<<= Back
Next =>>
You Are On Question Answer Bank SET 2850
142501. ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരം ? [Inthyayile aadyatthe mannenna rahitha nagaram ?]
Answer: ചണ്ഡീഗഢ് [Chandeegaddu]
142502. പട്ടികജാതി - വർഗ്ഗ വിഭാഗങ്ങൾക്കും വനിതകൾക്കും വ്യവസായ സംരഭകത്വത്തിന് പ്രോത്സാഹനം നൽകാൻ ? [Pattikajaathi - vargga vibhaagangalkkum vanithakalkkum vyavasaaya samrabhakathvatthinu prothsaahanam nalkaan ?]
Answer: ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി [Jammu kaashmeerile aadya vanithaa mukhyamanthriyaayi]
142503. ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി ? [Oru divasam ettavum kooduthal raajyangal oppuvaccha raajyaanthara udampadi enna rekkordu nediya udampadi ?]
Answer: പാരിസ് ഉടമ്പടി [Paarisu udampadi]
142504. ഇന്ത്യൻ ക്രിക്കറ്റിലെ ഭരണരംഗം ശുദ്ധീകരിക്കാൻ സുപ്രീകോടതി നിയോഗിച്ച സമിതി ? [Inthyan krikkattile bharanaramgam shuddheekarikkaan supreekodathi niyogiccha samithi ?]
Answer: ജസ്റ്റിസ് ആർ . എം ലോധ സമിതി [Jasttisu aar . Em lodha samithi]
142505. ആർ . എം ലോധ സമിതിയുടെ നിർദ്ദേശനുസരണം രൂപീകരിച്ച BCC CEO ആയി നിയമിതനായ ആദ്യ വ്യക്തി ? [Aar . Em lodha samithiyude nirddheshanusaranam roopeekariccha bcc ceo aayi niyamithanaaya aadya vyakthi ?]
Answer: രാഹുൽ ജോഹ്റി [Raahul johri]
142506. കോമൺവെൽത്തിന്റെ സെക്രട്ടറി ജനറലായി നിർമിതയായ ആദ്യ വനിത [ ] ? [Komanveltthinte sekrattari janaralaayi nirmithayaaya aadya vanitha [ ] ?]
Answer: പട്രീഷ്യ സ്കോട്ലൻഡ് [ രാജ്യം : ഡൊമിനിക്ക ] [Padreeshya skodlandu [ raajyam : dominikka ]]
142507. സ്പൈസസ് ബോർഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം ? [Spysasu bordinte inthyayile aadyatthe sugandhavyanjjana myoosiyam aarambhikkunna sthalam ?]
Answer: വെല്ലിംങ്ടൺ ദ്വീപ് [Vellimngdan dveepu]
142508. അടിയന്തിര സേവനങ്ങൾക്കായി [ പോലിസ് ; ആംബുലൻസ് ; ഫയർ ] ഇന്ത്യയിൽ ആരംഭിച്ച ഒറ്റ നമ്പർ ? [Adiyanthira sevanangalkkaayi [ polisu ; aambulansu ; phayar ] inthyayil aarambhiccha otta nampar ?]
Answer: 112
142509. ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ അറിയപ്പെട്ടിരുന്ന പേര് ? [Inthyan neval eyar skvaadan ariyappettirunna peru ?]
Answer: വൈറ്റ് ടൈഗേഴ്സ് [Vyttu dygezhsu]
142510. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി GRSE [ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എൻജിനിയേഴ്സ് ] നിർമ്മിച്ച ആദ്യത്തെ വാട്ടർ ജറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ? [Inthyan naavika senaykku vendi grse [ gaardan reecchu shippu bildezhsu aantu enjiniyezhsu ] nirmmiccha aadyatthe vaattar jattu phaasttu attaakku kraaphttu ?]
Answer: ഐ . എൻ . എസ് തർമുഗ് ലി [Ai . En . Esu tharmugu li]
142511. അസമിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി [ ] ? [Asaminte ippozhatthe mukhyamanthri [ ] ?]
Answer: സർബാനന്ദ സൊനോവാൾ [Sarbaananda sonovaal]
142512. കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ? [Kerala samsthaana mukhya vivaraavakaasha kammeeshanar ?]
Answer: വിൻസൻ എം പോൾ [Vinsan em pol]
142513. lCC - Internatonal Cricket Council യുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാൻ ? [Lcc - internatonal cricket council yude aadyatthe svathanthra cheyarmaan ?]
Answer: ശശാങ്ക് മനോഹർ [ മഹാരാഷ്ട്ര ] [Shashaanku manohar [ mahaaraashdra ]]
142514. FIFA - ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത ? [Fifa - phiphayude sekrattari janaralaayi niyamithayaaya aadya vanitha ?]
Answer: ഫാത്മ സമ്പാദിയൂഫ് സമൂറ [ സെനഗൽ ] [Phaathma sampaadiyoophu samoora [ senagal ]]
142515. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി ? [Inthyan hokki deeminte kyaapttanaakunna aadya malayaali ?]
Answer: പി . ആർ രാജേഷ് [Pi . Aar raajeshu]
142516. പുതുച്ചേരിയുടെ ഇപ്പോഴത്തെലഫ്റ്റനന്റ് ഗവർണർ ? [Puthuccheriyude ippozhatthelaphttanantu gavarnar ?]
Answer: കിരൺ ബേദി [Kiran bedi]
142517. കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത ? [Kerala hykkodathi rajisdraar aayi niyamithayaaya aadya vanitha ?]
Answer: എൻ . ജയശ്രീ [En . Jayashree]
142518. ഇന്റർനാഷണൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷന്റെ ഹാൾ ഓഫ് ഫെയിം അവാർഡ് - നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ? [Intarnaashanal aasdranottikkal phedareshante haal ophu pheyim avaardu - nediya inthyan shaasthrajnjan ?]
Answer: യു . ആർ റാവു [Yu . Aar raavu]
142519. സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്ക്കാരം ? [Sachithra pusthakangalkkaayi britteeshu prasaadhakaraaya aandezhsan erppedutthiya puraskkaaram ?]
Answer: ക്ലോസ് ഫ്ളൂഗെ പ്രൈസ് [Klosu phlooge prysu]
142520. മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് - നേടിയത് ? [Maan bukkar intarnaashanal avaardu - nediyathu ?]
Answer: ഹാങ് കാങ്ങ് [Haangu kaangu]
142521. Hindustan on the Cross Road എന്ന കൃതി രചിച്ചത് ? [Hindustan on the cross road enna kruthi rachicchathu ?]
Answer: ബാൽരാജ് മാധോക്ക് [Baalraaju maadhokku]
142522. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം ? [Inthya thaddhesheeyamaayi vikasippiccha aadya parisheelana vimaanam ?]
Answer: ഹിന്ദുസ്ഥാൻ ടർബോ പ്രോപ് ട്രെയ്റ്റർ - 40 [ HTT - 40 ] [Hindusthaan darbo propu dreyttar - 40 [ htt - 40 ]]
142523. ശബ്ദാതിവേഗ മിസൈൽ യുദ്ധവിമാനത്തിൽ ഘടിപ്പിച്ച ആദ്യ രാജ്യം ? [Shabdaathivega misyl yuddhavimaanatthil ghadippiccha aadya raajyam ?]
Answer: ഇന്ത്യ [ ബ്രഹ്മോസ് മിസൈൽ - സുഖോയ് 30 യുദ്ധവിമാനം ] [Inthya [ brahmosu misyl - sukhoyu 30 yuddhavimaanam ]]
142524. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അദ്ധ്യക്ഷൻ ? [Ezhaam kendra shampala kammeeshan addhyakshan ?]
Answer: ജസ്റ്റിസ് എ . കെ ധാക്കൂർ [Jasttisu e . Ke dhaakkoor]
142525. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോ ? [Inthya thaddhesheeyamaayi vikasippiccha dorpido ?]
Answer: വരുണാസ്ത്ര [Varunaasthra]
142526. കപ്പലുകൾ ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ ? [Kappalukal ; mungi kappalukal ennivaykkethire vellatthiloode prayogikkaavunna misylukal ?]
Answer: ടോർപിഡോ [Dorpido]
142527. ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ [ ICC ] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യവസായി ? [Intarnaashanal chembar ophu komezhsinte [ icc ] prasidantaayi thiranjedukkappetta inthyan vyavasaayi ?]
Answer: സുനിൽ മിത്തൽ [Sunil mitthal]
142528. അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ് ? [Avanavan kadampa enna naadakatthinte rachayithaavu ?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
142529. തിരുവാഴിത്താൻ എന്ന നാടകത്തിന്റെ രചയിതാവ് ? [Thiruvaazhitthaan enna naadakatthinte rachayithaavu ?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
142530. കരിംകുട്ടി എന്ന നാടകത്തിന്റെ രചയിതാവ് ? [Karimkutti enna naadakatthinte rachayithaavu ?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
142531. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്റെ രചയിതാവ് ? [Kykkurappaattu enna naadakatthinte rachayithaavu ?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
142532. ദൈവത്താർ എന്ന നാടകത്തിന്റെ രചയിതാവ് ? [Dyvatthaar enna naadakatthinte rachayithaavu ?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
142533. സാക്ഷി എന്ന നാടകത്തിന്റെ രചയിതാവ് ? [Saakshi enna naadakatthinte rachayithaavu ?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
142534. ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര് ? [Shaasathra saankethika vakuppu nadappaakkunnathum kuttikalil shaasthra gaveshana abhiruchi valartthunnathumaaya insplre enna paddhathiyude puthiya peru ?]
Answer: MANAK [ Million Minds Augmending National Aspirations and knowledge ]
142535. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ? [Inthyayile oru samsthaanatthe ettavum praayam kuranja mukhyamanthri ?]
Answer: പേമ ഖണ്ഡു [ അരുണാചൽ പ്രദേശ് ; 37 വയസ്സ് ] [Pema khandu [ arunaachal pradeshu ; 37 vayasu ]]
142536. യുനസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ള രാജ്യം ? [Yunaskoyude loka pythruka pattikayil ettavum kooduthal kendrangalulla raajyam ?]
Answer: ഇറ്റലി [ 51; രണ്ടാം സ്ഥാനം : ചൈന - 50; ഇന്ത്യ - ആറാം സ്ഥാനം - 35 ] [Ittali [ 51; randaam sthaanam : chyna - 50; inthya - aaraam sthaanam - 35 ]]
142537. കേരളത്തിൽ ഒരു ജനറൽ പോലിസ് സ്റ്റേഷനിൽ എസ് ഐ ആകുന്ന ആദ്യ വനിത ? [Keralatthil oru janaral polisu stteshanil esu ai aakunna aadya vanitha ?]
Answer: സീത വെങ്ങശ്ശേരി [Seetha vengasheri]
142538. കേരള സംസ്ഥാന ആസുത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത് ? [Kerala samsthaana aasuthrana bordu upaadhyakshanaayi niyamithanaayathu ?]
Answer: ഡോ . വി . കെ രാമചന്ദ്രൻ [Do . Vi . Ke raamachandran]
142539. ബ്രിട്ടന്റെ പ്രധാനമന്ത്രി ? [Brittante pradhaanamanthri ?]
Answer: തെരേസ മേയ് [Theresa meyu]
142540. ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ആദ്യ വനിത ? [Brittante pradhaanamanthriyaaya aadya vanitha ?]
Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]
142541. ബ്രിട്ടന്റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിത ? [Brittante pradhaanamanthriyaaya randaamatthe vanitha ?]
Answer: തെരേസ മേയ് [ 2016 ] [Theresa meyu [ 2016 ]]
142542. കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ ? [Kerala chalacchithra akkaadami cheyarmaan ?]
Answer: കമൽ [Kamal]
142543. . സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ? [. Samsthaana chalacchithra vikasana korpareshan cheyarmaan ?]
Answer: ലെനിൻ രാജേന്ദ്രൻ [Lenin raajendran]
142544. സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ ? [Samsthaana saaksharathaa mishyan dayarakdar ?]
Answer: ഡോ . പി . എസ് ശ്രീകല [Do . Pi . Esu shreekala]
142545. കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ? [Keralaa sttettu spordsu kaunsil prasidantu ?]
Answer: ടി . പി ദാസൻ [Di . Pi daasan]
142546. നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്റെ [ NAT GRID ] ന്റെ സി . ഇ . ഓ ? [Naashanal intalijansu gridinte [ nat grid ] nte si . I . O ?]
Answer: അശോക് പട്നായിക് [Ashoku padnaayiku]
142547. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ [ UIDAI ] യുടെ CEO ? [Yuneeku aidantiphikkeshan athoritti ophu inthya [ uidai ] yude ceo ?]
Answer: അജയ് ഭൂഷൺ [Ajayu bhooshan]
142548. ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്ക്കാരം - നേടിയത് ? [Guruvaayoor devasvam nalkunna shree guruvaayoorappan kshethra kalaa puraskkaaram - nediyathu ?]
Answer: ഉഷ നങ്ങ്യാർ [Usha nangyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution