<<= Back
Next =>>
You Are On Question Answer Bank SET 2852
142601. യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത ? [Yu esu senattiletthiya aadya inthyan vanitha ?]
Answer: കമലാ ഹാരിസ് [Kamalaa haarisu]
142602. ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം - ? [Intarnaashanal prasu phreedam puraskkaaram - ?]
Answer: ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക [Labhiccha inthyan pathrapravartthaka]
142603. മാലിനി സുബ്രമണ്യം [ സ്ക്രോൾ വെബ്ബ്സൈറ്റ് ലേഖിക ] ? [Maalini subramanyam [ skrol vebbsyttu lekhika ] ?]
Answer: ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ധീരതയ്ക്കുള്ള പുരസ്ക്കാരം - [Intarnaashanal maaridym organyseshante dheerathaykkulla puraskkaaram -]
142604. ലഭിച്ച ആദ്യ ഇന്ത്യൻ വനിത ? [Labhiccha aadya inthyan vanitha ?]
Answer: ക്യാപ്റ്റൻ രാധികാ മേനോൻ [Kyaapttan raadhikaa menon]
142605. എഴുത്തച്ഛൻ പുരസ്ക്കാരം - ജേതാവ് ? [Ezhutthachchhan puraskkaaram - jethaavu ?]
Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
142606. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ് ? [Kendra sarkkaarinte aayushu vakuppu erppedutthiya mikaccha aayurveda apakannulla aadya desheeya puraskkaara jethaavu ?]
Answer: ഡോ . എസ് ഗോപകുമാർ [Do . Esu gopakumaar]
142607. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവായി നിയമിതനായത് ? [Pradhaanamanthriyude dijittal upadeshdaavaayi niyamithanaayathu ?]
Answer: നന്ദൻ നിലേക്കനി [Nandan nilekkani]
142608. ജയലളിത അന്തരിച്ച ദിവസം ? [Jayalalitha anthariccha divasam ?]
Answer: 2016 ഡിസംബർ 5 [2016 disambar 5]
142609. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ് ? [Lokatthile ettavum valiya rediyo deliskoppu ?]
Answer: FAST [ Five Hundred metre Aperture Spherical Telescope [ ഗ്വിയിഷു ; ചൈന ] [Fast [ five hundred metre aperture spherical telescope [ gviyishu ; chyna ]]
142610. ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി ? [Ettavum kooduthal kaalam jeevikkaan kazhivulla kesherukiyaayi shaasthram amgeekariccha jeevi ?]
Answer: ഗ്രീൻലാൻഡ് സ്രാവ് [ 400 വർഷം ] [Greenlaandu sraavu [ 400 varsham ]]
142611. ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി ? [Bahiraakaashatthu maaratthan poortthiyaakkiya aadya vyakthi ?]
Answer: ടീം പിക്കി [ ബ്രിട്ടൺ ] [Deem pikki [ brittan ]]
142612. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ? [Lokatthile aadya kvaandam upagraham vikshepiccha raajyam ?]
Answer: ചൈന [Chyna]
142613. ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ കായിക താരം ? [Olimpiksil jimnaasttiksil phynaliletthunna aadya inthyan kaayika thaaram ?]
Answer: ദീപ കരമാക്കർ [ ത്രിപുര ; ഇനം : ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വോൾട്ട് ] [Deepa karamaakkar [ thripura ; inam : aarttisttiku jimnaasttiksu volttu ]]
142614. ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണം നേടിയ കായിക താരം ? [Olimpiksu charithratthil ettavum kooduthal vyakthigatha svarnam nediya kaayika thaaram ?]
Answer: മൈക്കൽ ഫെൽപ്സ് [Mykkal phelpsu]
142615. നീന്തലിൽ ഏറ്റവും കൂടുതൽ ലോക റെക്കോർഡുകൾ നേടിയ കായിക താരം ? [Neenthalil ettavum kooduthal loka rekkordukal nediya kaayika thaaram ?]
Answer: മൈക്കൽ ഫെൽപ്സ് [ 39 എണ്ണം ] [Mykkal phelpsu [ 39 ennam ]]
142616. ഒരു ഒളിംപിക്സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ കായിക താരം ? [Oru olimpiksil ettavum kooduthal svarnam nediya kaayika thaaram ?]
Answer: മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം : 8; ഇനം : നീന്തൽ ; വേദി : 2008 ലെ ബീജിങ് ഒളിംപിക്സ് ] [Mykkal phelpsu [ svarnnam : 8; inam : neenthal ; vedi : 2008 le beejingu olimpiksu ]]
142617. മൈക്കൽ ഫെൽപ്സ് ഒളിംപിക്സിൽ നേടിയ ആകെ മെഡലുകൾ ? [Mykkal phelpsu olimpiksil nediya aake medalukal ?]
Answer: 28
142618. ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ? [Baadmintan simgilsil velli medal nediya aadya inthyan thaaram ?]
Answer: പി . വി . സിന്ധു [Pi . Vi . Sindhu]
142619. ഒളിംപിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിന് ഉടമ ? [Olimpiksile drippil drippil svarnna nettatthinu udama ?]
Answer: ഉസൈൻ ബോൾട്ട് [Usyn bolttu]
142620. ഒളിംപിക്സിലെ ഏതെങ്കിലും ഒരു മത്സരത്തിൽ നാല് തവണ തുടർച്ചയായി സ്വർണ്ണം നേടിയ ആദ്യ വനിത ? [Olimpiksile ethenkilum oru mathsaratthil naalu thavana thudarcchayaayi svarnnam nediya aadya vanitha ?]
Answer: കവോറി ഇക്കോ [ രാജ്യം : ജപ്പാൻ ; ഇനം : ഗുസ്തി ] [Kavori ikko [ raajyam : jappaan ; inam : gusthi ]]
142621. " യൂറോ കപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ? [" yooro kappu phudbolil ettavum kooduthal gol nediya thaaram ?]
Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [Kristtyaano ronaaldo]
142622. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ആദ്യ രാജ്യം ? [Eshyaa kappu krikkattu kireedam nediya aadya raajyam ?]
Answer: ഇന്ത്യ [Inthya]
142623. ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം ? [Deshiya baadmintan vanithaa simgilsu kireedam nedunna aadya kerala thaaram ?]
Answer: പി . സി തുളസി രാജ്യാന്തര ട്വന്റി [Pi . Si thulasi raajyaanthara dvanti]
142624. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം ? [Krikkattile ettavum uyarnna skor nediya raajyam ?]
Answer: ഓസ്ട്രേലിയ [Osdreliya]
142625. ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ വനിതാ ടെന്നിസ് താരം ? [Graanslaam mathsangalil ettavum kooduthal vijayangal nediya vanithaa dennisu thaaram ?]
Answer: സെറിനാ വില്യംസ് [ 308 വിജയങ്ങൾ ] [Serinaa vilyamsu [ 308 vijayangal ]]
142626. ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പുരുഷ ടെന്നിസ് താരം ? [Graanslaam mathsangalil ettavum kooduthal vijayangal nediya purusha dennisu thaaram ?]
Answer: റോജർ ഫെഡറർ [ 307 വിജയങ്ങൾ ] [Rojar phedarar [ 307 vijayangal ]]
142627. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്രിക്കറ്റ് താരം ? [Ettavum kooduthal desttu krikkattil inthyayude krikkattu thaaram ?]
Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]
142628. 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അമ്പാസിഡറായി നിയമിതനായത് ? [2016 l keralaa theranjeduppu kammeeshante ampaasidaraayi niyamithanaayathu ?]
Answer: മജീഷ്യൻ ഗോപിനാഥ് മുതുകാട് [Majeeshyan gopinaathu muthukaadu]
142629. 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സ്ഥാനം ? [63 - mathu desheeya chalacchithra puraskkaaratthil aadyamaayi erppedutthiya mikaccha chalacchithra sauhruda samsthaanatthinulla avaardu nediya sthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
142630. കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം ? [Kaayika ramgatthe oskaar ennariyappedunna puraskaaram ?]
Answer: ലോറസ് പുരസ്ക്കാരം [Lorasu puraskkaaram]
142631. ബ്രിട്ടൺ ഇല്ലാതെ യുറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം ? [Brittan illaathe yuropyan yooniyanile amgangalude ennam ?]
Answer: 27
142632. ആകെ ലോക പൈത്യക കേന്ദ്രങ്ങൾ ? [Aake loka pythyaka kendrangal ?]
Answer: 1052
142633. ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട് ? [Inthyayile aadya green dreyin koridor roottu ?]
Answer: രാമേശ്വരം - മാനാ - മധുരൈ [Raameshvaram - maanaa - madhury]
142634. 2016 ലെ മാഗ്സസെ പുരസ്ക്കാര ജേതാക്കൾ ? [2016 le maagsase puraskkaara jethaakkal ?]
Answer: ബെസ് വാദ വിൽസൻ [ കർണാടക ] & ടി . എം . കൃഷ്ണ [ തമിഴ്നാട് ] [Besu vaada vilsan [ karnaadaka ] & di . Em . Krushna [ thamizhnaadu ]]
142635. 2016 ലെ കുസുമാഞ്ജലി സാഹിത്യ പുരസ്ക്കാരത്തിന് അർഹമായ എം . പി വീരേന്ദ്രകുമാറിന്റെ യാത്രാവിവരണകൃതി ? [2016 le kusumaanjjali saahithya puraskkaaratthinu arhamaaya em . Pi veerendrakumaarinte yaathraavivaranakruthi ?]
Answer: ഡാന്യൂബ് സാക്ഷി [Daanyoobu saakshi]
142636. സ്ക്രാം ജെറ്റ് റോക്കറ്റ് വിക്ഷേപിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? [Skraam jettu rokkattu vikshepikkunna ethraamatthe raajyamaanu inthya ?]
Answer: 4 [ യു . എസ് . എ ; റഷ്യ ; യൂറോപ്യൻ സ്പേസ് ഏജൻസി ] [4 [ yu . Esu . E ; rashya ; yooropyan spesu ejansi ]]
142637. 2016 ലെ കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെ ഹോമി ഭാഭ സയൻസ് ആന്റ് ടെക്നോളജി അവാർഡ് ജേതാവ് ? [2016 le kendra aanavorja manthraalayatthinte homi bhaabha sayansu aantu deknolaji avaardu jethaavu ?]
Answer: ജോൺ ഫിലിപ്പ് [ കേരളം ] [Jon philippu [ keralam ]]
142638. 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച സേൺ [ CERN - European organization for Nuclear Research ] ന്റെ ആസ്ഥാനം ? [2016 l inthyaykku amgathvam labhiccha sen [ cern - european organization for nuclear research ] nte aasthaanam ?]
Answer: ജനീവ [Janeeva]
142639. റിയോ പാരലിംപിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ? [Riyo paaralimpiksil svarnnam nediya inthyan thaaram ?]
Answer: മാരിയപ്പൻ തങ്കവേലു [ ഹൈജംപ് ] [Maariyappan thankavelu [ hyjampu ]]
142640. ഫെഡറേഷൻ കപ്പ് ഫുട്ബോൾ - 2016 വിജയി ? [Phedareshan kappu phudbol - 2016 vijayi ?]
Answer: മോഹൻ ബഗാൻ [Mohan bagaan]
142641. " ശക്തിയുടെ കവി " എന്നറിയപ്പെടുന്നതാര് ? [" shakthiyude kavi " ennariyappedunnathaaru ?]
Answer: ഇടശ്ശേരി [Idasheri]
142642. " കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് " എന്നറിയപ്പെടുന്നതാര് ? [" kaacchikkurukkiya kavithakalude kartthaavu " ennariyappedunnathaaru ?]
Answer: വൈലോപ്പിള്ളി [Vyloppilli]
142643. " ഉജ്ജ്വലശബ്ദാഡ്യൻ " എന്നറിയപ്പെടുന്നതാര് ? [" ujjvalashabdaadyan " ennariyappedunnathaaru ?]
Answer: ഉള്ളൂർ [Ulloor]
142644. " ശബ്ദസുന്ദരൻ " എന്നറിയപ്പെടുന്നതാര് ? [" shabdasundaran " ennariyappedunnathaaru ?]
Answer: വള്ളത്തോൾ [Vallatthol]
142645. " വാക്കുകളുടെ മഹാബലി " എന്നറിയപ്പെടുന്നതാര് ? [" vaakkukalude mahaabali " ennariyappedunnathaaru ?]
Answer: പി . കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]
142646. " മാതൃത്വത്തിന്റെ കവി " എന്നറിയപ്പെടുന്നതാര് ? [" maathruthvatthinte kavi " ennariyappedunnathaaru ?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
142647. " മൃത്യുബോധത്തിന്റെ കവി " എന്നറിയപ്പെടുന്നതാര് ? [" mruthyubodhatthinte kavi " ennariyappedunnathaaru ?]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
142648. " ആശയഗംഭീരൻ " എന്നറിയപ്പെടുന്നതാര് ? [" aashayagambheeran " ennariyappedunnathaaru ?]
Answer: ആശാൻ [Aashaan]
142649. " ജനകീയ കവി " എന്നറിയപ്പെടുന്നതാര് ? [" janakeeya kavi " ennariyappedunnathaaru ?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
142650. " ഭാഷയുടെ പിതാവ് " എന്നറിയപ്പെടുന്നതാര് ? [" bhaashayude pithaavu " ennariyappedunnathaaru ?]
Answer: എഴുത്തച്ചൻ [Ezhutthacchan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution