<<= Back Next =>>
You Are On Question Answer Bank SET 2846

142301. “ സംഘടിച്ചു ശക്തരാകുക വിദ്യ കൊണ്ട് പ്രബുദ്ധരാവുക ” എന്ന് പ്രസ്താവിച്ചത് : [“ samghadicchu shaktharaakuka vidya kondu prabuddharaavuka ” ennu prasthaavicchathu :]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

142302. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എഴുതിയത് [Gajendramoksham vanchippaattu ezhuthiyathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

142303. “ അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത് ” ഏത് കൃതിയിലെ വരികളാണ് ? [“ avanavanaathmasukhatthinaacharikkunnavayaparanu sukhatthinaayu varenam ennathu ” ethu kruthiyile varikalaanu ?]

Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]

142304. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര് ‍ ഷം ? [Aathmopadesha shathakam rachikkappetta varu ‍ sham ?]

Answer: 1897

142305. ‘ ഒരു ജാതി ഒരു മതം ഒരു ദൈവം ’ ഈ വാചകമുള്ള പുസ്തകം ? [‘ oru jaathi oru matham oru dyvam ’ ee vaachakamulla pusthakam ?]

Answer: ജാതിമീമാംസ [Jaathimeemaamsa]

142306. “ മദ്യം വിഷമാണ് , അതുണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത് എന്ന് ‍ പറഞ്ഞത് : [“ madyam vishamaanu , athundaakkaruthu , kodukkaruthu , kudikkaruthu ennu ‍ paranjathu :]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

142307. ‘ ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു ’ എന്ന് പറഞ്ഞത് ? [‘ njaanithaa eezhava shivane prathishdtikkunnu ’ ennu paranjathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

142308. " മതമേതായാലും മനുഷ്യന് ‍ നന്നായാല് ‍ മതി ” എന്ന് പറഞ്ഞത് ? [" mathamethaayaalum manushyanu ‍ nannaayaalu ‍ mathi ” ennu paranjathu ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

142309. ശ്രീനാരായണ ധര് ‍ മ്മപരിപാലനയോഗം (SNDP) സ്ഥാപിച്ച വര് ‍ ഷം [Shreenaaraayana dharu ‍ mmaparipaalanayogam (sndp) sthaapiccha varu ‍ sham]

Answer: 1903 മെയ് ‌ 15 [1903 meyu 15]

142310. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ് . എന് ‍. ഡി . പി സ്ഥാപിച്ചത് ? [Aarude preranayaalaanu shreenaaraayana guru esu . Enu ‍. Di . Pi sthaapicchathu ?]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

142311. ഇന്ത്യയിലെ പരമോന്നത സിവിലിയന് ‍ ബഹുമതി ? [Inthyayile paramonnatha siviliyanu ‍ bahumathi ?]

Answer: ഭാരതരത്നം [Bhaaratharathnam]

142312. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം ? [Parvvathangale kuricchulla padtanam ?]

Answer: ഓറോളജി . [Orolaji .]

142313. ലോക പർവ്വതദിനം ? [Loka parvvathadinam ?]

Answer: ഡിസംബർ 11 [Disambar 11]

142314. പർവ്വതങ്ങൾ എന്ന് വിളിക്കുന്നത് __ മീറ്ററിലേറെ ഉയരമുള്ള ഭൂരൂപങ്ങളെയാണ് . [Parvvathangal ennu vilikkunnathu __ meettarilere uyaramulla bhooroopangaleyaanu .]

Answer: 600

142315. ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത് ? [Ezhu malakalude naadaayi ariyappedunnathu ?]

Answer: ജോർദാൻ [Jordaan]

142316. ഏഴ് കുന്നുകളുടെ നഗരം ( സപ്തശൈല നഗരം ) എന്നറിയപ്പെടുന്നത് ? [Ezhu kunnukalude nagaram ( sapthashyla nagaram ) ennariyappedunnathu ?]

Answer: റോം [Rom]

142317. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് ? [Thadaakangaludeyum parvathangaludeyum naadu ennariyappedunnathu ?]

Answer: മാസിഡോണിയ [Maasidoniya]

142318. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് ഏത് പർവതനിരയാണ് ? [Lokatthinre melkkoora ennariyappedunnathu ethu parvathanirayaanu ?]

Answer: പാമീർ . [Paameer .]

142319. കൈലാസ പർവതം , കൂൺലൂൺ പർവതം എന്നിവ ഏത് രാജ്യത്താണ് ? [Kylaasa parvatham , koonloon parvatham enniva ethu raajyatthaanu ?]

Answer: ചൈനയിൽ [Chynayil]

142320. ഇന്ത്യയിലെ പഴക്കം ചെന്ന പർവത നിരയായ ആരവല്ലി എവിടെയാണ് ? [Inthyayile pazhakkam chenna parvatha nirayaaya aaravalli evideyaanu ?]

Answer: രാജസ്ഥാനിൽ [Raajasthaanil]

142321. ഖാസി , ഗാരോ , ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ? [Khaasi , gaaro , jayanthiya kunnukal sthithi cheyyunnathu ethu samsthaanatthaanu ?]

Answer: മേഘാലയയിൽ [Meghaalayayil]

142322. ജാതിനാശിനി സഭ സ്ഥാപിച്ചത് .?- [Jaathinaashini sabha sthaapicchathu .?-]

Answer: ആനന്ദ തീര്ഥന് ‍ [Aananda theerthanu ‍]

142323. ശ്രീ നാരായണ ഗുരു ജനിച്ച വർഷം ?- [Shree naaraayana guru janiccha varsham ?-]

Answer: 1856

142324. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ?- [Aathmavidyaa samgham sthaapicchathu ?-]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

142325. “ ജാതി വേണ്ട , മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് ” എന്ന് പറഞ്ഞ നവോത്ഥാന നായകന് ‍ ? [“ jaathi venda , matham venda , dyvam venda manushyanu ” ennu paranja navoththaana naayakanu ‍ ?]

Answer: സഹോദരന് ‍ അയ്യപ്പന് ‍ [Sahodaranu ‍ ayyappanu ‍]

142326. പണ്ഡിറ്റ് ‌ കറുപ്പന് 1913- ല് ‍ വിദ്വാന് ‍ പദവി നല് ‍ കിയത് ആരാണ് .? [Pandittu karuppanu 1913- lu ‍ vidvaanu ‍ padavi nalu ‍ kiyathu aaraanu .?]

Answer: കേരള വര് ‍ മ്മ വലിയ കോയിത്തമ്പുരാന് ‍ [Kerala varu ‍ mma valiya koyitthampuraanu ‍]

142327. ’ കാഷായവും കമണ്ഡലവുമില്ലാത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ? [’ kaashaayavum kamandalavumillaattha sannyaasi ‘ ennariyappettathu ?]

Answer: ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]

142328. കേരളത്തില് ‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ .? [Keralatthilu ‍ aadyamaayi panthi bhojanam nadatthiya saamoohika parishkaru ‍ tthaavu .?]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

142329. ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് .? [Brahmaananda shivayogiyude siddhaashramam sthithi cheyyunnathu evideyaanu .?]

Answer: ആലത്തൂര് ‍ [Aalatthooru ‍]

142330. ’ കാര് ‍ മലെറ്റ്സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് .? [’ kaaru ‍ malettsu ophu meri immaakkulettu ‘ sthaapicchathaaraanu .?]

Answer: ചാവറ കുര്യാകോസ് ഏലിയാസ് [Chaavara kuryaakosu eliyaasu]

142331. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് ‍ തന് ‍ പിന് ‍ മുറക്കാര് ‍.’ ആരുടെ വരികളാണ് .? [‘ ithinokke prathikaaram cheyyaathadangumo pathithare ningalu ‍ thanu ‍ pinu ‍ murakkaaru ‍.’ aarude varikalaanu .?]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]

142332. ’ വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല് ‍ കിയത് ആരാണ് .? [’ vidyaaposhini ‘ enna saamskaarika samghadanakku roopam nalu ‍ kiyathu aaraanu .?]

Answer: സഹോദരന് ‍ അയ്യപ്പന് ‍ [Sahodaranu ‍ ayyappanu ‍]

142333. ’ ചാപല്യമേ … നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള് ‍.? [’ chaapalyame … ninne sthreeyennu vilikkunnu ‘ – aarude vaakkukalu ‍.?]

Answer: ഷേക്സ്പിയര് ‍ [Shekspiyaru ‍]

142334. ’ മൈ ലാന് ‍ ഡ് ആന് ‍ ഡ് ‌ മൈ പീപ്പിള് ‍ ‘ ആരുടെ പുസ്തകമാണ് .? [’ my laanu ‍ du aanu ‍ du my peeppilu ‍ ‘ aarude pusthakamaanu .?]

Answer: ദലൈ ലാമ [Daly laama]

142335. ‘ സന്മാര് ‍ ഗ്ഗ പ്രദീപസഭ ‘ സ്ഥാപിച്ചത് ആരാണ് .? [‘ sanmaaru ‍ gga pradeepasabha ‘ sthaapicchathu aaraanu .?]

Answer: പണ്ഡിറ്റ് ‌ കറുപ്പന് ‍ [Pandittu karuppanu ‍]

142336. തിരുവിതാംകൂറിന്റെ വന്ദ്യ വയോധിക എന്നറിയപ്പെടുന്നത് .? [Thiruvithaamkoorinte vandya vayodhika ennariyappedunnathu .?]

Answer: അക്കാമ്മ ചെറിയാന് ‍ [Akkaamma cheriyaanu ‍]

142337. ‘ ഊരാളുങ്കല് ‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ് .? [‘ ooraalunkalu ‍’ enna koolivelakkaarude paraspara sahaaya samgham roopeekaricchathu aaraanu .?]

Answer: വാഗ്ഭടാനന്ദന് ‍ [Vaagbhadaanandanu ‍]

142338. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത് .? [Naalpathu vayasinu shesham oro manushyanum oro themmaadiyaanu – aarude vaakkukalaanithu .?]

Answer: ബര് ‍ ണാഡ് ഷാ [Baru ‍ naadu shaa]

142339. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ‍ .? [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyanu ‍ .?]

Answer: കെ . കേളപ്പന് ‍ [Ke . Kelappanu ‍]

142340. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‍ ‘ നിര് ‍ മ്മല് ‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ് .? [Mandabuddhikaleyum manorogikaleyum chikithsikkaanu ‍ ‘ niru ‍ mmalu ‍ kennadi hom ‘ sthaapicchathu aaraanu .?]

Answer: മദര് ‍ തെരേസ [Madaru ‍ theresa]

142341. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന് ‍ .? [Bhaaratheeya vedaantha chinthayude paramaachaaryanu ‍ .?]

Answer: ശങ്കരാചാര്യര് ‍ [Shankaraachaaryaru ‍]

142342. ” ദുര് ‍ ബലര് ‍ ക്ക് ഒരിക്കലും മാപ്പ് നല് ‍ കാന് ‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള് ‍.? [” duru ‍ balaru ‍ kku orikkalum maappu nalu ‍ kaanu ‍ kazhiyilla ; kshama karuttharude lakshanamaanu “- aarude vaakkukalu ‍.?]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

142343. ഗ്രേറ്റ് ലീപ് ഫോര് ‍ വേഡ് പദ്ധതി നയിച്ചത് ആരാണ് .? [Grettu leepu phoru ‍ vedu paddhathi nayicchathu aaraanu .?]

Answer: മാവോ സെ തൂങ്ങ് [Maavo se thoongu]

142344. ’ ആത്മാനുതാപം ’ ആരുടെ കൃതിയാണ് .? [’ aathmaanuthaapam ’ aarude kruthiyaanu .?]

Answer: ചവറ കുരിയാക്കോസ് ഏലിയാസ് [Chavara kuriyaakkosu eliyaasu]

142345. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ? [Shyvaprakaashika sabha sthaapicchathu ?]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

142346. ആനന്ദ ദര് ‍ ശനത്തിന് ‍ റെ ഉപജ്ഞാതാവ് ? [Aananda daru ‍ shanatthinu ‍ re upajnjaathaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

142347. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില് ‍ കണ്ടു മുട്ടിയ വര് ‍ ഷം .? [Chattampi svaamikalum svaami vivekaanandanum thammilu ‍ kandu muttiya varu ‍ sham .?]

Answer: 1892

142348. 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല് ‍ കിയത് ? [1896 le eezhava memmoriyalinu nethruthvam nalu ‍ kiyathu ?]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

142349. എഡ്വിന് ‍ ആര് ‍ നോള് ‍ ഡി ന് ‍ റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്ന പേരില് ‍ തര് ‍ ജ്ജമ ചെയ്തത് ? [Edvinu ‍ aaru ‍ nolu ‍ di nu ‍ re ‘ lyttu ophu eshya ‘ ennaa kruthi malayaalatthilekku ‘ shreebuddha charitham ‘ enna perilu ‍ tharu ‍ jjama cheythathu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

142350. ’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് .? [’ islaam matha siddhaantha samgraham ‘ ezhuthiyathaaru .?]

Answer: വക്കം മൌലവി [Vakkam moulavi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution