1. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ഏഴു മാസം നീണ്ടു നിൽക്കുന്ന യാത്ര ആരംഭിച്ച ട്രെയിൻ [Inthyayil kaalaavasthaa vyathiyaanatthe kuricchu bodhavathkkaranam nadatthunnathinaayi ezhu maasam neendu nilkkunna yaathra aarambhiccha dreyin]
Answer: സയൻസ് എക്സ്പ്രസ് ട്രെയിൻ [Sayansu eksprasu dreyin]