1. റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ [Rashyayile kasaanil nadanna aadya loka badhira shoottimgu chaampyanshippil vanithakalude 10 meettar eyar ryphilil venkala medal nediya inthyan shoottar]

Answer: പ്രിയേഷ ദേശ്മുഖ് [Priyesha deshmukhu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ....
QA->ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? ....
QA->ലോക ജൂനിയർ ഷൂട്ടിംഗ് 2021 ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണം നേടിയ ഇന്ത്യൻ താരം?....
QA->2015 ൽ നടന്ന ലോക ബോക്സസിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലിന് അർഹനായ ഇന്ത്യൻ ബോക്സർ ?....
QA->ലോക ജൂനിയർ ചാമ്പ്യൻപട്ടം നേടിയ ആദ്യ ഇന്ത്യൻ ഷൂട്ടർ:....
MCQ->വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യ സ്വർണ്ണ മെഡൽ യാങ് ക്വിയാൻ നേടി. അവർ ഏത് രാജ്യത്ത് നിന്നാണ്?...
MCQ->ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?...
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?...
MCQ->BWF ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷൻ ആരാണ്?...
MCQ->ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയ നസോമി ഒകുഹര ഏത് രാജ്യത്തിന്റെ താരമാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution