<<= Back Next =>>
You Are On Question Answer Bank SET 2849

142451. 74 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ [74 aamathu goldan globu puraskaaratthinu naamanirddhesham cheyyappetta thamizhu sinima]

Answer: സില സമയങ്കളിൽ [Sila samayankalil]

142452. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം [Panchaabu naashanal baankinte braandu ambaasadaraayi niyamithanaaya krikkattu thaaram]

Answer: വിരാട് കോഹ് ലി [Viraadu kohu li]

142453. കരസേനയുടെ ഓഫിസേഴ്സ് ട്രെയിനിംങ് അക്കാദമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശീയ വനിത [Karasenayude ophisezhsu dreyinimngu akkaadamiyil synika parisheelanam poortthiyaakkiya aadya videsheeya vanitha]

Answer: താഷി യാങ്സോം [Thaashi yaangsom]

142454. റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ [Rashyayile kasaanil nadanna aadya loka badhira shoottimgu chaampyanshippil vanithakalude 10 meettar eyar ryphilil venkala medal nediya inthyan shoottar]

Answer: പ്രിയേഷ ദേശ്മുഖ് [Priyesha deshmukhu]

142455. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC ) പുതിയ ചെയർപേഴ്സൺ [Yooniyan pabliku sarveesu kammeeshante (upsc ) puthiya cheyarpezhsan]

Answer: അൽക സിറോഹി [Alka sirohi]

142456. റിയോയിൽ നിന്ന 15 ാമത് പാരാലിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം [Riyoyil ninna 15 aamathu paaraalimpiksil medal nettatthil onnaam sthaanatthetthiya raajyam]

Answer: ചൈന [Chyna]

142457. കുട്ടികളുടെ ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം [Kuttikalude dayaavadhatthinu niyamasaadhutha nalkiya aadya raajyam]

Answer: ബെൽജിയം [Beljiyam]

142458. ഇന്ത്യൻ നാവികസേന തദ്ദേശിയുമായി നിർമ്മിച്ച ഏറ്റവും പുതിയ മിസൈൽ വേധ യുദ്ധകപ്പൽ [Inthyan naavikasena thaddheshiyumaayi nirmmiccha ettavum puthiya misyl vedha yuddhakappal]

Answer: ഐ . എൻ . എസ് . മോർ മുഗാവോ [Ai . En . Esu . Mor mugaavo]

142459. ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) 17- ാമത് (2016) ഉച്ചകോടിയുടെ വേദി [Chericheraa prasthaanatthinte (nam) 17- aamathu (2016) ucchakodiyude vedi]

Answer: മാർഗരീറ്റ ദ്വീപ് ( വെനസ്വേല ) [Maargareetta dveepu ( venasvela )]

142460. ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി യുടെ വധത്തെതുടർന്ന് ജമ്മു കാശ്മീരിൽ രൂപപെട്ട സംഘർഷം അവസാനിപ്പിക്കാൻ കരസേന ആരംഭിച്ച സൈനിക നീക്കം [Hisbul kamaandar burhaan vaani yude vadhatthethudarnnu jammu kaashmeeril roopapetta samgharsham avasaanippikkaan karasena aarambhiccha synika neekkam]

Answer: ഓപ്പറേഷൻ കാം ഡൗൺ [Oppareshan kaam daun]

142461. 2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച G ST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ [2017 epril onnu muthal charakku sevana nikuthi (gst ) nadappaakkunnathinaayi kendra dhanamanthri adhyakshanaayi roopeekariccha g st kaunsilinu bharanaghadana saadhutha nalkunna aarttikkil]

Answer: ആർട്ടിക്കിൾ 279 A (122- ാം ഭേദഗതി ) [Aarttikkil 279 a (122- aam bhedagathi )]

142462. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം [Lokatthile ettavum uyaram koodiya paalam]

Answer: ബീപാൻ ജിയാങ് പാലം [ ചൈന ] [Beepaan jiyaangu paalam [ chyna ]]

142463. തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താൻ തപാൽ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ [Thapaal sevanangal sambandhiccha paraathikal rekhappedutthaan thapaal vakuppu aarambhiccha dol phree helpu lyn nampar]

Answer: 1924

142464. പാരാലിമ്പിക് ‌ സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത [Paaraalimpiku sil medal nediya aadya inthyan vanitha]

Answer: ദീപ മാലിക് [Deepa maaliku]

142465. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നേത്ര ശസ്ത്രക്രിയ നടന്നത് [Robottiku saankethika vidya upayogicchulla lokatthile aadyatthe nethra shasthrakriya nadannathu]

Answer: ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റൽ ( ബ്രിട്ടൺ ) [Jon raadu kliphu hospittal ( brittan )]

142466. മൌണ്ട് ഫ്യുജി എന്ന അഗ്നിപർവതം ഏതു രാജ്യത്താണ് ? [Moundu phyuji enna agniparvatham ethu raajyatthaanu ?]

Answer: ജപ്പാൻ [Jappaan]

142467. ആദ്യമായി ഒളിമ്പിക്സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ? [Aadyamaayi olimpiksu nadanna eshyan raajyamethaanu ?]

Answer: ജപ്പാൻ [Jappaan]

142468. ഗാന്ധിജി “ പുലയരാജാവ് ” എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ? [Gaandhiji “ pulayaraajaavu ” ennu visheshippicchathu aareyaanu ?]

Answer: അയ്യങ്കാളിയെ [Ayyankaaliye]

142469. ദക്ഷിണാഫ്രിക്കന് ‍ ഭരണകൂടത്തിന്റെ വര് ‍ ണവിവേചനത്തിനെതിരെ പ്രതികരിക്കാന് ‍ ഗാന്ധിജി രൂപീകരിച്ച സംഘടന ? [Dakshinaaphrikkanu ‍ bharanakoodatthinte varu ‍ navivechanatthinethire prathikarikkaanu ‍ gaandhiji roopeekariccha samghadana ?]

Answer: നാറ്റല് ‍ ഇന്ത്യന് ‍ കോണ് ‍ ഗ്രസ് [Naattalu ‍ inthyanu ‍ konu ‍ grasu]

142470. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ് ? [Gaandhiji anthyavishramam kollunnathu evideyaanu ?]

Answer: രാജ്ഘട്ടില് ‍ [Raajghattilu ‍]

142471. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ് ? [Rakthasaakshi dinamaayi naam aacharikkunnathu ennaanu ?]

Answer: 1948- ജനുവരി 30- നാണ് ഗാന്ധിജി , നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത് . തുടര് ‍ ന്ന് എല്ലാ വര് ‍ ഷവും ജനുവരി -30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു [1948- januvari 30- naanu gaandhiji , naathooraam vinaayaku godseyude vediyettu maricchathu . Thudaru ‍ nnu ellaa varu ‍ shavum januvari -30 naam rakthasaakshidinamaayi aacharicchu varunnu]

142472. lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത് ? [Lrnss - inthyan reejanal naavigeshan saattalyttu sisttam ] nu naaviku enna peru nalkiyathu ?]

Answer: നരേന്ദ്ര മോദി [Narendra modi]

142473. മദർ തെരേസയെ " കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത് ? [Madar theresaye " kolkkatthiyile vishuddha theresa " ennu visheshippicchathu ?]

Answer: ഫ്രാൻസീസ് മാർപ്പാപ്പ [Phraanseesu maarppaappa]

142474. തായ് വാന്റെ ആദ്യ വനിതാ പ്രസിഡന്റ് ? [Thaayu vaante aadya vanithaa prasidantu ?]

Answer: സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ] [Saayu ingu ven [ 2016; damokraattiku prograseevu paartti ]]

142475. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് ബജറ്റിൽ അനുവദിച്ച ട്രെയിൻ ? [Pradhaana theerththaadana kendrangal bandhippikkunnathinu bajattil anuvadiccha dreyin ?]

Answer: ആസ്ത [Aastha]

142476. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്റെ രചയ്താക്കൾ ? [Haappi bartthu de du enna gaanatthinte rachaythaakkal ?]

Answer: പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ] [Paatti hil & vilphradu [ 1893 ]]

142477. ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത ? [Inthyayile oru arddhasynika vibhaagatthinte dayarakdar janaral aakunna aadya vanitha ?]

Answer: അർച്ചനാ രാമസുന്ദരം [Arcchanaa raamasundaram]

142478. സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത ? [Sashasthra seemaabal arddhasynika vibhaagatthinte dayarakdar janaral aakunna aadya vanitha ?]

Answer: അർച്ചനാ രാമസുന്ദരം [ 2016 ] [Arcchanaa raamasundaram [ 2016 ]]

142479. " കേരളത്തിന്റെ പുതിയ ഇലക്ഷൻ കമ്മീഷണർ ? [" keralatthinte puthiya ilakshan kammeeshanar ?]

Answer: വി . ഭാസ്ക്കരൻ [Vi . Bhaaskkaran]

142480. Fl FA - ഫിഫയുടെ പുതിയ പ്രസിഡന്റ് ? [Fl fa - phiphayude puthiya prasidantu ?]

Answer: ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ് ; 2016 ] [Jiyaani inphantino [ svittsarlaandu ; 2016 ]]

142481. lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന്റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത് ? [Lmf [ intarnaashanal monittari phandu ] nte maanejimgu dayarakdaraayi veendum thiranjedukkappattathu ?]

Answer: ക്രിസ്റ്റീൻ ലഗാർദെ [ 2016 ] [Kristteen lagaarde [ 2016 ]]

142482. ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത് ? [Le raajaa ravivarmma puraskaaram nediyathu ?]

Answer: അക്കിത്തം നാരായണൻ [Akkittham naaraayanan]

142483. ഹവാമഹൽ / കാറ്റിന്റെ കൊട്ടാരം നിർമ്മിച്ചത് ? [Havaamahal / kaattinte kottaaram nirmmicchathu ?]

Answer: മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ] [Mahaaraaja savaayi prathaapu singu [ jaypoor ]]

142484. ഹവാമഹൽ / കാറ്റിന്റെ കൊട്ടാരത്തിന്റെ ശില്പി ? [Havaamahal / kaattinte kottaaratthinte shilpi ?]

Answer: ഉസ്താദ് ലാൽ ചന്ദ് [Usthaadu laal chandu]

142485. ഒ എൻ വി കുറുപ്പിന്റെ പൂർണ്ണമായ പേര് ? [O en vi kuruppinte poornnamaaya peru ?]

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് [Ottaplaakkal neelakandtan velu kuruppu]

142486. കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ . എൻ . വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക ? [Kaalidaasante jeevithatthe aaspadamaakki o . En . Vi kuruppu rachiccha kaavyaakhyaayika ?]

Answer: ഉജ്ജയിനി [Ujjayini]

142487. മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച " അഹിംസയുടെ പ്രതിമ " എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു . പ്രതിമ ആരുടെയാണ് ? [Mahaaraashdrayile naasikkil nirmmiccha " ahimsayude prathima " enna jyna prathimaykku uyaratthil loka rekkordu labhicchu . Prathima aarudeyaanu ?]

Answer: ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ] [Rushabha devu theerththankaran [ 108 adi uyaram ]]

142488. പ്രവാസി കമ്മിഷന്റെ ആദ്യ ചെയർമാനായി നിയമിതനായത് ? [Pravaasi kammishante aadya cheyarmaanaayi niyamithanaayathu ?]

Answer: ജസ്റ്റീസ് പി . ഭവദാസൻ [Jastteesu pi . Bhavadaasan]

142489. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ [ BSC ] പുതിയ ചെയർമാൻ ? [Bombe sttokku ekschenchinte [ bsc ] puthiya cheyarmaan ?]

Answer: സുധാകർ റാവു [Sudhaakar raavu]

142490. മ്യാൻമറിന്റെ പുതിയ പ്രസിഡന്റ് ? [Myaanmarinte puthiya prasidantu ?]

Answer: യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ] വ്യാസ സമ്മാൻ [Yu thvin kva [ en el di [ naashanal leegu phor damokrasi ] paartti ] vyaasa sammaan]

142491. കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന കൃതി രചിച്ചത് ? [Kalaapangalkkoru gruhapaadtam enna kruthi rachicchathu ?]

Answer: ബാബു ഭരദ്വാജ് [Baabu bharadvaaju]

142492. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി ? [Saampatthikamaayi pinnokkam nilkkunna sthreekalude unnamanatthinaayi aarambhiccha lottari ?]

Answer: സ്ത്രീ ശക്തി ലോട്ടറി [Sthree shakthi lottari]

142493. കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മിഷൻ ? [Kollam jillayile paravoorile puttingal devi kshethratthile vedikkettapakadam anveshikkunna kammishan ?]

Answer: ജസ്റ്റീസ് എൻ . കൃഷ്ണൻ നായർ കമ്മിഷൻ [Jastteesu en . Krushnan naayar kammishan]

142494. കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലം ? [Keralatthil ettavum uyarnna thaapanila rekhappedutthiya sthalam ?]

Answer: മലമ്പുഴ [ പാലക്കാട് ജില്ല ; ദിവസം : 2016 ഏപ്രിൽ 26; 41.9° C [Malampuzha [ paalakkaadu jilla ; divasam : 2016 epril 26; 41. 9° c]

142495. ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക് ? [Inthyayile aadyatthe cheru baanku ?]

Answer: ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക് [ പഞ്ചാബ് ; 2016 ഏപ്രിൽ 25 ന് ആരംഭിച്ചു ] [Kyaappil smol phinaansu baanku [ panchaabu ; 2016 epril 25 nu aarambhicchu ]]

142496. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം ? [Amerikkayude gathi nirnnaya upagraham ?]

Answer: ജി പി എസ് [Ji pi esu]

142497. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം ? [Rashyayude gathi nirnnaya upagraham ?]

Answer: ഗ്ലോനോസ് [Glonosu]

142498. യൂറോപ്പിന്റെ ഗതി നിർണ്ണയ ഉപഗ്രഹം ? [Yooroppinte gathi nirnnaya upagraham ?]

Answer: ഗലീലിയോ [Galeeliyo]

142499. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം ? [Chynayude gathi nirnnaya upagraham ?]

Answer: ബയ്ദൂ [Baydoo]

142500. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം ? [Inthyayude gathi nirnnaya upagraham ?]

Answer: നാവിക് [ Navigation with Indian Constallation ] [Naaviku [ navigation with indian constallation ]]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution