1. ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 18 മീ. പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്? [Oraal 10 mee. Nere kizhakkottu nadannashesham 4 mee. Thekkottu nadannu. Athinushesham 18 mee. Padinjaarottu nadannu. Yaathra aarambhiccha sthalatthuninnum ippol nilkkunna sthalatthekkulla kuranja dooram eth?]