<<= Back Next =>>
You Are On Question Answer Bank SET 2848

142401. " പച്ച സ്വർണം " എന്നറിയപ്പെടുന്നത് ? [" paccha svarnam " ennariyappedunnathu ?]

Answer: വാനില [Vaanila]

142402. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....? [Pukkaludeyum pazhangaludeyum svaabhaavika gandhavum ruchiyum nalkunna niramillaattha padaarthangal aanu ....?]

Answer: എസ്റ്ററുകൾ [Esttarukal]

142403. വിത്തില്ലാത്ത മാവ് ? [Vitthillaattha maavu ?]

Answer: സിന്ധു [Sindhu]

142404. വിത്തില്ലാത്ത മാതളം ? [Vitthillaattha maathalam ?]

Answer: ഗണേഷ് [Ganeshu]

142405. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ? [Phalamundenkilum vitthillaattha sasyam ?]

Answer: വാഴ [Vaazha]

142406. ഈ അടുത്ത് ഇ - സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ? [Ee adutthu i - sigarattu nirodhiccha inthyan samsthaanam ?]

Answer: കേരളം [Keralam]

142407. പാകിസ്ഥാനിലെ " ഫാദർ തെരേസ " എന്നറിയപ്പെടുന്ന വിഖ്യാത ജീവകാരുണ്യ പ്രവർത്തകൻ ഈ അടുത്ത് അന്തരിച്ചു , ആരാണദ്ദേഹ്നം ? [Paakisthaanile " phaadar theresa " ennariyappedunna vikhyaatha jeevakaarunya pravartthakan ee adutthu antharicchu , aaraanaddhehnam ?]

Answer: അബ്ദുൽ സത്താർ ഇദ്ഹി [Abdul satthaar idhi]

142408. 2015 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച " നാഷ്ണൽ ഡയലോഗ് ക്വാർട്ടർ " എന്ന സംഘടന ഏത് രാജ്യത്തിലേതാണ് ? [2015 l samaadhaanatthinulla nobel sammaanam labhiccha " naashnal dayalogu kvaarttar " enna samghadana ethu raajyatthilethaanu ?]

Answer: ടുണീഷ്യ [Duneeshya]

142409. ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിക്കാനൊരുങ്ങുന്നത് ? [Ethu raajyavumaayi sahakaricchaanu inthya chandrayaan - 2 vikshepikkaanorungunnathu ?]

Answer: റഷ്യ [Rashya]

142410. നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Nadikalekkuricchulla padtanam ethu perilaanu ariyappedunnath?]

Answer: പോട്ടമോളാജി (Potamology ) [Pottamolaaji (potamology )]

142411. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ്? [Lokatthile ettavum valiya nadiyaaya aamasoninte uthbhavasthaanam evideyaan?]

Answer: പെറുവിലെ ഗ്ലേസിയര്‍ തടാകത്തില്‍ [Peruvile glesiyar‍ thadaakatthil‍]

142412. ഏറ്റവും കുടുതല്‍ കൈവഴികള്‍ ഉള്ള നദിയേത്? [Ettavum kuduthal‍ kyvazhikal‍ ulla nadiyeth?]

Answer: ആമസോണ്‍ [Aamason‍]

142413. ആമസോണ്‍ നദി ഏത് സമുദ്രത്തില്‍ ആണ് പതിക്കുന്നത്? [Aamason‍ nadi ethu samudratthil‍ aanu pathikkunnath?]

Answer: അത് ലാന്റിക് സമുദ്രം [Athu laantiku samudram]

142414. ബ്ലു നൈല്‍, വൈറ്റ് നൈല്‍ എന്നിവ ചേര്‍ന്ന് നൈല്‍ നദിയായി മാറുന്നതെവിടെവച്ച്? [Blu nyl‍, vyttu nyl‍ enniva cher‍nnu nyl‍ nadiyaayi maarunnathevidevacchu?]

Answer: സുഡാനിലെ ഖാര്തും [Sudaanile khaarthum]

142415. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ പതനസ്ഥാനം എവിടെ? [Lokatthile ettavum neelam koodiya nadiyaaya nylinte pathanasthaanam evide?]

Answer: മെഡിറ്ററെനിയന്‍ കടല്‍ [Medittareniyan‍ kadal‍]

142416. ഏതു നദിയാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ നദീതടം തീര്‍ത്തിരിക്കുന്നത്? [Ethu nadiyaanu lokatthile ettavum visthruthamaaya nadeethadam theer‍tthirikkunnath?]

Answer: ആമസോണ്‍ [Aamason‍]

142417. ഏയ്ന്ജല്‍ വെള്ളച്ചാട്ടം(979 M) ഏതു നദിയിലാണ്? [Eynjal‍ vellacchaattam(979 m) ethu nadiyilaan?]

Answer: കരോണി നദിയുടെ കൈവഴിയായ ചുരുണ്‍ നദിയില്‍ [Karoni nadiyude kyvazhiyaaya churun‍ nadiyil‍]

142418. ഭുമധ്യ രേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി? [Bhumadhya rekhaye randu thavana muricchozhukunna nadi?]

Answer: സയര്‍ നദി(കോംഗോ നദി) [Sayar‍ nadi(komgo nadi)]

142419. ദക്ഷിണയാന രേഖയെ(Tropic of Capricorn ) രണ്ടു തവണ മുറിച്ചൊഴുകുന്ന ഏക നദി? [Dakshinayaana rekhaye(tropic of capricorn ) randu thavana muricchozhukunna eka nadi?]

Answer: ദക്ഷിണാഫ്രിക്കയിലെ ലിംപോപോ [Dakshinaaphrikkayile limpopo]

142420. റഷ്യ-ചൈന എന്നിവയുടെ അതിര്‍ത്തിയായി ഒഴുകുന്ന നദി? [Rashya-chyna ennivayude athir‍tthiyaayi ozhukunna nadi?]

Answer: അമുര്‍ നദി [Amur‍ nadi]

142421. ഓറഞ്ച് നദി ഏതൊക്കെ രാജ്യങ്ങളെ ആണ് വേര്‍തിരിക്കുന്നത്? [Oranchu nadi ethokke raajyangale aanu ver‍thirikkunnath?]

Answer: ദക്ഷിണാഫ്രിക്ക, നമീബിയ [Dakshinaaphrikka, nameebiya]

142422. ആഫ്രിക്കയിലെ പ്രസിദ്ധമായ ‘വിക്ടോറിയ വെള്ളച്ചാട്ടം’ ഏത് നദിയിലാണ്? [Aaphrikkayile prasiddhamaaya ‘vikdoriya vellacchaattam’ ethu nadiyilaan?]

Answer: സംബസി നദിയില്‍ [Sambasi nadiyil‍]

142423. കരിവനത്തില്‍(Black Forest ) നിന്നുത്ഭവിച്ച് കരിങ്കടലില്‍ (Black Sea ) പതിക്കുന്ന നദി? [Karivanatthil‍(black forest ) ninnuthbhavicchu karinkadalil‍ (black sea ) pathikkunna nadi?]

Answer: ഡാന്യുബ് നദി [Daanyubu nadi]

142424. ‘മഞ്ഞ നദി’ എന്നറിയപ്പെടുന്ന ചൈനയിലെ നദി? [‘manja nadi’ ennariyappedunna chynayile nadi?]

Answer: ഹ്യ്വങ്ങ്ഹൊ (Huang He) [Hyvangho (huang he)]

142425. പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ട് ഏത് നദിയിലാണ്? [Prasiddhamaaya asvaan‍ anakkettu ethu nadiyilaan?]

Answer: നൈല്‍ (ഈജിപ്തില്‍) [Nyl‍ (eejipthil‍)]

142426. ‘മ്യാന്മാറിന്റെ ജീവന്‍ രേഖ’ എന്നറിയപ്പെടുന്ന നദി? [‘myaanmaarinte jeevan‍ rekha’ ennariyappedunna nadi?]

Answer: ഐരാവതി [Airaavathi]

142427. ശ്രീലങ്കയിലെ ഏറ്റവും വലിയ നദി? [Shreelankayile ettavum valiya nadi?]

Answer: മഹാവൈലി ഗംഗ [Mahaavyli gamga]

142428. തായ് ലാന്‍ഡ്-കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായി ഒഴുകുന്ന നദി? [Thaayu laan‍d-kambodiya ennee raajyangalude athir‍tthiyaayi ozhukunna nadi?]

Answer: മെക്കൊങ്ങ് [Mekkongu]

142429. ‘ചൈനയുടെ ദുഖം’ ഏത് നദിയാണ് ? [‘chynayude dukham’ ethu nadiyaanu ?]

Answer: ഹ്യ്വങ്ങ്ഹൊ (Huang He) [Hyvangho (huang he)]

142430. യുറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയേത്? [Yuroppile ettavum neelam koodiya nadiyeth?]

Answer: വോള്‍ഗാ നദി (കാസ്പിയന്‍ കടലില്‍ പതിക്കുന്നു) [Vol‍gaa nadi (kaaspiyan‍ kadalil‍ pathikkunnu)]

142431. രണ്ടു നദികള്‍ക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭുമി ഏത് ? [Randu nadikal‍kku idayilaayi sthithi cheyyunna lokatthile eka marubhumi ethu ?]

Answer: ആഫ്രിക്കയിലെ ഓറഞ്ച് , സാംബസി നദികള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന കലഹാരി മരുഭുമി [Aaphrikkayile oranchu , saambasi nadikalkkidayilaayi sthithi cheyyunna kalahaari marubhumi]

142432. യു.എസ്.എ മെക്സികോ എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന നദി? [Yu. Esu. E meksiko ennee raajyangale ver‍thirikkunna nadi?]

Answer: റിയോ ഗ്രാന്‍ഡേ [Riyo graan‍de]

142433. പ്രസിദ്ധമായ ‘മരണത്താഴ് വര (Death Valley ) ഏത് നദിയിലാണ് ? [Prasiddhamaaya ‘maranatthaazhu vara (death valley ) ethu nadiyilaanu ?]

Answer: കോളറാഡോ നദി [Kolaraado nadi]

142434. സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നത് ഏത് പട്ടണത്തിന് സമീപത്ത് വച്ചാണ്? [Sindhu nadi arabikkadalil‍ pathikkunnathu ethu pattanatthinu sameepatthu vacchaan?]

Answer: പാക്കിസ്ഥാനിലെ കറാച്ചി I [Paakkisthaanile karaacchi i]

142435. ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലുടെ ഒഴുകുന്ന നദി? [Lokatthile ettavum kooduthal‍ raajyangalilude ozhukunna nadi?]

Answer: യുറോപ്പിലെ ഡാന്യുബ് [Yuroppile daanyubu]

142436. കേരളത്തിന്റെ നവോത്ഥാന നായകന് ‍ എന്നറിയപ്പെടുന്നത് [Keralatthinte navoththaana naayakanu ‍ ennariyappedunnathu]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

142437. തിരുവിതാംകൂറില് ‍ സമ്പൂര് ‍ ണ്ണ ഭൂസര് ‍ വ്വേ നടത്തിയ തിരുവിതാംകൂര് ‍ രാജാവ് [Thiruvithaamkoorilu ‍ sampooru ‍ nna bhoosaru ‍ vve nadatthiya thiruvithaamkooru ‍ raajaavu]

Answer: വിശാഖം തിരുനാള് ‍ രാമവര് ‍ മ്മ [Vishaakham thirunaalu ‍ raamavaru ‍ mma]

142438. . തിരുവിതാംകൂറില് ‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ് [. Thiruvithaamkoorilu ‍ puraavasthu vakuppu aarambhiccha raajaavu aaraanu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

142439. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര് ‍ രാജാവ് ആര് [Thiruvananthapuratthu nakshathra bamglaavu sthapiccha thiruvithaamkooru ‍ raajaavu aaru]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

142440. . പുത്തന് ‍ കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര് ‍ മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ് [. Putthanu ‍ kaccheri enna sekrattariyettu niru ‍ mmicchathu ethu raajaavinte kaalatthaanu]

Answer: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ [Aayilyam thirunaalu ‍ raamavaru ‍ mma]

142441. കേരളത്തിലെ ആദ്യത്തെ ജനറല് ‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് [Keralatthile aadyatthe janaralu ‍ aashupathri sthaapiccha thiruvithaamkooru ‍ raajaavu]

Answer: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ [Aayilyam thirunaalu ‍ raamavaru ‍ mma]

142442. തിരുവനന്തപുരത്ത് ആയുര് ‍ വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് [Thiruvananthapuratthu aayuru ‍ veda koleju sthaapiccha thiruvithaamkooru ‍ raajaavu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

142443. സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള് ‍ [Svadeshaabhimaani pathram aarambhicchatheppolu ‍]

Answer: 1905

142444. തിരുവിതാംകൂറില് ‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര് [Thiruvithaamkoorilu ‍ vaananireekshanakendram sthaapicchathaaru]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

142445. 89- ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം [89- aamathu oskaar puraskaaratthinu inthyayil ninnulla audyogika endriyaayi theranjedukkappetta thamizhu chalacchithram]

Answer: വിസാരണൈ [Visaarany]

142446. ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500- ാമത് ടെസ്റ്റ് മത്സരത്തിന്റെ വേദി [Inthya - nyoosilandu krikkattu paramparayude bhaagamaayi nadakkunna inthyayude 500- aamathu desttu mathsaratthinte vedi]

Answer: ഗ്രീൻ പാർക്ക് സ്റ്റേഡിയം ( കാൺപൂർ ) [Green paarkku sttediyam ( kaanpoor )]

142447. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം [Lokatthile ettavum valiya solaar plaantu sthithi cheyyunna sthalam]

Answer: രാമനാഥപുരം ( തമിഴ്നാട് ) [Raamanaathapuram ( thamizhnaadu )]

142448. 648 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത് ? [648 megaavaattu sheshiyulla plaantu nirmmicchirikkunnathu ?]

Answer: അദാനി ഗ്രൂപ്പ് [Adaani grooppu]

142449. ഐ . ഐ . ടി ഗുവാഹത്തിയിൽ അടുത്തിടെ സ്ഥാപിതമായ പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ [Ai . Ai . Di guvaahatthiyil adutthide sthaapithamaaya param shreniyile ettavum puthiya sooppar kampyoottar]

Answer: PARAM - ISHAN

142450. റെയിൽവേ സ്റ്റേഷനുകളിൽ അംഗ പരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഐ . ആർ . സി . ടി . സി ആരംഭിച്ച പദ്ധതി [Reyilve stteshanukalil amga parimitharkkum praayamaayavarkkum veel cheyarukalum baattari kaarukalum porttarmaarude sevanavum saujanyamaayi labhyamaakkaan ai . Aar . Si . Di . Si aarambhiccha paddhathi]

Answer: യാത്രി മിത്ര [Yaathri mithra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions