1. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്? [Rakthasaakshi dinamaayi naam aacharikkunnathu ennaan?]
Answer: 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു. [1948-januvari 30-naanu gaandhiji, naathooraam vinaayaku godseyude vediyettu maricchathu. Thudarnnu ellaa varshavum januvari-30 naam rakthasaakshidinamaayi aacharicchu varunnu.]