<<= Back Next =>>
You Are On Question Answer Bank SET 2853

142651. " ബേപ്പൂർ സുൽത്താൻ " എന്നറിയപ്പെടുന്നതാര് ? [" beppoor sultthaan " ennariyappedunnathaaru ?]

Answer: ബഷീർ [Basheer]

142652. " കേരള പാണിനി " എന്നറിയപ്പെടുന്നതാര് ? [" kerala paanini " ennariyappedunnathaaru ?]

Answer: എ . ആർ . രാജരാജവർമ [E . Aar . Raajaraajavarma]

142653. " കേരള വ്യാസൻ " എന്നറിയപ്പെടുന്നതാര് ? [" kerala vyaasan " ennariyappedunnathaaru ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

142654. " കേരള കാളിദാസൻ " എന്നറിയപ്പെടുന്നതാര് ? [" kerala kaalidaasan " ennariyappedunnathaaru ?]

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]

142655. " കേരള സ്കോട്ട് " എന്നറിയപ്പെടുന്നതാര് ? [" kerala skottu " ennariyappedunnathaaru ?]

Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]

142656. " കേരള തുളസീദാസൻ " എന്നറിയപ്പെടുന്നതാര് ? [" kerala thulaseedaasan " ennariyappedunnathaaru ?]

Answer: വെണ്ണിക്കുളം [Vennikkulam]

142657. " കേരളത്തിന്റെ ഇബ്സൻ " എന്നറിയപ്പെടുന്നതാര് ? [" keralatthinte ibsan " ennariyappedunnathaaru ?]

Answer: എൻ . കൃഷ്ണപിള്ള [En . Krushnapilla]

142658. " കേരള മോപ്പിസാങ് " എന്നറിയപ്പെടുന്നതാര് ? [" kerala moppisaangu " ennariyappedunnathaaru ?]

Answer: തകഴി [Thakazhi]

142659. " കേരള ഹെമിംഗ് വേ " എന്നറിയപ്പെടുന്നതാര് ? [" kerala hemimgu ve " ennariyappedunnathaaru ?]

Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]

142660. " കേരളത്തിന്റെ ഓർഫ്യുസ് " എന്നറിയപ്പെടുന്നതാര് ? [" keralatthinte orphyusu " ennariyappedunnathaaru ?]

Answer: ചങ്ങമ്പുഴ [Changampuzha]

142661. " എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ , ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം " എന്ന് പറഞ്ഞത് ആര് ? [" enikku randaayiram pattaalakkaare tharoo , njaan inthya keezhppedutthaam " ennu paranjathu aaru ?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

142662. " അടുക്കളയില്നിന്നും അരങ്ങത്തേക്ക് " എന്നത് ആരുടെ കൃതിയാണ് ? [" adukkalayilninnum arangatthekku " ennathu aarude kruthiyaanu ?]

Answer: വി . ടി ഭട്ടതിരിപ്പാട് ( നാടകം ) [Vi . Di bhattathirippaadu ( naadakam )]

142663. " അഗ്നിസാക്ഷി " എന്നത് ആരുടെ കൃതിയാണ് ? [" agnisaakshi " ennathu aarude kruthiyaanu ?]

Answer: ലളിതാംബികാ അന്തര്ജ്ജനം ( നോവല് ) [Lalithaambikaa antharjjanam ( novalu )]

142664. " ആഹിലായുടെ പെണ്മക്കള് " എന്നത് ആരുടെ കൃതിയാണ് ? [" aahilaayude penmakkalu " ennathu aarude kruthiyaanu ?]

Answer: സാറാ ജോസഫ് ( നോവല് ) [Saaraa josaphu ( novalu )]

142665. " ഐതിഹ്യമാല " എന്നത് ആരുടെ കൃതിയാണ് ? [" aithihyamaala " ennathu aarude kruthiyaanu ?]

Answer: കൊട്ടാരത്തില് ശങ്കുണ്ണി ( ചെറു കഥകള് ) [Kottaaratthilu shankunni ( cheru kathakalu )]

142666. " അമ്പലമണി " എന്നത് ആരുടെ കൃതിയാണ് ? [" ampalamani " ennathu aarude kruthiyaanu ?]

Answer: സുഗതകുമാരി ( കവിത ) [Sugathakumaari ( kavitha )]

142667. " അറബിപ്പൊന്ന് " എന്നത് ആരുടെ കൃതിയാണ് ? [" arabipponnu " ennathu aarude kruthiyaanu ?]

Answer: എന് .. പി . മുഹമ്മദ് ( നോവല് ) [Enu .. Pi . Muhammadu ( novalu )]

142668. " അരങ്ങു കാണാത്ത നടന് " എന്നത് ആരുടെ കൃതിയാണ് ? [" arangu kaanaattha nadanu " ennathu aarude kruthiyaanu ?]

Answer: തിക്കോടിയന് ( ആത്മകഥ ) [Thikkodiyanu ( aathmakatha )]

142669. " അശ്വത്ഥാമാവ് " എന്നത് ആരുടെ കൃതിയാണ് ? [" ashvaththaamaavu " ennathu aarude kruthiyaanu ?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടന് ‍ ( നോവല് ) [Maadampu kunjikkuttanu ‍ ( novalu )]

142670. " ആത്മകഥ " എന്നത് ആരുടെ കൃതിയാണ് ? [" aathmakatha " ennathu aarude kruthiyaanu ?]

Answer: ഇ . എം . എസ് നമ്പൂതിരിപ്പാട് ( ആത്മകഥ ) [I . Em . Esu nampoothirippaadu ( aathmakatha )]

142671. " ആത്മോപദേശ സാതകം " എന്നത് ആരുടെ കൃതിയാണ് ? [" aathmopadesha saathakam " ennathu aarude kruthiyaanu ?]

Answer: ശ്രീ നാരായണ ഗുരു ( കവിത ) [Shree naaraayana guru ( kavitha )]

142672. " അവകാശികള് " എന്നത് ആരുടെ കൃതിയാണ് ? [" avakaashikalu " ennathu aarude kruthiyaanu ?]

Answer: വിലാസിനി ( നോവല് ) [Vilaasini ( novalu )]

142673. " അവനവന് കടമ്പ " എന്നത് ആരുടെ കൃതിയാണ് ? [" avanavanu kadampa " ennathu aarude kruthiyaanu ?]

Answer: കാവാലം നാരായണപ്പണിക്കര് ( നാടകം ) [Kaavaalam naaraayanappanikkaru ( naadakam )]

142674. " അയല്ക്കാര് " എന്നത് ആരുടെ കൃതിയാണ് ? [" ayalkkaaru " ennathu aarude kruthiyaanu ?]

Answer: പി . കേശവദേവ് ( നോവല് ) [Pi . Keshavadevu ( novalu )]

142675. " ആയ്ഷ " എന്നത് ആരുടെ കൃതിയാണ് ? [" aaysha " ennathu aarude kruthiyaanu ?]

Answer: വയലാര് രാമവര്മ്മ ( കവിത ) [Vayalaaru raamavarmma ( kavitha )]

142676. " അയ്യപ്പ പ്പ ണിക്കരുടെ കൃതികള് " എന്നത് ആരുടെ കൃതിയാണ് ? [" ayyappa ppa nikkarude kruthikalu " ennathu aarude kruthiyaanu ?]

Answer: അയ്യപ്പപ്പണിക്കര് ( കവിത ) [Ayyappappanikkaru ( kavitha )]

142677. " ഭാരതപര്യടനം " എന്നത് ആരുടെ കൃതിയാണ് ? [" bhaarathaparyadanam " ennathu aarude kruthiyaanu ?]

Answer: കുട്ടികൃഷ്ണമാരാര് ( ഉപന്യാസം ) [Kuttikrushnamaaraaru ( upanyaasam )]

142678. " ബാഷ്പാഞ്ജലി " എന്നത് ആരുടെ കൃതിയാണ് ? [" baashpaanjjali " ennathu aarude kruthiyaanu ?]

Answer: ചങ്ങമ്പുഴ ( കവിത ) [Changampuzha ( kavitha )]

142679. " ഭാസ്കരപട്ടെലും എന്റെ ജീവിതവും " എന്നത് ആരുടെ കൃതിയാണ് ? [" bhaaskarapattelum ente jeevithavum " ennathu aarude kruthiyaanu ?]

Answer: സക്കറിയ ( ചെറുകഥകള് ) [Sakkariya ( cherukathakalu )]

142680. " ഭൂമിഗീതങ്ങള് " എന്നത് ആരുടെ കൃതിയാണ് ? [" bhoomigeethangalu " ennathu aarude kruthiyaanu ?]

Answer: വിഷ്ണു നാരായണന് നമ്പൂതിരി ( കവിത ) [Vishnu naaraayananu nampoothiri ( kavitha )]

142681. " ചലച്ചിത്രത്തിന്റെ പൊരുള് " എന്നത് ആരുടെ കൃതിയാണ് ? [" chalacchithratthinte porulu " ennathu aarude kruthiyaanu ?]

Answer: വിജയകൃഷ്ണന് ( ഉപന്യാസം ) [Vijayakrushnanu ( upanyaasam )]

142682. " ച്ഛണ്ടാലഭിക്ഷുകി " എന്നത് ആരുടെ കൃതിയാണ് ? [" chchhandaalabhikshuki " ennathu aarude kruthiyaanu ?]

Answer: കുമാരനാശാന് ( കവിത ) [Kumaaranaashaanu ( kavitha )]

142683. " ചത്രവും ചാമരവും " എന്നത് ആരുടെ കൃതിയാണ് ? [" chathravum chaamaravum " ennathu aarude kruthiyaanu ?]

Answer: എം . പി . ശങ്കുണ്ണിനായര് ( ഉപന്യാസം ) [Em . Pi . Shankunninaayaru ( upanyaasam )]

142684. " ചെമ്മീന് " എന്നത് ആരുടെ കൃതിയാണ് ? [" chemmeenu " ennathu aarude kruthiyaanu ?]

Answer: തകഴി ( നോവല് ) [Thakazhi ( novalu )]

142685. " ദൈവത്തിന്റെ കാന് " എന്നത് ആരുടെ കൃതിയാണ് ? [" dyvatthinte kaanu " ennathu aarude kruthiyaanu ?]

Answer: എന് . പി . മുഹമ്മദ് ( നോവല് ) [Enu . Pi . Muhammadu ( novalu )]

142686. " ദൈവത്തിന്റെ വികൃതികള് " എന്നത് ആരുടെ കൃതിയാണ് ? [" dyvatthinte vikruthikalu " ennathu aarude kruthiyaanu ?]

Answer: എം . മുകുന്ദന് ( നോവല് ) [Em . Mukundanu ( novalu )]

142687. " ഗാന്ധിയും ഗോഡ്സേയും " എന്നത് ആരുടെ കൃതിയാണ് ? [" gaandhiyum godseyum " ennathu aarude kruthiyaanu ?]

Answer: എന് .. വി . കൃഷ്ണവാരിയര് ( കവിത ) [Enu .. Vi . Krushnavaariyaru ( kavitha )]

142688. " ഗസല് " എന്നത് ആരുടെ കൃതിയാണ് ? [" gasalu " ennathu aarude kruthiyaanu ?]

Answer: ബാലചന്ദ്രന് ചുള്ളിക്കാട് (( കവിത ) [Baalachandranu chullikkaadu (( kavitha )]

142689. " ഗുരു " എന്നത് ആരുടെ കൃതിയാണ് ? [" guru " ennathu aarude kruthiyaanu ?]

Answer: കെ . സുരേന്ദ്രന് ( നോവല് ) [Ke . Surendranu ( novalu )]

142690. " ഗുരുസാഗരം " എന്നത് ആരുടെ കൃതിയാണ് ? [" gurusaagaram " ennathu aarude kruthiyaanu ?]

Answer: ഒ . വി . വിജയന് ( നോവല് ) [O . Vi . Vijayanu ( novalu )]

142691. " ഹിഗ്വിറ്റ " എന്നത് ആരുടെ കൃതിയാണ് ? [" higvitta " ennathu aarude kruthiyaanu ?]

Answer: എന് . എസ് . മാധവന് ( ചെറുകഥകള് ) [Enu . Esu . Maadhavanu ( cherukathakalu )]

142692. " ഹിമാലയ സാനുവിലൂടെ " എന്നത് ആരുടെ കൃതിയാണ് ? [" himaalaya saanuviloode " ennathu aarude kruthiyaanu ?]

Answer: കെ . വി . സുരേന്ദ്രനാഥ് ( യാത്രാവിവരണം ) [Ke . Vi . Surendranaathu ( yaathraavivaranam )]

142693. " ഇന്ദുലേഖ " എന്നത് ആരുടെ കൃതിയാണ് ? [" indulekha " ennathu aarude kruthiyaanu ?]

Answer: ഒ . ചന്ദുമേനോന് ( നോവല് ) [O . Chandumenonu ( novalu )]

142694. " ഇനി ഞാന് ഉറങ്ങട്ടെ " എന്നത് ആരുടെ കൃതിയാണ് ? [" ini njaanu urangatte " ennathu aarude kruthiyaanu ?]

Answer: പി കെ ബാലകൃഷ്ണൻ ( നോവല് ) [Pi ke baalakrushnan ( novalu )]

142695. " ഇസങ്ങള്ക്കപ്പുറം " എന്നത് ആരുടെ കൃതിയാണ് ? [" isangalkkappuram " ennathu aarude kruthiyaanu ?]

Answer: എസ് . ഗുപ്തന്നായര് ( ഉപന്യാസം ) [Esu . Gupthannaayaru ( upanyaasam )]

142696. " കൈരളിയുടെ കഥ " എന്നത് ആരുടെ കൃതിയാണ് ? [" kyraliyude katha " ennathu aarude kruthiyaanu ?]

Answer: എന് . കൃഷ്ണപിള്ള ( ഉപന്യാസം ) [Enu . Krushnapilla ( upanyaasam )]

142697. " കാലം " എന്നത് ആരുടെ കൃതിയാണ് ? [" kaalam " ennathu aarude kruthiyaanu ?]

Answer: എം . ടി . വാസുദേവന്നായര് ( നോവല് ) [Em . Di . Vaasudevannaayaru ( novalu )]

142698. " കല്യാണസൌഗന്ധികം " എന്നത് ആരുടെ കൃതിയാണ് ? [" kalyaanasougandhikam " ennathu aarude kruthiyaanu ?]

Answer: കുഞ്ചന്നമ്പ്യാര് ( കവിത ) [Kunchannampyaaru ( kavitha )]

142699. " കാഞ്ചനസീത " എന്നത് ആരുടെ കൃതിയാണ് ? [" kaanchanaseetha " ennathu aarude kruthiyaanu ?]

Answer: സി . എന് ശ്രീകണ്ടന് നായര് ( നാടകം ) [Si . Enu shreekandanu naayaru ( naadakam )]

142700. " കണ്ണുനീര്ത്തുള്ളി " എന്നത് ആരുടെ കൃതിയാണ് ? [" kannuneertthulli " ennathu aarude kruthiyaanu ?]

Answer: നാലപ്പാട്ട് നാരായണമേനോന് ( കവിത ) [Naalappaattu naaraayanamenonu ( kavitha )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution