<<= Back Next =>>
You Are On Question Answer Bank SET 2851

142551. കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്റെ പി . എൻ പണിക്കർ പുരസ്ക്കാരം - നേടിയത് ? [Kerala sttettu lybrarari kaunsilinte pi . En panikkar puraskkaaram - nediyathu ?]

Answer: വി . കെ ബാലൻ [Vi . Ke baalan]

142552. കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്റെ ഇ . എം . എസ് പുരസ്ക്കാരം - നേടിയത് ? [Kerala sttettu lybrarari kaunsilinte i . Em . Esu puraskkaaram - nediyathu ?]

Answer: കോഴിക്കോട് പുത്തൂർ ദേശ സേവിനി വായനശാല [Kozhikkodu putthoor desha sevini vaayanashaala]

142553. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ ? [Mahaashvathaa deviyude aadya noval ?]

Answer: ഝാൻസി റാണി [Jhaansi raani]

142554. ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികൾ നടത്തിയ പോരാട്ടം ചിത്രീകരിക്കുന്ന മഹാശ്വതാ ദേവിയുടെ നോവൽ ? [Britteeshukaarkkethire aadivaasikal nadatthiya poraattam chithreekarikkunna mahaashvathaa deviyude noval ?]

Answer: ആരണ്യേർ അധികാർ [Aaranyer adhikaar]

142555. മണിപ്പൂർ സ്വദേശിനിയായ ഇറോം ശർമിള വർഷത്തെ നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമത്തിനെതിരെയാണ് ? [Manippoor svadeshiniyaaya irom sharmila varshatthe niraahaaramanushdticchathu ethu niyamatthinethireyaanu ?]

Answer: AFSPA [ Armed Forces Special Powers Act 1958 ]

142556. പശ്ചിമ ബംഗാളിന്റെ പുതിയ പേര് ? [Pashchima bamgaalinte puthiya peru ?]

Answer: ബംഗാൾ / ബംഗ്ല / ബംഗൊ [Bamgaal / bamgla / bamgo]

142557. GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം ? [Gst bil paasaakkiya aadya samsthaanam ?]

Answer: അസം [Asam]

142558. GST ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം ? [Gst bil paasaakkiya randaamatthe samsthaanam ?]

Answer: ബീഹാർ [Beehaar]

142559. സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം ? [Sansadu aadarshu graamayojana paddhathi prakaaram vikasana pravartthanangalkkaayi sacchin thendulkkar thiranjeduttha graamam ?]

Answer: ഡോഞ്ച [ മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ] [Doncha [ mahaaraashdrayile osmaanabaadu ]]

142560. സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി ? [Siyaacchin sandarshiccha aadya vanithaa kendra manthri ?]

Answer: സ്മൃതി ഇറാനി [Smruthi iraani]

142561. പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന ബാങ്ക് ? [Posttal vakuppu aarambhikkunna baanku ?]

Answer: ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് [Inthya posttu pementsu baanku]

142562. ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി ? [Gujaraatthinte puthiya mukhyamanthri ?]

Answer: വിജയ് റൂപാനി [Vijayu roopaani]

142563. കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ് ? [Kerala saahithya akkaadamiyude prasidantu ?]

Answer: വൈശാഖൻ [Vyshaakhan]

142564. നേപ്പാൾ പ്രധാനമന്ത്രി ? [Neppaal pradhaanamanthri ?]

Answer: പുഷ്പകമൽ ദഹൽ പ്രചണ്ഡ [Pushpakamal dahal prachanda]

142565. കേരള ലളിതകലാ അക്കാഡമി ചെയർമാൻ ? [Kerala lalithakalaa akkaadami cheyarmaan ?]

Answer: സത്യപാൽ [Sathyapaal]

142566. സംഗീത നാടക അക്കാഡമി ചെയർമാൻ ? [Samgeetha naadaka akkaadami cheyarmaan ?]

Answer: കെ . പി . എ . സി ലളിത [Ke . Pi . E . Si lalitha]

142567. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ? [Kerala bhaashaa insttittyoottu dayarakdar ?]

Answer: പ്രഫ . വി . കാർത്തികേയൻ [Prapha . Vi . Kaartthikeyan]

142568. ഫോക് ലോർ അക്കാഡമി ചെയർമാൻ ? [Phoku lor akkaadami cheyarmaan ?]

Answer: സി . ജെ കുട്ടപ്പൻ [Si . Je kuttappan]

142569. രാജ്യാന്തര ഒളിംപിക് കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [Raajyaanthara olimpiku kammattiyil amgamaayi thiranjedukkappetta aadya inthyan vanitha ?]

Answer: നിത അംബാനി [Nitha ambaani]

142570. ഇന്ത്യൻ റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ ? [Inthyan risarvu baankinte puthiya gavarnar ?]

Answer: ഉർജിത് പട്ടേൽ [Urjithu pattel]

142571. രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - lUCN - നൽകുന്ന ലൂക് ഹോഫ്മാൻ പുരസ്ക്കാരം - ? [Raajyaanthara prakruthisamrakshana samghadana - lucn - nalkunna looku hophmaan puraskkaaram - ?]

Answer: നേടിയ ഇന്ത്യക്കാരൻ [Nediya inthyakkaaran]

142572. ഡോ . ധ്രുബ ജ്യോതി ഘോഷ് ? [Do . Dhruba jyothi ghoshu ?]

Answer: ഫ്രാൻസിന്റെ ഷെവലിയർ പുരസ്കാരം - [Phraansinte shevaliyar puraskaaram -]

142573. ലഭിച്ച സിനിമാ താരം ? [Labhiccha sinimaa thaaram ?]

Answer: കമലാഹാസൻ [Kamalaahaasan]

142574. ഫ്രാൻസിന്റെ ഷെവലിയർ പുരസ്കാരം ലഭിച്ച ആദ്യ സിനിമാ താരം ? [Phraansinte shevaliyar puraskaaram labhiccha aadya sinimaa thaaram ?]

Answer: ശിവാജി ഗണേശൻ [ 1995 ] [Shivaaji ganeshan [ 1995 ]]

142575. ദേശീയ കായിക പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ദിവസം ഏത് ? [Desheeya kaayika puraskaarangal sammaanikkunna divasam ethu ?]

Answer: ഓഗസ്റ്റ് 29 [ ദേശീയ കായിക ദിനം ] [Ogasttu 29 [ desheeya kaayika dinam ]]

142576. ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി ? [Inthyayil aathmahathya cheyyunna aadya mukhyamanthri ?]

Answer: കലിഖോ പൂൾ [ അരുണാചൽ പ്രദേശ് ] [Kalikho pool [ arunaachal pradeshu ]]

142577. കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്റെ പുതിയ പദ്ധതി ? [Keralatthil veedum bhoomiyum illaatthavarkku anchu varsham kondu veeduvacchu nalkunna kerala sarkkaarinte puthiya paddhathi ?]

Answer: ലൈഫ് പദ്ധതി [Lyphu paddhathi]

142578. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാറിന്റെ പുതിയ പദ്ധതി ? [Keralatthe maalinya mukthamaakkaanulla kerala sarkkaarinte puthiya paddhathi ?]

Answer: ഹരിത കേരളം പദ്ധതി [Haritha keralam paddhathi]

142579. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി ? [Vinoda sanchaara kendrangalude nilavaaram uyartthunnathinulla samsthaana doorisam vakuppinte paddhathi ?]

Answer: ഗ്രീൻ കാർപറ്റ് [Green kaarpattu]

142580. ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ് ? [Jillaa padavi labhiccha inthyayile aadya dveepu ?]

Answer: മജൂലി ദ്വീപ് [ അസം ] [Majooli dveepu [ asam ]]

142581. ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം ? [Inthyayile desheeya paarttikalude ennam ?]

Answer: 7

142582. മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം ? [Madar theresa vishuddhayaayi prakhyaapikkappetta divasam ?]

Answer: 2016 സെപ്റ്റംബർ 4 [2016 septtambar 4]

142583. ആസിയൻ [ ASEAN ] സമ്മേളനം നടന്ന സ്ഥലം ? [Aasiyan [ asean ] sammelanam nadanna sthalam ?]

Answer: വിയന്റിയാൻ [ ലാവോസ് ] [Viyantiyaan [ laavosu ]]

142584. പാരിസ് കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ച ദിവസം ? [Paarisu kaalaavasthaa udampadi oppuvaccha divasam ?]

Answer: 2015 ഡിസംബർ 12 [2015 disambar 12]

142585. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ [ ഐ . എൻ . എസ് ] പ്രസിഡന്റ് ? [Inthyan nyoosu peppar sosyttiyude [ ai . En . Esu ] prasidantu ?]

Answer: സോമേഷ് ശർമ്മ [Someshu sharmma]

142586. യുവേഫ - യൂറോപ്യൻ ഫുട്ബോൾ സംഘടന യുടെ പ്രസിഡന്റ് ? [Yuvepha - yooropyan phudbol samghadana yude prasidantu ?]

Answer: അലക്സാണ്ടർ ചെ ഫെറിൻ [Alaksaandar che pherin]

142587. കോട്ടയത്തെ റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഏറ്റവും പുതിയ റബർ ഇനം ? [Kottayatthe rabar risercchu insttittyoottu vikasippiccha ettavum puthiya rabar inam ?]

Answer: ആർ ആർ ഐ 208 [Aar aar ai 208]

142588. ഇന്ത്യയിൽ അശോക് ലെയ് ലൻഡ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് ബസ് ? [Inthyayil ashoku leyu landu puratthirakkiya aadyatthe ilakdriku basu ?]

Answer: സർക്യൂട്ട് [Sarkyoottu]

142589. ലെ ബ്രിക്സ് ഉച്ചകോടി നടന്ന സ്ഥലം ? [Le briksu ucchakodi nadanna sthalam ?]

Answer: പനജി - ഗോവ [Panaji - gova]

142590. ഐക്യഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ? [Aikyashdra samghadanayude sekrattari janaral ?]

Answer: അന്റോണിയോ ഗുട്ടെറസ് [ പോർച്ചുഗൽ ] [Antoniyo gutterasu [ porcchugal ]]

142591. ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാര ജേതാവ് ? [Le maathrubhoomi saahithya puraskkaara jethaavu ?]

Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]

142592. നാല്പതാം വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡ് ജേതാവ് ? [Naalpathaam vayalaar raamavarma smaaraka saahithya avaardu jethaavu ?]

Answer: യു . കെ കുമാരൻ [ നോവൽ : തക്ഷകൻ ] [Yu . Ke kumaaran [ noval : thakshakan ]]

142593. ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി ? [Oskaar puraskaaravum nobel sammaanavum nediya aadya vyakthi ?]

Answer: ജോർജ് ബർണാഡ് ഷാ [Jorju barnaadu shaa]

142594. ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ രണ്ടാമത്തെ വ്യക്തി ? [Oskaar puraskaaravum nobel sammaanavum nediya randaamatthe vyakthi ?]

Answer: ബോബ് ഡിലൻ [ അമേരിക്ക ] [Bobu dilan [ amerikka ]]

142595. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ? [Evarasttu keezhadakkiya aadya vanitha ?]

Answer: ജങ്കോ ടബെ [Janko dabe]

142596. ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്ക് ? [Inthyayile aadya peymentsu baanku ?]

Answer: എയർടെൽ പേയ്മെന്റ്സ് ബാങ്ക് [Eyardel peymentsu baanku]

142597. ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ച സംസ്ഥാനം ? [Inthyayile aadya peymentsu baankaaya eyardel peymentsu baanku pravartthanam aarambhiccha samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

142598. പേയ്മെന്റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം ? [Peymentsu baanku kalkku risarvu baanku anumathi nalkiya varsham ?]

Answer: 2015

142599. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ? [Amerikkayude puthiya vysu prasidantu ?]

Answer: മൈക്ക് പെൻസ് [Mykku pensu]

142600. യു എസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ തീയതി ? [Yu esu prasidantu donaaldu drampu sthaanametta theeyathi ?]

Answer: 2017 ജനുവരി 20 [2017 januvari 20]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution