<<= Back Next =>>
You Are On Question Answer Bank SET 2847

142351. എന് ‍. എസ് . എസ്സിന്റെ ആദ്യ സെക്രട്ടറി ? [Enu ‍. Esu . Esinte aadya sekrattari ?]

Answer: മന്നത്ത് പദ്മനാഭന് ‍ [Mannatthu padmanaabhanu ‍]

142352. പൊയ്കയില് ‍ യോഹന്നാന്റെ ജന്മ സ്ഥലം .? [Poykayilu ‍ yohannaante janma sthalam .?]

Answer: ഇരവിപേരൂര് ‍ [Iraviperooru ‍]

142353. കേരള ലിങ്കണ് ‍ എന്നറിയപ്പെട്ടിരുന്നത് ? [Kerala linkanu ‍ ennariyappettirunnathu ?]

Answer: പണ്ഡിറ്റ് ‌ കറുപ്പന് ‍ [Pandittu karuppanu ‍]

142354. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന് ‍ .? [Abhinava keralam enna pathratthinte sthaapakanu ‍ .?]

Answer: വാഗ്ഭടാനന്ദന് ‍ [Vaagbhadaanandanu ‍]

142355. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര് ‍ ഷം .? [Saadhujana paripaalana samgham sthaapiccha varu ‍ sham .?]

Answer: 1907

142356. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ‍ ആരാണ് .?- [Svadeshaabhimaani pathratthinte sthaapakanu ‍ aaraanu .?-]

Answer: വക്കം മൌലവി [Vakkam moulavi]

142357. അധസ്ഥിത വിഭാഗക്കാര് ‍ ക്ക് വേണ്ടി 1904 - ല് ‍ അയ്യങ്കാളി സ്കൂള് ‍ ആരംഭിച്ചത് എവിടെയാണ് .? [Adhasthitha vibhaagakkaaru ‍ kku vendi 1904 - lu ‍ ayyankaali skoolu ‍ aarambhicchathu evideyaanu .?]

Answer: വെങ്ങാനൂര് ‍ [Vengaanooru ‍]

142358. ചട്ടമ്പി സ്വാമികള് ‍ ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? [Chattampi svaamikalu ‍ kku aathmeeya jnjaanam labhiccha sthalam .?]

Answer: വടവീശ്വരം [Vadaveeshvaram]

142359. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല് ‍ കി ആദരിച്ച മഹാൻ .? [Kocchi raajaavu ‘ kavithilakam ‘ pattam nalu ‍ ki aadariccha mahaan .?]

Answer: പണ്ഡിറ്റ് ‌ കറുപ്പന് ‍ [Pandittu karuppanu ‍]

142360. ദര് ‍ ശനമാല ആരുടെ കൃതിയാണ് .? [Daru ‍ shanamaala aarude kruthiyaanu .?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

142361. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? [Shree naaraayana guruvinu aathmeeya jnjaanam labhiccha sthalam .?]

Answer: മരുത്വാമല [Maruthvaamala]

142362. തൈക്കാട് അയ്യായുടെ ശിഷ്യന് ‍ ആയിരുന്ന തിരുവിതാംകൂര് ‍ രാജാവ് .? [Thykkaadu ayyaayude shishyanu ‍ aayirunna thiruvithaamkooru ‍ raajaavu .?]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

142363. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് .? [Prathyaksha raksha dyva sabha sthaapicchathu .?]

Answer: പൊയ്കയില് ‍ കുമാര ഗുരു [Poykayilu ‍ kumaara guru]

142364. ‘ അല് ‍ – ഇസ്ലാം ’ മാസിക ആരംഭിച്ചത് ? [‘ alu ‍ – islaam ’ maasika aarambhicchathu ?]

Answer: വക്കം മൌലവി [Vakkam moulavi]

142365. സുധര് ‍ മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ?. [Sudharu ‍ mma sooryodaya sabha sthaapicchathu ?.]

Answer: പണ്ഡിറ്റ് ‌ കറുപ്പന് ‍ [Pandittu karuppanu ‍]

142366. ആത്മോപദേശ ശതകം എഴുതിയത് ? [Aathmopadesha shathakam ezhuthiyathu ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

142367. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? [Chaavara kuriyaakkosu eliyaasu acchante bhouthikaavashishdam evideyaanu sookshicchirikkunnathu ?]

Answer: മാന്നാനം [Maannaanam]

142368. കേരളം , പരശുരാമന് ‍ ബ്രാഹ്മണര് ‍ ക്ക് ദാനമായി നല് ‍ കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം .? [Keralam , parashuraamanu ‍ braahmanaru ‍ kku daanamaayi nalu ‍ kiya bhoomiyaanenna vaadatthe khandikkunna chattampi svaamikalude pusthakam .?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

142369. ‘ തൊണ്ണൂറാമാണ്ട് ലഹള ’ എന്നറിയപ്പെടുന്നത് ? [‘ thonnooraamaandu lahala ’ ennariyappedunnathu ?]

Answer: ഊരാട്ടമ്പലം ലഹള [Ooraattampalam lahala]

142370. ’ സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .? [’ sathyameva jayathe ‘ ennaa mudraavaakyam janakeeyamaakkiya nethaavu .?]

Answer: മദന് ‍ മോഹന് ‍ മാളവ്യ [Madanu ‍ mohanu ‍ maalavya]

142371. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല് ‍ കിയത് ആരാണ് .? [Inthyayile rediyo prakshepanatthinu ‘ aakaashavaani ‘ ennu peru nalu ‍ kiyathu aaraanu .?]

Answer: രവീന്ദ്ര നാഥ ടാഗോര് ‍ [Raveendra naatha daagoru ‍]

142372. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് .? [Nireeshvara vaadikalude guru ennariyappedunnathu .?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

142373. ‘ വരിക വരിക സഹജരെ .. സഹന സമര സമയമായ് ..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ് .? [‘ varika varika sahajare .. Sahana samara samayamaayu ..’ ennaarambhikkunna uppu sathyaagraha padayani gaanam rachicchathu aaraanu .?]

Answer: അംശി നാരായണ പിള്ള [Amshi naaraayana pilla]

142374. ’ പവ്നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല് ‍ അറിയപ്പെട്ടതാരാണ് [’ pavnaarile sannyaasi ‘ enna visheshanatthaalu ‍ ariyappettathaaraanu]

Answer: വിനോഭ ഭാവെ [Vinobha bhaave]

142375. ’ ഷണ്മുഖ ദാസന് ‍ ‘ എന്നറിയപ്പെട്ട വ്യക്തി .? [’ shanmukha daasanu ‍ ‘ ennariyappetta vyakthi .?]

Answer: ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]

142376. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് ‍ എന്ന് വിശേഷിപ്പിച്ചതാര് .? [Shree naaraayana guruvine randaam buddhanu ‍ ennu visheshippicchathaaru .?]

Answer: ജി . ശങ്കര കുറുപ്പ് [Ji . Shankara kuruppu]

142377. ഇന്ത്യയുടെ മഹാനായ പുത്രന് ‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ‌ ആരാണ് .? [Inthyayude mahaanaaya puthranu ‍ ennu ayyankaaliye visheshippicchathu aaraanu .?]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

142378. 72 ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള് ‍. ? സ്വാമി വിവേകാനന്ദന് ‍ [72 ‘ pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ‘ – aarude vaakkukalu ‍. ? Svaami vivekaanandanu ‍]

Answer: 73 . ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര് ‍ ത്താവ് ആരാണ് .? [73 . Aadibhaasha enna granthatthinte karu ‍ tthaavu aaraanu .?]

142379. ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]

Answer: 64. എ . കെ . ജി . യുടെ നേതൃത്വത്തില് ‍ പട്ടിണി ജാഥ നടന്ന വര്ഷം .? 1936 [64. E . Ke . Ji . Yude nethruthvatthilu ‍ pattini jaatha nadanna varsham .? 1936]

142380. സവര് ‍ ണ്ണ ഹിന്ദുക്കള് ‍ ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് .? [Savaru ‍ nna hindukkalu ‍ kku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaavu .?]

Answer: ഡോ . ബി . ആര് ‍ . അംബേദ് ‌ ക്കര് ‍ [Do . Bi . Aaru ‍ . Ambedu kkaru ‍]

142381. ’ വെടിയുണ്ടകളെക്കാള് ‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള് ‍..? [’ vediyundakalekkaalu ‍ shakthiyullathaanu baalattu ‘ – aarude vaakkukalu ‍..?]

Answer: നെപ്പോളിയന് ‍ ബോണപ്പാര് ‍ ട്ട് [Neppoliyanu ‍ bonappaaru ‍ ttu]

142382. യാചനാ യാത്ര നടത്തിയത് ആരാണ് .? [Yaachanaa yaathra nadatthiyathu aaraanu .?]

Answer: വി . ടി . ഭട്ടതിരിപ്പാട് [Vi . Di . Bhattathirippaadu]

142383. ബ്രിട്ടീഷ് സര് ‍ ക്കാര് ‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല് ‍ കി ആദരിച്ചത് ആരെയാണ് .? [Britteeshu saru ‍ kkaaru ‍ ‘ raavu saahibu ‘ enna bahumathi nalu ‍ ki aadaricchathu aareyaanu .?]

Answer: അയ്യത്താര് ‍ ഗോപാലന് ‍ [Ayyatthaaru ‍ gopaalanu ‍]

142384. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര് ‍ ക്ക് ജാഥ നയിച്ചത് ആരായിരുന്നു .? [Uppu sathyaagraha samayatthu paalakkaadu ninnum payyannooru ‍ kku jaatha nayicchathu aaraayirunnu .?]

Answer: ടി . ആര് ‍ . കൃഷ്ണ സ്വാമി അയ്യര് ‍ [Di . Aaru ‍ . Krushna svaami ayyaru ‍]

142385. ‘ മനുഷ്യന് ‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് .? [‘ manushyanu ‍ prakruthyaa oru samooha jeeviyaanu ‘ – prasiddhamaaya ee vaakyam aarudethaanu .?]

Answer: അരിസ്റ്റോട്ടില് ‍ [Aristtottilu ‍]

142386. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് .? [Vedangalilekku madanguka ennaahvaanam cheythathu aaraanu .?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

142387. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് .? [Dakshineshvaratthe sannyaasi ennariyappettathu aaraanu .?]

Answer: ശ്രീരാമകൃഷ്ണ പരമഹംസര് ‍ [Shreeraamakrushna paramahamsaru ‍]

142388. പ്രാര് ‍ ഥനാ സമാജം സ്ഥാപിച്ചത് ആരാണ് .? [Praaru ‍ thanaa samaajam sthaapicchathu aaraanu .?]

Answer: ആത്മരാം പാണ്ടുരംഗ [Aathmaraam paanduramga]

142389. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് .? [Sathyashodhaka samaajam sthaapicchathu aaraanu .?]

Answer: ജ്യോതി ബഫുലെ [Jyothi baphule]

142390. ഇന്ത്യന് ‍ നവോത്ഥാനത്തിന്റെ പിതാവ് .? [Inthyanu ‍ navoththaanatthinte pithaavu .?]

Answer: രാജാ റാം മോഹന് ‍ റോയ് [Raajaa raam mohanu ‍ royu]

142391. 75’ ഗൂര് ‍ ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് .? [75’ gooru ‍ nikka ‘ aarude prasiddhamaaya chithramaanu .?]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

142392. ഇരുനൂറ്റി അന് ‍ പതിലധികം പുരസ്കാരങ്ങള് ‍ ക്ക് അര് ‍ ഹനായ ലോക നേതാവ് .? [Irunootti anu ‍ pathiladhikam puraskaarangalu ‍ kku aru ‍ hanaaya loka nethaavu .?]

Answer: നെല് ‍ സന് ‍ മണ്ടേല [Nelu ‍ sanu ‍ mandela]

142393. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന് ‍ ‘ എന്നറിയപ്പെട്ട വ്യക്തി .? [’ jeeva shaasthratthile nyoottanu ‍ ‘ ennariyappetta vyakthi .?]

Answer: ചാള് ‍ സ് ഡാര് ‍ വിന് ‍ [Chaalu ‍ su daaru ‍ vinu ‍]

142394. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ .? [Shuddhiprasthaanatthinre sthaapakan .?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

142395. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ? [Onaaghoshatthe kuricchu pradipaadikkunna samghakaala kruthi ?]

Answer: മധുരൈകാഞ്ചി [Madhurykaanchi]

142396. ഇന്ത്യന് ‍ സഹകരണ പ്രസ്ഥാനത്തിന് ‍ റെ പിതാവ് ? [Inthyanu ‍ sahakarana prasthaanatthinu ‍ re pithaavu ?]

Answer: ഫെഡറിക് നിക്കോൾസൺ [Phedariku nikkolsan]

142397. 97 . ‘ അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം ? [97 . ‘ agni meele purohitham ‘ enna shlokatthode aarambhikkunna vedam ?]

Answer: ഋഗ്വേദം [Rugvedam]

142398. മാംമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Maammpazhangalude raajaavu ennariyappedunnathu ?]

Answer: അൽഫോണ് ‍ സ [Alphonu ‍ sa]

142399. ലോകത്തിലെ ഏറ്റവും വലിയ ഫലം ? [Lokatthile ettavum valiya phalam ?]

Answer: ചക്ക [Chakka]

142400. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ? [Svargeeya phalam ennariyappedunnathu ?]

Answer: കൈതചക്ക [Kythachakka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution