<<= Back Next =>>
You Are On Question Answer Bank SET 2855

142751. " തത്ത്വമസി " എന്നത് ആരുടെ കൃതിയാണ് ? [" thatthvamasi " ennathu aarude kruthiyaanu ?]

Answer: സുകുമാര് അഴിക്കോട് ( ഉപന്യാസം ) [Sukumaaru azhikkodu ( upanyaasam )]

142752. " തട്ടകം " എന്നത് ആരുടെ കൃതിയാണ് ? [" thattakam " ennathu aarude kruthiyaanu ?]

Answer: കോവിലന് ( നോവല് ) [Kovilanu ( novalu )]

142753. " ദി ജഡ്ജ്മെന്റ് " എന്നത് ആരുടെ കൃതിയാണ് ? [" di jadjmentu " ennathu aarude kruthiyaanu ?]

Answer: എന് . എന് . പിള്ള ( നാടകം ) [Enu . Enu . Pilla ( naadakam )]

142754. " ഉള്ക്കടല് " എന്നത് ആരുടെ കൃതിയാണ് ? [" ulkkadalu " ennathu aarude kruthiyaanu ?]

Answer: ജോര്ജ് ഓണക്കൂര് ( നോവല് ) [Jorju onakkooru ( novalu )]

142755. " ഉമാകേരളം " എന്നത് ആരുടെ കൃതിയാണ് ? [" umaakeralam " ennathu aarude kruthiyaanu ?]

Answer: ഉള്ളൂര് എസ് . പരമേശ്വരയ്യര് ( കവിത ) [Ullooru esu . Parameshvarayyaru ( kavitha )]

142756. " ഉപ്പ് " എന്നത് ആരുടെ കൃതിയാണ് ? [" uppu " ennathu aarude kruthiyaanu ?]

Answer: ഒ . എന് . വി . കുറുപ്പ് ( കവിത ) [O . Enu . Vi . Kuruppu ( kavitha )]

142757. " വാസ്തുഹാര " എന്നത് ആരുടെ കൃതിയാണ് ? [" vaasthuhaara " ennathu aarude kruthiyaanu ?]

Answer: സി . വി . ശ്രീരാമന് ( നോവല് ) [Si . Vi . Shreeraamanu ( novalu )]

142758. " വേരുകള് " എന്നത് ആരുടെ കൃതിയാണ് ? [" verukalu " ennathu aarude kruthiyaanu ?]

Answer: മലയാറ്റൂര് രാമകൃഷ്ണന് ( നോവല് ) [Malayaattooru raamakrushnanu ( novalu )]

142759. " വിക്രമാദിത്യ കഥകള് " എന്നത് ആരുടെ കൃതിയാണ് ? [" vikramaadithya kathakalu " ennathu aarude kruthiyaanu ?]

Answer: സി . മാധവന്പിള്ള ( ചെറുകഥകള് ) [Si . Maadhavanpilla ( cherukathakalu )]

142760. " യന്ത്രം " എന്നത് ആരുടെ കൃതിയാണ് ? [" yanthram " ennathu aarude kruthiyaanu ?]

Answer: മലയാറ്റൂര് രാമകൃഷ്ണന് ( നോവല് ) [Malayaattooru raamakrushnanu ( novalu )]

142761. " യതിച്ചര്യ " എന്നത് ആരുടെ കൃതിയാണ് ? [" yathiccharya " ennathu aarude kruthiyaanu ?]

Answer: നിത്യചൈതന്യയതി ( ഉപന്യാസം ) [Nithyachythanyayathi ( upanyaasam )]

142762. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത് [Paarlamenril ethu sabha yilaanu bajattukal avathari ppikkunnathu]

Answer: ലോകസഭ [Lokasabha]

142763. മൗലിക അവകാശങ്ങൾ ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര [Maulika avakaashangal lokasabhaamgamaavaan venda kuranja praayamethra]

Answer: 25 വയസ്സ് [25 vayasu]

142764. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു [Inthyan bharanaghadana nirmaanasabhayude sthiram adhyakshan aaraayirunnu]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

142765. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നട പടികൾ നിയന്ത്രിക്കുന്ന താര് [Puthiya lokasabha sammeli kkumpol amgangal sathya pra thijnja cheyyunna chadangilum speekkare thiranjedukkunna thilum nada padikal niyanthrikkunna thaaru]

Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]

142766. ഇന്ത്യാ ചരിത്രത്തിലെ സുവര് ‍ ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? [Inthyaa charithratthile suvaru ‍ nna kaalaghattam ennariyappedunnathu ?]

Answer: ഗുപ്തകാലഘട്ടം [Gupthakaalaghattam]

142767. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല് ‍ ത്താന് ‍ വംശം ? [Ettavum kuranjakaalam bharicchirunna sulu ‍ tthaanu ‍ vamsham ?]

Answer: ഖില് ‍ ജി വംശം [Khilu ‍ ji vamsham]

142768. ശ്രീ ബുദ്ധന്റെ യഥാര് ‍ ത്ഥ നാമം ? [Shree buddhante yathaaru ‍ ththa naamam ?]

Answer: സിദ്ധാര് ‍ ത്ഥന് ‍ [Siddhaaru ‍ ththanu ‍]

142769. ജൈനമതത്തിലെ 23- തീര് ‍ ത്ഥങ്കരന് ‍ ? [Jynamathatthile 23- theeru ‍ ththankaranu ‍ ?]

Answer: പാര് ‍ ശ്വനാഥന് ‍ [Paaru ‍ shvanaathanu ‍]

142770. ബുദ്ധമതത്തിലെ കോണ് ‍ സ്റ്റന്റയിന് ‍ ? [Buddhamathatthile konu ‍ sttantayinu ‍ ?]

Answer: അശോകന് ‍ [Ashokanu ‍]

142771. ഏതു രാജാവിന്റെ അംബാസിഡര് ‍ മാരാണ് തോമസ് റോയും , വില്യം ഹോക്കിന് ‍ സും ? [Ethu raajaavinte ambaasidaru ‍ maaraanu thomasu royum , vilyam hokkinu ‍ sum ?]

Answer: ജയിംസ് I [Jayimsu i]

142772. ലോത്തല് ‍ കണ്ടത്തിയത് ? [Lotthalu ‍ kandatthiyathu ?]

Answer: എസ് . ആര് ‍. റാവു [Esu . Aaru ‍. Raavu]

142773. ചൗസ യുദ്ധത്തില് ‍ ഷേര് ‍ ഷ പരാജയപ്പെടുത്തിയത് ആരെ ? [Chausa yuddhatthilu ‍ sheru ‍ sha paraajayappedutthiyathu aare ?]

Answer: ഹുമയൂണ് ‍ [Humayoonu ‍]

142774. ഗിയാസുദ്ദീന് ‍ തുഗ്ലക്കിന്റെ യഥാര് ‍ ത്ഥ പേര് ? [Giyaasuddheenu ‍ thuglakkinte yathaaru ‍ ththa peru ?]

Answer: ഗാസി മാലിക് [Gaasi maaliku]

142775. ഡല് ‍ ഹിയിലെ ആദ്യത്തെ സുല് ‍ ത്താന് ‍ വംശം ? [Dalu ‍ hiyile aadyatthe sulu ‍ tthaanu ‍ vamsham ?]

Answer: അടിമ വംശം [Adima vamsham]

142776. മഹാവീരന് ‍ സമാധിയായത് ഏത് വര് ‍ ഷം ? [Mahaaveeranu ‍ samaadhiyaayathu ethu varu ‍ sham ?]

Answer: BC.468, പവപുരി [Bc. 468, pavapuri]

142777. ഹൈദരാബാദിന്റെ സ്ഥാപകന് ‍ ? [Hydaraabaadinte sthaapakanu ‍ ?]

Answer: കുലീകുത്തബ്ഷാ [Kuleekutthabshaa]

142778. കല് ‍ ക്കട്ട സ്ഥാപിച്ചത് ? [Kalu ‍ kkatta sthaapicchathu ?]

Answer: ജോബ് ചാര് ‍ നോക്ക് [Jobu chaaru ‍ nokku]

142779. പിറ്റ്സ് ഇന്ത്യ ബില് ‍ അവതരണം ഏതു വര് ‍ ഷം ? [Pittsu inthya bilu ‍ avatharanam ethu varu ‍ sham ?]

Answer: 1784

142780. ശ്രീ ബുദ്ധന് ‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? [Shree buddhanu ‍ thante aadya prabhaashanam nadatthiya sthalam ?]

Answer: സാരാനാഥ് [Saaraanaathu]

142781. ബ്രിട്ടീഷുകാര് ‍ 1857 – ല് ‍ നാടുകടത്തിയ മുഗള് ‍ രാജാവ് ? [Britteeshukaaru ‍ 1857 – lu ‍ naadukadatthiya mugalu ‍ raajaavu ?]

Answer: ബഹദൂര് ‍ ഷാ II [Bahadooru ‍ shaa ii]

142782. ഉഴവുചാല് ‍ പാടങ്ങളുടെ അവശിഷ്ടങ്ങള് ‍ കണ്ടത്തിയത് ? [Uzhavuchaalu ‍ paadangalude avashishdangalu ‍ kandatthiyathu ?]

Answer: കാളിബംഗാര് ‍ [Kaalibamgaaru ‍]

142783. ഒന്നാം കര് ‍ ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര് ‍ ഷം ? [Onnaam karu ‍ nnaattiku yuddham aarambhiccha varu ‍ sham ?]

Answer: 1744

142784. പ്രിയദര് ‍ ശിരാജ എന്നറിയപ്പെടുന്നതാര് ? [Priyadaru ‍ shiraaja ennariyappedunnathaaru ?]

Answer: അശോകന് ‍ [Ashokanu ‍]

142785. ഹര് ‍ ഷവര് ‍ ധനന് ‍ ഏതു രാജവംശത്തിലുള് ‍ പ്പെടുന്നു ? [Haru ‍ shavaru ‍ dhananu ‍ ethu raajavamshatthilulu ‍ ppedunnu ?]

Answer: പുഷ്യഭൂതി [Pushyabhoothi]

142786. ആനകളെ പര് ‍ വ്വത മുകളില് ‍ നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ? [Aanakale paru ‍ vvatha mukalilu ‍ ninnu thaazhekku thalliyittu rasicchirunna hoonaraajaavu ?]

Answer: മിഹിരകുലന് ‍ [Mihirakulanu ‍]

142787. നവരത്നങ്ങള് ‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ? [Navarathnangalu ‍ ethu guptharaajaavinte sadasaanu ?]

Answer: ചന്ദ്രഗുപ്തന് ‍ II [Chandragupthanu ‍ ii]

142788. ശകവര് ‍ ഷം ആരംഭിച്ചത് ആര് ? [Shakavaru ‍ sham aarambhicchathu aaru ?]

Answer: കനിഷ്കന് ‍, AD 78 [Kanishkanu ‍, ad 78]

142789. ശ്രീ ബുദ്ധന് ‍ ജനിച്ച സ്ഥലം ? [Shree buddhanu ‍ janiccha sthalam ?]

Answer: ലുംബിനി , BC 563 [Lumbini , bc 563]

142790. അലക്സാണ്ടര് ‍ അന്തരിച്ചത് എവിടെ വച്ച് ? [Alaksaandaru ‍ antharicchathu evide vacchu ?]

Answer: ബബിലോണിയ [Babiloniya]

142791. രാമചരിതമാനസത്തിന്റെ കര് ‍ ത്താവാര് ? [Raamacharithamaanasatthinte karu ‍ tthaavaaru ?]

Answer: തുളസീദാസ് [Thulaseedaasu]

142792. ആദ്യമായി ഇന്ത്യയില് ‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ? [Aadyamaayi inthyayilu ‍ peerankippada upayogicchathu aaru ?]

Answer: ബാബര് ‍ [Baabaru ‍]

142793. പ്ലാസ്സി യുദ്ധം നടന്ന വര് ‍ ഷം ? [Plaasi yuddham nadanna varu ‍ sham ?]

Answer: 1757

142794. ഏത് മുഗള് ‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന് ‍ എന്നര് ‍ ത്ഥം വരുന്നത് ? [Ethu mugalu ‍ raajaavinte perinaanu bhaagyavaanu ‍ ennaru ‍ ththam varunnathu ?]

Answer: ഹുമയൂണ് ‍ [Humayoonu ‍]

142795. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില് ‍ ? [Hadaaspasu yuddham nadannathu aarellaam thammilu ‍ ?]

Answer: അലക്സാണ്ടര് ‍, പോറസ് [Alaksaandaru ‍, porasu]

142796. ഇന്ത്യയില് ‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന് ‍ സഹായിച്ച യുദ്ധമേത് , വര് ‍ ഷമേത് ? [Inthyayilu ‍ muslim saamraajyam sthaapikkaanu ‍ sahaayiccha yuddhamethu , varu ‍ shamethu ?]

Answer: രണ്ടാം തറൈന് ‍, [Randaam tharynu ‍,]

142797. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന് ‍ ആര് ? [Moonnaam buddhamathasammelanatthinte addhyakshanu ‍ aaru ?]

Answer: മൊഗാലിപുട്ടതീസ [Mogaaliputtatheesa]

142798. 2010 ശകവര് ‍ ഷപ്രകാരം ഏത് വര് ‍ ഷം ? [2010 shakavaru ‍ shaprakaaram ethu varu ‍ sham ?]

Answer: 1932

142799. തളിക്കോട്ട യുദ്ധം നടന്ന വര് ‍ ഷം ? [Thalikkotta yuddham nadanna varu ‍ sham ?]

Answer: 1565

142800. ശതവാഹനസ്ഥാപകന് ‍ ? [Shathavaahanasthaapakanu ‍ ?]

Answer: സിമുഖന് ‍ [Simukhanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution