<<= Back Next =>>
You Are On Question Answer Bank SET 2840

142001. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് ‍ തോട്ടം എവിടെയാണ് ? [Lokatthile ettavum pazhakkam chenna thekkinu ‍ thottam evideyaanu ?]

Answer: വെളിയം തോട് ( നിലമ്പൂര് ‍) [Veliyam thodu ( nilampooru ‍)]

142002. ഏറ്റവും കൂടുതല് ‍ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത് ? [Ettavum kooduthalu ‍ irumpu nikshepam ulla jilla ethu ?]

Answer: കോഴിക്കോട് [Kozhikkodu]

142003. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് ‍ ഏത് ജില്ലയിലാണ് ? [Saamoothiriyude naavika thalavanaaya kunjaalimaraykkaarude janmasthalamaaya iringooru ‍ ethu jillayilaanu ?]

Answer: കോഴിക്കോട് [Kozhikkodu]

142004. കേരളത്തില് ‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത് ? [Keralatthilu ‍ ettavum kuracchu panchaayatthu ulla jilla ethu ?]

Answer: വയനാട് [Vayanaadu]

142005. കണ്ണൂര് ‍ ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല : [Kannooru ‍ jillayile athipraacheenamaaya oru anushdaanakala :]

Answer: തെയ്യം [Theyyam]

142006. 101 കേരളത്തില് ‍ ഏറ്റവും കുറവ് താലൂക്കുകള് ‍ ഉള്ള ജില്ല ഏത് ? [101 keralatthilu ‍ ettavum kuravu thaalookkukalu ‍ ulla jilla ethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

142007. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് ‍ പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത് ? [Keralatthile aadya mukhya manthriyaayirunna i em esu onnaam keralaa niyama sabhayilu ‍ prathinidhaanam cheythirunna asambli mandalam ethu ?]

Answer: നീലേശ്വരം [Neeleshvaram]

142008. കേരളത്തില് ‍ തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് ‍ എവിടെ ? [Keralatthilu ‍ thiruvananthapuram jillayile vanithaa jayilu ‍ evide ?]

Answer: നെയ്യാറ്റിന് ‍ കര [Neyyaattinu ‍ kara]

142009. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന് ‍ സൊസൈറ്റിയുടെ ആസ്ഥാനം : [Kerala buksu aantu pablikkeshanu ‍ sosyttiyude aasthaanam :]

Answer: എറണാകുളം [Eranaakulam]

142010. കേരളത്തില് ‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല : [Keralatthilu ‍ velutthulli ulpaadippikkunna eka jilla :]

Answer: ഇടുക്കി [Idukki]

142011. കേരളത്തിലെ ഏറ്റവും വലിയ ജയില് ‍ എവിടെ സ്ഥിതിചെയ്യന്നു ? [Keralatthile ettavum valiya jayilu ‍ evide sthithicheyyannu ?]

Answer: പൂജപ്പുര [Poojappura]

142012. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല് ‍ ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaam kotta kaayalu ‍ ethu jillayilaanu ?]

Answer: കൊല്ലം [Kollam]

142013. പുരാതനകാലത്ത് കൊല്ലം ഏതു പേരില് ‍ ആണ് അറിയപ്പെട്ടിരുന്നത് ? [Puraathanakaalatthu kollam ethu perilu ‍ aanu ariyappettirunnathu ?]

Answer: തെന് ‍ വഞ്ചി [Thenu ‍ vanchi]

142014. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ് ‍ ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya theevandi durantham nadanna perumanu ‍ ethu jillayilaanu ?]

Answer: കൊല്ലം [Kollam]

142015. ഏറ്റവും കൂടുതല് ‍ പ്രാദേശിക ഭാഷകള് ‍ ഉള്ള ജില്ല ഏത് ? [Ettavum kooduthalu ‍ praadeshika bhaashakalu ‍ ulla jilla ethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

142016. സമുദ്രനിരപ്പില് ‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ് ? [Samudranirappilu ‍ ninnum ettavum thaazhnna pradeshamaaya kuttanaadu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

142017. 148 കായംകുളം താപനിലയത്തില് ‍ ഉപയോഗിക്കുന്ന ഇന്ധനമേത് ? [148 kaayamkulam thaapanilayatthilu ‍ upayogikkunna indhanamethu ?]

Answer: നാഫ്ത [Naaphtha]

142018. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ വനപ്രദേശമുള്ള ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ vanapradeshamulla jilla ethu ?]

Answer: ഇടുക്കി [Idukki]

142019. കേരളത്തില് ‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത് ? [Keralatthilu ‍ ettavum janasaandratha kuranja jilla ethu ?]

Answer: ഇടുക്കി [Idukki]

142020. കേരളത്തില് ‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത് : [Keralatthilu ‍ ettavum visthruthamaaya graama panchaayatthu :]

Answer: കുമളി [Kumali]

142021. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ വ്യവസായങ്ങളുള്ള ജില്ല : [Keralatthilu ‍ ettavum kooduthalu ‍ vyavasaayangalulla jilla :]

Answer: എറണാകുളം [Eranaakulam]

142022. കേരളത്തില് ‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത് ? [Keralatthilu ‍ aadyamaayi hrudayam maattivaykkalu ‍ shasthrakreeya nadatthiya aashupathri ethu ?]

Answer: എറണാകുളം മെഡിക്കല് ‍ ട്രസ്റ്റ് ഹോസ്പിറ്റല് ‍ (2003 മേയ് 13) [Eranaakulam medikkalu ‍ drasttu hospittalu ‍ (2003 meyu 13)]

142023. കേരളത്തിലെ ആദ്യ കരള് ‍ മാറ്റിവയ്ക്കല് ‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത് ? [Keralatthile aadya karalu ‍ maattivaykkalu ‍ shasthrakreeya nadatthiya aashupathri ethu ?]

Answer: അമൃതാ ഇന് ‍ സ്റ്റിറ്റ്യൂട്ട് , ഇടപ്പള്ളി (2004) [Amruthaa inu ‍ sttittyoottu , idappalli (2004)]

142024. എള്ള് ‌ ഏറ്റവും കൂടുതല് ‍ ഉല്പാദിപ്പിക്കുന്ന ജില്ല : [Ellu ettavum kooduthalu ‍ ulpaadippikkunna jilla :]

Answer: എറണാകുളം [Eranaakulam]

142025. കേരളത്തില് ‍ ഏറ്റവും ചൂട് കൂടുതല് ‍ ഉള്ള ജില്ല : [Keralatthilu ‍ ettavum choodu kooduthalu ‍ ulla jilla :]

Answer: പാലക്കാട് [Paalakkaadu]

142026. കോട്ടയ്ക്കലിന്റെ പഴയ പേര് ‍ എന്താണ് ? [Kottaykkalinte pazhaya peru ‍ enthaanu ?]

Answer: വെങ്കടകോട്ട [Venkadakotta]

142027. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ inchi ulpaadippikkunna jilla ethu ?]

Answer: വയനാട് [Vayanaadu]

142028. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ പുഴകള് ‍ ഒഴുകുന്ന ജില്ല ഏതാണ് ? [Keralatthilu ‍ ettavum kooduthalu ‍ puzhakalu ‍ ozhukunna jilla ethaanu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

142029. കേരളത്തിലെ ആദ്യത്തെ മെഡിക്കല് ‍ കോളേജ് സ്ഥാപിച്ചതെവിടെ ? [Keralatthile aadyatthe medikkalu ‍ koleju sthaapicchathevide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

142030. പുനലൂര് ‍ തൂക്കുപാലത്തിന്റെ ശില്പിയാരാണ് ? [Punalooru ‍ thookkupaalatthinte shilpiyaaraanu ?]

Answer: ആല് ‍ ബര് ‍ ട്ട് ഹെന് ‍ റി [Aalu ‍ baru ‍ ttu henu ‍ ri]

142031. പമ്പ , മണിമല എന്നീ നദികള് ‍ ഏത് കായലിലാണ് ചേരുന്നത് ? [Pampa , manimala ennee nadikalu ‍ ethu kaayalilaanu cherunnathu ?]

Answer: വേമ്പനാട്ടുകായലില് ‍ [Vempanaattukaayalilu ‍]

142032. കേരളത്തില് ‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത് : [Keralatthilu ‍ ettavum janasamkhya kuranja graamapanchaayatthu :]

Answer: വട്ടവട [Vattavada]

142033. കേരളത്തില് ‍ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത് ? [Keralatthilu ‍ sthree purushaanupaatham kuranja jilla ethu ?]

Answer: ഇടുക്കി [Idukki]

142034. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ ജലവൈദ്യുത പദ്ധതികള് ‍ ഉള്ള ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ jalavydyutha paddhathikalu ‍ ulla jilla ethu ?]

Answer: ഇടുക്കി [Idukki]

142035. കൈതച്ചക്ക ഏറ്റവും കൂടുതല് ‍ ഉല്പാദിപ്പിക്കുന്ന ജില്ല : [Kythacchakka ettavum kooduthalu ‍ ulpaadippikkunna jilla :]

Answer: എറണാകുളം [Eranaakulam]

142036. ഏറ്റവും കൂടുതല് ‍ ജനസംഖ്യയുള്ള നഗരം : [Ettavum kooduthalu ‍ janasamkhyayulla nagaram :]

Answer: കൊച്ചി [Kocchi]

142037. കൊച്ചിന് ‍ റിഫൈനറീസ് എവിടെയാണ് ? [Kocchinu ‍ riphynareesu evideyaanu ?]

Answer: അമ്പലമുകള് ‍ [Ampalamukalu ‍]

142038. കേരളത്തില് ‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല : [Keralatthilu ‍ nilakkadala ulpaadippikkunna eka jilla :]

Answer: പാലക്കാട് [Paalakkaadu]

142039. 245 നെല്ല് ഏറ്റവും കൂടുതല് ‍ ഉല്പാദിക്കുന്ന ജില്ല : [245 nellu ettavum kooduthalu ‍ ulpaadikkunna jilla :]

Answer: പാലക്കാട് [Paalakkaadu]

142040. ഉഷ സ്കൂള് ‍ ഓഫ് അത് ലറ്റിക്സ് എവിടെയാണ് ? [Usha skoolu ‍ ophu athu lattiksu evideyaanu ?]

Answer: കൊയിലാണ്ടി [Koyilaandi]

142041. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ kaappikkuru ulpaadippikkunna jilla ethu ?]

Answer: വയനാട് [Vayanaadu]

142042. പി റ്റി ഉഷ കോച്ചിങ് സെന്റര് ‍ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Pi tti usha kocchingu sentaru ‍ sthithicheyyunnathu evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

142043. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര് ‍ ഏത് ജില്ലയിലാണ് ? [Keralatthile ettavum choodu koodiya pradeshamaaya punalooru ‍ ethu jillayilaanu ?]

Answer: കൊല്ലം [Kollam]

142044. കുട്ടനാടിന്റെ കഥാകാരന് ‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ? [Kuttanaadinte kathaakaaranu ‍ ennu visheshippikkappedunnathaaru ?]

Answer: തകഴി ശിവശങ്കര പിള്ള [Thakazhi shivashankara pilla]

142045. കേരളത്തിലെ ഏറ്റവും വലിയ ചുവര് ‍ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ ? [Keralatthile ettavum valiya chuvaru ‍ chithramaaya gajendra moksham sthithi cheyyunnathevide ?]

Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]

142046. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ റബര് ‍ ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ? [Inthyayilu ‍ ettavum kooduthalu ‍ rabaru ‍ uthpaadippikkunna jilla ethu ?]

Answer: കോട്ടയം [Kottayam]

142047. അയിത്തത്തിനെതിരെ ഇന്ത്യയില് ‍ ആദ്യ സമരം നടന്നതെവിടെ ? [Ayitthatthinethire inthyayilu ‍ aadya samaram nadannathevide ?]

Answer: വൈക്കത്ത് ( വൈക്കം സത്യാഗ്രഹം ) [Vykkatthu ( vykkam sathyaagraham )]

142048. കേരളത്തിലെ കാശ്മീര് ‍ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Keralatthile kaashmeeru ‍ ennariyappedunna sthalam ethu ?]

Answer: മൂന്നാര് ‍ [Moonnaaru ‍]

142049. അതി പുരാതനവും വനമദ്ധ്യത്തില് ‍ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല : [Athi puraathanavum vanamaddhyatthilu ‍ sthithi cheyyunnathumaaya mamgalaadevi kshethram sthithicheyyunna jilla :]

Answer: ഇടുക്കി [Idukki]

142050. ഇന്ത്യയിലെ ആദ്യ യൂറോപ്യന് ‍ കോട്ട ഏത് ? [Inthyayile aadya yooropyanu ‍ kotta ethu ?]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution