1. ഡെക്കാൺ ട്രപ് എന്നാലെന്ത്?
[Dekkaan drapu ennaalenthu?
]
Answer: കനമേറിയ ലാവാനിക്ഷേപങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഡെക്കാൺ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറൻ അതിരുകൾ
[Kanameriya laavaanikshepangalaal roopam kondittulla dekkaan peedtabhoomiyude vadakku-padinjaaran athirukal
]