<<= Back Next =>>
You Are On Question Answer Bank SET 2844

142201. തിരുവനന്തപുരത്തെ ഗവൺമെന് ‍ റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ ? [Thiruvananthapuratthe gavanmenu ‍ ru sekratteriyattil klarkkaayi audyogika jeevithamaarambhiccha navoththaana naayakan ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

142202. പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന് ‍ റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം ? [Praacheena samoogatthil nilaninnirunna jaathirahithamaaya aadi samoohatthinu ‍ re charithram anaavaranam cheythu kondu chattampisvaamikal rachiccha pusthakam ?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

142203. ചട്ടമ്പിസ്വാമികള് ‍ സമാധിയായത് ? [Chattampisvaamikalu ‍ samaadhiyaayathu ?]

Answer: 1924 മെയ് 5 [1924 meyu 5]

142204. അയ്യങ്കാളിയുടെ അച്ഛന് ‍ റെ പേര് ? [Ayyankaaliyude achchhanu ‍ re peru ?]

Answer: അയ്യൻ [Ayyan]

142205. സാധുജന പരിപാലന സംഘത്തിന് ‍ റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം ? [Saadhujana paripaalana samghatthinu ‍ re peru pulayar mahaasabha ennaakkiyavarsham ?]

Answer: 1938

142206. കല്ലുമാല പ്രക്ഷോഭത്തിന് ‍ റെ നേതാവ് ? [Kallumaala prakshobhatthinu ‍ re nethaavu ?]

Answer: അയ്യങ്കാളി [Ayyankaali]

142207. വാഗ്ഭടാനന്ദന് ‍ റ യഥാർത്ഥ പേര് ? [Vaagbhadaanandanu ‍ ra yathaarththa peru ?]

Answer: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ [Vayaleri kunjikkannan gurukkal]

142208. വാഗ്ഭടാനന്ദന് ‍ റ ബാല്യകാലനാമം ? [Vaagbhadaanandanu ‍ ra baalyakaalanaamam ?]

Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]

142209. വാഗ്ഭടാനന്ദന് ‍ റ ജന്മസ്ഥലം ? [Vaagbhadaanandanu ‍ ra janmasthalam ?]

Answer: പാട്യം ( കണ്ണൂർ ) [Paadyam ( kannoor )]

142210. ആത്മവിദ്യാസംഘത്തിന് ‍ റെ മുഖപത്രം ? [Aathmavidyaasamghatthinu ‍ re mukhapathram ?]

Answer: അഭിനവ കേരളം 1921 [Abhinava keralam 1921]

142211. ആഗമാനന്ദന് ‍ റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ ? [Aagamaanandanu ‍ re nethruthvatthil aarambhiccha maasikakal ?]

Answer: അമൃതവാണി & പ്രബുദ്ധ കേരളം [Amruthavaani & prabuddha keralam]

142212. ആനന്ദ തീർത്ഥന് ‍ റെ യഥാർത്ഥ നാമം ? [Aananda theerththanu ‍ re yathaarththa naamam ?]

Answer: ആനന്ദ ഷേണായി [Aananda shenaayi]

142213. എന് ‍ റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത് ? [Enu ‍ re nampar van shathru ayitthamaacharikkunnavanum nampar du avane sahaayikkunnavanumaanu ennu paranjathu ?]

Answer: സ്വാമി ആനന്ദ തീർത്ഥൻ [Svaami aananda theerththan]

142214. ആനന്ദദർശനത്തിന് ‍ റെ ഉപജ്ഞാതാവ് ? [Aanandadarshanatthinu ‍ re upajnjaathaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

142215. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന് ‍ റെ കർത്താവ് ? [Mokshapradeepa niroopana vidaaranam enna deergha prabandhatthinu ‍ re kartthaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

142216. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര് ‍ ത്താവ് ‌? [Manasaanu dyvam ennu prakhyaapiccha saamuhika parishkaru ‍ tthaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

142217. പണ്ഡിറ്റ് കറുപ്പന് ‍ റെ ബാല്യകാലനാമം ? [Pandittu karuppanu ‍ re baalyakaalanaamam ?]

Answer: ശങ്കരൻ [Shankaran]

142218. പണ്ഡിറ്റ് കറുപ്പന് ‍ റെ ഗുരു ? [Pandittu karuppanu ‍ re guru ?]

Answer: അഴീക്കൽ വേലു വൈദ്യർ [Azheekkal velu vydyar]

142219. അരയ സമുദായത്തിന് ‍ റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ ? [Araya samudaayatthinu ‍ re navoththaanatthinu vendi prayathniccha navoththaana naayakan ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

142220. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന് ‍ റെ പ്രധാന കൃതികൾ ? [Jaatheeyamaaya ucchaneechathvangalkkethire jana vikaaram valartthunnathil sahaayiccha karuppanu ‍ re pradhaana kruthikal ?]

Answer: ഉദ്യാന വിരുന്ന് ; ബാലകലേശം [Udyaana virunnu ; baalakalesham]

142221. പണ്ഡിറ്റ് കറുപ്പന് ‍ റെ ഗൃഹത്തിന് ‍ റെ പേര് ? [Pandittu karuppanu ‍ re gruhatthinu ‍ re peru ?]

Answer: സാഹിത്യ കുടീരം [Saahithya kudeeram]

142222. പൊയ്കയിൽ യോഹന്നാന് ‍ റെ ബാല്യകാലനാമം ? [Poykayil yohannaanu ‍ re baalyakaalanaamam ?]

Answer: കൊമാരൻ ( കുമാരൻ ) [Komaaran ( kumaaran )]

142223. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന് ‍ റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത് ? [Avashathayanubhavikkunna janavibhaagatthinu ‍ re vimochanatthinaayi adi lahala ennariyappedunna prakshobham nadatthiyathu ?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

142224. പൊയ്കയിൽ യോഹന്നാന് ‍ റെ ജന്മസ്ഥലം ? [Poykayil yohannaanu ‍ re janmasthalam ?]

Answer: ഇരവിപേരൂർ ( പത്തനംതിട്ട ) [Iraviperoor ( patthanamthitta )]

142225. സെന് ‍ റ് ജോസഫ് പ്രസ്സില് ‍ അച്ചടിച്ച ആദ്യ പുസ്തകം ? [Senu ‍ ru josaphu prasilu ‍ acchadiccha aadya pusthakam ?]

Answer: ജ്ഞാനപീയൂഷം [Jnjaanapeeyoosham]

142226. ചാവറ അച്ചന് ‍ റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം ? [Chaavara acchanu ‍ re nethruthvatthil aadyatthe kattholikka samskrutha skool aarambhiccha varsham ?]

Answer: 1846

142227. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല് ‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ? [Chaavaraa kuryaakkosu eliyaasu inthyan thapaalu ‍ sttaampil prathyakshappetta varsham ?]

Answer: 1987 ഡിസംബർ 20 [1987 disambar 20]

142228. ഡോ . പൽപ്പുവിന് ‍ റെ ബാല്യകാലനാമം ? [Do . Palppuvinu ‍ re baalyakaalanaamam ?]

Answer: കുട്ടിയപ്പി [Kuttiyappi]

142229. എസ് . എൻ . ഡി . പി യുടെ ആദ്യ വൈസ് പ്രസിഡന് ‍ റ് ? [Esu . En . Di . Pi yude aadya vysu prasidanu ‍ ru ?]

Answer: ഡോ . പൽപ്പു [Do . Palppu]

142230. ഡോ . പൽപ്പുവിന് ‍ റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ് ? [Do . Palppuvinu ‍ re puthranaaya saamoohya parishya kartthaavu ?]

Answer: നടരാജഗുരു [Nadaraajaguru]

142231. ഈഴവ മെമ്മോറിയല് ‍ സമർപ്പിക്കപ്പെട്ടത് ? [Eezhava memmoriyalu ‍ samarppikkappettathu ?]

Answer: ശ്രീമുലം തിരുനാളിന് [Shreemulam thirunaalinu]

142232. ഡോ . പൽപ്പുവിന് ‍ റെ യഥാർത്ഥ നാമം ? [Do . Palppuvinu ‍ re yathaarththa naamam ?]

Answer: പദ്മനാഭൻ [Padmanaabhan]

142233. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന് ‍ റെ പിതാവ് ? [Keralatthile aadhunika prasamga sammpradaayatthinu ‍ re pithaavu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

142234. കേരള സഹോദര സംഘത്തിന് ‍ റെ മുഖപത്രം ? [Kerala sahodara samghatthinu ‍ re mukhapathram ?]

Answer: സഹോദരൻ [Sahodaran]

142235. “ യുക്തിയേന്തി മനുഷ്യന് ‍ റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ് ? [“ yukthiyenthi manushyanu ‍ re buddhishakthi khanicchathil labhicchathallaathillonnum loka vijnjaana raashiyil ” ithu ethu maasikayude aapthavaakyamaanu ?]

Answer: യുക്തിവാദി [Yukthivaadi]

142236. കേരള മുസ്ലീം നവോത്ഥാനത്തിന് ‍ റെ പിതാവ് ? [Kerala musleem navoththaanatthinu ‍ re pithaavu ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

142237. സ്വദേശാഭിമാനി പത്രത്തിന് ‍ റെ ആദ്യ എഡിറ്റർ ? [Svadeshaabhimaani pathratthinu ‍ re aadya edittar ?]

Answer: സി . പി . ഗോവിന്ദപ്പിള്ള [Si . Pi . Govindappilla]

142238. സ്വദേശാഭിമാനി പത്രത്തിന് ‍ റെ സ്ഥാപകൻ ? [Svadeshaabhimaani pathratthinu ‍ re sthaapakan ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

142239. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന് ‍ റെ എഡിറ്റർ ആയ വർഷം ? [Raamakrushnapilla svadeshaabhimaani pathratthinu ‍ re edittar aaya varsham ?]

Answer: 1906

142240. ‘ കാറല് ‍ മാർക്സ് ’ എന്ന കൃതി രചിച്ചത് ? [‘ kaaralu ‍ maarksu ’ enna kruthi rachicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

142241. കാറൽ മാർക്സിന് ‍ റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Kaaral maarksinu ‍ re jeevacharithram aadyamaayi oru inthyan bhaashayileykku vivartthanam cheythathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

142242. മന്നത്ത് പത്മനാഭന് ‍ റെ പിതാവ് ? [Mannatthu pathmanaabhanu ‍ re pithaavu ?]

Answer: ഈശ്വരൻ നമ്പൂതിരി [Eeshvaran nampoothiri]

142243. മന്നത്ത് പത്മനാഭന് ‍ റെ മാതാവ് ? [Mannatthu pathmanaabhanu ‍ re maathaavu ?]

Answer: മന്നത്ത് പാർവ്വതിയമ്മ [Mannatthu paarvvathiyamma]

142244. എന് ‍. എസ് . എസിന് ‍ റെ ആദ്യ പ്രസിഡന് ‍ റ് ? [Enu ‍. Esu . Esinu ‍ re aadya prasidanu ‍ ru ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

142245. എന് ‍. എസ് . എസിന് ‍ റെ ആദ്യ സെക്രട്ടറി ? [Enu ‍. Esu . Esinu ‍ re aadya sekrattari ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

142246. എന് ‍. എസ് . എസിന് ‍ റെ ആദ്യ ട്രഷറർ ? [Enu ‍. Esu . Esinu ‍ re aadya drasharar ?]

Answer: പനങ്ങോട്ട് കേശവപ്പണിക്കർ [Panangottu keshavappanikkar]

142247. എന് ‍. എസ് . എസിന് ‍ റെ ആദ്യ പേര് ? [Enu ‍. Esu . Esinu ‍ re aadya peru ?]

Answer: നായർ ഭൃതൃ ജനസംഘം [Naayar bhruthru janasamgham]

142248. വൈക്കം സത്യാഗ്രഹത്തിന് ‍ റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത് ? [Vykkam sathyaagrahatthinu ‍ re bhaagamaayi savarnna jaatha nayicchathu ?]

Answer: മന്നത്ത് പത്മനാഭൻ ( വൈക്കം - തിരുവനന്തപുരം ) [Mannatthu pathmanaabhan ( vykkam - thiruvananthapuram )]

142249. വിമോചന സമരത്തിന് ‍ റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത് ? [Vimochana samaratthinu ‍ re bhaagamaayi jeevashikhaa jaatha nayicchathu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

142250. ഗോഖലെയുടെ സെർവന് ‍ റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന ? [Gokhaleyude servanu ‍ rsu ophu inthyaa sosyttiyude maathrukayil roopam konda samghadana ?]

Answer: എൻ . എസ് . എസ് [En . Esu . Esu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution