<<= Back Next =>>
You Are On Question Answer Bank SET 2858

142901. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ : [Rakthatthile glookkosinte alavu kurakkunna hormon :]

Answer: ഇൻസുലിൻ [Insulin]

142902. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ : [Thalacchorile rakthakkuzhalukalil raktham kattapidikkunna avastha :]

Answer: സെറിബ്രൽ ത്രോംബോസിസ് [Seribral thrombosisu]

142903. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ : [Thalacchorile rakthakkuzhalukal pottunna avastha :]

Answer: സെറിബ്രൽ ഹെമറേജ് [Seribral hemareju]

142904. സ്വർഗ്ഗത്തിലെ ആപ്പിൾ : [Svarggatthile aappil :]

Answer: നേന്ത്രപ്പഴം [Nenthrappazham]

142905. സ്വർഗ്ഗീയ ഫലം : [Svarggeeya phalam :]

Answer: കൈതച്ചക്ക [Kythacchakka]

142906. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശ സഞ്ചാരി [Prapanchatthinte kolambasu ennariyappetta bahiraakaasha sanchaari]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

142907. ഇൻഡ്യയുടെ വടക്കേയറ്റം അറിയപ്പെടുന്ന പേര് [Indyayude vadakkeyattam ariyappedunna peru]

Answer: ഇന്ദിരാ കോൾ [Indiraa kol]

142908. ബാങ്കിങ് റെഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം [Baankingu reguleshan aakdu nadappaakkiya varsham]

Answer: 1949

142909. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത് [Janasamkhyayil moonnaam sthaanatthu nilkkunna samsthaanam ethu]

Answer: ബിഹാർ [Bihaar]

142910. നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Navabhaarathatthinte pithaavu ennariyappedunnathu]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

142911. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്നത് [Inthyayile sybar sttettu ennariyappedunnathu]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

142912. പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം ഏത് [Peeriyodiku debilile nooraamatthe moolakam ethu]

Answer: ഫെർമിയം [Phermiyam]

142913. 1948 ൽ അറ്റോമിക് എനർജി കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു [1948 l attomiku enarji kammeeshante adhyakshan aaraayirunnu]

Answer: ഹോമി . ജെ . ഭാഭ [Homi . Je . Bhaabha]

142914. തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും [Thiruvaathira njaattuvela ethu raashiyilaayirikkum]

Answer: മിഥുനം [Mithunam]

142915. ബാലാവകാവശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ വർഷം ഏത് [Baalaavakaavashangale sambandhiccha anthaaraashdra prakhyaapanam undaaya varsham ethu]

Answer: 1989

142916. ആദ്യത്തെ അറ്റം ബോംബിലെ ന്യൂക്ലിയർ ഇന്ധനം [Aadyatthe attam bombile nyookliyar indhanam]

Answer: യുറേനിയം 235 [Yureniyam 235]

142917. ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമി [Bigu redu ennariyappedunna marubhoomi]

Answer: സിംസൺ [Simsan]

142918. എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത് [Endosalphaante pradhaana ghadakam ethu]

Answer: ഓർഗാനോ ക്ലോറൈഡ് [Orgaano klorydu]

142919. എം . എസ് സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പിനമേത് [Em . Esu svaaminaathan vikasippiccheduttha gothampinamethu]

Answer: സർബതി സോണോറ [Sarbathi sonora]

142920. അറേബ്യ ടെറ എന്ന ഗർത്തം കാണപ്പെടുന്നത് [Arebya dera enna garttham kaanappedunnathu]

Answer: ചൊവ്വ [Chovva]

142921. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപേത് [Kumarakatthinum thanneermukkatthinum madhye sthithi cheyyunna cheru dveepethu]

Answer: പാതിരാമണൽ [Paathiraamanal]

142922. ദേശം അറിയിക്കൽ ചടങ്ങ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു [Desham ariyikkal chadangu ethumaayi bandhappettirikkunnu]

Answer: ഓണം [Onam]

142923. സൗര കളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രക്ഞൻ [Saura kalankangal aadyamaayi kandetthiya shaasthraknjan]

Answer: ഗലീലിയോ [Galeeliyo]

142924. മോൻപാ , അകാ എന്നീ ഭാഷകൾ നിലവിലുള്ള സംസ്ഥാനം ഏത് [Monpaa , akaa ennee bhaashakal nilavilulla samsthaanam ethu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

142925. മേദിനി പുരസ്കാരം ഏതുമായി ബന്ധപ്പെട്ടതാണ് [Medini puraskaaram ethumaayi bandhappettathaanu]

Answer: പരിസ്ഥിതി [Paristhithi]

142926. ഉത്തിഷ്ഠതാ ജാഗ്രത എന്നത് ഏത് ഉപനിഷത്തിലേതാണ് [Utthishdtathaa jaagratha ennathu ethu upanishatthilethaanu]

Answer: കടോപനിഷത്ത് [Kadopanishatthu]

142927. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ് ഏത് [Oru nyoodron ulla hydrajante aisodopu ethu]

Answer: ഡ്യുട്ടീരിയം [Dyutteeriyam]

142928. പി . എൻ ടാഗോർ എന്ന പേരിൽ ജപ്പാനിൽ എത്തിയ സ്വാതന്ത്ര്യ സമര സേനാനി [Pi . En daagor enna peril jappaanil etthiya svaathanthrya samara senaani]

Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]

142929. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത് ആര് [Aadyamaayi shukrasamtharanam pravachicchathu aaru]

Answer: കെപ്ലർ [Keplar]

142930. ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മാതാവ് [Inthyayile paristhithi pravartthanangalude maathaavu]

Answer: ചിപ് ‌ കോ [Chipu ko]

142931. പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയതേത് [Prymettukalil ettavum bhaaram koodiyathethu]

Answer: ഗൊറില്ല [Gorilla]

142932. ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത് [Blaakku vido ennariyappedunna jeevi ethu]

Answer: ചിലന്തി [Chilanthi]

142933. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാ൦ഗമേത് [Maamsya samshleshanavumaayi bandhappetta koshaa൦gamethu]

Answer: റൈബോസോം [Rybosom]

142934. 1890 ലെ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച വനിതാ നേതാവ് ആര് [1890 le kongrasu sammelanatthil prasamgiccha vanithaa nethaavu aaru]

Answer: കാദംബിനി ഗാംഗുലി [Kaadambini gaamguli]

142935. ജൂലിയൻ അസാൻജെയുടെ ജന്മരാജ്യം ? [Jooliyan asaanjeyude janmaraajyam ?]

Answer: ആസ് ‌ ട്രേലിയ [Aasu dreliya]

142936. യുദ്ധരംഗത്ത് " കൊളാറ്ററൽ ഡാമേജ് " എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ? [Yuddharamgatthu " kolaattaral daameju " ennathu kondu arththamaakkunnathu ?]

Answer: യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം [Yuddhatthinide manapoorvvamallaathe sambhavikkunna apakadam]

142937. ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് " എന്റെ ശരീരം എന്റെ ആയുധം "(My Body My Weapon) ? [Aarekkuricchulla dokyumentariyaanu " ente shareeram ente aayudham "(my body my weapon) ?]

Answer: ഇറോം ചാനു ഷർമിള [Irom chaanu sharmila]

142938. പ്രത്യക്ഷരക്ഷാ സഭ സ്ഥാപിക്കപ്പെട്ട വര് ‍ ഷം [Prathyaksharakshaa sabha sthaapikkappetta varu ‍ sham]

Answer: 1909

142939. ജാതി ഒന്ന് , മതം ഒന്ന് , കുലം ഒന്ന് , ദൈവം ഒന്ന് എന്ന് അഭിപ്രായപ്പെട്ടത് [Jaathi onnu , matham onnu , kulam onnu , dyvam onnu ennu abhipraayappettathu]

Answer: വൈകുണ്ഠസ്വാമികള് ‍ [Vykundtasvaamikalu ‍]

142940. ദര് ‍ ശനമാല എന്ന കൃതി രചിച്ചത് [Daru ‍ shanamaala enna kruthi rachicchathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

142941. c പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത് [C prathyaksharakshaa dyvasabha sthaapicchathu]

Answer: പൊയ്കയില് ‍ യോഹന്നാന് ‍ [Poykayilu ‍ yohannaanu ‍]

142942. ഗോഖലെയുടെ സെര് ‍ വന് ‍ റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയില് ‍ രൂപീകരിച്ച സംഘടന [Gokhaleyude seru ‍ vanu ‍ rsu ophu inthyaa sosyttiyude maathrukayilu ‍ roopeekariccha samghadana]

Answer: NSS

142943. വൈകുണ്ഠസ്വാമികള് ‍ ജയിലിലടക്കപ്പെട്ടത് ഏത് രാജാവിന് ‍ റെ ഭരണകാലത്താണ് [Vykundtasvaamikalu ‍ jayililadakkappettathu ethu raajaavinu ‍ re bharanakaalatthaanu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

142944. 1917 ല് ‍ സഹോദരന് ‍ അയ്യപ്പന് ‍ മിശ്രഭോജനം സംഘടിപ്പിച്ചത് എവിടെ വെച്ച് [1917 lu ‍ sahodaranu ‍ ayyappanu ‍ mishrabhojanam samghadippicchathu evide vecchu]

Answer: ചെറായി എറണാകുളം [Cheraayi eranaakulam]

142945. വി . ടി ഭട്ടതിരിപ്പാടിന് ‍ റെ ആത്മകഥ [Vi . Di bhattathirippaadinu ‍ re aathmakatha]

Answer: കണ്ണീരും കിനാവും [Kanneerum kinaavum]

142946. ദക്ഷിണേന്ത്യയില് ‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് [Dakshinenthyayilu ‍ aadyamaayi kannaadi prathishdta nadatthiyathu]

Answer: വൈകുണ്ഠസ്വാമികള് ‍ [Vykundtasvaamikalu ‍]

142947. മന്നത്ത് പത്മനാഭന് പദ്മഭൂഷണ് ‍ ലഭിച്ച വര് ‍ ഷം [Mannatthu pathmanaabhanu padmabhooshanu ‍ labhiccha varu ‍ sham]

Answer: 1966

142948. വി . ടി ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ സാമൂഹ്യ നാടകം [Vi . Di bhattathirippaadu rachiccha prasiddhamaaya saamoohya naadakam]

Answer: അടുക്കളയില് ‍ നിന്നും അരങ്ങത്തേക്ക് [Adukkalayilu ‍ ninnum arangatthekku]

142949. കേരള മുസ്ലീം നവോത്ഥാനത്തിന് ‍ റെ പിതാവ് [Kerala musleem navoththaanatthinu ‍ re pithaavu]

Answer: വക്കം അബ്ദുള് ‍ ഖാദര് ‍ മൗലവി [Vakkam abdulu ‍ khaadaru ‍ maulavi]

142950. കുമാരനാശാന് ‍ സ്മാരകം സ്ഥിതിചെയ്യുന്നത് [Kumaaranaashaanu ‍ smaarakam sthithicheyyunnathu]

Answer: തോന്നയ്ക്കല് ‍ [Thonnaykkalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution