<<= Back
Next =>>
You Are On Question Answer Bank SET 2857
142851. ചൗസ യുദ്ധം നടന്ന വര് ഷം ? [Chausa yuddham nadanna varu sham ?]
Answer: 1539
142852. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര് ന്ന് ? [Vijayanagaram sthaapicchathu aarellaam cheru nnu ?]
Answer: ഹരിഹരന് , ബുക്കന് [Hariharanu , bukkanu ]
142853. ചെസ്സ് ബോര് ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ? [Chesu boru du thelivaayi labhiccha sindhu samskkaara kendram ?]
Answer: ലോത്തല് [Lotthalu ]
142854. കുത്തബ് മീനാറിന്റെ പണി പൂര് ത്തിയാക്കിയത് ആര് ? [Kutthabu meenaarinte pani pooru tthiyaakkiyathu aaru ?]
Answer: ഇല് ത്തുമിഷ് [Ilu tthumishu]
142855. ഹര് ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ? [Haru shane tholpiccha chaalookya raajaavu ?]
Answer: പുലികേശി II [Pulikeshi ii]
142856. നാഗാര് ജ്ജുനന് , ചരകന് എന്നിവര് ആരുടെ സദസ്സിലെ അംഗങ്ങളാണ് ? [Naagaaru jjunanu , charakanu ennivaru aarude sadasile amgangalaanu ?]
Answer: കനിഷ്കന് [Kanishkanu ]
142857. 2014 ഗുപ്തവര് ഷപ്രകാരം ഏത് വര് ഷം ? [2014 gupthavaru shaprakaaram ethu varu sham ?]
Answer: AD 1694
142858. ഗംഗൈകൊണ്ട ചോളന് എന്നറിയപ്പെടുന്നതാര് ? [Gamgykonda cholanu ennariyappedunnathaaru ?]
Answer: രാജേന്ദ്രചോളന് [Raajendracholanu ]
142859. ജൈനമതത്തിലെ ആദ്യ തീര് ത്ഥാങ്കരന് ? [Jynamathatthile aadya theeru ththaankaranu ?]
Answer: ഋഷഭദേവന് [Rushabhadevanu ]
142860. ജഹാംഗീര് ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ? [Jahaamgeeru ethu sikku guruvineyaanu vadhicchathu ?]
Answer: അര് ജ്ജുന് സിംഗ് [Aru jjunu simgu]
142861. മോഹന് ജദാരോ കണ്ടെത്തിയ വര് ഷം ? [Mohanu jadaaro kandetthiya varu sham ?]
Answer: 1922
142862. ഷേര് ഷയുടെ യഥാര് ത്ഥ പേര് ? [Sheru shayude yathaaru ththa peru ?]
Answer: ഫരീദ് ഖാന് [Phareedu khaanu ]
142863. ആര്യന്മാര് ആദ്യമായി പാര് പ്പ് ഉറപ്പിച്ച സംസ്ഥാനം ? [Aaryanmaaru aadyamaayi paaru ppu urappiccha samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
142864. മഹാവീരന് ജനിച്ച സ്ഥലം ? [Mahaaveeranu janiccha sthalam ?]
Answer: കുണ്ഡല ഗ്രാമം , BC.540 [Kundala graamam , bc. 540]
142865. പാര് വ്വതി പരിണയത്തിന്റെ കര് ത്താവ് ആര് ? [Paaru vvathi parinayatthinte karu tthaavu aaru ?]
Answer: ബാണഭട്ടന് [Baanabhattanu ]
142866. ചന്ദ്രഗുപ്തന് ഒന്നാമന്റെ പിതാവ് ? [Chandragupthanu onnaamante pithaavu ?]
Answer: ഘടോല് ക്കച ഗുപ്തന് [Ghadolu kkacha gupthanu ]
142867. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന് ആര് ? [Mudraa raakshasam enna naadakatthile naayakanu aaru ?]
Answer: ചാണക്യന് [Chaanakyanu ]
142868. കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ് മെഷീൻ സ്ഥാപിച്ചത് എവിടെയാണ് ? [Keralatthil aadyamaayi kudivella vitharanatthinaayi vaattar vendingu mesheen sthaapicchathu evideyaanu ?]
Answer: മാമ്പുഴക്കരി ( കുട്ടനാട് ) [Maampuzhakkari ( kuttanaadu )]
142869. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ് കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത് ? [Loka pythruka padaviyil ulppedutthaan yunesu ko pariganikkunna inthyayile 46 kendrangalil keralatthil ninnu ulppetta mandiram ethu ?]
Answer: മട്ടാഞ്ചേരി കൊട്ടാരം ( ഡച്ച് കൊട്ടാരം ) [Mattaancheri kottaaram ( dacchu kottaaram )]
142870. വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി ? [Vikhyaatha holivudu samvidhaayakan stteevan spilbargum inthyan vyavasaayi anil ambaaniyum chernnu roopeekariccha philim kampani ?]
Answer: ആംബ്ലിൻ പാർട്നേഴ് സ് [Aamblin paardnezhu su]
142871. രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ് ( ഉജ്വൽ ഡിസ്കം അഷ്വറൻസ് യോജന ) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം ? [Raajyatthe vydyutha mekhalayude punaruddhaaranam lakshyamaakki kendra oorja manthraalayam vibhaavanam cheytha udayu ( ujval diskam ashvaransu yojana ) paddhathiyil amgamaaya aadya samsthaanam ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
142872. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന - കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് ഏത് ? [Mankompu nellu gaveshana kendram 2015 disambaril puratthirakkiya athyulpaadana - keedaprathirodhasheshiyulla nelvitthu ethu ?]
Answer: ശ്രേയസ് ( എംഒ 22 എന്നും അറിയപ്പെടുന്ന ശ്രേയസ് പവിത്ര - ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത് ) [Shreyasu ( emo 22 ennum ariyappedunna shreyasu pavithra - thriguna vitthukal krosu cheythaanu vikasippicchedutthathu )]
142873. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ് സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ് ? [Samsthaanatthe mikaccha sarvakalaashaalaykkaayi kocchi saankethika sarvakalaashaala erppedutthiya chaansalezhu su puraskaaram aadyamaayi labhicchathu ethu sarvakalaashaalaykkaanu ?]
Answer: കേരള സർവകലാശാല ( ഡോ . കെ . എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി . സദാശിവമാണ് പുരസ് കാര ജേതാവിനെ തിരഞ്ഞെടുത്തത് . അഞ്ചുകോടി രൂപയാണ് സമ്മാനത്തുക ) [Kerala sarvakalaashaala ( do . Ke . Em ebrahaam adhyakshanaaya samithi thayyaaraakkiya 11 sarvakalaashaalakalude pattikayil ninnu gavarnar pi . Sadaashivamaanu purasu kaara jethaavine thiranjedutthathu . Anchukodi roopayaanu sammaanatthuka )]
142874. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ് സ് ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി ? [Gaandhiji dakshinaaphrikkayil ninnum inthyayilekku madangiyathinte nooraam vaarshikatthinte bhaagamaayi landanile paarlamentu su kvayaril anaachhaadanam cheytha gaandhi prathimayude shilpi ?]
Answer: ഫിലിപ്പ് ജാക്സൺ ( ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത് ) [Philippu jaaksan ( inphosisinteyum urukku vyavasaayi lakshmi mitthalinteyum sahaayatthode gaandhi sttaachyu memmoriyal drasttaanu 10 laksham paundu chelavazhicchu 270 meettar uyaramulla venkala prathima sthaapicchathu )]
142875. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ് വെയർ ഏത് ? [Thaddhesha sthaapanangal hydekku aakkunnathinum opheesu pravartthanangal suthaaryamaakkunnathinumaayi inpharmeshan kerala mishan vikasippiccha sophttu veyar ethu ?]
Answer: സകർമ [Sakarma]
142876. പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ് പലേക്കർ ഏതു സംസ്ഥാനക്കാരനാണ് ? [Pathmashree puraskaaram labhiccha aadya karshakan enna bahumathikkarhanaaya subhaashu palekkar ethu samsthaanakkaaranaanu ?]
Answer: മഹാരാഷ്ട്ര ( സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ് പദ്ധതിയുടെ ഉപജ്ഞാതാവാണ് സുഭാഷ് പലേക്കർ ) [Mahaaraashdra ( seero bajattu spirichval phaamingu paddhathiyude upajnjaathaavaanu subhaashu palekkar )]
142877. കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ? [Keralatthile aadya raajyaanthara kaayal krushi gaveshanakendram pravartthanamaarambhicchathu evideyaanu ?]
Answer: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം [Mankompu nellu gaveshanakendram]
142878. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി ? [Inthyayil aadyamaayi shvaasanaalam maattivaykkal shasthrakriya nadanna aashupathri ?]
Answer: അമൃത ആശുപത്രി , എറണാകുളം ( നേതൃത്വം - ഡോ . സുബ്രഹ്മണ്യ അയ്യർ ) [Amrutha aashupathri , eranaakulam ( nethruthvam - do . Subrahmanya ayyar )]
142879. ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം ? [Ee varsham maarcchil loka soophi sammelanatthinu vediyaaya inthyan nagaram ?]
Answer: ന്യൂഡൽഹി ( ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ് ) [Nyoodalhi ( aarttu ophu livinginte loka saamskaarika sammelanatthinu vediyaaya nagaravum dalhiyaanu )]
142880. ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ ? [Phorchyoon maagasin thayyaaraakkiya lokatthile 50 mikaccha vyakthithvangalude pattikayil idamnediya inthyakkaaran ?]
Answer: അരവിന്ദ് കെജ് രിവാൾ ( ഡൽഹിയിൽ നടപ്പാക്കിയ വായു മലിനീകരണ നിയന്ത്രണ നടപടികളാണ് കെജ് രിവാളിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത് . ആമസോൺ മേധാവി ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത് ) [Aravindu keju rivaal ( dalhiyil nadappaakkiya vaayu malineekarana niyanthrana nadapadikalaanu keju rivaaline pattikayil ulppedutthaan kaaranamaayathu . Aamason medhaavi jephu besosaanu onnaam sthaanatthu )]
142881. ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത് ? [Beehaaril ee varsham epril muthal nilavil vanna sampoorna madyanirodhanatthinte bhaagamaayi ethu naadan paaneeyatthinaanu sarkkaar nirodhanamerppedutthiyathu ?]
Answer: ലാഡി ( പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പനങ്കള്ള് ) [Laadi ( praadeshikamaayi ulppaadippikkunna panankallu )]
142882. ജൈവവൈവിധ്യ പൈതൃക മേഖലയായി സംസ്ഥാന സർക്കാർ 2015 ൽ പ്രഖ്യാപിച്ച പ്രദേശങ്ങൾ ഏതെല്ലാം ? [Jyvavyvidhya pythruka mekhalayaayi samsthaana sarkkaar 2015 l prakhyaapiccha pradeshangal ethellaam ?]
Answer: കലശമല ( തൃശൂർ ), ആശ്രാമം ( കൊല്ലം ), പാതിരാമണൽ ( ആലപ്പുഴ ) [Kalashamala ( thrushoor ), aashraamam ( kollam ), paathiraamanal ( aalappuzha )]
142883. ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് അക്കൗണ്ട് ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ? [Inthyayil aadyamaayi ethu baankaanu akkaundu aarambhikkaanaayi mobyl aaplikkeshan puratthirakkiyathu ?]
Answer: ഫെഡറൽ ബാങ്ക് ( ഫെഡറൽ ബാങ്കിന്റെ ഫെഡ്ബുക്ക് സെൽഫി എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത് ) [Phedaral baanku ( phedaral baankinte phedbukku selphi enna aaplikkeshanaanu ithinaayi upayogikkunnathu )]
142884. തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ് ബാങ്ക് എടിഎം പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ? [Thapaal vakuppinte keralatthile aadya posttal sevingsu baanku ediem pravartthanamaarambhicchathu evideyaanu ?]
Answer: പുളിമൂട് ( തിരുവനന്തപുരം ) [Pulimoodu ( thiruvananthapuram )]
142885. ആയൂർവേദാചാര്യൻ പി . കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര് നൽകിയത് ? [Aayoorvedaachaaryan pi . Ke vaariyarodulla bahumaanaartham jimnosttaakkiyam vaariyaraanam ennu peru nalkiyathu ?]
Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]
142886. ഏതു രാജ്യമാണ് ബംഗാൾ കടുവകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത് ? [Ethu raajyamaanu bamgaal kaduvakalude samrakshanatthinu prathyeka paddhathi nadappaakkaan inthyayumaayi sahakarikkunnathu ?]
Answer: അമേരിക്ക [Amerikka]
142887. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ് ട്രോസാറ്റിന്റെ പ്രോജക്റ്റ് ഡയറക്ടർ ? [Inthyayude aadya bahiraakaasha nireekshana upagrahamaaya aasu drosaattinte projakttu dayarakdar ?]
Answer: കെ . എസ് ശർമ (2015 സെപ്റ്റംബർ 28 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് PSLV C-30 റോക്കറ്റ് ഉപയോഗിച്ചാണ് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് ) [Ke . Esu sharma (2015 septtambar 28 nu shreeharikkottayil ninnu pslv c-30 rokkattu upayogicchaanu aasdrosaattu vikshepicchathu )]
142888. 13 . സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ ?l [13 . Sendral vaattar kammeeshan cheyarmaar ? L]
Answer: അശ്വിൻ B പാണ്ഡ്യ [Ashvin b paandya]
142889. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം : [Inthyakku purame aagasthu 15 svaathanthryadinamaaya raajyam :]
Answer: ദക്ഷിണകൊറിയ [Dakshinakoriya]
142890. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം : [Thyroksinte kuravumoolam kuttikalil undaakunna asukham :]
Answer: ക്രെട്ടിനിസം [Krettinisam]
142891. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം : [Thyroksinte kuravumoolam muthirnnavaril undaakunna asukham :]
Answer: മിക്സഡിമ [Miksadima]
142892. പഴങ്ങളുടെ രാജാവ് : [Pazhangalude raajaavu :]
Answer: മാമ്പഴം [Maampazham]
142893. പഴങ്ങളുടെ രാജ്ഞി : [Pazhangalude raajnji :]
Answer: മാങ്കോസ്റ്റിൻ [Maankosttin]
142894. ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു : [Ithaayu - ithaayu rogam ethu lohavumaayi bandhappettirikkunnu :]
Answer: കാഡ്മിയം [Kaadmiyam]
142895. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു : [Meenaamaatha rogam ethu lohavumaayi bandhappettirikkunnu :]
Answer: മെർക്കുറി [Merkkuri]
142896. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര : [Paalil adangiyirikkunna panchasaara :]
Answer: ലാക്ടോസ് [Laakdosu]
142897. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം : [Paalil adangiyirikkunna maamsyam :]
Answer: കേസിൻ [Kesin]
142898. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത് : [Phosil sasyam ennariyappedunnathu :]
Answer: ജിങ്കോ [Jinko]
142899. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത് : [Phosil mathsyam ennariyappedunnathu :]
Answer: സീലാകാന്ത് [Seelaakaanthu]
142900. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ : [Rakthatthile glookkosinte alavu koottunna hormon :]
Answer: ഗ്ലൂക്കഗോൺ [Glookkagon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution