<<= Back Next =>>
You Are On Question Answer Bank SET 2845

142251. ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത് ? [L i em esu manthrisabhaykkethire vimochana samaratthinu nethruthvam nalakiyathu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

142252. എൻ . എസ് . എസ്ന് ‍ റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം ? [En . Esu . Esnu ‍ re aadya skool sthaapiccha sthalam ?]

Answer: കറുകച്ചാൽ ; കോട്ടയം [Karukacchaal ; kottayam]

142253. എൻ . എസ് . എസ്ന് ‍ റെ കറുകച്ചാൽ സ്കൂളിന് ‍ റെ ആദ്യ ഹെഡ്മാസ്റ്റർ ? [En . Esu . Esnu ‍ re karukacchaal skoolinu ‍ re aadya hedmaasttar ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

142254. എൻ . എസ് . എസ് ന് ‍ റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ ? [En . Esu . Esu nu ‍ re aadya karayogam sthaapicchathu evide ?]

Answer: തട്ടയിൽ 1929 [Thattayil 1929]

142255. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന് ‍ റ് ? [Guruvaayoor sathyaagraha kammittiyude prasidanu ‍ ru ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

142256. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ‍ റെ ആദ്യ പ്രസിഡന് ‍ റ് ? [Thiruvithaamkoor devasvam bordinu ‍ re aadya prasidanu ‍ ru ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

142257. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര് ‍ ത്താവ് ‌? [Pancha kalyaani niroopam enna kruthiyude karu ‍ tthaavu ?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

142258. കെ . കേളപ്പന് ‍ റെ ജന്മസ്ഥലം ? [Ke . Kelappanu ‍ re janmasthalam ?]

Answer: പയ്യോളിക്കടുത്ത് മൂടാടി [Payyolikkadutthu moodaadi]

142259. വൈക്കം സത്യാഗ്രഹത്തിന് ‍ റെ നേതാവ് ? [Vykkam sathyaagrahatthinu ‍ re nethaavu ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

142260. എൻ . എസ് . എസിന് ‍ റെ സ്ഥാപക പ്രസാഡന് ‍ റ് ? [En . Esu . Esinu ‍ re sthaapaka prasaadanu ‍ ru ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

142261. വി . ടി ഭട്ടതിപ്പാടിന് ‍ റെ പ്രശസ്തമായ നാടകം ? [Vi . Di bhattathippaadinu ‍ re prashasthamaaya naadakam ?]

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929) [Adukkalayil ninnu arangattheykku (1929)]

142262. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന് ‍ റെ കർത്താവ് ? [Ampalangalkku thee kolutthuka enna cheru lekhanatthinu ‍ re kartthaavu ?]

Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]

142263. യുവജന സംഘം എന്ന പ്രസ്ഥാനത്തിന് ‍ റെ അമരക്കാരൻ ? [Yuvajana samgham enna prasthaanatthinu ‍ re amarakkaaran ?]

Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]

142264. വി . ടി ഭട്ടതിപ്പാടിന് ‍ റെ ആത്മകഥ ? [Vi . Di bhattathippaadinu ‍ re aathmakatha ?]

Answer: കണ്ണീരും കിനാവും (1970 ) [Kanneerum kinaavum (1970 )]

142265. എന് ‍ റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും ” ആരുടെ വാക്കുകൾ ? [Enu ‍ re sahodari sahodaranmaare karinkalline kallaayi thanne karuthuka manushyane manushyanaayum ” aarude vaakkukal ?]

Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]

142266. ‘ എന് ‍ റെ കണ്ണ് ’ എന്ന കൃതി രചിച്ചത് ? [‘ enu ‍ re kannu ’ enna kruthi rachicchathu ?]

Answer: വി . ടി ഭട്ടതിപ്പാട് [Vi . Di bhattathippaadu]

142267. കുമാരനാശാന് ‍ റെ അച്ഛന് ‍ റെ പേര് ? [Kumaaranaashaanu ‍ re achchhanu ‍ re peru ?]

Answer: നാരായണൻ [Naaraayanan]

142268. കുമാരനാശാന് ‍ റെ അമ്മയുടെ പേര് ? [Kumaaranaashaanu ‍ re ammayude peru ?]

Answer: കാളി [Kaali]

142269. കുമാരനാശാന് ‍ റെ കുട്ടിക്കാലത്തെ പേര് ? [Kumaaranaashaanu ‍ re kuttikkaalatthe peru ?]

Answer: കുമാരു [Kumaaru]

142270. കുമാരനാശാന് ‍ റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം ? [Kumaaranaashaanu ‍ re pathraadhipathvatthil vivekodayam aarambhiccha varsham ?]

Answer: 1904

142271. ‘ വിപ്ളവത്തിന് ‍ റെ കവി ’; ‘ നവോത്ഥാനത്തിന് ‍ റെ കവി ’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത് ? [‘ viplavatthinu ‍ re kavi ’; ‘ navoththaanatthinu ‍ re kavi ’ enningane kumaaranaashaane visheshippicchathu ?]

Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]

142272. കുമാരനാശാനെ ‘ വിപ്ളവത്തിന് ‍ റെ ശുക്ര നക്ഷത്രം ’ എന്ന് വിളിച്ചത് ? [Kumaaranaashaane ‘ viplavatthinu ‍ re shukra nakshathram ’ ennu vilicchathu ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

142273. കുമാരനാശാന് ‍ റെ നളിനിയ്ക്ക് അവതാരിക എഴുതിയത് ? [Kumaaranaashaanu ‍ re naliniykku avathaarika ezhuthiyathu ?]

Answer: എ . ആർ രാജരാജവർമ്മ [E . Aar raajaraajavarmma]

142274. എഡ്വിൻ അർണോൾഡിന് ‍ റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ’ എന്ന കൃതി മലയാളത്തിൽ ‘ ശ്രീബുദ്ധചരിതം ’ എന്ന പേരിൽ തർജ്ജിമ ചെയ്തത് ? [Edvin arnoldinu ‍ re ‘ lyttu ophu eshya ’ enna kruthi malayaalatthil ‘ shreebuddhacharitham ’ enna peril tharjjima cheythathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

142275. കുമാരനാശാന് ‍ റെ അവസാന കൃതി ? [Kumaaranaashaanu ‍ re avasaana kruthi ?]

Answer: കരുണ [Karuna]

142276. വഞ്ചിപ്പാട്ടിന് ‍ റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം ? [Vanchippaattinu ‍ re vrutthatthil kumaaranaashaan ezhuthiya khandakaavyam ?]

Answer: കരുണ [Karuna]

142277. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന് ‍ റെ കൃതി ? [Maanamgiyude katha parayunna kumaaranaashaanu ‍ re kruthi ?]

Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]

142278. എം . കെ സാനുവിന് ‍ റെ ‘ മൃത്യുഞ്ജയം കാവ്യഗീതം ’ എന്നത് ആരുടെ ജീവചരിത്രമാണ് ? [Em . Ke saanuvinu ‍ re ‘ mruthyunjjayam kaavyageetham ’ ennathu aarude jeevacharithramaanu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

142279. കുമാരനാശാന് ‍ റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ? [Kumaaranaashaanu ‍ re smaranaarththam erppedutthiya puraskkaaram ?]

Answer: ആശാൻ വേൾഡ് പ്രൈസ് [Aashaan veldu prysu]

142280. എ . കെ ഗോപാലൻ ജനിച്ചത് ? [E . Ke gopaalan janicchathu ?]

Answer: 1904 ഒക്ടോബർ 1 [1904 okdobar 1]

142281. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന് ‍ റെ പിതാവ് ? [Keralatthil sahakarana prasthaanatthinu ‍ re pithaavu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

142282. ഇന്ത്യൻ കോഫി ഹൗസിന് ‍ റെ സ്ഥാപകൻ ? [Inthyan kophi hausinu ‍ re sthaapakan ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

142283. ഗുരുവായൂർ സത്യാഗ്രഹത്തിന് ‍ റെ വോളണ്ടിയർ ക്യാപ്റ്റൻ ? [Guruvaayoor sathyaagrahatthinu ‍ re volandiyar kyaapttan ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

142284. ‘ എന് ‍ റെ പൂർവ്വകാല സ്മരണകൾ ’ എന്ന കൃതി രചിച്ചത് ? [‘ enu ‍ re poorvvakaala smaranakal ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

142285. ‘ എന് ‍ റെ ഡയറി ’ എന്ന കൃതി രചിച്ചത് ? [‘ enu ‍ re dayari ’ enna kruthi rachicchathu ?]

Answer: എ . കെ ഗോപാലൻ [E . Ke gopaalan]

142286. എ . കെ ഗോപാലന് ‍ റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ? [E . Ke gopaalanu ‍ re jeevithatthe aaspadamaakki nirmmiccha sinima ?]

Answer: എ . കെ . ജി അതിജീവനത്തിന് ‍ റെ കനൽവഴികൾ ( സംവിധാനം : ഷാജി എൻ കരുൺ ) [E . Ke . Ji athijeevanatthinu ‍ re kanalvazhikal ( samvidhaanam : shaaji en karun )]

142287. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം ? [Lokaarogya samghadanayude kanakkukal prakaaram ettavum kooduthal aalukal marikkaan kaaranamaakunna rogam ?]

Answer: ക്ഷയരോഗം [Kshayarogam]

142288. ലേസർ കണ്ടുപിടിച്ചത് ? [Lesar kandupidicchathu ?]

Answer: തിയോഡോർ മെയ് മാൻ [Thiyodor meyu maan]

142289. ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ് ? [Le viplavatthinte laknauvile nethaavu ?]

Answer: ബീഗം ഹസ്രത് മഹൽ [Beegam hasrathu mahal]

142290. ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ് ? [Le viplavatthinte aasaamile nethaavu ?]

Answer: ദിവാൻ മണിറാം [Divaan maniraam]

142291. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ ? [Ettavum kooduthal kaalam pradarshippiccha inthyan sinima ?]

Answer: ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു ) [Dilvaale dulhaniyaa le jaayemge - ( 20 varsham thudarcchayaayi mumby maraatthaa mandir theeyettaril pradarshippicchu )]

142292. ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ? [Le onnaam svaathanthrya samaratthil ettavum kooduthal kalaapa kendrangal sthithi cheythirunna samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

142293. സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത് ? [Sarvva raajya saghyam (league of nations ) nilavil vannathu ?]

Answer: 1920 ( ആസ്ഥാനം : ജനീവ - സ്വിറ്റ്സർലന് ‍ റ് ; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം : ഏപ്രിൽ 1946 ) [1920 ( aasthaanam : janeeva - svittsarlanu ‍ ru ; sthaapaka amgasamkhya : 42; aadya sammelana vedi : paarisu -1920 januvari 16; piricchuvitta varsham : epril 1946 )]

142294. ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി ? [Leykku punasthaapiccha vysroyi ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

142295. ആധുനിക കേരളത്തിന് ‍ റെ നവോത്ഥാന നായകന് ‍? [Aadhunika keralatthinu ‍ re navoththaana naayakanu ‍?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

142296. ശ്രീ നാരായണഗുരു ജനിച്ചത് ? [Shree naaraayanaguru janicchathu ?]

Answer: August 20, 1856

142297. ശ്രീനാരായണ ഗുരു ദേവന് ‍ ജനിക്കുമ്പോള് ‍ തിരുവിതാംകൂര് ‍ ഭരിച്ചിരുന്നത് ? [Shreenaaraayana guru devanu ‍ janikkumpolu ‍ thiruvithaamkooru ‍ bharicchirunnathu ?]

Answer: ഉത്രം തിരുനാള് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ [Uthram thirunaalu ‍ maaru ‍ tthaandavaru ‍ mma]

142298. ‘NANU ASAN’ എന്ന പേരില് ‍ അറിയപ്പെട്ടിരുന്നത് ? [‘nanu asan’ enna perilu ‍ ariyappettirunnathu ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

142299. “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന് പ്രസ്താവിച്ചത് : [“ oru jaathi oru matham oru dyvam manushyanu ” ennu prasthaavicchathu :]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

142300. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് ‍ എന്ന് വിശേഷിപ്പിച്ച കവി ? [Shreenaaraayana guruvine randaam buddhanu ‍ ennu visheshippiccha kavi ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution