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥാപിച്ച ലോവർപെരിയാർ അണക്കെട്ടിലെ ജലമുപയോഗിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നത് ഏതു പവർഹൗസിലാണ് ? [Vydyuthi ulpaadanatthinaayi idukki jillayil periyaar nadiyil sthaapiccha lovarperiyaar anakkettile jalamupayogicchu vydyuthi ulpaadanam nadatthunnathu ethu pavarhausilaanu ?]

Answer: കരിമണൽ [Karimanal]

141986. ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന മലങ്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Jalasechanatthinaayi nirmicchirikkunna malankara anakkettu sthithi cheyyunnathevide ?]

Answer: തൊടുപുഴ [Thodupuzha]

141987. ഏതു നദിയിലാണ് മലങ്കര അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ? [Ethu nadiyilaanu malankara anakkettu nirmmicchirikkunnathu ?]

Answer: തൊടുപുഴയാർ [Thodupuzhayaar]

141988. ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Bhoothatthaan kettu anakkettu sthithi cheyyunnathevide ?]

Answer: കോതമംഗലം [Kothamamgalam]

141989. ഭൂതത്താൻ കെട്ട് അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ? [Bhoothatthaan kettu anakkettinu sameepatthaayi sthithi cheyyunna pakshi sanketham ?]

Answer: തട്ടേക്കാട് ( സലിം അലി ) പക്ഷി സങ്കേതം [Thattekkaadu ( salim ali ) pakshi sanketham]

141990. ഏതു വർഷമാണ് തട്ടേക്കാട് പക്ഷി സങ്കേതമായി പ്രഖ്യപിക്കപ്പെട്ടത് ? [Ethu varshamaanu thattekkaadu pakshi sankethamaayi prakhyapikkappettathu ?]

Answer: 1983

141991. ഏതു നദിയിലാണ് ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതിചെയ്യുന്നത് ? [Ethu nadiyilaanu bhoothatthaan kettu anakkettu sthithicheyyunnathu ?]

Answer: പെരിയാർ [Periyaar]

141992. ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇടമലയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Idamalayaar jala vydyutha paddhathiyude bhaagamaayi nirmmiccha idamalayaar anakkettu sthithi cheyyunnathevide ?]

Answer: ഏനക്കൽ , എറണാകുളം [Enakkal , eranaakulam]

141993. ഇടമലയാർ അണക്കെട്ട് ഏതു നദിയിലാണ് ? [Idamalayaar anakkettu ethu nadiyilaanu ?]

Answer: പെരിയാറിന്റെ പോഷക നദിയായ ഇടമലയാരിൽ [Periyaarinte poshaka nadiyaaya idamalayaaril]

141994. നേര്യമംഗലം ( പനങ്കുട്ടി ) ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നതെവിടെ ? [Neryamamgalam ( panankutti ) jalavydyutha paddhathi sthithi cheyyunnathevide ?]

Answer: പെരിയാർ നദിയിൽ , നേര്യമംഗലം , എറണാകുളം [Periyaar nadiyil , neryamamgalam , eranaakulam]

141995. പുഴവളപട്ടണം പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം ? [Puzhavalapattanam puzhayude theeratthu sthithi cheyyunna prashasthamaaya kshethram ?]

Answer: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം [Parashinikkadavu mutthappan kshethram]

141996. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂര് ‍ ഏത് ജില്ലയിലാണ് ? [Malabaarile uppu sathyaagrahatthinte pradhaana vediyaayirunna payyannooru ‍ ethu jillayilaanu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

141997. കേരളത്തില് ‍ ഏറ്റവും കുറവ് വ്യവസായശാലകള് ‍ ഉള്ള ജില്ല ഏത് ? [Keralatthilu ‍ ettavum kuravu vyavasaayashaalakalu ‍ ulla jilla ethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

141998. കേരളത്തില് ‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല : [Keralatthilu ‍ parutthi ulpaadippikkunna eka jilla :]

Answer: പാലക്കാട് [Paalakkaadu]

141999. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് ‍ തോട്ടം ഏതാണ് ? [Lokatthile ettavum pazhakkam chenna thekkinu ‍ thottam ethaanu ?]

Answer: കനോലി പ്ലോട്ട് [Kanoli plottu]

142000. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ naalikeram uthpaadippikkunna jilla ethu ?]

Answer: കോഴിക്കോട് [Kozhikkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution