<<= Back
Next =>>
You Are On Question Answer Bank SET 2856
142801. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള് രാജാവ് ? [Jasiya enna nikuthi punaraarambhiccha mugalu raajaavu ?]
Answer: ഔറംഗസീബ് [Auramgaseebu]
142802. അശോക ശിലാസനത്തില് ഏറ്റവും വലുത് ? [Ashoka shilaasanatthilu ettavum valuthu ?]
Answer: 13
142803. ജസിയ നിര് ത്തലാക്കിയതാര് ? [Jasiya niru tthalaakkiyathaaru ?]
Answer: അക്ബര് [Akbaru ]
142804. മഹാജനപദങ്ങള് എന്നറിയപ്പെടുന്ന രാജ്യങ്ങള് എത്ര ? [Mahaajanapadangalu ennariyappedunna raajyangalu ethra ?]
Answer: 16
142805. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര് ഷം ? [Onnaam paanippatthu yuddham nadanna varu sham ?]
Answer: 1526
142806. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില് ? [Plaasi yuddham nadannathu aarellaam thammilu ?]
Answer: റോബര് ട്ട് ക്ലൈവ് , സിറാജ് ഉദ്ദൗള [Robaru ttu klyvu , siraaju uddhaula]
142807. മോഹന് ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില് ? [Mohanu jadaaro sthithicheyyunnathu ethu nadikkarayilu ?]
Answer: സിന്ധു [Sindhu]
142808. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന് ആര് ? [Onnaam buddhamathasammelanatthinte addhyakshanu aaru ?]
Answer: മഹാകാശ്യപന് [Mahaakaashyapanu ]
142809. ഹര് ഷവര് ദ്ധനന്റെ ഭരണകാലഘട്ടം ? [Haru shavaru ddhanante bharanakaalaghattam ?]
Answer: 606 – 647
142810. കവിരാജന് എന്നറിയപ്പെടുന്നത് ആര് ? [Kaviraajanu ennariyappedunnathu aaru ?]
Answer: സമുദ്ര ഗുപ്തന് [Samudra gupthanu ]
142811. രണ്ടാം അശോകന് ? [Randaam ashokanu ?]
Answer: കനിഷ്കന് [Kanishkanu ]
142812. ശതവാഹനന്മാര് അറിയപ്പെട്ടിരുന്നത് ? [Shathavaahananmaaru ariyappettirunnathu ?]
Answer: ആന്ധ്രജന്മാര് [Aandhrajanmaaru ]
142813. തറൈന് യുദ്ധത്തില് ഏര് പ്പെട്ട ഭരണാധികാരികള് ? [Tharynu yuddhatthilu eru ppetta bharanaadhikaarikalu ?]
Answer: ഗോറി , പൃഥ്വീരാജ് ചൗഹാന് [Gori , pruthveeraaju chauhaanu ]
142814. തഥാഗതന് എന്നറിയപ്പെടുന്നതാര് ? [Thathaagathanu ennariyappedunnathaaru ?]
Answer: ശ്രീ ബുദ്ധന് [Shree buddhanu ]
142815. വാകാട വംശ സ്ഥാപകന് ? [Vaakaada vamsha sthaapakanu ?]
Answer: വിന്ധ്യശക്തി [Vindhyashakthi]
142816. അക്ബറിനെ ഭരണകാര്യങ്ങളില് സഹായിച്ചത് ആര് ? [Akbarine bharanakaaryangalilu sahaayicchathu aaru ?]
Answer: ബൈറാന് ഖാന് [Byraanu khaanu ]
142817. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ആര് ? [Samudra gupthante manthriyaayirunna buddhapandithanu aaru ?]
Answer: വസുബന്ധു [Vasubandhu]
142818. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന് ? [Randaam buddhamatha sammelanatthinte addhyakshanu ?]
Answer: സബാകാമി [Sabaakaami]
142819. ഹംപിയില് നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ? [Hampiyilu ninnum ethu saamraajyatthinte avashishdangalaanu kandetthiyathu ?]
Answer: വിജയനഗരം [Vijayanagaram]
142820. അമിത്രഘാനന് എന്നറിയപ്പെട്ടിരുന്നത് ? [Amithraghaananu ennariyappettirunnathu ?]
Answer: ബിന്ദുസാരന് [Bindusaaranu ]
142821. അക്ബര് വികസിപ്പിച്ച സൈനിക സമ്പ്രദായം ? [Akbaru vikasippiccha synika sampradaayam ?]
Answer: മാന് സബ്ദാരി [Maanu sabdaari]
142822. ഖില് ജി വംശം സ്ഥാപിച്ചതാര് ? [Khilu ji vamsham sthaapicchathaaru ?]
Answer: ജലാലുദ്ദീന് ഖില് ജി [Jalaaluddheenu khilu ji]
142823. ബില് ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില് ? [Bilu graam yuddham nadannathu aarellaam thammilu ?]
Answer: ഷേര് ഷ , ഹുമയൂണ് [Sheru sha , humayoonu ]
142824. വിക്രമാദിത്യന് എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ? [Vikramaadithyanu ennariyappedunna guptha raajaavu ?]
Answer: ചന്ദ്ര ഗുപ്തന് II [Chandra gupthanu ii]
142825. താന് സന്റെ യഥാര് ത്ഥ നാമം ? [Thaanu sante yathaaru ththa naamam ?]
Answer: രാമതാണുപാണ്ടെ [Raamathaanupaande]
142826. സമുദ്ര ഗുപ്തനെ ഇന്ത്യന് നെപ്പോളിയന് എന്ന് വിശേഷിപ്പിച്ചത് ആര് ? [Samudra gupthane inthyanu neppoliyanu ennu visheshippicchathu aaru ?]
Answer: വിന് സെന്റ് സ്മിത്ത് [Vinu sentu smitthu]
142827. ആദ്യമായി സ്വര് ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ? [Aadyamaayi svaru nnanaanayam puratthirakkiya inthyayile raajavamsham ?]
Answer: കുശാനരാജവംശം [Kushaanaraajavamsham]
142828. ബുദ്ധമതം രണ്ടായി പിളര് ന്ന സമ്മേളനം ? [Buddhamatham randaayi pilaru nna sammelanam ?]
Answer: നാലാം സമ്മേളനം [Naalaam sammelanam]
142829. മധുര കേന്ദ്രമാക്കി പ്രവര് ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ? [Madhura kendramaakki pravaru tthiccha saahithya saamskaarika koottaayma ariyappedunnathu ?]
Answer: സംഘം [Samgham]
142830. ഏതു മുഗള് രാജാവിന്റെ ഭരണകാലമാണ് സുവര് ണകാലം എന്നറിയപ്പെടുന്നത് ? [Ethu mugalu raajaavinte bharanakaalamaanu suvaru nakaalam ennariyappedunnathu ?]
Answer: ഷാജഹാന് [Shaajahaanu ]
142831. ഇന് ഡിക്കയുടെ കര് ത്താവ് ? [Inu dikkayude karu tthaavu ?]
Answer: മെഗസ്തനീസ് [Megasthaneesu]
142832. ആര്യന്മാര് ഉപയോഗിച്ച വിനിമയ നാണയം ? [Aaryanmaaru upayogiccha vinimaya naanayam ?]
Answer: നിഷ്ക [Nishka]
142833. തിമൂര് ഇന്ത്യയെ ആക്രമിച്ച വര് ഷം ? [Thimooru inthyaye aakramiccha varu sham ?]
Answer: 1398
142834. ശതവാഹനന് മാരുടെ ഔദ്യോഗിക ഭാഷ ? [Shathavaahananu maarude audyogika bhaasha ?]
Answer: പ്രാകൃത് [Praakruthu]
142835. തബല , സിത്താര് എന്നിവ കണ്ടുപിടിച്ചത് ? [Thabala , sitthaaru enniva kandupidicchathu ?]
Answer: അമീര് ഖുസ്രു [Ameeru khusru]
142836. ഹിഡാസ്പസ് യുദ്ധം നടന്ന വര് ഷം ? [Hidaaspasu yuddham nadanna varu sham ?]
Answer: ബി . സി .326 [Bi . Si . 326]
142837. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര് ഷം ? [Moonnaam paanippatthu yuddham nadannathu ethu varu sham ?]
Answer: 1761
142838. മൗര്യസാമ്രാജ്യ സ്ഥാപകന് ? [Mauryasaamraajya sthaapakanu ?]
Answer: ചന്ദ്രഗുപ്തമൗര്യന് [Chandragupthamauryanu ]
142839. സിന്ധു നിവാസികള് ആരാധിച്ച ദൈവങ്ങള് ? [Sindhu nivaasikalu aaraadhiccha dyvangalu ?]
Answer: പശുപതി മഹാദേവന് , മാതൃദേവത [Pashupathi mahaadevanu , maathrudevatha]
142840. ഷേര് ഷയുടെ ഭരണകാലം ? [Sheru shayude bharanakaalam ?]
Answer: 1540 – 1545
142841. മഹാവീരന്റെ യഥാര് ത്ഥ പേര് ? [Mahaaveerante yathaaru ththa peru ?]
Answer: വര് ദ്ധമാനന് [Varu ddhamaananu ]
142842. മഹാവീരചരിതം , ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ? [Mahaaveeracharitham , utthararaamacharitham enniva rachicchathaaru ?]
Answer: ഭവഭൂതി [Bhavabhoothi]
142843. ഇന്ത്യ സന്ദര് ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ? [Inthya sandaru shiccha aadya chyneesu sanchaari ?]
Answer: ഫാഹിയാന് [Phaahiyaanu ]
142844. അഷ്ട ദിഗ്ഗജങ്ങള് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ashda diggajangalu aarumaayi bandhappettirikkunnu ?]
Answer: കൃഷ്ണദേവരായര് [Krushnadevaraayaru ]
142845. ഗുപ്തവര് ഷം ആരംഭിക്കുന്നത് ? [Gupthavaru sham aarambhikkunnathu ?]
Answer: AD 320
142846. കലിംഗ യുദ്ധം നടന്ന വര് ഷം ? [Kalimga yuddham nadanna varu sham ?]
Answer: ബി . സി .261 [Bi . Si . 261]
142847. സുംഗവംശസ്ഥാപകന് ? [Sumgavamshasthaapakanu ?]
Answer: പുഷ്യമിത്രസുംഗന് [Pushyamithrasumganu ]
142848. കാശ്മീരിലെ ഷാലിമാര് പൂന്തോട്ടം ആരുടെ കാലത്താണ് നിര് മ്മിച്ചത് ? [Kaashmeerile shaalimaaru poonthottam aarude kaalatthaanu niru mmicchathu ?]
Answer: ജഹാംഗീര് [Jahaamgeeru ]
142849. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില് ? [Haarappa sthithi cheyyunnathu ethu nadikkarayilu ?]
Answer: രവി [Ravi]
142850. അക്ബര് രൂപീകരിച്ച മതം ഏത് ? [Akbaru roopeekariccha matham ethu ?]
Answer: ദിന് ഇലാഹി [Dinu ilaahi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution