<<= Back Next =>>
You Are On Question Answer Bank SET 2841

142051. സ്കൂള് ‍ ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ ? [Skoolu ‍ ophu draamayude aasthaanam evide ?]

Answer: തൃശൂര് ‍ [Thrushooru ‍]

142052. വടക്കന് ‍ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു ? [Vadakkanu ‍ kolatthiri raajaakkanmaarude thalasthaanam evideyaayirunnu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

142053. കണ്ണൂര് ‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് ? [Kannooru ‍ yoonivezhsitti sthaapicchathennu ?]

Answer: 1996 മാര് ‍ ച്ച് 1 [1996 maaru ‍ cchu 1]

142054. കേരളത്തില് ‍ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല : [Keralatthilu ‍ adaykka ulpaadippikkunna randaamatthe jilla :]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

142055. കേരളത്തില് ‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല : [Keralatthilu ‍ pukayila krushiyulla oreyoru jilla :]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

142056. കേരളത്തില് ‍ ടെലിവിഷന് ‍ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ് ? [Keralatthilu ‍ delivishanu ‍ samprekshanam aarambhicchathu evide ninnaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

142057. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ‍ ഉള്ള ജില്ല : [Sthree purusha anupaatham ettavum kooduthalu ‍ ulla jilla :]

Answer: പത്തനംതിട്ട [Patthanamthitta]

142058. ഏറ്റവും കൂടുതല് ‍ ജലവൈദ്യുത പദ്ധതികള് ‍ ഉള്ള നദി ഏത് ? [Ettavum kooduthalu ‍ jalavydyutha paddhathikalu ‍ ulla nadi ethu ?]

Answer: പെരിയാര് ‍ [Periyaaru ‍]

142059. കുഞ്ചന് ‍ നമ്പ്യാര് ‍ ജനിച്ച സ്ഥലം : [Kunchanu ‍ nampyaaru ‍ janiccha sthalam :]

Answer: ലക്കിടി ( കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം ) [Lakkidi ( killikkurishi mamgalam kalakkatthu bhavanam )]

142060. മലബാര് ‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം : [Malabaaru ‍ simantu phaakdari sthithi cheyyunna sthalam :]

Answer: വാളയാര് ‍ [Vaalayaaru ‍]

142061. കോക്കകോള , പെപ്സി ഫാക്ടറികള് ‍ ഉള്ള ജില്ല : [Kokkakola , pepsi phaakdarikalu ‍ ulla jilla :]

Answer: പാലക്കാട് [Paalakkaadu]

142062. കോട്ടയ്ക്കല് ‍ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ ? [Kottaykkalu ‍ aarya vydyashaala sthithicheyyunnathevide ?]

Answer: മലപ്പുറം [Malappuram]

142063. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല ? [Keralatthil ettavum kadal theeramulla randaamatthe jilla ?]

Answer: ആലപ്പുഴ [Aalappuzha]

142064. ‘ കേരളത്തിന്റെ നെല്ലറ ’ എന്നറിയപ്പെടുന്ന സ്ഥലം ? [‘ keralatthinte nellara ’ ennariyappedunna sthalam ?]

Answer: കുട്ടനാട് [Kuttanaadu]

142065. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ , വർഷം ? [Keralatthile aadya posttu opheesu sthaapicchathu evide , varsham ?]

Answer: ആലപ്പുഴ , 1857 [Aalappuzha , 1857]

142066. " സംബാദ് കൗമുദി " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" sambaadu kaumudi " enna pathratthinte sthaapakan aaru ?]

Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]

142067. " മിറാത്ത് ഉൽ അക്ബർ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" miraatthu ul akbar " enna pathratthinte sthaapakan aaru ?]

Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]

142068. " പ്രബുദ്ധഭാരതം " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" prabuddhabhaaratham " enna pathratthinte sthaapakan aaru ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

142069. " ഉത്ബോധനം " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" uthbodhanam " enna pathratthinte sthaapakan aaru ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

142070. " യങ് ഇന്ത്യ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" yangu inthya " enna pathratthinte sthaapakan aaru ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

142071. " ഹരിജൻ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" harijan " enna pathratthinte sthaapakan aaru ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

142072. " ഇന്ത്യൻ ഒപ്പീനിയൻ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" inthyan oppeeniyan " enna pathratthinte sthaapakan aaru ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

142073. " നവജീവൻ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" navajeevan " enna pathratthinte sthaapakan aaru ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

142074. " കേസരി " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" kesari " enna pathratthinte sthaapakan aaru ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

142075. " മറാത്ത " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" maraattha " enna pathratthinte sthaapakan aaru ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

142076. " ബഹിഷ്കൃത ഭാരത് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" bahishkrutha bhaarathu " enna pathratthinte sthaapakan aaru ?]

Answer: ഡോ . ബി . ആർ അംബേദ്കർ [Do . Bi . Aar ambedkar]

142077. " മുക്നായക് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" muknaayaku " enna pathratthinte sthaapakan aaru ?]

Answer: ഡോ . ബി . ആർ അംബേദ്കർ [Do . Bi . Aar ambedkar]

142078. " ന്യൂ ഇന്ത്യ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" nyoo inthya " enna pathratthinte sthaapakan aaru ?]

Answer: ആനി ബസന്റ് [Aani basantu]

142079. " കോമൺ വീൽ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" koman veel " enna pathratthinte sthaapakan aaru ?]

Answer: ആനി ബസന്റ് [Aani basantu]

142080. " കോമ്രേഡ് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" komredu " enna pathratthinte sthaapakan aaru ?]

Answer: മൗലാനാ മുഹമ്മദ് അലി [Maulaanaa muhammadu ali]

142081. " ഹിന്ദു " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" hindu " enna pathratthinte sthaapakan aaru ?]

Answer: ജി എസ് അയ്യർ ; വീര രാഘവാ ചാരി ; സുബ്ബ റാവു പണ്ഡിറ്റ് [Ji esu ayyar ; veera raaghavaa chaari ; subba raavu pandittu]

142082. " ബംഗാൾ ഗസറ്റ് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" bamgaal gasattu " enna pathratthinte sthaapakan aaru ?]

Answer: ജയിംസ് അഗസ്റ്റസ് ഹിക്കി [Jayimsu agasttasu hikki]

142083. " ബോംബെ ക്രോണിക്കിൾ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" bombe kronikkil " enna pathratthinte sthaapakan aaru ?]

Answer: ഫിറോസ് ഷാ മേത്ത [Phirosu shaa mettha]

142084. " കർമ്മയോഗി " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" karmmayogi " enna pathratthinte sthaapakan aaru ?]

Answer: അരവിന്ദഘോഷ് [Aravindaghoshu]

142085. " ലീഡർ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" leedar " enna pathratthinte sthaapakan aaru ?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

142086. " ദ ഹിന്ദുസ്ഥാൻ ടൈംസ് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" da hindusthaan dymsu " enna pathratthinte sthaapakan aaru ?]

Answer: കെ എം പണിക്കർ [Ke em panikkar]

142087. " യുഗാന്തർ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" yugaanthar " enna pathratthinte sthaapakan aaru ?]

Answer: ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത [Bareendrakumaar ghoshu & bhoopendranaatha dattha]

142088. " നാഷണൽ ഹെറാൾഡ് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" naashanal heraaldu " enna pathratthinte sthaapakan aaru ?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

142089. " നേഷൻ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" neshan " enna pathratthinte sthaapakan aaru ?]

Answer: ഗോഖലെ [Gokhale]

142090. " ബംഗാളി " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" bamgaali " enna pathratthinte sthaapakan aaru ?]

Answer: ഗിരീഷ് ചന്ദ്രഘോഷ് [Gireeshu chandraghoshu]

142091. " ഹിന്ദു പാട്രിയറ്റ് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" hindu paadriyattu " enna pathratthinte sthaapakan aaru ?]

Answer: ഗിരീഷ് ചന്ദ്രഘോഷ് [Gireeshu chandraghoshu]

142092. " വന്ദേമാതരം " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" vandemaatharam " enna pathratthinte sthaapakan aaru ?]

Answer: മാഢംബിക്കാജി കാമാ [Maaddambikkaaji kaamaa]

142093. " സ്വദേശമിത്രം ( തമിഴ് ) " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" svadeshamithram ( thamizhu ) " enna pathratthinte sthaapakan aaru ?]

Answer: ജി . സുബ്രമണ്യ അയ്യർ [Ji . Subramanya ayyar]

142094. " ധ്യാന പ്രകാശ് " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" dhyaana prakaashu " enna pathratthinte sthaapakan aaru ?]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

142095. " അൽ ഹിലാൽ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" al hilaal " enna pathratthinte sthaapakan aaru ?]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

142096. " ബംഗാദർശൻ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" bamgaadarshan " enna pathratthinte sthaapakan aaru ?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

142097. " നാഷണൽ പേപ്പർ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" naashanal peppar " enna pathratthinte sthaapakan aaru ?]

Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]

142098. " ഇന്ത്യൻ മിറർ " എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [" inthyan mirar " enna pathratthinte sthaapakan aaru ?]

Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]

142099. യൂറോപ്യന്മാർക്കു പോളോ എന്ന കളി പരിചയപ്പെടുത്തി കൊടുത്തത് ? [Yooropyanmaarkku polo enna kali parichayappedutthi kodutthathu ?]

Answer: മണിപ്പൂർ [Manippoor]

142100. . ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പോളോ ഗ്രൗണ്ട് ഏതു ? [. Lokatthile ettavum pazhakkam chenna polo graundu ethu ?]

Answer: ഇംഫാൽ പോളോ ഗ്രൗണ്ട് [Imphaal polo graundu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution