1. 1947 മുതൽ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്ങനെയാണ് ? [1947 muthal paakisthaante niyanthranatthilulla kashmeerinte vadakku padinjaaran pradeshangale inthya visheshippikkunnathenganeyaanu ?]
Answer: പാക്ക് അധിനിവേശ കശ്മീർ ( പടിഞ്ഞാറ് ആസാദ് കാശ്മീർ , വടക്ക് ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ ) [Paakku adhinivesha kashmeer ( padinjaaru aasaadu kaashmeer , vadakku gilgittu - baalttisthaan )]