<<= Back Next =>>
You Are On Question Answer Bank SET 2843

142151. " ജാപ്പനീസ് ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" jaappaneesu gaandhi " enna peril ariyappedunnathaaru ?]

Answer: കഖാവ [Kakhaava]

142152. " ടാന് ‍ സാനിയന് ‍ ഗാന്ധി " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" daanu ‍ saaniyanu ‍ gaandhi " enna peril ariyappedunnathaaru ?]

Answer: ജൂലിയസ് നെരേര [Jooliyasu nerera]

142153. " ബാള് ‍ ക്കന് ‍ ഗാന്ധി ( കൊസോവന് ‍ ഗാന്ധി ) " എന്ന പേരിൽ അറിയപ്പെടുന്നതാര് ? [" baalu ‍ kkanu ‍ gaandhi ( kosovanu ‍ gaandhi ) " enna peril ariyappedunnathaaru ?]

Answer: ഇബ്രാഹിം റുഗോവ [Ibraahim rugeaava]

142154. w.H.O യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത [W. H. O yil prasidanraaya aadya inthyan vanitha]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

142155. കാശ്മീരിലെ ആക്രമണങ്ങൾ നിർത്തലാക്കാൻ വേണ്ടി ൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ? [Kaashmeerile aakramanangal nirtthalaakkaan vendi l inthyan synyam nadatthiya oppareshan ?]

Answer: ഓപ്പറേഷൻ കാം ഡൗൻ [Oppareshan kaam daun]

142156. കാശ്മീരിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ൽ ഇന്ത്യൻ സൈന്യം അവിഷ്കരിച്ച പദ്ധതി ? [Kaashmeeril kuttikale skoolil etthikkuka enna lakshyatthode l inthyan synyam avishkariccha paddhathi ?]

Answer: സ്കൂൾ ചലോ [Skool chalo]

142157. കാശ്മീർ യുവാക്കൾക്ക് വിവിധ ജോലികളിൽ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതി ? [Kaashmeer yuvaakkalkku vividha jolikalil parisheelanam nalkaan aarambhiccha paddhathi ?]

Answer: ഹിമായത്ത് [Himaayatthu]

142158. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ തുരങ്കം ? [Inthyayile ettavum neelam koodiya rayilve thurankam ?]

Answer: കാശ്മീറിലെ പീർ പഞ്ചൽ [Kaashmeerile peer panchal]

142159. സ്വന്തം ചിത്രം തപാൻസ്റ്റാമ്പിൽ ഉപയോഗിക്കുന്ന പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം [Svantham chithram thapaansttaampil upayogikkunna paddhathiyaaya my sttaampu paddhathi nadappilaakkiya aadya inthyan samsthaanam]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

142160. സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതി വിരുദ്ധ പരിശീലനം നൽകാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം [Sarkkaar udyogastharkku azhimathi viruddha parisheelanam nalkaan theerumaaniccha aadya samsthaanam]

Answer: കേരളം [Keralam]

142161. ഇന്ത്യയിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ഹെലിപോർട്ട് ആരംഭിക്കുന്നത് [Inthyayile aadyatthe dedikkettadu heliporttu aarambhikkunnathu]

Answer: ന്യൂഡൽഹി [Nyoodalhi]

142162. കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി [Kaaveri nadeejala tharkka parihaara dribyoonal cheyarmaanaayi niyamithanaaya supreemkodathi jadji]

Answer: അഭയ് മനോഹർ സാപ്രെ [Abhayu manohar saapre]

142163. 13- ാമത് അഗ്രിക്കൾച്ചർ സയൻസ് കോൺഗ്രസിന്റെ വേദി [13- aamathu agrikkalcchar sayansu kongrasinte vedi]

Answer: ബംഗളുരു [Bamgaluru]

142164. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ഏഴു മാസം നീണ്ടു നിൽക്കുന്ന യാത്ര ആരംഭിച്ച ട്രെയിൻ [Inthyayil kaalaavasthaa vyathiyaanatthe kuricchu bodhavathkkaranam nadatthunnathinaayi ezhu maasam neendu nilkkunna yaathra aarambhiccha dreyin]

Answer: സയൻസ് എക്സ്പ്രസ് ട്രെയിൻ [Sayansu eksprasu dreyin]

142165. ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ പായ് വഞ്ചി [Inthyan naavika senayude randaamatthe paayu vanchi]

Answer: INSV Tarini

142166. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭൂമിയിലെ പുതിയ വൻകര [Adutthide gaveshakar kandetthiya bhoomiyile puthiya vankara]

Answer: സീലാൻഡിയ [Seelaandiya]

142167. ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് [Bhinnalimgakkaarude aadya kudumbashree yoonittu]

Answer: മനസ്വിനി , കോട്ടയം [Manasvini , kottayam]

142168. ഭിന്നലിംഗക്കാർക്ക് വേണ്ടി കേരളാ സർക്കാർ ആരംഭിക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി [Bhinnalimgakkaarkku vendi keralaa sarkkaar aarambhikkunna samagra thozhil punaradhivaasa paddhathi]

Answer: കൈവല്യ [Kyvalya]

142169. ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ പാത നിർമ്മിച്ച രാജ്യം [Lokatthile ettavum neelam koodiya sykkil paatha nirmmiccha raajyam]

Answer: ചൈന [Chyna]

142170. ലോകത്ത് ആദ്യമായി ഉപയോഗിച്ച ലോഹം ? [Lokatthu aadyamaayi upayogiccha loham ?]

Answer: ചെമ്പ് [Chempu]

142171. അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചിരുന്ന രാജവംശം ? [Alaksaandar inthya aakramikkumpol magadha bharicchirunna raajavamsham ?]

Answer: ഹരിയങ്ക രാജവംശം [Hariyanka raajavamsham]

142172. മനുസ്മൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ? [Manusmruthi imgleeshilekku paribhaashappedutthiyathu aaru ?]

Answer: വില്യം ജോൺസ് [Vilyam jonsu]

142173. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിതത് ആര് ? [Ellorayile kylaasanaatha kshethram panithathu aaru ?]

Answer: കൃഷ്ണ ഒന്നാമൻ [Krushna onnaaman]

142174. ആദ്യത്തെ ജൈനമത സമ്മേളനം നടന്നത് എവിടെ ? [Aadyatthe jynamatha sammelanam nadannathu evide ?]

Answer: പാടലീപുത്ര [Paadaleeputhra]

142175. " മണ്ഡൂക ശ്ലോകങ്ങൾ , ഏത് വേദത്തിലാണ് ? [" mandooka shlokangal , ethu vedatthilaanu ?]

Answer: ഋഗ്വേദം [Rugvedam]

142176. ഏറ്റവും വലിയ ഇതിഹാസം ? [Ettavum valiya ithihaasam ?]

Answer: മഹാഭാരതം [Mahaabhaaratham]

142177. ബുദ്ധ പ്രതിമകൾക്ക് പേരുകേട്ട " ബാമിയാൻ " ഏതു രാജ്യത്താണ് ? [Buddha prathimakalkku peruketta " baamiyaan " ethu raajyatthaanu ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

142178. അലക്സാണ്ടറുടെ പ്രസിദ്ധമായ കുതിര ? [Alaksaandarude prasiddhamaaya kuthira ?]

Answer: ബ്യൂസിഫാലെസ് [Byoosiphaalesu]

142179. സത്യമേവ ജയതേ എന്ന വാക്യം കടം കൊണ്ടിരിക്കുന്നത് ഏത് ഉപനിഷത്തിൽ നിന്നാണ് ? [Sathyameva jayathe enna vaakyam kadam kondirikkunnathu ethu upanishatthil ninnaanu ?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

142180. ഋഗ്വേദത്തിൽ എത്ര മണ്ഡലങ്ങളുണ്ട് ? [Rugvedatthil ethra mandalangalundu ?]

Answer: 10

142181. ഖജുരാഹോ ക്ഷേത്രങ്ങൾ പണി കഴിപ്പിച്ചത് ആര് ? [Khajuraaho kshethrangal pani kazhippicchathu aaru ?]

Answer: ചന്ദേലൻമാർ [Chandelanmaar]

142182. അക്ബറിന്റെ തലസ്ഥാനം ? [Akbarinte thalasthaanam ?]

Answer: ഫത്തേപുർ സിക്രി [Phatthepur sikri]

142183. അമൃത് സറിൽ സുവർണ്ണ ക്ഷേത്രം പണിത സിഖ് ഗുരു ? [Amruthu saril suvarnna kshethram panitha sikhu guru ?]

Answer: ഗുരു അർജുൻദേവ് [Guru arjundevu]

142184. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് ശ്രീ ശങ്കരചാര്യർ സ്ഥാപിച്ച മടം ? [Inthyayude padinjaaru bhaagatthu shree shankarachaaryar sthaapiccha madam ?]

Answer: ദ്വാരക [Dvaaraka]

142185. ലാക് ബകഷ് എന്നറിയപ്പെടുന്ന ഭരണാധികാരി ? [Laaku bakashu ennariyappedunna bharanaadhikaari ?]

Answer: കുത്തബുദ്ധീൻ ഐബക് [Kutthabuddheen aibaku]

142186. കർണാടകത്തിലെ ഹമ്പിയിൽ ഏത് പ്രസിദ്ധ സാമ്രാജ്യത്തിന്റെ അവിശിഷ്ടങ്ങളാണ് ഉള്ളത് ? [Karnaadakatthile hampiyil ethu prasiddha saamraajyatthinte avishishdangalaanu ullathu ?]

Answer: വിജയനഗര [Vijayanagara]

142187. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചതാര് ? [Graantu dranku rodu nirmmicchathaaru ?]

Answer: ഷേർഷ [Shersha]

142188. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം 1025- ൽ ആക്രമിച്ച് നശിപ്പിച്ചതാര് ? [Gujaraatthile somanaatha kshethram 1025- l aakramicchu nashippicchathaaru ?]

Answer: മുഹമദ് ഗസ്നി [Muhamadu gasni]

142189. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെടുന്ന രാജാവ് ? [Randaam alaksaandar ennariyappedunna raajaavu ?]

Answer: അലാവുദ്ധീൻ ഖിൽജി [Alaavuddheen khilji]

142190. സാഹസികനായ മുഗൾ രാജാവ് ? [Saahasikanaaya mugal raajaavu ?]

Answer: ബാബർ [Baabar]

142191. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല [Inthyayile aadyatthe kaarshika sarvakalaashaala]

Answer: ഗോവിന്ദ് വല്ലഭായി പന്ത് സർവകലാശാല ( U P) [Govindu vallabhaayi panthu sarvakalaashaala ( u p)]

142192. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ? [Dakshina bhaageerathi ennariyappedunna nadi ?]

Answer: പമ്പ [Pampa]

142193. ഇന്ത്യൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ? [Inthyan nadikalil ettavum kooduthal jalam vahikkunna nadi ?]

Answer: ബ്രഹ്മപുത്ര നദി [Brahmaputhra nadi]

142194. ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ? [Kristhyan theerththaadana kendramaaya malayaattoor palli sthithi cheyyunnathu ethu nadiyude theeratthaanu ?]

Answer: പെരിയാർ [Periyaar]

142195. നദികളെ കുറിച്ചുള്ള പഠനം ? [Nadikale kuricchulla padtanam ?]

Answer: പോട്ടോ മോളജി [Potto molaji]

142196. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്റെ " മാഗ്നകാർ ട്ട എന്നറിയപ്പെടുന്നത് ? [Inthyayile imgleeshu vidyabhyaasatthinte " maagnakaar tta ennariyappedunnathu ?]

Answer: 1835- ലെ വുഡ്സ് സെസ് പാച്ച് [1835- le vudsu sesu paacchu]

142197. സ്വന്തമായി റേഡിയോ നി ലയമുള്ള സർവകലാശാല [Svanthamaayi rediyo ni layamulla sarvakalaashaala]

Answer: സർദാർ വല്ലഭായ് പട്ടേൽ സർവകലാശാല ( അഹമദാബാദ് ) [Sardaar vallabhaayu pattel sarvakalaashaala ( ahamadaabaadu )]

142198. " രത് ‌ നാവലി " ആരുടെ കൃതിയാണ് ? [" rathu naavali " aarude kruthiyaanu ?]

Answer: ഹർഷവർധനൻ [Harshavardhanan]

142199. ചട്ടമ്പിസ്വാമികള് ‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം ? [Chattampisvaamikalu ‍ vivekaanandane kandumuttiya varsham ?]

Answer: 1892

142200. ചട്ടമ്പിസ്വാമികള് ‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം ? [Chattampisvaamikalu ‍ shreenaaraayana guruvine kandumuttiya varsham ?]

Answer: 1882
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution