1. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ് ? [Rakthasaakshi dinamaayi naam aacharikkunnathu ennaanu ?]
Answer: 1948- ജനുവരി 30- നാണ് ഗാന്ധിജി , നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത് . തുടര് ന്ന് എല്ലാ വര് ഷവും ജനുവരി -30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു [1948- januvari 30- naanu gaandhiji , naathooraam vinaayaku godseyude vediyettu maricchathu . Thudaru nnu ellaa varu shavum januvari -30 naam rakthasaakshidinamaayi aacharicchu varunnu]