<<= Back Next =>>
You Are On Question Answer Bank SET 2842

142101. . ഇന്ത്യയിലെ എറ്റവും ഉയരം കൂടിയ ചെളികൊണ്ടു നിർമ്മിച്ച അണക്കെട്ട് ? [. Inthyayile ettavum uyaram koodiya chelikondu nirmmiccha anakkettu ?]

Answer: സിങ്ദ ( മണിപ്പൂർ ) [Singda ( manippoor )]

142102. . മണിപ്പൂരിലെ ഏറ്റവും വലിയ നദി ? [. Manippoorile ettavum valiya nadi ?]

Answer: - ബാരക് നദി [- baaraku nadi]

142103. . ഏറ്റവും വലിയ തടാകം ? [. Ettavum valiya thadaakam ?]

Answer: - ലോക്താക് [- lokthaaku]

142104. ." മണിപ്പൂരിന്റെ ഉരുക്കുവനിത " എന്നറിയപ്പെടുന്നതാണ് ? [." manippoorinte urukkuvanitha " ennariyappedunnathaanu ?]

Answer: - ഇറോം ഷർമിള [- irom sharmila]

142105. . മണിപ്പൂരിന്റെ പ്രശസ്തയായ ബോക്സർ താരം ? [. Manippoorinte prashasthayaaya boksar thaaram ?]

Answer: മേരി കോം [Meri kom]

142106. . മണിപ്പൂരിലെ ക്ലാസിക്കൽ ഡാൻസ് ? [. Manippoorile klaasikkal daansu ?]

Answer: - മണിപ്പൂരി നൃത്തം [- manippoori nruttham]

142107. . മണിപ്പൂർ ഇന്ത്യൻ യൂണിയനോട് ചേർക്കപെട്ടതെന്ന് ? [. Manippoor inthyan yooniyanodu cherkkapettathennu ?]

Answer: - ഒക്ടോബർ [- okdobar]

142108. . അവസാനത്തെ മണിപ്പൂർ രാജാവ് ? [. Avasaanatthe manippoor raajaavu ?]

Answer: - മഹാരാജ ബോധ് ചന്ദ്ര സിംഗ് [- mahaaraaja bodhu chandra simgu]

142109. . മണിപ്പൂർ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി . ? [. Manippoor samsthaanatthinte aadya mukhyamanthri . ?]

Answer: - മുഹമ്മദ് അലിമുദ്ദീൻ [- muhammadu alimuddheen]

142110. . ഇപ്പോളത്തെ മുഖ്യമന്ത്രി ? [. Ippolatthe mukhyamanthri ?]

Answer: ഒക്രം ഇബോബി സിംഗ് [Okram ibobi simgu]

142111. . മണിപ്പൂരിന്റെ തലസ്ഥാനം ? [. Manippoorinte thalasthaanam ?]

Answer: - ഇംഫാൽ [- imphaal]

142112. . മണിപ്പൂർ അതിർത്തികൾ ? [. Manippoor athirtthikal ?]

Answer: - വടക്ക് നാഗാലാ ‌ ൻഡ് , തെക്ക് മിസോറം , പടിഞ്ഞാറ് അസം , കിഴക്ക് മ്യാന്മാർ [- vadakku naagaalaa ndu , thekku misoram , padinjaaru asam , kizhakku myaanmaar]

142113. . മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന രാജ്യം ? [. Manippoorumaayi athirtthi pankidunna raajyam ?]

Answer: മ്യാന്മാർ [Myaanmaar]

142114. ." ഇന്ത്യയുടെ രത്നം " എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം ? [." inthyayude rathnam " enna peril ariyappedunna samsthaanam ?]

Answer: - മണിപ്പൂർ . [- manippoor .]

142115. മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ . ? [Manippoor samsthaanatthinre audyogika bhaashakal . ?]

Answer: - മണിപ്പൂരി , ഇംഗ്ലീഷ് [- manippoori , imgleeshu]

142116. . മണിപ്പൂർ പുരാതന കാലത് അറിയപ്പെട്ടിരുന്ന പേര് ? [. Manippoor puraathana kaalathu ariyappettirunna peru ?]

Answer: കങ്ക്ലപാക് [Kanklapaaku]

142117. . മണിപ്പൂർ സംസ്ഥാനം രൂപീകരിച്ചതെന്ന് ? [. Manippoor samsthaanam roopeekaricchathennu ?]

Answer: ജനുവരി [Januvari]

142118. . ബ്രിട്ടീഷുകാരുമായി ബർമ്മൻ അധിനിവേശം തടയുന്നതിനു വേണ്ടി സന്ധിയുണ്ടാക്കിയ മണിപ്പൂർ രാജാവ് ? [. Britteeshukaarumaayi barmman adhinivesham thadayunnathinu vendi sandhiyundaakkiya manippoor raajaavu ?]

Answer: - രാജ ജയ് സിംഗ് [- raaja jayu simgu]

142119. ദേശസ് ‌ നേഹികളുടെ രാജകുമാരന് ‍ [Deshasu nehikalude raajakumaaranu ‍]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

142120. തീര് ‍ ത്ഥാടകരുടെ രാജകുമാരന് ‍ [Theeru ‍ ththaadakarude raajakumaaranu ‍]

Answer: ഹുയാന് ‍ സാങ്ങ് [Huyaanu ‍ saangu]

142121. ശില് ‍ പ്പികളുടെ രാജകുമാരന് ‍ [Shilu ‍ ppikalude raajakumaaranu ‍]

Answer: ഷാജഹാന് ‍ [Shaajahaanu ‍]

142122. നാണയ നിര് ‍ മ്മാതാക്കളുടെ രാജകുമാരന് ‍ [Naanaya niru ‍ mmaathaakkalude raajakumaaranu ‍]

Answer: മുഹമ്മദ് ബിന് ‍ തുഗ്ലക്ക് [Muhammadu binu ‍ thuglakku]

142123. നിര് ‍ മ്മാതാക്കളുടെ രാജകുമാരന് ‍ [Niru ‍ mmaathaakkalude raajakumaaranu ‍]

Answer: ഫിറോഷാ തുഗ്ലക്ക് [Phiroshaa thuglakku]

142124. സാഹസികന് ‍ മാരുടെ രാജകുമാരന് ‍ [Saahasikanu ‍ maarude raajakumaaranu ‍]

Answer: ടെന് ‍ സിംഗ് നോര് ‍ ഗെ [Denu ‍ simgu noru ‍ ge]

142125. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കണ്ട്രോൾ ഫെസിലിറ്റി സെന്റർ ഐ . എസ് . ആർ . ഒ . എവിടെയാണ് സ്ഥാപിച്ചത് ? [Inthyayile randaamatthe maasttar kandrol phesilitti sentar ai . Esu . Aar . O . Evideyaanu sthaapicchathu ?]

Answer: അയോധ്യനഗർ [Ayodhyanagar]

142126. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ് ? [Naashanal insttittyoottu phor yunaani medisin evideyaanu ?]

Answer: ബാംഗ്ലൂർ [Baamgloor]

142127. നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [Naashanal lebar insttittyoottu aarude peril naamakaranam cheythirikkunnu ?]

Answer: വി . വി . ഗിരി [Vi . Vi . Giri]

142128. നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Naanayatthil chithram mudranam cheyyappetta aadya inthyan pradhaanamanthri ?]

Answer: ജവാഹർലാൽ നെഹ്രു [Javaaharlaal nehru]

142129. പിന്നോക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി ? [Pinnokka vibhaagatthil ninnum raashdrapathiyaaya aadya vyakthi ?]

Answer: ഗ്യാനി സെയില് സിങ് [Gyaani seyilu singu]

142130. ഒക്ടോബറിൽ വിവരാവകാശനിയമം നടപ്പിൽ വരാത്ത സംസ്ഥാനം ? [Okdobaril vivaraavakaashaniyamam nadappil varaattha samsthaanam ?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

142131. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ് ? [Annaa hasaare ethu samsthaanakkaaranaanu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

142132. അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ? [Ampathu varsham paarlamentamgamaayirunna svaathanthrya samara senaani ?]

Answer: എൻ . ജി . രംഗ [En . Ji . Ramga]

142133. അഹമ്മദാബാദിലെ അഭയഘട്ടില് അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി ? [Ahammadaabaadile abhayaghattilu anthyanidra kollunna inthyan pradhaanamanthri ?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

142134. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത് ? [Maaruthi udyogu ethu jaappaaneesu kampaniyumaayittaanu sahakarikkunnathu ?]

Answer: സുസുകി [Susuki]

142135. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം ?( മുൻ ) [Aaryabhatta upagrahatthe bahiraakaashatthu etthiccha raajyam ?( mun )]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

142136. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി ? [Inthya edyoosaattu vikshepiccha theeyathi ?]

Answer: 2004 സെപ്തംബർ 20 [2004 septhambar 20]

142137. " ബിഹാര് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" bihaaru ‍ gaandhi " enna peril ariyappedunnathaaru ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

142138. " അതിര് ‍ ത്തി ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" athiru ‍ tthi gaandhi " enna peril ariyappedunnathaaru ?]

Answer: ഖാന് ‍ അബ്ദുള് ‍ ഖാഫര് ‍ ഖാന് ‍ [Khaanu ‍ abdulu ‍ khaapharu ‍ khaanu ‍]

142139. " കേരള ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" kerala gaandhi " enna peril ariyappedunnathaaru ?]

Answer: കെ കേളപ്പന് ‍ [Ke kelappanu ‍]

142140. " മയ്യഴി ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" mayyazhi gaandhi " enna peril ariyappedunnathaaru ?]

Answer: ഐ . കെ . കുമാരന് ‍ മാസ്റ്റര് ‍ [Ai . Ke . Kumaaranu ‍ maasttaru ‍]

142141. " ആധുനിക ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" aadhunika gaandhi " enna peril ariyappedunnathaaru ?]

Answer: ബാബാ ആംതെ [Baabaa aamthe]

142142. " ഡല് ‍ ഹി ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" dalu ‍ hi gaandhi " enna peril ariyappedunnathaaru ?]

Answer: സി . കൃഷ്ണന് ‍ നായര് ‍ [Si . Krushnanu ‍ naayaru ‍]

142143. " ശ്രീലങ്കന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" shreelankanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: എ . ടി . അരിയരത് ‌ ന [E . Di . Ariyarathu na]

142144. " ഇന്തോനേഷ്യന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" inthoneshyanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: സുകാര് ‍ നോ [Sukaaru ‍ no]

142145. " ബര് ‍ മീസ് ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" baru ‍ meesu gaandhi " enna peril ariyappedunnathaaru ?]

Answer: ആങ് സ്വാന് ‍ സുകി [Aangu svaanu ‍ suki]

142146. " കെനിയന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" keniyanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: ജോമോ കെനിയാത്ത [Jomo keniyaattha]

142147. " ഘാനഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" ghaanagaandhi " enna peril ariyappedunnathaaru ?]

Answer: ക്വാമി എന് ‍ ക്രൂമ [Kvaami enu ‍ krooma]

142148. " ആഫ്രിക്കന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" aaphrikkanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

142149. " ദക്ഷിണാഫ്രിക്കന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" dakshinaaphrikkanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: നെല് ‍ സന് ‍ മണ്ടേല [Nelu ‍ sanu ‍ mandela]

142150. " അമേരിക്കന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" amerikkanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: മാര് ‍ ട്ടിന് ‍ ലൂഥര് ‍ കിംഗ് [Maaru ‍ ttinu ‍ lootharu ‍ kimgu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution