1. കനമേറിയ ലാവാനിക്ഷേപങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഡെക്കാൺ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറൻ അതിരുകൾ എങ്ങനെ അറിയപ്പെടുന്നു?
[Kanameriya laavaanikshepangalaal roopam kondittulla dekkaan peedtabhoomiyude vadakku-padinjaaran athirukal engane ariyappedunnu?
]
Answer: ഡെക്കാൺ ട്രപ്
[Dekkaan drapu
]